ഇന്നത്തെ കേരളത്തിൽ പാർട്ടികൾക്ക് അതീതമായി ഇലക്ഷൻ മാനേജ് ചെയ്യാൻ സതീശനെക്കാൾ മികവ് ഉള്ളവർ ഉണ്ടോ എന്ന് സംശയമാണ് അത് കോൺഗ്രസ് മനസിലാക്കി കൃത്യമായി ഉപയോഗിച്ച് ജയിക്കാൻ ആണ് നോക്കേണ്ടത്
@bobenthomas8190
2 ай бұрын
💯
@nidhin5
2 ай бұрын
സത്യം....
@mathewkl9011
2 ай бұрын
Undoubtedly, Sri. VD Satheesan is the most deserving and fittest person to lead Congress and UDF in Kerala. Remove selfish and ill tempered K. Sudhakaran from KPCC president post.
@Pixie_sature2279
2 ай бұрын
V D Sathisan നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു.
@moncy3691
2 ай бұрын
V D സതീഷനെ അടുത്ത മുഖ്യ മന്ത്രി ആക്കാതിരിക്കാൻ 2016 ൽ ഉമ്മൻ ചാണ്ടിയെ ചതിച്ചവർ ഇപ്പോഴും സജീവം 😭
@navasummar2174
2 ай бұрын
VD💚❤️💚
@bobenthomas8190
2 ай бұрын
VDS should be given the charge… KS sadly is not delivering. Age & health is against him…. He should have been president 10 yrs ago.
@CharlyS-d8x
2 ай бұрын
VD💙💙💙
@wibewin3835
2 ай бұрын
Good discussion. The people want Cong back to power. They are fed up with the present govt under Pinarayi. But it-s unfortunate that the KPCC president himself sabotage the Mission 2025 of Cong. The KPCC president must desist from his cheap way of acting and must succumb to the views of the Cong high command. There should be a change in the KPCC leadership. K. Murali must come as the KPCC president. Sudhakaran has no caliber to lead the Cong in kerala!!
@PJ-Love-Peace
2 ай бұрын
K സുധാകരൻ കൂടെ ഉള്ളവരെ മുഴുവനായി വിശ്വസിച്ചു v d സതീശനെ പോലുള്ള നല്ല വിവരവും ബോധവും ഉള്ളവരെ തളർത്താൻ നിക്കരുത്. സുധാകരന് ഈ പ്രായത്തിൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല എന്നത് സത്യമാണ്. കുടെ നിൽക്കുന്ന കടന്നൽ കൂട്ടങ്ങളെ പ്രസിഡന്റ് മനസിലാക്കി മുന്നോട്ട് പോയാൽ നന്ന്. ഇല്ലെങ്കിൽ സുധാകരനെ അണികളാണ് പ്രസിഡന്റ് സ്ഥാനത് ഇരുത്തിയതെങ്കിൽ അവർ തന്നെ അവിടുന്ന് ചാടിക്കും. കാലം മാറി.അണികളുടെ വികാരം ഹൈക്കാമാൻഡ് മനസിലാക്കാൻ വല്ല്യ സമയം വേണ്ട. പഴം വിഴുങ്ങി മധുമാർ അധികകാലം ഈ കളി കൊണ്ടുപോകില്ല. സോഷ്യൽ മീഡിയ വഴി എയറിൽ കേറുമ്പോ ഈ കടന്നൽ കൂട്ടങ്ങൾ പഠിക്കുമായിരിക്കും.
@anishm5858
2 ай бұрын
SadeeshN kpcc president akkanam he has good ability
@messengersmediatv
2 ай бұрын
ഇതു സതീശന്റെ തന്ത്രം ഒന്നുമല്ല വിജയത്തിന്റെ കാരണം. ഭരണവിരുദ്ധ വികാരം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണം എന്നാഗ്രഹിച്ച ത്രിശൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെ ന്യുനപഖങ്ങളുടെ നിലപാടുമാണ്.
@AhammedEllath
2 ай бұрын
എത്ര അനുഭവം ഉണ്ടായാലും പ ടി ക്കാത്ത ഒരു പ്രസ്ഥാനം ആണ് കോൺഗ്രസ്.25നേതാക്കൾ ക് 50ഗ്രൂപ്പ് ആണ്. പിന്നെ എവിടെ ശരി ആകും?
@tspushpangadanthandassery2614
2 ай бұрын
പ്രതിപക്ഷ നേതാവ് അധികം താമസിയാതെ ഭരണപക്ഷത്തേക്ക് പോകും.
@ranidivakar5971
2 ай бұрын
Bring Back Sri. Ramesh Chennithala . He is the one and only leader whose close to grassroot level party workers by their name and a leader of the masses after Sri. Oommanchandy.
@dijeshpr4929
2 ай бұрын
Sathyam paramjal KPCC President mariyal kure pashnagal theerum
@ponnusplantparadise4758
2 ай бұрын
Tom vadakan zero value
@MansaSajeev
2 ай бұрын
Gopakumaroke ippozhum undo. Kore bjp marketing /prediction nadathiyathoke ormayund
@AbdulSalam-xn1ow
2 ай бұрын
Congress ne boost up cheyyaan vendiyulla oru charch. Kashtam!!!
@Surendran-gz9en
2 ай бұрын
Umman chandy kazhinjaal anikalude pinbalam ulla nethavanu KS.....ernakulam jilla kk purath satheesanu anikal illa ....k sudhakarane matti nirthiyal congress nu bharanam baalikera mala aayirikkum......veendum prathipakshath irikkanam ulla karanam undakkaruth
കോൺഗ്രെസ്സിൽ അടി തുടങ്ങി യത് കൊണ്ഗ്രെസ്സിനെകാൾ വിഷമം ഈ കോപൻ മാർക്
@reghuramachandrannair3831
2 ай бұрын
what social engineering muslims unanimously voted to congress not only in kerala but all over hindustan..muslims r more worried than their social condition...they enjoyed all the benefits of Modi Govt (free mediclaim/free ration/free house/ban of Mutlaq) .they voted congress to reinstate polygamy./veiled woman/lot of children..they know only congress can provide this.
@josephkj426
2 ай бұрын
Pinarayi satheesan adjustment politics
@georgekc2152
2 ай бұрын
Kathirunnu Kandollu LDF Mon.amathum😂
@babobabo4467
2 ай бұрын
വിനോ ബി ജോണിന്റെ മുഖം കണ്ടാൽ ഒരാളും ഏഷ്യാനെറ്റ് കാണുക. ഇല്ല.
Пікірлер: 38