Going to Langkawi for our Second Honeymoon with Rishi | ലങ്കാവിയിലേക്ക് വീണ്ടും റിഷിയുമായി, ഇപ്പോൾ മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട. AirAsia Airbus A320 from Singapore to Langkawi, Malaysia #techtraveleat #langkawi
ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ വെബ്സൈറ്റ് സന്ദർശിക്കാം : internationaldriversassociati...
We flew from Singapore to Malaysia's famous tourist destination Langkawi. As of now, Indians have visa free entry to Malaysia. We flew by Malaysia's best budget Airline, Air Asia A320. 5 yrs back, Swetha n myself had come to Langkawi for our honeymoon. We have come once again to brush our memories. This times highlight is that we have Rishi with us in our trip.
സിംഗപ്പൂരിൽ നിന്നും മലേഷ്യയിലെ പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ ലങ്കാവിയിലേക്കാണ് ഞങ്ങൾ പോയത്. മലേഷ്യയിലേക്ക് ഇന്ത്യക്കാർക്ക് നിലവിൽ ഫ്രീ വിസ എൻട്രിയാണ് എന്നുള്ളതും ശ്രദ്ധേയമാണ്. മലേഷ്യയിലെ മികച്ച ബഡ്ജറ്റ് എയർലൈനായ എയർ ഏഷ്യയുടെ A320 വിമാനത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാനും ശ്വേതയും ഹണിമൂൺ ട്രിപ്പ് വന്നത് ലങ്കാവിയിലേക്കായിരുന്നു. ആ ഓർമ്മകൾ പുതുക്കുവാൻ വേണ്ടിയാണ് ഞങ്ങൾ വീണ്ടും അവിടേക്ക് വന്നത്. ഇത്തവണ ഞങ്ങളോടൊപ്പം റിഷിയും കൂടിയുണ്ടെന്നുള്ളതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
00:00 Highlights
00:41 Travelling to airport
02:40 Terminal 4, Singapore Airport
03:43 Check In
05:50 How to Claim VAT Refunds in Singapore?
06:56 Exploring Terminal 4, Singapore Airport
11:13 Plane Spotting in Singapore Airport with Rishi
12:50 Boarding to Air Asia A320
14:52 Singapore to Langkawi Air Asia A320
21:52 Landing at Langkawi International Airport
24:13 Rent a car in Langkawi
27:40 Driving car in Langkawi
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Негізгі бет Second Honeymoon to Langkawi with Rishi | ലങ്കാവിയിലേക്ക് വീണ്ടും റിഷിയുമായി
Пікірлер: 299