CP ഓതിയ ...... لا يفلح الساحر എന്ന് തുടങ്ങുന്ന രണ്ട് ആയത്തുകളും പൂർണ്ണമായി ഒന്ന് പരിശോധിച്ചാൽ cp ക്ക് എതിരായിരിക്കും ഈ രണ്ട് ആയത്തുകളും കാരണം1:- പിന്നെ എന്തിനാണ് മൂസ നബി പേടിച്ച് ഓടിയത് ? ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആയത്തുള്ളത് . 2: എത്ര മാജീഷന്മാരാണ് അവരുടെ തൊഴില് കൊണ്ട് വിജയിക്കുന്നത് or മറ്റുള്ളവരെ വിണ്ഡികളാക്കി മുന്നോട്ട് പോകുന്നത് . അപ്പോൾ ഈ ആയത്തോ !? ഉത്തരം വ്യക്തമാണ്. ആത്യന്തികമായി വിജയിക്കാൻ സാധിക്കുയില്ല എന്നാണ്. അല്ലാതെ സിഹിറിന് തീരെ ഒരു സ്വാധീനവുമില്ല എന്ന് അതിന് അർഥമില്ല. ഒന്നു കൂടെ വ്യക്തമാക്കാം സിഹ്റ് കൊണ്ട് മൂസ നബിയെ പേടിപ്പിച്ച സാഹിറുമാർക്കൊ, നബി തിരുമേനിക്കെതിരെ സിഹ്റ് ചെയ്ത ജൂതനായ ലബീദിനോ ആത്യന്തികമായി വിജയിക്കാൻ (അവരുടെ ലക്ഷ്യം പുർത്തിയാക്കാൻ ) സാധിചിട്ടില്ല. എന്നാൽ സിഹ്റിന് സ്വധീനമില്ല എന്ന അർഥം ഈ ആയത്തിൽ നിന്ന് കിട്ടുകില്ല. ജഹാലത്ത് പറഞ്ഞ് CP ..! താങ്കൾ ചെറുതാവരുത് or പരിഹാസ്യനാകരുത്. മറ്റുള്ളവരോടുള്ള വെറുപ്പും വിദ്വേഷവും കാരണം തങ്ങളുടെ ദീൻ മൊട്ടയാകരുത് എന്ന ഹദീസാണ് നിങ്ങളെ ഓർമ്മപ്പെടുത്താനുള്ളത്.
ശിർക്കാണ്..മുഷിരിക് അല്ല 😂...ചോറ് വെന്തു..പക്ഷേ ചോറില്ല
@phoenixvideos2
6 ай бұрын
CP യുടെ 2 മലക്കം മറിച്ചിൽ 1 ഹദീസ് ഉണ്ട് ഇല്ല 2 ശിർക് മുശ്രിക്കല്ല ! ലാ ഇലാഹ ചൊല്ലി ശേഷം ശിർക്ക് ചെയ്താൽ ലാ പോയത് ഓർത്തു കാണില്ല
@tla1723
9 ай бұрын
മോഷ്ടിക്കുന്ന പക്ഷേ കള്ളനല്ല 😂😅
@phoenixvideos2
6 ай бұрын
ബുഖാരി സനദ് ശരിയാണ് പക്ഷേ ഹദിസ് കണ്ടെന്ന് വിശ്വസിക്കുന്നില്ല ! (കൊള്ളുന്നുമില്ല തള്ളുന്നുമില്ല) കാരണം: സിഹ്റ് കാരൻ വിജയിക്കില്ല ! സിഹ്റ് മഹാ പാപമാകാൻ കാരണം അതിൽ മനുഷ്യന് ഉപദ്രവമുള്ളത് കൊണ്ടല്ലേ നിരുപദ്രവമാണെങ്കിൽ അത് മഹാ പാപത്തിൽ എണ്ണുകയുമില്ല സിഹ്റ് കാരൻ വിജയിക്കില്ല എന്നാൽ അവൻ പരലോകത്ത് നഷ്ടപെട്ടവനാണ് എന്നായിരിക്കില്ലേ അർത്ഥം അല്ലാതെ സിഹ്റ് ഫലം കിട്ടില്ല എന്നാണോ ഫലം കിട്ടാത്ത ഒന്നിനെ ഭയക്കേണ്ട ശപിക്കേണ്ട കാര്യവുമില്ലല്ലോ അല്ലാഹ് അഅലം
Пікірлер: 22