ഇത് പോലെ പി. ആർ. വർക്കിന് വേണ്ടി 2018 വെള്ളപൊക്ക കാലത്ത് ആൾക്കാരെ രക്ഷിക്കാൻ വേണ്ടി ചീപ്പിഎം ജില്ലാ സെക്രട്ടറി എന്ന ലേബലിൽ വളരെ അധികം ആൾക്കാരെ രക്ഷിച്ചു ക്യാമ്പുകളിൽ എത്തിച്ചു എന്ന് കാണിക്കാൻ ഉടയാത്ത വസ്ത്രം ധരിച്ച് ഇപ്പോഴത്തെ കേരള അപഹരണ മന്ത്രി കോട്ടയം കൊല്ലാട് കളത്തിക്കടവ് പാലത്തിന്റെ കീഴെ കമ്പി കെട്ടി വള്ളം തുഴഞ്ഞു വീഡിയോ എടുത്തു 2019 ലെ കോട്ടയം പാർലിമെന്റ് സീറ്റിൽ മത്സരിച്ചു തോമസ് ചാഴികാടനോട് അതിദയനീയമായി പരാജയപ്പെട്ടത്. ആ തോൽവിക്ക് ഇപ്രാവശ്യം കൂടെ നിന്ന് മലീമസ രാഷ്ട്രീയത്തിലെ ബകനായ അന്നത്തെ പരാജിതനും ഉപഗ്രഹങ്ങളും കൂടി തോമസ് ചാഴികാടനെ തോൽപ്പിക്കാൻ കോടികൾ വാങ്ങി പാർട്ടി വോട്ടുകൾ സ്വന്തം മണ്ഡലം ഉൾപ്പെട്ട നിയോജക മണ്ഡലത്തിലും മറ്റും നടഗുരുപുത്രന് മറിച്ചു കൊടുത്തത്.
@SabuXL
3 ай бұрын
😮 തെമ്മാടികൾ. 😤
@pratheepkumar1216
3 ай бұрын
മാനൃനായ സുരേഷ് കുറുപ്പിനെ ഒഴിവാക്കി. .....ഇന്നുവരെ ഒരു പദവിയും കുറുപ്പിന് നൽകിയില്ല
@sajanthomas1300
3 ай бұрын
@@pratheepkumar1216 സുരേഷ് കുറുപ്പ്, മാന്യൻ??? ഈ മാന്യൻ കാരണം എറണാകുളം കായംകുളം കോട്ടയം വഴി റെയിൽ പാതയുടെ ഇരട്ടിപ്പ് മുടങ്ങിയത് കോട്ടയംകാർക്ക് അറിവുള്ള കാര്യം ആണ്. അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബ വീടായ വലിയകളത്തിൽ വീട് മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറുള്ള വീട് ആദ്യ അല്ലെയിന്മെന്റ് പ്രകാരം പൊളിക്കേണ്ടിവരുമെന്ന കാരണം കൊണ്ട് ഡബിലിംഗ് താമസിപ്പിച്ചു പിന്നീട് കോട്ടയം മുതൽ തെക്കൻ സൈഡിലേക്ക് കിഴക്കുവശത്തു കൂടി ആക്കിയ മാന്യൻ.വെളുത്ത മനുഷ്യനാണെങ്കിലും മുൻ പാർട്ടി പ്രവർത്തകൻ പറഞ്ഞ പോലെ കള്ളവോട്ടിലും ബൂത്ത് സ്വാധീനവും യൂണിയൻ പ്രവർത്തകരായ സർക്കാർ ജീവനക്കാരുടെ കള്ള സപ്പോർട്ടും കൊണ്ട് ജയിച്ചു പോയ്കൊണ്ടിരുന്ന എം. പി.
@InnocentAnteater-un9ip
3 ай бұрын
ee trick enikk nerathe ariyayirunnu😊😊😊😊
@santhosh.86
3 ай бұрын
Enthina e technique okke pothu janangalkkidayil pankuvakkunnath
@Toms.George
3 ай бұрын
👍👍👍👍👍👍👍ഒക്കെ അറിയാൻ പറ്റി ബ്രോ അല്ലാതെ ഇതു ആര് പറഞ്ഞു തരാൻ 🙏🙏🙏
Пікірлер: 84