ഞാൻ ഒരു ഹിന്ദുവാണ് ഞാൻ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തിട്ടുണ്ട്. പക്ഷേ എനിക്ക് ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രധാന കാരണം രാവിലെ 5.30 ന് ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല. മാതാവേ എന്നെ ആ ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കണമെ നന്നായി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നൽകണമെ
@geethag730
Жыл бұрын
അമ്മേ എല്ലാ ബുദ്ധിമുട്ടുകളുടെയും ഇടയിൽ ഞാൻ അമ്മയോടൊപ്പം ആണെന്ന് അമ്മക്ക് അറിയാമല്ലോ
@tomthomaskoshy7795
Жыл бұрын
5.30 am to 6.30am nu ullil prarthicha mathi... pinne prarthana mathram allelo ...karunya pravarthikal nannayi oodi nadannu cheyta mathi
@jobinjames1510
Жыл бұрын
ക്രിസ്തു എഴുന്നേൽപ്പിക്കുന്നതായിട്ട് ബുദ്ധിമുട്ടില്ല മാറ്റുന്നതായി സ്വപ്നം കണ്ടു പ്രാർത്ഥിക്കണം.
@rachelelsa1
Жыл бұрын
മിഖായാൽ മാലാഖ യോട് അപേക്ഷിക്കു 5:30 എന്നെ എണീപ്പിക്കണമേ എന്ന്
@georgekutty9009
Жыл бұрын
Hallelujah
@divyasunil2819
Жыл бұрын
എന്റെ കൃപാസന മാതാവെ എന്റെ മകൾ ആൻ ലിയക്ക് അലസതയൊക്കെ മാറ്റി ദൈവ വിശ്വസവും പ്രായത്തിന്റെ പക്വതയും പഠിക്കാനുള്ള ബുദ്ധിയും കൊടുത്തു അനുഗ്രഹിക്കണമെ
@VinodKumar-xi6lh
Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@sumiroby9410
Жыл бұрын
Amen
@shantyjacob5421
Жыл бұрын
ഇങ്ങനെ ഒരു സാക്ഷ്യം കേൾക്കാൻ ഇടയ്ക്കിയതിനു നന്ദി അമ്മേ. സിസ്റ്റർ പറഞ്ഞ പോലെ കൃപക്കുമേൽ കൃപ കൊടുക്കുന്ന അമ്മേ എന്റെ നിയോഗത്തിന്റെ മേൽ കൃപ ചൊരിയണമേ. മകന്റെ ജോലി ക്കു വേണ്ടിയുള്ള പ്രാർത്ഥന നിരസിക്കല്ലേ അമ്മേ
@unnikuttanvlogs4045
Жыл бұрын
Amen❤❤❤❤
@sajeevalalsukumaran4393
Жыл бұрын
അമ്മേ ഈശോയുടെ അമ്മേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും തരണേ. 🌹🌹🌹ആമ്മേൻ 🌹🌹🌹
@mollymathew3626
Жыл бұрын
Ammen
@unnikuttanvlogs4045
Жыл бұрын
അമ്മേ എന്നെയും എന്റെ കൂട്ടുകാരെയും ഇരുപത്തിയഞ്ചാം തീയതി പ്ലസ് ടുവിൽ നല്ല മാർക്കോട് പാസാക്കണമേ അമ്മേ മാതാവേ ❤❤❤❤❤❤
@deepthiwirecraft5613
Жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ വായറിൻ്റെ വേതന സുഖപ്പെടുത്തി kodukkename
@sheebak9620
Жыл бұрын
മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ മാക്കി എന്നെ ഉയർത്തണമേ. എന്റെ മക്കളെ ഉയർത്തണമേ
@sheebak9620
Жыл бұрын
ഈശോയെ ഉടമ്പടി ധ്യാനം കേൾക്കാനും അനുഗ്രഹിക്കപ്പെടാതും കൃപ തരണമേ
@tissytomy4867
Жыл бұрын
🙏💐ആവേ മരിയ 🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏anugrahikaname🙏അമ്മേ ഷുഗർനോർമൽ ആകണമേ 🙏അമ്മേ കുഞ്ഞിന് weight ഉണ്ടാകണമെ🙏അമ്മേ ഫ്ലൂയിഡ്ലെവൽ നോർമൽ ആകണമേ 🙏💐ആവേ മരിയ 🙏ജൂൺ 🙏ജൂൺ 🙏ജൂൺ 🙏ജൂൺ 🙏
@stellaterance6
Жыл бұрын
അമ്മേ മാതാവേ എന്റെ കൃപാസനം മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു തിരുകുമരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ ആമേൻ 🙏🌹
@jojikaithakkatt8555
Жыл бұрын
അമ്മേ, മാതാവേ കൃപ ചൊരിയേണമേ 💞💞💞💞
@vargheseap1748
Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ ജീവിതപ്രശ്നകളിൽ ഇടപെൽ നടത്തണമേ ആമേൻ 🙏🙏🙏🙏
@VinodKumar-xi6lh
Жыл бұрын
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@Sarita-wv3gh
Жыл бұрын
മാതാവേ 29/5/23🙏🙏🙏എന്റെ വിശ്വാസം ഇല്ലന്നക്കല്ലേ, എന്നെ husband ന്റെ വീട്ടുകാരുടെയും ഇടയിൽ തല കുനിക്കാൻ ഇടവരത്തല്ലേ
@seemasudeesh-nx9rj
Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തോളണേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ എനിക്ക് എന്റെ കുടുംബത്തിന് സമാധാനം ഉണ്ടാവണ😭🙏 എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@rajalekshmi9691
Жыл бұрын
അമ്മേ അനുഗ്രഹിക്കണേ
@sreedeviajith6054
11 ай бұрын
അമ്മേ മാതാവേ എല്ലാം ക്യാൻസർ റോയികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@rejimohan7634
11 ай бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ
@pushpamary3063
Жыл бұрын
ഈശോയെ 🙏ഈ സാക്ഷ്യം കുടുമ്പ ഭാരം മൂലം 🙏വിഷമിച്ചു വിദേശത്തു പോയി 🙏ജോലി ചെയ്തു കുടുമ്പം 🙏പോറ്റുവാനും 🙏കടം വീട്ടുവാനും 🙏ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി 🙏സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയെ 🙏ഈ മകളുടെ വിശ്വാസം പോലെ തന്നെ 🙏ഈ മകളുടെ കുടുമ്പം മുഴുവൻ 🙏അനുഭവിച്ചറിയാൻ കൃപ നൽകണമേ 🙏ഈശോയെ 🙏ലോകം മുഴുവൻ 🙏ഈശോയുടെയും 🙏പരിശുദ്ധ സഞ്ചാരി മാതാവായ 🙏കൃപാസനം അമ്മയെക്കുറിച്ചും 🙏ലോകം വ്യാപാരിക്കാൻ ഇടവരുത്തണമേ 🙏അമ്മ വഴി 🙏ഈശോ നൽകുന്ന 🙏നന്മകൾക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
മാതാവേ ക്ഷമിക്കണമേ. ആരും ഇല്ല എന്നെ സഹയിക്കണമേ. സഞ്ചരി മാതാവേ എന്റെ കൂടെ വരണമേ. ആരുടെയും മുന്നിൽ കടം ചോദിക്കാൻ ഇടം വരുത്തരുത് മാതാവേ
@tinicharles6940
Жыл бұрын
അമ്മേ എല്ലാ മക്കളും വിശ്വാസത്തിൽ തീക്ഷ്ണതയുള്ള വരാ കേണ മേ.ഞാൻ അയയ്ക്കുന്ന സാക്ഷ്യങ്ങൾ കേട്ട് പ്രാർത്ഥിച്ച് ഓരോ മക്കളും അനുഗ്രഹം നേടുന്നതിന് ഇടയാക്കണമേ
@sajitha7987
Жыл бұрын
അമ്മ മാതാവ് എന്റ് എല്ലാ നിയോഗം സാധിച്ച് തരണമേ മാതാവ് പ്രാർത്ഥിക്കുന്നതിന് തുടർന്ന് മരുമകൾ ഭയങ്കര വഴക്കും ആഹാരം പോലും തരില്ല. മാതാവ് ഏറ്റവും കൂടുതൽ വെറുക്കുന്ന മകനും മരുമകളും വിശ്വാസത്തിൽ വരുത്തണമോ
@georgepf4435
Жыл бұрын
കർത്താവായ യേശുവേ , മാതാവേ , എന്റെ ജോലി കാത്തു കൊള്ളേണമേ , എന്നെ ല്യോഫ് ചെയ്യല്ലേ , എൻ്റെ ജോലിയിൽ ഉയർത്തണമേ
@VinodKumar-xi6lh
Жыл бұрын
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@jaisymaria2866
8 ай бұрын
മാതാവേ അമ്മയുടെ കാപ്പയിൽ എന്നെയും എന്റെ കുടുംബത്തേയും പൊതിഞ്ഞു പിടിക്കണമേ
@pushpakumar8645
Жыл бұрын
അമ്മേ മാതാവേ ചിപ്പി മോളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ അവൾക്ക് സൗഖ്യം നൽകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@santhiprakash1981
Жыл бұрын
ക്രീപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashikashibi6184
Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻
@sandhyanarendran9517
11 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എനിക് അബുദാബി യിൽ നഷ്ടം പെട്ടു പോയ ജോലി കളും നല്ല ഒരു ജോലി തരണേ
@roymonachan9088
Жыл бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@molyjoy6228
Жыл бұрын
എന്റെ അമ്മയെ എന്നോട് കരുണയുണ്ടാവണമേ എന്റെ ഉടമ്പടി അനുസരിച്ച് ജീവിക്കുവാൻ 12:14 കൃപ തരണമേ എന്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനെ ഞങ്ങളെ നിറയ്ക്കണമേ 🙏🙏🙏🙏🙏
@tinicharles6940
Жыл бұрын
എന്റെ അമ്മേ അമ്മയ്ക്ക് അറിയാമല്ലോ എന്തെല്ലാം പഴി കേട്ടുകൊണ്ടാണ് ഞാനും ജീവിക്കുന്നതെന്ന് . കൃപാസനത്തിൽ പോകുന്നതിനും പത്രം കൊടുക്കാൻ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും എന്തെല്ലാമാണ് എന്റെ ജീവിത പങ്കാളി എന്നെ പറയുന്നതെന്ന് . അമ്മേ ഇടപെടണമേ
@VinodKumar-xi6lh
Жыл бұрын
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
@anuj4518
Жыл бұрын
ക്രിപാസന മാതാവെ, എൻ്റെ മകൻ നല്ല മാർക്കോടെ പാസ്സാക്കിയതിന് ഒരു പാട് കടപ്പെട്ടിരുന്നു, മുന്നോട്ടും ഒരു ദൈവ പൈതലായി അവനെ നടത്തേണമേ
@vinumonjoy6669
Жыл бұрын
എന്റെ നിത്യദൈവപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ Sh. Sh. സമ്പൂർണമായും അനുനിമിഷം എന്നെന്നും നിത്യദൈവസ്നേഹമഹത്വസമൃദ്ധമാക്കണം നിത്യദൈവനന്മയാക്കി ദൈവതക്കസമയം തരണം അമ്മയുടെ പ്രത്യക്ഷീകാരണത്തിന്റെ സ്ഥിരീകരണത്തിന്റെ നിത്യദൈവസാക്ഷിയാക്കി എന്റെ അമ്മ മാതാവ് നിത്യദൈവസാക്ഷ്യമാക്കി പറയിപ്പിക്കണം എന്റെ നിത്യദൈവഅമ്മ സഞ്ചാരി മാതാവേ
@AnilaJose-kt7nt
Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@susammajacob5962
Жыл бұрын
അമ്മേ മാതാവേ പാപിയായ എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിയ്ക്കാൻ സഹായിക്കനാമെ
@VinodKumar-xi6lh
Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@gaga-7066
Жыл бұрын
അമ്മേ എന്റെ മനസിന്റെ വേവലാതി മാറ്റണെ അമ്മേ 🙏🙏🙏🙏🙏
@akhithaanil8959
Жыл бұрын
മാതാവേ എന്റെ മോൾക്ക് പ്ലസ് ടു വിനു 95% മാർക്ക് വാങ്ങി കൊടുക്കണേ അമ്മേ കോളേജിൽ അഡ്മിഷൻ കിട്ടണേ മാതാവേ എന്റെ കുടുംബത്തിൽ ദൈവ കൃപ ഉണ്ടാകണേ സ്തോത്രം 🙏
@shibubabukollam1947
9 ай бұрын
അമ്മേ മാതാവേ എന്നെ വിശാസത്തിൽ വളർത്തണേ
@isabellmmanuvel2446
Жыл бұрын
അമ്മേ ഞാൻ ജോലിക്കു പോവാണ് നീ കൂടെ ഉണ്ടാവാണേ
@johnzacharia8902
Жыл бұрын
Nice testimony from a Hindu lady! God Bless! Helps raise the faith of believers.
@celinthomas2536
Жыл бұрын
അമ്മമാതാവേ എന്റെ കൊച്ചു കുടുംബത്തെ അങ്ങേ കച്ചയാൽ പൊതിയണമേ...... അമ്മ മാതാവേ എന്റെ മോൻ നെവിൻ ഗുരുതരമായ കൂട്ട് കെട്ടിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു.. കൂട്ടുകാർ നന്ദു പ്രത്യുഷ്.... എന്നിങ്ങനെ. ഉള്ള കൂട്ടുകാരിൽ നിന്നും നെവിനെ വിടുതൽ നല്കണമേ... അവന്റെ മേൽ അമ്മയുടെ smrakshanam... ഉണ്ടാകണമേ..., കൂടുതൽ പ്രശ്നങ്ങളിൽ.. ഉൾപെടാതെ ഈ മക്കളെ അമ്മ കരുതണമേ ആമേൻ
❤ പരിശുദ്ധ മാതാവേ സ്വസ്തി ❤ഈ സഹോദരിയെ സമർപ്പിക്കുന്നു❤ കാത്തുകൊള്ളണമേ❤
@bincybiju2317
Жыл бұрын
അമ്മേ മാതാവേ അമ്മയുടെ സാക്ഷിയായി എന്നെയും ഉയർത്തണമെ🙏🙏
@josseyjoy9543
Жыл бұрын
അമ്മെ കൂടുതൽ വിശ്വാസത്താൽ നയിക്കണമെ ഞ്ഞങ്ങളെ മൂന്നുപേരേയും നയിക്കേണമെ ആ മേൻ
@sandhyaalan1801
Жыл бұрын
ഈശോയെ, ഈ അധ്യയന വർഷം തന്നെ ജോലിയിൽ അപ്രൂവൽ കിട്ടി ശമ്പളം കിട്ടി തുടങ്ങാൻ സഹായിക്കണെ. ജൂലൈ 3 ന് road test ഉം ലൈസൻസ് test ഉം കിട്ടണേ
@leelakutty5911
Жыл бұрын
കർത്താവെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു അവിടുത്തെ ദയയുള്ള കരം അടിയങ്ങളോട് കൂടെ ഇരിക്കണേ 🙏
@lovelylovelyis6826
Жыл бұрын
മാതാവേ ഞങ്ങൾക് വേണ്ടി അപേക്ഷിക്കണേ 🙏🏻
@sanilas6118
Жыл бұрын
അമ്മ മാതാവേ എന്റെ ശരീരത്തിൽ ഒരു മാറാരോഗവും കാണരുതേ അമ്മയെയും ഈശോയെയും ഏല്പിക്കുവാന് അമ്മ എനിക്ക് ദീർഘയിസ് നൽകണം 🕯️🕯️🕯️🕯️🕯️🕯️
@tessj265
Жыл бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏
@aanieas4027
Жыл бұрын
അമ്മേ മാതാവേ മകളുടെ ജോലിയിൽ 5.ദിവസത്തിനകം സഹായിക്കണേ
@beenamolbabu9487
Жыл бұрын
അമ്മേ ജോലിചെ യാനുള്ള എല്ലാ തടസങ്ങളും അമ്മ മാറ്റി തരണേ 🙏🙏. കടഭാരങ്ങൾ പെട്ടന്ന് തീർക്കാൻ പറ്റണെ
@unnikrishnankv8263
Жыл бұрын
മാതാവേ എന്നെ രക്ഷിക്കണേ
@VinodKumar-xi6lh
Жыл бұрын
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@sunilasymon4283
Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് നാളെ സ്കൂടി യുടെയും, കാറിന്റെ യം റോഡ് ടെസ്റ്റാണ് അമ്മേ കൂടെ ഉണ്ടാകണമേ
@sofiababy6841
Жыл бұрын
എന്റെ പിതാവേ... എന്റെ യേശുനാഥാ... കൃപാസനത്തെ പറ്റി ഇല്ലാക്കഥകളും, ഇതൊക്കെ ഉഡായിപ്പാണെന്ന് പരിഹസിച്ചു, പുച്ഛിക്കുകയും ചെയ്യുന്ന മക്കളെ സ്വർഗ്ഗരാജ്യ മഹത്വത്തിനായി വിനിയോഗിച്ച് അവിടുത്തെ സാക്ഷികൾ ആക്കി തീർക്കേണമേ.. 😢😢😢
@anuishere4304
Жыл бұрын
മാതാവേ എന്റെ മകളുടെ യുകെയിൽ പോകുവാനുള്ള തടസങ്ങൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@Shee149
11 ай бұрын
പരിശുദ്ധ അമ്മേ എൻറെ മക്കൾക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കാനുള്ള അനുഗ്രഹംതരണേ അമ്മേ കടങ്ങൾ ഇളച്ചു തരണേ അമ്മേ 😢😢😢❤❤❤
@maadhuraje
11 ай бұрын
Ente Amma Mathave, Yesuppa Enneyum Ente Familiyeyum Kadabhathyathayil Ninnum Rekshikename 🙏 🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏
@bindu5024
Жыл бұрын
അമ്മേ 20 വർഷമായി ഞാൻ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നത് മാതാവേ നീ ഇടപെടണമേ
@sanithabenny4004
Жыл бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളെ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നത്
@Shadowhunter499
Жыл бұрын
അമ്മേ എന്നെ സഹായിക്കണേ 🙏ഒരു നല്ല ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണേ
@aishaaisha6184
Жыл бұрын
അമ്മ മാതാവേ എന്റെ നീനുന്റെ pcod യും അതുകൊണ്ട് ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളും അമ്മയുടെ മാധ്യസ്ഥത്തിൽ യേശുനാമത്തിൽ പൂർണ്ണമായും സൗഗ്യപ്പെടുത്തണേ 😭🙏
@catherineachsahmjoy4832
Жыл бұрын
അമ്മേ എന്നേ എനിക്ക് എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നു എന്നേ അമ്മയുടെ സാക്ഷി ആകണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@susanabraham3845
Жыл бұрын
അമ്മേ എന്റെ സങ്കടം എല്ലാം മാറ്റി സന്തോഷം തരേണമേ ആമേൻ 🙏🙏🙏🙏
@josephbaptist9145
Жыл бұрын
Such a superb testimony of this Udimpadi devotee and the difficulties she had to face for doing Udimpadi rules and how Amma Mathave helped her to overcome them and how Amma Mathave blessed her family. Let this testimony be a eye opener for all critics of Kreupasanam dhayan Kendra.Leela Rani Bglr.
@sumijohnson5531
Жыл бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കേണമേ അമ്മേ 🙏🙏എന്നെകൊണ്ട് ആകുംവിധം ഞാൻ പാലിക്കാൻ ശ്രമിക്കുന്നുണ്ട് 🙏🙏എല്ലാം ഞാൻ അമ്മക്ക് സമർപ്പിക്കുന്നു 🙏🙏
@sonywega3677
Жыл бұрын
ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്റെ സങ്കേതത്തില് ഞങ്ങള് തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല് അലിവായിരുന്ന് ഞങ്ങള്ക്കു വേണ്ടി നിന്റെ തിരുക്കുമാരനോടു പ്രാര്ത്ഥിച്ചു കൊള്ളണമേ
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു വലിയ സാക്ഷിയാക്കി എന്നെയും ഉയർത്തേണമേ
@jojyjoseph9654
Жыл бұрын
Amme Mathave avide vannu sashyam parayan enneyum ente kudumbatheyum anugrahikkaname, Hallelujah Hallelujah Aradhana Aradhana, Ave Maria Amen 🙏
@jasminedsilva1445
Жыл бұрын
Praise The Lord , Amen 🙏🙏🙏 , Ave Maria , Hallelujah, Hallelujah, Hallelujah 🙏 By you grace of God , mother Mary bless me and my family 🙏🙏🙏🙏🙏🙏🙏
@jeenakochumol7314
Жыл бұрын
Amme mathave ante alla niyogangaludeyum Mel Karuna ayirikename amme mathave sahayikename amen 🙏🙏🙏🙏 hallelujah hallelujah hallelujah ❤
@VinodKumar-xi6lh
Жыл бұрын
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@babuvarghese379
Жыл бұрын
ആമേൻ അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@chinnujoseph672
Жыл бұрын
Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@annettesister3885
Жыл бұрын
Thank you mother Mary for this testimony, increase my faith too, and have mercy on me too...
@jojyjoseph9654
Жыл бұрын
Amme Mathave ellavarudeyum prarthana kelkkaname, Ave Maria Amen 🙏
@anjuas3134
Жыл бұрын
Amme ente niyogangalude mel karuna aayirikkaname🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🕯🕯🕯
@jasminepg7636
Жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നേയും എൻ്റെ കുടുംബത്തേയും ഉയർത്തണമെ
@kunjumoljoseph9883
Жыл бұрын
Praise the Lord 🙏🙏🙏Hallelujah🙏🙏🙏 Aavemariya❤❤❤
@Aswathyaarav
Жыл бұрын
Ente amma mathave ente yeshuappa enne kathone ente thettukal yellam ennodu shemikane cheruthum valuthum ayittulla ente yella thettulalum ennodu shemikane enne anugrahikane ente amma ente yeshuappa
@cicilyjoseph6268
Жыл бұрын
Amen 🙏 praise the Lord amen 🙏
@lalythomas4078
Жыл бұрын
Amma Divamathava krupasanamathava Anta udampadiyla Niyogangal sathitharanama Amen 🙏🙏❤️🌹🌹❤️🙏🙏❤️😘😘❤️
എന്റെ മക്കളെ സമർപ്പിക്കുന്നു അമ്മ ഓരോ നിമിഷവും അവരോടൊപ്പം ഉണ്ടാവനെ. ചേർ തുപിടിച്ചു അവരുടെ ഓരോ പ്രവർത്തിയിലു amma ഉണ്ടാവണമേ. എന്റെ കുടുംബത്തിൽ അമ്മ വസിക്കണേ എല്ലാ ആപത്തുകളിൽ നിന്നുമുള്ള കാത്തു രക്ഷിക്കണം amme
St Joseph please pray for us and our family 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jalajasabari
Жыл бұрын
Amme mathave. Ante makane videsath joli കിട്ടുവാൻ ഇടയകെന്ന്മെ എൻ്റെ കൂടെ വന്നു സഹായിക്കേണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@parvathypremraj3374
Жыл бұрын
Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
@raji6395
Жыл бұрын
Kreupasanam amme nangalku vendi apekshikaname.. Ave Maria
Пікірлер: 394