എത്ര വർഷം കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ
@basilvarghese3161
Ай бұрын
Amen thanks to god jesuse charist pray for airenmary ❤❤❤❤
@user-ou6ok9fg5r
Ай бұрын
ഇതിലെ എല്ലാ ഗാനം സൂപ്പർ യേശുദാസ്, സാർ ഇന്നും എന്നും എപ്പോഴും ഞാൻ ഓർക്കും ❤❤❤❤❤
@antonypathrose8748
6 ай бұрын
മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
@cicilysebastian1783
2 ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ മന സിനു നല്ല ആശ്വസം ലഭിക്കുന്നു
@user-ou6ok9fg5r
Ай бұрын
അതിമധുരമായക്രിസ്ത്യൻഭക്തിഗാനം, യേശുദാസ് ചിത്ര, എത്ര പ്രാവിശ്യം കേട്ടാലും മതിവരുകയില്ല ❤❤❤❤❤❤
@Sudha2001-il3yi
9 ай бұрын
Karthave kaniyename ente papangal Ange thiru Ninam kondu kazhuki shudheekarikkename njangale veendedukkename Anugraham nalkename Daivame Thankyou God Amen amen,, Haleluya...❤❤❤❤❤❤❤
@mathaivellamthadam9279
3 ай бұрын
When we hear this songs get.a.feel of Jesus is living ❤
@user-pm9jb8fj9q
8 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ ആണ്
@sobhajose5820
4 ай бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ. എല്ലാം ദിവസം രാവിലെ കേൾക്കാറുള്ള പാട്ടുകൾ.❤
@a.r.creation1651
6 ай бұрын
എന്റെ കുട്ടികാലത്തെ ഞാൻ കേട്ടുനടന്ന പാട്ടുകൾ ഒരുപാടിഷ്ടം ദാസ് സാറിന്റെ വോയിസ് 👌ഇന്നും കേൾക്കുന്നു ഈ ആൽബം ഇറക്കിയ എല്ലാരോടും നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും 🙏
@sivarajans9406
11 ай бұрын
ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ ഏറ്റവും മഹത്തരം ആണ് ഈ പാട്ടുകൾ ദാസ് സാറിന്റെ അനിതര സാധാരണമായ ശബ്ദം ഈ ഗാനങ്ങളെ വേറിട്ട് നിർത്തുന്നു.ലോകാരാധ്യനായ യേശുദേവന്റെ തൃപ്പാദങ്ങളിൽ,ഗാന ആസ്വാദകനായ എന്നെന്നും ക്രിസ്തീയ ഭക്തിഗാനങ്ങളിൽ തല്പരനായ ഞാൻ സമർപ്പിച്ചുകൊള്ളുന്നു🙄🙏
@jubygeorge7986
Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ വേദനകൾ അലിഞ്ഞു കണ്ണുനിരായി ഒഴുകുന്നു അതിന്റെ ഉടമ യേശു ക്രിസ്തു മാത്രം.
@justinjamesveliyil7009
Жыл бұрын
, nn... N. . 😅
@VargheseEsthappan-tm6ts
5 ай бұрын
ഇത്രയും മനോഹരമായ ഗാനങ്ങൾ ആലപിച് നമ്മളെ ഭക്തിയിലേക്ക് നയിച്ച . ദാസേട്ടനും . ചിത്ര ചേച്ചിയ്ക്കും ഒരായിരം നന്ദി❤
@jancysanthosh3800
Жыл бұрын
എൻ ജീവിതമാം ഈ മരകൊമ്പിൽ നിന്റെ വരവിനായ് കാത്തിരിപ്പു നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളായിരുന്നു
@SabuXL
4 ай бұрын
@@binudaniel.9388✋🙏
@shinyjoseph8143
5 ай бұрын
എത്ര കേട്ടാലും എത്ര വർഷങ്ങൾ കഴിഞ്ഞാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ.അനശ്വര ഗാനങ്ങളുടെ സൂപ്പർ collection 👍
@SabuXL
4 ай бұрын
ഇത് ഒറ്റ ആൽബം ആണ് ചങ്ങാതീ.❤🎉
@lizzykp2669
Жыл бұрын
Kutti kaalatth ennum ente veetil vekkunna song, super
@mathewm.p3540
Жыл бұрын
എത്ര അർത്ഥവത്തായ മനോഹരഗാനങ്ങൾ ..!! ദാസേട്ടന്റ അനുഗൃഹീത ശബ്ദത്തിൽ പാടുമ്പോൾ ... അത് കേൾക്കുമ്പോൾ യേശുവിന്റെ പാദത്തിൽ ഇരിക്കുന്ന പ്രതീതി. യേശു വേ നന്ദി ... യേശുവേ സ്തോത്രം ... Praise the Lord ....
@pushppygeorge7129
Жыл бұрын
😮
@madhukumaran3195
4 ай бұрын
ദൈവം...നിരുപമ സ്നേഹം...എന്തൊരു ഫീൽ
@varghesetj6194
4 ай бұрын
Evergreen songs
@josephfernadezjosephfernad1452
8 ай бұрын
ആമേൻ ഹല്ലെലൂയ🙏🙏🙏
@theindian2226
4 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@joyantonysherly3713
4 ай бұрын
🙏
@ushasasi3863
4 ай бұрын
🙏🙏🙏🙏🙏🙏🙏
@user-nr1ne8mq8u
5 ай бұрын
Super song Thakns god🌹🙏🌹🙏❤️👍
@Anjujohnson-do5qq
9 ай бұрын
❤❤❤❤
@jancysanthosh3800
Жыл бұрын
ഉള്ളിൽ തിരതല്ലും മോദത്തോടെ ത്തും പാരാകെ പ്രക്ഷകർ നിരനിരയായ് നാഥാതി നാഥനായ് വാഴുമെൻ ഈശനായ് ഉണർവോടെ കുന്നു എൻ ഉൾതടം ഞാൻ നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളാണ് യേശുദാസ് സാറിന്റെ ഈ ഗാനങ്ങളെല്ലാം എത്രകേട്ടാലും ഉള്ളിൽ നിന്നും മാഞ്ഞു പോകുകയില്ല സാറിന് എല്ലാവിധ ആശംസകളും നേരുന്നു.
@francisantony135
6 ай бұрын
ദൈവം പിറക്കുന്നു ...... ഈ പാട്ടുകൾ എപ്പോൾ കേട്ടാലും കുട്ടിക്കാലത്തെ ക്രിസ്മസ് രാവുകളും .... കരോളുമൊക്കെ ഓർമവരും ....
@sujaalex3246
9 ай бұрын
❤❤❤
@omanakn2978
Жыл бұрын
Very good song ..., ഈശോയെ നന്ദിയുണ്ട്
@user-pm9jb8fj9q
8 ай бұрын
നല്ല പാട്ടുകൾ
@mersaljoy6922
9 ай бұрын
🙏🙏🙏
@jijoaugustine3645
9 ай бұрын
പുതിയൊരു പുലരി...... ദൈവം പിറക്കുന്നു ...... ഈ പാട്ടുകൾ എപ്പോൾ കേട്ടാലും കുട്ടിക്കാലത്തെ ക്രിസ്മസ് രാവുകളും .... കരോളുമൊക്കെ ഓർമവരും ....
@JosephStalin-tx4fb
2 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️
@user-cc3kp4co6e
3 ай бұрын
Super super.song.thaks
@merlinroy8712
11 ай бұрын
അപ്പാ നന്ദി അപ്പാ 🙏🏻🙏🏻🙏🏻
@SureshKoyon
3 күн бұрын
🥰🥰🥰🥰♥️👍
@lissymollykj9301
4 ай бұрын
Amen
@mersaljoy6922
9 ай бұрын
ആമേൻ 😍❤️❤️🙏🙏🙏
@santhoshkb5869
5 ай бұрын
God bless you sir ❤
@binualoysius6938
3 ай бұрын
ഈ ക്രിസ്തീയ ഭക്തി ഗാനങ്ങൾ എല്ലാം തന്നെ ആ കാലഘട്ടത്തിലേക്കു ആണ് നമ്മളെ കൊണ്ട് പോകുന്നത്. ശെരിക്കും ആ പഴയ കാലങ്ങളൊക്കെ മനസിലൂടെ ഓടി മറയുന്നു. ശെരിക്കും മിസ്സ് ചെയുന്നു ആ കുട്ടികാലം.
@user-ou6ok9fg5r
9 күн бұрын
ദാസേട്ടൻ ഇതുപോലെ ഒരു ഗായകൻ ഉണ്ടാകുമോ ദൈവത്തിന്റെ വരദാനം ദാസേട്ടൻ ❤️❤️❤️🙏🙏🙏🌹🌹🌹👍👍👍
@babus3475
Жыл бұрын
ഈ പാട്ടു കൾ എത്രകേട്ടാലും മതിവരില്ല. സാറെ 🙏 ദൈവം സനുഗ്രഹിക്കട്ടെ.
@sajibvellarada4266
Жыл бұрын
Pp
@binudaniel.9388
Жыл бұрын
ഈശോ എൻ ജീവധി നായക'ഈ പാട്ടുകേട്ടു കൊണ്ടു എനിക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..
@golbinjhon657
Жыл бұрын
@@sajibvellarada4266 had
@golbinjhon657
Жыл бұрын
a0a
@alicevincent-bb4rb
Жыл бұрын
@@binudaniel.9388 0q😊
@sherlyboban1475
4 ай бұрын
Very good songs beautiful
@shajijoseph5726
14 күн бұрын
കാലങ്ങൾക്കും അതീതമായ പാട്ടുകൾ
@josegeorge1434
9 ай бұрын
Old is gold
@nirmalajoseph7667
8 ай бұрын
Nostalgic, beautiful, fantastic collection.....!
@binudaniel.9388
8 ай бұрын
Thanks for listening
@josephkaitholil2244
5 ай бұрын
Amen❤
@dennym.joseph5411
Жыл бұрын
നൊസ്റ്റാൾജിയിക്. കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന നല്ല ഗാനങ്ങൾ. ❤❤❤
@josejoseph1118
Жыл бұрын
സൂപ്പർ സോങ്സ്
@molymathew8632
Жыл бұрын
Yesuve nandi appa njagale nadathinnathine
@meeramanojmeeramanoj1522
Жыл бұрын
എന്റെ കർത്താവെ എന്റെ യേശുവേ 🙏🙏🙏🙏🙏🌹
@josephkaitholil2244
5 ай бұрын
❤amen
@user-nx4je2ew4h
6 ай бұрын
Thanks god
@user-qm9fo7zf6y
5 ай бұрын
മനസ്കൊതികുന്നഗാനഗ്ഗല്
@kanakavenugopal7474
Жыл бұрын
മനോഹരം ഇതെത്ര mohanam
@sobhirajan
6 ай бұрын
Super super super songs thanks god
@merlinroy8712
Жыл бұрын
ആമേൻ യേശുവേ ഹല്ലേലുയ 🙏🏻
@user-nr1ne8mq8u
5 ай бұрын
God Bless you
@sheebajohn4127
Жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ ♥️
@radhamadhavan7134
10 ай бұрын
Athe❤❤❤🙏🏼
@user-sv1fy2nc9t
2 ай бұрын
Amen 🙏🙏🙏❤❤❤
@user-rm9fp1iv1s
5 ай бұрын
എത്ര കേട്ടലും മതി വരത്ത ഗാനങ്ങൾ ഇതിന്റെ രചനനാത്തിയവർക്കും സംവിധാനം ചെയ്തവർക്കും പടിയാവർക്കും അതി ഭായങ്കര ദൈവ അനു ഗ്രഹം വരി കോരി ദൈവം കൊടുത്തിരിക്കുന്നു മനോഹരം അതി മനോഹരം❤
@annievarghese2259
5 ай бұрын
Ever green sogs I love very much❤
@jinumoncy1919
Жыл бұрын
All songs are very nice. Nostalgic songs.
@justindavis5966
5 ай бұрын
Superb ❤
@shibutvpkochumonthiruvarpp461
Ай бұрын
🙏❤️🙏❤️🙏❤️🙏❤️🙏
@johnkalbert2014
5 ай бұрын
Jesus ❤
@JosephMangalathukarottu-ip6if
10 ай бұрын
Verrygoodsongs
@lessleyantony8449
Жыл бұрын
Very good voice and nice songs
@scariakthomas3042
9 ай бұрын
THESE BEAUTIFUL SONGS RELEASED IN 1983.MEANINGFUL PRAYER SONGS.
@MichaelKunnel-hg2bf
9 ай бұрын
THANKS a
@BOSEKJOSE
Ай бұрын
എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്. (സങ്കീര്ത്തനങ്ങള് 40 : 8)
@renytom2741
4 ай бұрын
Beautiful songs 🙏
@bindutharakan4602
Жыл бұрын
very good song
@sherlyjohnson9349
5 ай бұрын
My Christmas memories ❤
@jessyjohny8851
Жыл бұрын
Very. Happy. Song
@jamesjames2054
3 ай бұрын
Goodsongs
@binudaniel.9388
Жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനങ്ങൾ അടങ്ങിയ ആൽബം...
@user-ou6ok9fg5r
Ай бұрын
യേശുദാസ് സാർ ഇല്ലായിരുന്നു എങ്കിൽ ഇതുപോലെ ഉള്ള നല്ല ഗാനം കേൾക്കുവാൻ കഴിയൂമോ 🙏🙏🙏🙏❤️
@josejohnp8821
6 ай бұрын
Old is gold very nice
@jyothysuresh6237
Жыл бұрын
Manoharaganagal.... 👌👌♥️🎄🌟🎄
@arunsreedhar2009
Жыл бұрын
🙏🙏🙏
@sivarajans9406
11 ай бұрын
ഇവിടെ സംഗീതം നൽകിയ ജസ്റ്റിൻ പനയ്ക്കൽ എന്ന മഹാത്മാവിനെ ആരും തന്നെ ശ്രദ്ധിക്കാതെ പോകുന്നത് ശരിയല്ല.... എല്ലാവരുടെയും പ്രതിനിധിയായി ഞാൻ അദ്ദേഹത്തെ എന്റെ നന്ദിയും കടപ്പാടും ഈ ഗാനങ്ങൾ കേൾപ്പിച്ചതിനായി സമർപ്പിക്കുന്നു.... നന്ദി സാർ🙏
@mariasaveriyapoduthas
9 ай бұрын
12:36
@pereiraktbeena2517
8 ай бұрын
Salute to this great soul. After iswanare thedi and snehaprawaham, there hasn't been any more spiritually powerful hymns in Malayalam. Full of innocent faith.. eternally grateful to the creators of these compositions. God bless 🌹
@sivarajans9406
8 ай бұрын
@@pereiraktbeena2517 🙏
@nirmalajohn5625
6 ай бұрын
@jyothijose335
5 ай бұрын
🎉🎉🎉 ,
@Sudha2001-il3yi
9 ай бұрын
Congratulations ❤❤❤
@Sudha2001-il3yi
8 ай бұрын
Thankyou ..pls pray for our Family Thankyou Goodnight...
@reenareena6532
Жыл бұрын
Amen - appa
@ajishphilip1471
Жыл бұрын
🙏🙏🙏❤
@sajipg2406
Жыл бұрын
🙏🙏💕💜💞
@sasidharan1116
3 ай бұрын
ഇത്രയും നല്ല കൃസ്തീയ ഭക്തിഗാനം ഇനി ഒരിക്കലും ഉണ്ടാകില്ല.
@mathewjoy3741
3 ай бұрын
Good songs
@Jose-lo8lx
Жыл бұрын
Nice Songs
@shanshan-cb6ug
Жыл бұрын
❤ ❔ 🙏
@annathomas1782
Жыл бұрын
Delightful songs worships
@mathewvarghese9074
Жыл бұрын
Well done👍👍👍👏👏👏
@binudaniel.9388
Жыл бұрын
Thank you 👍
@user-sv1fy2nc9t
2 ай бұрын
❤
@smithavinod198
Жыл бұрын
🙏🏻🙏🏻🙏🏻❤️❤️❤️ evergreen songs
@roselynkurian4220
Жыл бұрын
Evergreen songs. 2022 ഡിസംബറിലും കേൾക്കുമ്പോൾ വല്ലാത്തൊരു feeling തരുന്ന മനോഹരമായ പാട്ടുകൾ 🥰🥰🥰
Пікірлер: 181