ഹരികൃഷ്ണൻ , ഇപ്പോൾ എവിടെയാണ്. അച്ചനും അമ്മയും എവിടെ ? ചെങ്ങൾ എവിടെ ? സി. Clare jose sh
@Gk13589
2 жыл бұрын
ഗുഡ് ഈവനിങ് ക്ലെയർ സിസ്റ്റർ, സുഖമാണോ സിസ്റ്റർ, മെസ്സേജ് കണ്ടപ്പോൾ വളരെ സന്തോഷമുണ്ട്.അച്ഛനും അമ്മയും പെങ്ങളും ഇപ്പോൾ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിന് അടുത്താണ് താമസിക്കുന്നത്. പെങ്ങൾ BSMS കഴിഞ്ഞ് MD എടുത്തു. MD യുടെ റിസർട്ട് കഴിഞ്ഞ ദിവസമാണ് വന്നത്.College topper ആണ്. തമിഴ്നാട് പാളയംകോട്ടയിലാണ് MD ചെയ്തത്. ഞാൻ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ ചന്ദിരൂർ എന്ന സ്ഥലത്താണ്. ഞാൻ BEd കഴിഞ്ഞു. സിസ്റ്റർക്ക് സുഖമാണോ..ഇപ്പോൾ എവിടെയാണ്...😊😊
Пікірлер: 9