മീന്‍ പിടിക്കുവാനായി കേരളത്തില്‍ തോട്ട പൊട്ടിക്കുന്ന രീതി ഉണ്ട് . സ്പടികം സിനിമയില്‍ മോഹന്‍ലാല്‍ പാറമടയില്‍ തോട്ട എറിഞ്ഞു ബ്ലാസ്റ്റ് ചെയ്യുന്നുണ്ട് .. ഒരു രൂപയുടെ ചെലവ് ഇല്ലാതെ നിങ്ങള്‍ക്കും അത് ഇങ്ങനെ ചെയ്യാം ....
@parustastytips1538
Жыл бұрын
Railway joli ulla ajith enna aaline ariyamo
@mallumathan
Жыл бұрын
കുമ്പഴ & ക്രൂവിൻ്റെ ഈ എപ്പിസോഡിൽ ഭാഗവാക്കാവുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. മികച്ച അനുഭവമാണ് ലഭിച്ചത് അനിലേട്ടനും ടീമിനും ഹൃദയം നിറഞ്ഞ നന്ദി.
@bhavyarakul2176
Жыл бұрын
ഒരു നിമിഷത്തെ സീനിനു വേണ്ടി ഇത്രയേറെ കഷ്ടപ്പാടുണ്ടല്ലേ.. ടീം വർക്ക് നന്നായിട്ടുണ്ട്. അനിൽ, ജോബിൻ, ഷാജി ടീമിൻ്റെ വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@factcafemalayalam8701
Жыл бұрын
1:17 ഈ scene കണ്ടപ്പോ ഞാൻ കരുതി ചേട്ടൻ ബീഡി എടുത്ത് പുഴയിൽ എറിഞ്ഞിട്ട് തോട്ട കത്തിച്ചു വായിൽ വെക്കുവാണെന്ന് 🤣🤣
@anson6939
Жыл бұрын
ചേട്ടാ സൂപ്പർ 🙏ടൈറ്റിൽ സിനിമയിൽ തൊട്ട പൊട്ടിക്കുന്നത് കണ്ടിക്കുണ്ടോ എന്ന് കൊടുത്താൽ പെട്ടന്ന് മനസ്സിൽ ആയേനെ ❤️♥️♥️അടിപൊളി വീഡിയോ ❤️❤️♥️🌹🌹🌹
@justingeorge8992
Жыл бұрын
😅😅😅😅 ഇതൊക്കെ കാണുമ്പോഴാണ് പാണ്ടിപ്പടങ്ങളിൽ സൂര്യ വിജയ് ധനുഷ് പോലുള്ള പൊട്ടന്മാർ അഭ്യസ്തവിദ്യരായ മലയാളി യുവാക്കളെ പോലും പകൽ വെളിച്ചത്തിൽ പറ്റിക്കുന്നത് എന്ന് മനസ്സിലാവും 😅😅
@mathai4134
Жыл бұрын
ചേട്ടാ സിനിമയിൽ ഒരു നടന്മാരും ഒർജിനൽ തോട്ട പൊട്ടിക്കില്ല എന്ന് അറിയാം,, ഇതൊക്കെ ഏത് ടൈപ്പിലും ചെയ്യാം,, എന്നാലും അറിയാത്തവർക്ക് ഉപകാരപ്രതമായ വീഡിയോ,
@vinupallissery
Жыл бұрын
അണ്ണാ പൊളിച്ചു... All crews കിടുക്കി ❤❤❤❤
@arunkingraja7828
Жыл бұрын
സാർ എങ്ങനെയാണ് ചുഴലിക്കാറ്റ് ഉണ്ടാവുന്നത് വീഡിയോ ചെയ്തിട്ടുണ്ടോ
@c4chords989
Жыл бұрын
ചതിക്കാത്ത ചന്ദു പോയി kanade
@JijiVarghese-nb8bu
Жыл бұрын
Location adipoli and team work is very nice
@jithintbiju1086
Жыл бұрын
Cinemayile accident scene video cheyuumo pls🙏🙏❤️❤️❤️
@sanalmuraleedharan7210
Жыл бұрын
അപ്പോൾ ഗൺ രാജേന്ദ്രൻ സാറിന്റെ വർക്ക് അല്ലെ അത് സ്പടികത്തിൽ
ഈ സഹോദരൻ പറയുന്നത് പോലെ തന്നെ മനസ്സും ഉണ്ടെന്ന് തോന്നുന്നു പുതിയ ആൾക്കാർ ക്ക് വഴി കാട്ടി കൊടുക്കുന്നത് കാണുമ്പോൾ നിങ്ങളുടെ മനസ്സ് കാണാൻ കഴിഞ്ഞു ദൈവം നന്മകൾ നൽകട്ടെ,,,,,,,,
@SuBeEsH-yc9ol
Жыл бұрын
Nammude kollam jillayilum oru kadapuzha undu. Kalladayaar aanu
@shivaanykrishna3818
Жыл бұрын
കുമ്പഴയുടെ കലാവിരുത് മല്ലുമാത്തൻ്റെ മാജിക്ക്
@gopangs3668
Жыл бұрын
👍👌
@anithasantosh9385
Жыл бұрын
Super
@MYDREAM-xf8dz
Жыл бұрын
സിനിമയിൽ ഏട്ടൻ തൊട്ട എറിയുന്നത് കണ്ട് ജീവിതത്തിൽ അതു അനുകരിച്ചു വിരൽ ഒക്കെ കത്തിപോയവർ ഇ വീഡിയോ കാണുമ്പോൾ.ഉള്ള അവസ്ഥ.
@mykuwaitkuwait8620
Жыл бұрын
vfx use chaithittundu
@anoopondenchalil
Жыл бұрын
ഇത്ര സിംപിൾ ആയി ഷൂട്ടിംഗ് മനസ്സിലാക്കി തരുന്ന ബ്രോ സൂപറാ
@arshadaluvakkaran675
7 ай бұрын
Loving from aluva
@AGSCREATIONSbyAmalGeoSunil
Жыл бұрын
Bro movie ott release ayoo
@shijumathan4911
Жыл бұрын
👍👍
@keechiyilcreations7661
Жыл бұрын
സൂപ്പർ 👍👍
@Ajourneywithsoniya
Жыл бұрын
Superb👌👌👏👏❤❤
@shivansvlog6825
Жыл бұрын
കിടിലം
@kevins-jq7kh
Жыл бұрын
Suppr😊👍
@arunkumarm6917
Жыл бұрын
❤
@fishingworld7
Жыл бұрын
Supar❤
@prajithnirmalyam3020
Жыл бұрын
👌👌👌👌
@KishorKumar-v6q
5 ай бұрын
👌
@salilsanthosh61
Жыл бұрын
❤❤❤❤
@sudhikrish8974
Жыл бұрын
❤❤❤❤
@bijukalavedhiartist1979
Жыл бұрын
കുമിള എങ്ങനെ കാണിച്ചു ചേട്ടാ
@rijum153
Жыл бұрын
👌👌👌👌👌👌👌👌
@sskkvatakara5828
Жыл бұрын
Thankashilattansm atil dileep&salim kumar thira kothikunna sen 2 timel shot chat aranu adyam gotta pottunna ee aduth pinnedu sale kumar vallatha dinu dileep danny thotta charinju Agana 2 thsvanashoor
@anniegeorge5085
Жыл бұрын
Super
@prabhuk1044
Жыл бұрын
😅
@GAMINGWITHBSK
11 ай бұрын
🔥🔥
@sankar3275
Жыл бұрын
NICE
@pidivalli-007.
Жыл бұрын
ഈ തിരിയൊന്നും ഇപ്പോൾ കിട്ടില്ല...
@mallumathan
Жыл бұрын
തിരി കിട്ടില്ല എങ്കിൽ എങ്ങനെ ഉണ്ടാക്കാം എന്നും പറയുന്നുണ്ടല്ലോ.
@pidivalli-007.
Жыл бұрын
@@mallumathan അത് കരയിൽ നടക്കും വെള്ളത്തിൽ കത്തില്ലല്ലോ
@mallumathan
Жыл бұрын
@@pidivalli-007. 😂😂 അതിനും ടെക്നിക് ഉണ്ട്
@YuvalNoahHarri
Жыл бұрын
ചേട്ടാ Good video ചേട്ടന്റ നും തരോ
@ajithkanhar9367
Жыл бұрын
Cheriya kuttikalk ulla videos ano ithokke
@YuvalNoahHarri
Жыл бұрын
@@ajithkanhar9367 sorry ഇത് അമ്മാവന്മാർക്കുള്ള വീഡിയോ ആണെന്ന് അറിഞ്ഞില്ല
@babyjohn6090
Жыл бұрын
Aniya nee eppozhum 990 aaano????avarkku annu thonniya idea great. Alle.nee Ari medichu po.prathyakichu onn parayanilla
@baijuyahova6120
Жыл бұрын
താങ്കളാണോ അരി വിതരണം നടത്തുന്നത്. സിനിമയിലെ ചില ട്രിക്കുകൾ കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യുവാൻ സഹായകരമാണ് ഈ ചാനൽ. ധാരാളം പേർ കമൻ്റുകളായി ഓരോ ടെക്നിക്കും ചോദിക്കുന്നത് കണ്ടില്ലേ... താങ്കൾക്ക് താല്പര്യമില്ലയെങ്കിൽ വെറുതെയെന്തിന് സമയം കളയുന്നു.
@KumbazhaCrew
Жыл бұрын
എന്തു പറ്റി ചേട്ടാ അവരു അന്നു ചെയ്തത് ഇങ്ങനെ അല്ല ചേട്ടാ അതു ബ്ലാസ്റ്റിങ് ആണ്... ഞാൻ ചെയ്തത് ഷോട്ട് ഫിലിം ചെയ്യുന്ന കലാകാരൻമാർക്ക് വേണ്ടി എൻ്റെ ഐഡിയക്കനുസരിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ചെയ്തു കാണിക്കുന്നു ... അപ്പോൾ ചേട്ടൻ വിശ്വാസിച്ചോ 990 ൽ ഇങ്ങനെ ചെയതന്ന്... അപ്പോൾ ചേട്ടാ!അരി വാങ്ങിക്കാൻ ഇതു വേണമന്നില്ല ചേട്ടാ!! ചേട്ടൻ്റെ കമൻ്റിനു നന്ദി ചേട്ടാ!!!
@josephkurian4992
Жыл бұрын
@@KumbazhaCrewതാൻ ഏതു അർത്ഥത്തിലാ ഈ ചേട്ടാ ചേട്ടാ നു വിളിക്കുന്നത് എന്ന് മനസ്സിലായിട്ടോ.. 😁😁😁
@Anandhu.B-q9k
Жыл бұрын
🥲
@true-way-kerala
Жыл бұрын
സുഹൃത്തുക്കളെ അടുത്ത വീഡിയോയിൽ ടൈറ്റാനിക് കപ്പൽ മുങ്ങുന്നത് എങ്ങനെ എന്ന് കാണിക്കുന്നത് ആയിരിക്കും😂😂😂
Пікірлер: 86