രവീന്ദ്രൻ മാഷിൻ്റെ ഏത് ഈണമാണ് മോശമെന്ന് പറയാൻ കഴിയില്ല. അത്രയും രസകരം. കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.❤
@radhakrishnan3735
Ай бұрын
ഗന്ധർവ്വനെ. ഇത്രയും ഉപയോഗിച്ച ഒരു സംഗീത സംവിധായകനും ഇല്ല സാർ. രവീന്ദ്രൻ മാസ്റ്റർ അല്ലാതെ... അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും ❤❤❤❤
@saransurendran3464
2 жыл бұрын
രവീന്ദ്രൻ മാഷേ,.. പോയപ്പോൾ ഈ കഴിവ് ഇതുപോലെ അങ്ങയുടെ മക്കൾക്കു കൊടുത്തിട്ട് പോയെങ്കിൽ... 😔😔
@donboscochittilappilly1613
2 жыл бұрын
ഈ പാട്ടിന്റെ വരികൾ കേട്ടിട്ട് മനസ്സിലുയരുന്ന ചോദ്യമാണ് , മലയാളം പോലെ ആസ്വദിക്കാൻ മാധുര്യമുള്ള മറ്റൊരു ഭാഷയുണ്ടോ ഭൂലോകത്തിൽ ?!.!
@ANKITHA_007
2 жыл бұрын
Ath swanthm language ayond thonunatha bro.. ella language um great anu
@arunamigo5367
Жыл бұрын
Sangeethinthinde karyathil malayalathekkalum mikachhath tamil aayitu enikk thonniyitunndu. Oro bhashakkum athindeathaya bhanggi unddu..
@shibukrishna8321
Жыл бұрын
ഇല്ലേ....😀
@rameshnarayanan1521
Жыл бұрын
@@arunamigo5367 👍
@sreejeshgovind2409
Жыл бұрын
@@arunamigo5367 ys
@aquablooms
2 жыл бұрын
മഹാപ്രതിഭകൾ കൊരുത്തുതന്ന ശരപ്പൊളിമാല (ശ്രീ. രമേശൻ നായർ, രവീന്ദ്രൻ മാഷ്, ദാസേട്ടൻ, ജാനകിയമ്മ) True Legends 🙏☺️
@sivarajans9406
2 жыл бұрын
👍👍👍👍👍🙄🙏🙏🙏🙏🙏🌹
@raveendrantv6766
Жыл бұрын
എന്തു പറയാനാണ്... ആരെയും പ്രത്യേകിച്ച് പറയാനില്ല... രമേശൻ നായർ, രവീന്ദ്രൻ മാഷ്, ജാനകിയമ്മ, പിന്നെ ദാസേട്ടൻ.. ഹോ.. 🥰🥰🥰🥰
@aneeshg5271
Жыл бұрын
ഹോ ജാനകി അമ്മയുടെ സ്വരം തേനിൽ മുക്കിയ കുയിൽ നാദം പോലെ 🙏
@bijuk4214
2 жыл бұрын
എന്താ ശബ്ദം ദാസേട്ടാ. ജാനകി അമ്മ നമിച്ചു. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌷👍🌷🌷🌷🌷🌷🌷👍🌷🌷🌷🌷🌷🌷🌷
@ck-nd6tm
Жыл бұрын
വയ്യ ഈ പാട്ടുകൾ ഒന്നും കേൾക്കാൻ മനസ്സിന് ശക്തിയില്ല!!! 😔. എന്തൊരു സംഗീതം 🙏🙏🙏🙏😔. രവീന്ദ്രൻ മാഷേ ഓർക്കുമ്പോൾ!!🤥! അറിയാതെ കണ്ണ് നിറഞ്ഞു പോകും !!!. പ്രണാമം🙏🙏🙏🌹🌹🌹🌹🌹. കണ്ണുനിറയുകയാണ്
@binusasikumar8140
8 ай бұрын
ഏറ്റവും ഇഷ്ട്ടഗാനം 🙏🥰
@DibindasDibin-wl4qp
7 ай бұрын
Mash💞💞
@daytoday8550
4 ай бұрын
Sathyam🙏🙏🙏
@sunilkumarea6564
Жыл бұрын
ജാനകിയമ്മ അപാര ശബ്ദം അത്ഭുതം
@Superman-io4iv
2 жыл бұрын
ദാസേട്ടന്റെ എൻട്രി 🔥🔥🔥🔥🔥😍😍😍😍😍😍😍😍😍🥰🥰🥰🥰🥰
@dileepsukumaran2311
Жыл бұрын
Yes
@santhoshrajan3884
Жыл бұрын
Janakiyaമ്മേടെ തുടക്കം 😍😍
@maheshpj1984
Жыл бұрын
Athe👍
@faridhaanvar530
2 ай бұрын
രവീന്ദ്രൻ മാഷേ 🙏 വേറെ ആർക്കും പറ്റില്ല 💜
@sreekumar6616
2 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന മധുര സ്വരം ദാസേട്ടനും ജാ നകിയമ്മയും ഒന്നിനൊന്നു മെച്ചം,,,, 👍super song
@goodfriday12
8 жыл бұрын
ശരപ്പൊളിമാല ചാര്‍ത്തി ശരദിന്ദുദീപം നീട്ടി കുറിഞ്ഞികള്‍ പൂത്ത രാവില്‍ ഏതു രാഗം നിന്നെത്തേടുന്നൂ (ശരപ്പൊളിമാല) ഇതളറിയാതെ മധുമാസം അകലേ പൂമണമോ കാറ്റിനു വെറുതെ സ്വരമുണരാതെ ഒരു ഗാനം അരികെ കൈവളയുടെ കളിചിരി വെറുതെ ദാഹജലം തേടി നീ വരും കാനകങ്ങളില് തീയെരിഞ്ഞ ജീവനൊമ്പരം വീണുറങ്ങിയോ വരമംഗളമരുളും നിറമുകിലിന് കനിവൊഴുകാത്തൊരു വൈശാഖംപോലെ (ശരപ്പൊളിമാല) ഉയിരിനുപോലും ശ്രുതിയാമെന് അഴകേ നീയിനിയൊരു താളം പകരൂ ചിറകിനു താഴെ തണലേകും കുളിരേ ജീവനില്‍ മധുമഴയായ് നിറയൂ ഏതു ജന്മപുണ്യമിന്നു നിന് ദേവസാന്ത്വനം സ്നേഹമന്ത്രമായുണര്ന്നതീ മൂകവീണയില്‍ മിഴിയില്‍ പുലരൊളിയായ് നിറകുടമായ് പദമാടിവരും സംഗീതംപോലെ (ശരപ്പൊളിമാല)
@muhammedshafimt2441
2 жыл бұрын
Sworangaal manhoharamaakiya...kaaviya.neethikkumunpil..... Unmadhatira ilakiya............ Baavathmakamaaya aalapanam.............. Wat a feel..........
@AswathyAchu-j9d
7 ай бұрын
❤❤❤❤❤
@MyOpinion664
8 ай бұрын
സംഗീത സാമ്രാജ്യം ആണ്, ജാനകി അമ്മ. സിനിമയിൽ ആദ്യമായി പാടിയ വർഷം തന്നെ 5 ഭാഷകളിൽ ആയി 100 ഇൽ കൂടുതൽ പാട്ട് പാടിയ ഇന്ത്യയിലെ ഏക വ്യക്തി, എന്ന റെക്കോർഡ് ജാനകി അമ്മക്ക് മാത്രo സ്വന്തം. ആന്ധ്ര സ്വദേശി ആയതുകൊണ്ട്, കർണാടക ഗവണ്മെന്റ് ഒരു അവാർഡ് പോലും ഇവർക്ക് നൽകിയില്ല. എന്നാൽ ഇവർ ഏറ്റവും കൂടുതൽ പാടിയത് കന്നഡ ഭാഷയിൽ. വൈകി വന്ന പരമോന്നത ബഹുമതി പദ്മ ഭൂഷൻ ജാനകി അമ്മ 2013 ഇൽ നിഷേധിച്ചു, വൈകി വന്ന ഈ അവാർഡു മൂലം പ്രസിദ്ധ ആവേണ്ട ആവശ്യം ഇനി ഇല്ല. ലക്ഷങ്ങളോളം ആരാധകരുടെ മനസ്സിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് കുടിയേറി, ഇതിലും വലുതല്ല വൈകി വന്ന പദ്മ അവാർഡ് എന്ന് ജാനകി അമ്മ പറഞ്ഞു.
@SoorajCv-ql4wv
2 ай бұрын
❤ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്തോ എവിടയോ ഒരു നഷ്ടബോധം ഇനി തന്ത ഇതാണോ വൈബ് അറിയില്ല എന്നാലും വളരെ വൈകി ഒറ്റയ്ക്കു കിടന്നു ഈ സോങ് കേൾക്കുമ്പോ 🎇♥️🤗
@RajeevKottayam
4 жыл бұрын
Janakiammaaa 😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@minukumarpillai9816
2 жыл бұрын
ജാനകിയമ്മയെ നമിച്ചു. 🙏🙏🙏🙏
@santhoshrajan3884
Жыл бұрын
❤️❤️❤️😍😍
@santhoshrajan3884
Жыл бұрын
ആ മൊതല് പാടി തുടങ്ങുന്നേ ശ്രെദ്ധിച്ചോ 😍😍❤️❤️
@sudhichandran1678
3 жыл бұрын
Dasettan janakiamma super
@RajeevKottayam
4 жыл бұрын
Chank Dasettan 😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌
@achusvlog917
4 ай бұрын
Janaki amma one and only janaki amma uffff her voice 😚❤️
@pranavnair1243
Жыл бұрын
Only one words The great Raveendran Master...... What a Composition..... Amazing..... One of the Genius Music Director of Malayalam industry
@thecarnaticmahesh
4 жыл бұрын
Ee pattu Manirangu Ragathil aanu. Pakshe "Sharadindu Deepam Neetti" enna variyil, Nagagandhari ragathinte oru gandham varunnu. But, it slowly and beautifully changes ragam. That shows the genius of Raveendran Master. 🙏
@thecarnaticmahesh
3 жыл бұрын
@@madhupm3460 Thangal uddeshikkunna ragam Sree/Sri aanu ennu vishwasikkunnu. Ee paattil Sri Ragathinte phrases onnum thanne illa, sir. Manirangu enna ragam aanu ee paattinte ragam. Maharaja Swathi Thirunal-ude "Jaya Jaya Padmanabhanujesha" and Muthuswami Dikshithar Swamiyude "Mamava Pattabhirama" ee ragathil ulla pradhanapetta paattukal aanu. :)
@thecarnaticmahesh
3 жыл бұрын
@@madhupm3460 Oh. Athu chilapozhu thettu aayittu ezhuthi irikkam. Sri ragathinteyum Manirangu ragathinteyum Arohanam same aanu: S R2 M1 P N2 S Avarohana-thil aanu oru vithyasam. Sir, thangal Manirangu ragathil ulla ee paattu onnu kelkku. Oru saamyam thangalkku kandu pidikkan pattum. kzitem.info/news/bejne/u5Cqv4Klg5OGqXo Ee paattil Sri ragathinteyum oru chaya undu. Vegam confuse aakaan ulla oru sadhyada undu 😅
@thecarnaticmahesh
3 жыл бұрын
@Sreenish nalini Ct Kurachu mayathil samsaarichaal oru kuzhappuvam undavilla. Njan sangeetham padikkunnundu. Internet-il nokkiyalum ee paattu Manirangu ragathil aanu ennaanu parayanathu. Oru vagvaadathinu enikku thaalparyam illa.
ഒന്നും മനസിലായില്ലെങ്കിലും നിങ്ങൾ ഒരു പുലി ആണെന്ന് മനസിലായി 🙏... Just love this beautiful song...
@pranavnair1243
3 жыл бұрын
The Magician Raveendran master....No words
@ull893
2 жыл бұрын
Yesudas S. Janaki combo ❤❤❤❤❤❤👍
@Narain-jc5zb
2 жыл бұрын
തുറന്നു പാട് എന്ന് പലരും പറഞ്ഞെങ്കിലും 🙏ജാനകി അമ്മ അതാ യഥാർത്ഥ തൊള്ള തുറന്നു പാടൽ 🙏🙏🙏🙏🙄🙄🙄
@padmas4110
2 жыл бұрын
താങ്കൾ എന്താണ് ഉദേശിച്ചത്?
@Narain-jc5zb
2 жыл бұрын
@@padmas4110 അതായത് മാക്സിമം ഒച്ചത്തിൽ പാടുന്നു എന്ന് 😊 മ്യൂസിക് ജഡ്ജുമാർ പറയാറില്ലേ മോനെ തുറന്നു പാടുക എന്ന്
@donboscochittilappilly1613
Жыл бұрын
ലോകത്തിലെ മറ്റേത് ഭാഷയെക്കാളും വാക്കുകൾക്കും, അതിന്റെ ശബ്ദങ്ങൾക്കും മികച്ച വഴക്കം (flexibility) ഉള്ള ഒരു ഭാഷയാണ് മലയാളം എന്നത് അറിയാതെ പോകരുത്.
@maheshmurali8507
Жыл бұрын
എന്താ ഒരു ഫീൽ....പ്രത്യേകിച്ച് ആദ്യത്തെ ഹംമിങ്
@Ms10041970
Жыл бұрын
എന്തൊരു ഫീൽ ആണ് ഈ ഗാനം.. ജാനകിയമ്മയുടെ ഹമ്മിങ്.. ഒന്നും പറയാനില്ല.. എത്ര മനോഹരമായ ഗാനം..
@pradeepkv482
Жыл бұрын
ഇനിയും പാടേണ്ടിയിരുന്ന ജാനകി അമ്മ ❣️😊
@maneshkumarc786
Ай бұрын
വരികൾ എസ്സ്. രമേശൻനായർ സാർ, പുള്ളിയുടെ രചനകൾ എല്ലാം ഒന്നിനൊന്നു മെച്ചം 👏🙏
@ananthukrishna305
5 ай бұрын
Janaki Amma ufffff❤❤❤❤
@jaisonissac3025
Жыл бұрын
ജാനകിയമ്മ 🥰✨️
@renjithrlraveendran6435
4 ай бұрын
ഉരിയിരുപോലും ശ്രുതിയാമെൻ അഴകെ.............❤
@sajangangadharan2191
5 ай бұрын
അസൂയ തോന്നുന്നു 🙏🙏🙏
@harimenon8239
2 жыл бұрын
Janaki Amma one and only one in music
@santhoshrajan3884
Жыл бұрын
❤️❤️😍😍😍
@santhoshrajan3884
Жыл бұрын
അമ്മേടെ ശബ്ദം കേൾക്കാൻ മാത്രം ഈ പാട്ട് കേൾക്കുന്ന ഞാൻ
@harimenon8239
Жыл бұрын
@@santhoshrajan3884 ജാനകിയമ്മ high note touch cheytha dong
@kiranpillai7282
3 жыл бұрын
S Rameshan Nair sir and our Master Raveendran mash super composition.....
@muhammadkoyiloth3363
11 ай бұрын
മലയാള സിനിമയിൽ എനിക്കേറ്റവും ഇഷ്ടമുള്ള ഡ്യൂറ്റ് ഗാനം ❤❤❤❤❤❤
@muthuvelan2614
7 ай бұрын
Yet another melody duet from Isai kuil& Ganaganthervan💕💕💕💕💕
@dinudinuDinesh
Ай бұрын
ദാസേട്ടൻ ഒരു വരവാണ് 😘😘😘
@jaseenashyju927
2 жыл бұрын
ജാനകി അമ്മ വോയിസ് 😇😇😇
@santhoshrajan3884
Жыл бұрын
❤️❤️😍
@aneeshg5271
Жыл бұрын
കുയിൽ നാദം
@24magu24
10 ай бұрын
What a voice by janaki amma and yesudas sir. Combination super
@joboytech3778
5 ай бұрын
Ethra kettalum Mathivaratha oru pattu...❤❤❤❤❤proud to be an Malayalee
@namasivayanpillainarayanap7710
5 ай бұрын
അപ്പോൾ ഈ ഗാനം ഭാവനയിൽ കണ്ട് ചിത്രത്തിൽ സന്നിവേശം ചെയ്ത മേനോൻ സാർ.. 🤔ഒന്നുമല്ല... അല്ലേ? Ye'ssitzz he's the master brain of these hit songs in his each movies 🙏the one & Only BC.Menon👏
@rajeshkallara5311
2 жыл бұрын
Real magician ravindran master
@ranukumar6184
8 ай бұрын
കുയിൽ നാദം എത്ര മനോഹരം
@ravipkd4336
5 жыл бұрын
Love this song forever
@meenoosvlogs331
8 ай бұрын
🙏 master en uyir🙏
@NarayananKC-kb3cl
5 ай бұрын
സൂപ്പർ ജാനകിയമ്മ
@Thankusvlog
Жыл бұрын
Greate composition
@sajivsathyanathan6441
6 ай бұрын
ഗാനഗന്ധർവാനേ .. ജനികിയമ്മാ.... M❤️❤️🤝🤝👍👍
@pradeepr6064
Ай бұрын
ലജൻസ് ❤❤❤
@adheena779
Жыл бұрын
ഓർമകളിലെ ശരപൊളി മാല ❤️
@padmarajcv6046
10 ай бұрын
അതി മനോഹരം
@2003binutg
8 ай бұрын
Super ❤❤❤❤
@sajik.s8762
4 жыл бұрын
ആലിപ്പഴം പൊഴിയുന്നു
@2003binutg
Жыл бұрын
Magical , no other words
@Abidhrincy
5 жыл бұрын
ഇതളറിയാതെ മധുമാസം അകലെ......
@haripappan2841
Жыл бұрын
തീയെരിഞ്ഞ ജീവനൊമ്പരം.... 🥰🥰 ആ ഭാഗം കേൾക്കുമ്പോൾ 🥰🥰
@RaviChandran-f7f
Жыл бұрын
Exelent awshàm
@vidhyaragtvidhyaragt488
Жыл бұрын
👌super
@KumarKoonur
5 ай бұрын
Wooow
@appu2589
4 ай бұрын
🙏🙏🙏 എന്താണ് പാട്ട് 🎶🎵🧡💙💚❤️💜
@2003binutg
Жыл бұрын
Fantastic song
@renjiththomas3278
3 жыл бұрын
Nalla pattu
@sreemuk9644
Ай бұрын
❤❤❤❤❤❤❤
@SatheeshKumar-hf5ms
Жыл бұрын
Raveendran master mastreo magic musician legend proud of you SKR
@shari.kalesh7457
7 ай бұрын
👌👌
@2003binutg
10 ай бұрын
What a song
@anandpillai9593
Жыл бұрын
Super🙏💗
@79harinair
5 ай бұрын
Cridit goes to Balu, after all our legenders, marvavalus song
@rajeevrpillai8983
Жыл бұрын
❤❤❤❤
@aswathiachu4496
10 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@meyertonsaconsulting9067
5 ай бұрын
🙏🙏🙏🙏
@remyaremya2774
2 жыл бұрын
Super
@tharar7941
2 жыл бұрын
Nice. Song
@rajeshkr5860
4 жыл бұрын
🙏👍👍👍🙏
@rakeshchandran382
3 жыл бұрын
Nice
@arunan9699
Ай бұрын
വീണ്ടും ഒരു ബാല്യത്തിലേക്ക് തിരിച്ചു പോയതുപോലെ തോന്നുന്നു 😪വേർപാടിന്റെ നൊമ്പരകളില്ലാത്ത നല്ലൊരു കാലം 😢എല്ലാം ഓർമ്മകൾ മാത്രം 😢😢😢
@sureshpmx5424
4 ай бұрын
മദ്ധ്യമാവതിയാണോ...
@lekshmisaijulekshmisaijual4600
2 жыл бұрын
❤💞💞💞
@Rameshanm-u6i
10 ай бұрын
🥰👍🏻🤣🙏
@harimenon8239
Жыл бұрын
ജാനകിയമ്മ high note touch cheytha song
@dasp.k720
Жыл бұрын
തരസ്ഥായി പഞ്ചമം വരെ പോകുന്ന റേഞ്ച് അവര്‍ക്കുണ്ട്..... തനിക്കു എന്തു വാഴക്ക അറിയാം
@siyadumaiba4079
7 ай бұрын
ദൂരത്തിൽ നാൻ കണ്ട എൻ മുഖം കേട്ട് നോക്ക്
@avcreation9338
9 ай бұрын
ഈ പാട്ട് പാടി ഒപ്പിക്കാൻ പെടുന്ന പെട പാട് ഗായകർക്കേ അറിയൂ,.
Пікірлер: 138