അങ്ങനെയൊന്നും കോംപ്രമൈസ് ചെയ്യാൻ പറ്റില്ല.... സർക്കാർ ഒരു അന്വേഷണ കമ്മീഷൻ വെച്ചിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായി തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറാവണം..... 👍
@syamalakumari1673
9 күн бұрын
സിനിമ മേഖലയിലെ ചിലരെ സംരക്ഷിക്കാനാണ് പുറത്തുവിടാൻ കഴിയാത്തത് എന്ന് നമ്മുടെ സർക്കാർ വിചാരിക്കുന്നെങ്കിൽ? സർക്കാരിൻ്റെ നിലനിൽപു ആവശ്യമാണോ എന്നു ഞങ്ങൾക്കും "e ജനങ്ങൾക്കും വിചാരിക്കേണ്ടിവരും. ? മറച്ചുവയ്ക്കേണ്ടത് എന്ത് ?എന്തിന്. ? ആർക്കുവേണ്ടി? ഉത്തരം പറഞ്ഞേ പറ്റൂ. ഇവിടെ വലിയ വനെന്നോ, ചെറിയവനെന്നോ ഇല്ല വലിയവൻ എന്ന ലേബൽ നൽകിയ ജനങ്ങളാണോ കുറ്റക്കാർ?..
@krishnankaiprath
8 күн бұрын
സിനിമാരംഗത്തെ ദുർനടപ്പുകൾ പുറത്തു കൊണ്ടുവരികതന്നെവേണം.ഇരകളാകപ്പെട്ടവർക്ക് അപകടമില്ലാത്തവിതത്തിൽറിപ്പോർട്ടിൽചൂണ്ടികാണിച്ചവസ്തുതകൾ പുറത്തു വിടണo .വേട്ടകാരെതിരിച്ചറിയാൻ കഴിയണo.അതുകൊണ്ടു തന്നെകമ്മീഷൻറിപ്പോർട്ട് പുറത്തുവിടണം.കോടികൾകൊണ്ടുകളിക്കുന്നമേഖല അടിച്ചുശുദ്ധിവരുത്താൻആവശ്യമായ നടപടികൾവേണം.
@rajendrannairrajanpillai8940
9 күн бұрын
റിപ്പോർട്ട് അതേപടി പ്രസിദ്ധീകരിക്കണം. അതാണല്ലോ ശരി. സംസ്ഥാന മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻചാണ്ടിക്കെതിരെ വന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തിനെതിരെ കേസ്സെടുക്കുകയും ചെയ്തില്ലേ. അതിലും വലിയ ജനാധിപത്യ ബോധം മറച്ചു വയ്ക്കാൻ കാണിക്കേണ്ടതുണ്ടൊ. അതിലപ്പുറമൊന്നും ഈ റിപ്പോർട്ട് കൊണ്ട് ഉണ്ടാകുമെന്ന് തോന്നുന്നില്ല. സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയേക്കാൾ വലിയ ആളുകളാണൊ സിൽമക്കാർ. ആയിരിക്കാം പണത്തിൻ്റെ കാര്യത്തിൽ. അതൊന്നും ഇവിടെ ബാധകമല്ല. റിപ്പോർട്ട് സമ്പൂർണ്ണമായും പുറത്ത് വിടുക.
@rajeshrajan3124
10 күн бұрын
പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ ഒരു Report ഇത്രയും കാലം പൂഴ്തി വെച്ചത് എന്തിന് എന്ന് സർക്കാർ വിശദീകരണം. ആരെയോക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് സംശയിക്കേണ്ട ഇരിക്കുന്നു
@@annievarghese6Kovalan has no good relation with Kerala government
@dingribeast
9 күн бұрын
What happened to "Poonthura" Enquiry Commission Report?
@newsathouse5338
10 күн бұрын
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@BinuMadhav.NetWork
9 күн бұрын
തമ്പ് നെയിലുമായി പുല ബന്ധം പോലുമില്ലല്ലോ!😂
@RIYASTALKS989
7 күн бұрын
Wcc അവരുടെ friend circle ൻ അപ്പുറത്തേക്ക് ഇടപെട്ട ഒരു issue ആർകെങ്കിലും പറയാമോ?
@user-nm3vz3ng3l
9 күн бұрын
താങ്കളും. പറ്റിച്ചു. പേര് പറയും. എന്ന്. വിചാരിച്ചു
@udhamsingh6989
9 күн бұрын
പീസ് ഇടുമെന്ന് വിചാരിച്ചു.. മധു എന്നെയും പറ്റിച്ചു. വെറുതെ സമയം കളഞ്ഞത് ബാക്കി ....ഹ ഹ ഹ ......
@jayadevanveliyath842
9 күн бұрын
Title പറ്റിപ്പ്
@sumanair9317
9 күн бұрын
He may not know.
@babutp6685
9 күн бұрын
ഒരു വ്യവസായം നശിക്കും. വന്മരങ്ങൾ നിലം പതിക്കും. ആ മേഖലയിൽ ജോലി ചെയ്യുന്ന 10000പേർ വഴിയാധാരമാകും.
@sumanair9317
9 күн бұрын
Marangal veezhendadaanengil veezhanam!. Puthiyadu kilurkkum!! If the "vanmaram" is going to fall, let it!! Veezhendathu veezhanam. Just a person or 2 can't kill an industry like film Industry!!
@mejosh09
8 күн бұрын
“ Pedippikkunnath ee tharangalude perukal” Ennit aa perukal videoyil evide!!? This is misleading headline and cheating. Uluppundengil ariyavunnathum ullathum paranj aale koottan ulla arjavam venam. Athillel pinne paranjitt karyamilla.
@sumanair9317
9 күн бұрын
If AMMA felt that the formation of WCC is unnecessary, President Mohan Lal could make a Statement regarding the need to reveal the names of the accused ,which are in the custody of the Hema Commission! If AMMA genuinely has the openness & large heartedness, they would have made sincere efforts to ostracize the accused!( exclude from a group) Like Hollywood!! Why Mohanlal, Mammootty, Suresh Gopi etc not talking about the issue? The Parliament behaves exactly the same way, when making a bill on marital rape!! We know the reason, " kallan kappalil thanney"!! There comes the need for 50% participation of female participation in the parliament!!
@manusabu5839
8 күн бұрын
Mukesh ,adhoor Gopalakrishnan ethanu main issue
@manojmv7098
8 күн бұрын
എല്ലാം വെളിപ്പെടുത്തിയാലും ഇവിടുത്തെ മാധ്യമങ്ങൾ ഒട്ടു മിക്ക ഓൺലൈൻ മാധ്യമം അടക്കം ആ റിപ്പോർട്ടിലെ ആര് ആരെ പീഡിപ്പിച്ചു എന്നതിനപ്പുറം ഒന്നും ചർച്ച ചെയ്യില്ല. റീച് കൊട്ടാനുള്ള ചേരുവകൾ തീർന്നാൽ അവരുടെ ആവേശം തീരും. സോളാർ കേസ്സ് ഉത്തമ ഉദാഹരണമാണല്ലോ...
@fabuanu123
8 күн бұрын
Recently a girl came out about being abused and threatened in the set of bro daddy. She has filed a complaint as well. Why is wcc ശി ശി not raising any voice on that. So they are only focused on dileep case. This looks more like a personal agenda than uplifting women's working condition in cinema. What have these association achieved after set up.????
@sushamakumari7958
8 күн бұрын
റിപ്പോർട്ട് പൂർണ്ണമായി പുറത്തുവിടുക.. ഒന്നും നടന്നില്ല ങ്കിലും ഒരു അവബോധം എങ്കിലും ഉണ്ടാകട്ടെ ...... പരിഹാരം തീർച്ചയായും വേണം. ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളോട് പൂർണ്ണമായി യോജിക്കുന്നു....
@shymakishore7387
8 күн бұрын
ഹേമയോട് ചോദിച്ചാൽ പോരേ എല്ലാ പേരും അറിയാമല്ലോ
@satheeshbabu6466
10 күн бұрын
ഓരോ പരാതിക്കും ഒരു ലക്ഷം വെച്ച് കമ്മീഷന് കൊടുത്തിട്ടുണ്ടാകും
@Paul-zi9lo
9 күн бұрын
❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤
@ashraf.k.padanilam
9 күн бұрын
പണത്തിന് മുകളിൽ പരുന്തും പറക്കില്ല
@kp-xs3gr
9 күн бұрын
AMMA athile sthreekalku nere nadakunna bheekaramaya prashnamghalku polum perinupolum oru actionum edukunilla. Athukondu thanneyanu avarku WCC ennoru org undakkandi vannathu. But athinepolum AMMA il ulla mooduthanghikalaya women adakkam (like shweta menon, rachana narayanankutty) atheeva gurutharamayi avahelikukayum cheyunnathanu nammal kandathu. And ithe aalkar (esp. fake feminists like Mamta, Shweta) ithrayum naariya oru case ile prathiyaya nadane meeting il dias il thanne irippidam koduthappol oru vaaku polum ethirthu paranjhilla pakaram ayalude kude thullaan avarku oru kuzhappavumundayilla. Ivare poleyulla sthreekal thanneyanu rapists kalude jayam. Shame on women like Shweta, Mamta, bhama, n all those who knew the reality but still stood with the accused juz because he was a powerful man in the industry.
@usmanusuusu5313
9 күн бұрын
പേര് പറയൂ
@sajinsaleem7170
10 күн бұрын
Lalapn narum
@greeshmagirishthattaparamb6165
8 күн бұрын
Ennu kallappanam veluppikkal mammooj
@Kcm45
8 күн бұрын
அது ஒரு இல்ல கதை
@ramakrishnan2388
9 күн бұрын
എന്തിനാ ഇങ്ങനെ വലിച്ച് നീട്ടുന്നേ
@sasidharanpsasidharan859
9 күн бұрын
ഇത്തരം ഞരമ്പുരോഗിക ൾ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടാതെ ഇരുന്നത്.
@udhamsingh6989
9 күн бұрын
സിനിമാ മേഖല അങ്ങനെയൊക്കെയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.. പറ്റാത്തവർ പോകാതിരിയ്ക്കുക ... വെള്ളിത്തിരയിലെ നായകന്മാരിൽ 90 % വും ജീവിതത്തിൽ വില്ലന്മാരാണ്.
Пікірлер: 44