മണിsir നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🙏🥰ഇടയ്ക്ക് ഇടയ്ക്ക് ക്ലാസ്സ് തരണം ക്ലാസ്സ് 🥰🥰🥰🙏🙏
@arshadarsh4818
11 ай бұрын
സാറിന് സുഖമാണോ . സർ psc പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സംസാരിക്കുമോ . സർ പഠിപ്പിച്ച ഒരുപാട് പേര് നിലവിൽ ഉയർന്ന ഉദ്യോഗത്തിൽ ഇല്ലെ . പിൻവാതിൽ നിയമനം നിർത്താൻ പറയുമോ . കഷ്ടപ്പെട്ട് പഠിച്ച ഇപ്പൊള് സമയം 4 am ഉറങ്ങിയിട്ട് പോലും ഇല്ല. ഇത്പോലെ എത്രയോ പേര് കഷ്ടപ്പെട്ട് പഠിച്ചു പാസ്സാകുന്നു . അവർക്ക് ജോലി ഇല്ലാ. പാർട്ടി സ്വാധീനം ഉള്ളവർക്ക് ജോലി . ഇതാണോ സർ ന്യായം . ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. സർ ഒരു ഇടതു അനുഭാവിയാണെന്ന് വിജരിക്കുന്നു. പിണറയി വിജയൻ സാറുമായി സംസാരിച്ചു ഇതിനു ഒരു തീരുമാനം ഉണ്ടക്കുമോ
@12345huiii
11 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും ഇപ്പോൾ എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു അത് ശരിയായി വരുന്നുണ്ട് എല്ലാം സഖാക്കന്മാർ 😡
@littlesingam6905
11 ай бұрын
Paranjathu thaannee 😂😂😂😂
@ganeshanvs3755
11 ай бұрын
Red Kodi Pidikku bhai Sahakarana bankilengilum Keram
@cinema__kottaka
11 ай бұрын
😂😂😂 തമ്പ്രാനോട് സംസാരിക്കാൻ സാധാരക്കാരെ കൊണ്ട് പറ്റുമോ, ഇത് ഇനി അയാൾ കേട്ടാൽ ഒന്ന് കൂടി സുരക്ഷയും എസ്കോർട്ട് ജീപ്പിന്റെ എണ്ണവും കൂട്ടും,
@bijeeshup29
11 ай бұрын
Pinu thambrane kannan pattumo
@harithasukumaran4074
11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ സാറിന്റെ class കാണുന്നത്.... Very useful for all❤❤❤
@arshasharafalilalu7911
11 ай бұрын
മണി സാറിന്റെ ക്ലാസ്സിന് ഒരുപാട് ആയി കാത്തിരിക്കുന്നു... ദൈവം നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ......
@jithesha.h5248
11 ай бұрын
മണി സാറിനെ കണ്ടപ്പോ ൾ സന്തോഷ്മായി❤️❤️❤️
@manjukp1287
11 ай бұрын
സാറിനെ കണ്ടതിൽ സന്തോഷം.. Thank you sir❤ ഇസ്രയേലിൻ്റെ ജനനത്തിന് കാരണമായ പ്രസ്ഥാനം - സിയോണിസ്റ്റ് പ്രസ്ഥാനം.
@hmkkvk
11 ай бұрын
മറ്റു സിദ്ധന്തങ്ങൾ കൂടി ഇതിന്റെ ബാക്കി വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... ഒരുപാട് നന്ദി ഉണ്ട്
@Abhi_20005
11 ай бұрын
മണി സാറിനെ ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷത്തിലാണ്❤ സാറിന്റെ ക്ലാസുകളിലൂടെ എപ്പോഴത്തെയും പോലെ കൂടുതൽ അറിവുകൾ ഞങ്ങൾക്ക് നേടാൻ കഴിയുന്നു. നന്ദി സർ🙏
@jinop192
11 ай бұрын
🙏mani Sir nte class കണ്ടതിൽ ഒത്തിരി സന്തോഷം 🙏🙏ഒരുപാട് നന്ദി 🙏🙏
@sumijaleel4432
10 ай бұрын
സാറിന്റെ handwriting👍🏼
@Earlybird_47
11 ай бұрын
☺️☺️☺️☺️ഒരുപാട് സന്തോഷം സർ നെ വീണ്ടും കണ്ടപ്പോൾ 🙏👍❤️
@vidyavishnu9008
11 ай бұрын
ഒരുപാട് സന്തോഷം സാറിനെ വീണ്ടും കണ്ടതിൽ ❤❤❤
@anusreeanaswara5788
11 ай бұрын
Good morning sir. മണിസാർനെ കണ്ടതിൽ വളരെ സന്തോഷം 🙏.
@vineethask8205
11 ай бұрын
സാറിന് സുഖമാണോ എപ്പോഴും സാറിനേ ഓർക്കും നല്ല ക്ലാസ് സാറിനേകണ്ടതിൽ വലിയ സന്തോഷം ❤❤
@VinithaVini-eh7tn
11 ай бұрын
Mani sarine kandathil orupadu santhosham
@jayasreenived7183
11 ай бұрын
സാറിനെ കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരു സുഖം തോന്നി സാറിന് സുഖമാണോ
@divyasivadev1845
11 ай бұрын
സാറിന് സുഖമാണോ? സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰Thank u സാർ.. 🙏🏻🙏🏻🙏🏻നല്ല ക്ലാസ്സ് 👌🏻👌🏻👌🏻👌🏻
@Dhanya770
12 күн бұрын
Good Class
@kavithaav5167
11 ай бұрын
Gd mrng sir🙏🙏🙏 സാറിനെ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി ❤️❤️❤️
@sajeevvs2410
9 ай бұрын
Sir class manasilakunnud ethil psc chodicha chodhyaghal koody ulpeduttanam sir❤
Пікірлер: 223