▌🔸🔸🔸🔸🔸 🔸🔸🔸🔸🔸 ▌
🔸 Lyrics: Mubashir Faizy Angadipuram
🔸 Tune Composing: Shafi Kasargod
🔸 Singer: Mishab Pang
🔸 Marketing: Abu Farhan Media
🔸 Mastering: Shibili Yaron
🔸 Camera: Ashif Amaryil
🔸 Edit: Fasil Yaron
🔸 Tittile&Dezign: Lukman Manoor
🔸 Special Thanks:
Mishab All Friends,Naipu,Nami,Shameem,Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
🔸 FeedBack: +91 96334 99534
സ്നേഹക്കുളിർക്കാറ്റലകൾ .....നീല വാനിൽ മേഘമാകെ നീങ്ങും ....
പുണ്ണ്യമേറും പൂവിതളിൽ ....
നല്ല സ്വല്ലി സ്വലാത്തെറേ ചൊല്ലും........
മുത്ത് മദീനത്തെ മലരേ... സത്യം നിത്യം സലാമത്തിന് പൊരുളെ......
മന്നാൻ കനിഞ്ഞൊരു മലരേ..... നേരിന് നായകരായ് വന്നവരെ....
പനിമതിയേ....... നബി നിധിയെ....അഴകായ് നബിയേ........
(സ്നേഹ)
ആനന്ദകുളിരെ... ആശിച്ചു നബിയേ ഒന്നാ മദീന മണ്ണിൽ ചേർന്നലിയാൻ....
ഖൽബാകെ നിറയും.... അമൊതം പടരും...ആറ്റൽറസൂലിൻ ജന്മ നാടണയും.....
താരകം പോലെ തിളങ്ങുമി റൗള.... പൂരിത നൂറിൻ നിലാവാ......
വാനിൽ പറക്കുന്ന പറവകളെല്ലാം ഭാഗ്യം ലഭിച്ച പ്രബാവാ....
ഞാനും നബിയേ ഓമൽ തണിയെ അഴകായ് നബിയേ......
(സ്നേഹ)
പാവം ഈ പതികൻ പാപത്തിന് കയമിൽ
വീണതിനാലോ അണയാത്തെ.....
മഹ്ശറ സഭയിൽ അർഷിന്റെ തണലിൽ തട്ടാതെ കരം നൽകൂ മെഹബൂബേ......
അസ്ത്തഹ്ഫിറുള്ള ഞാൻ ഇരവൊതും
നാഥന്റെ മുന്നിൽ നിറയെ...
ആശ്വാസം അവിടം കുളിരായ് നിറയും....
കാരുണ്ണ്യം ചൊരിയും മലരേ........
ഖൽബിൻ മണിയെ..... കാണാൻ കൊതിയെ അഴകായ് നബിയേ.....
(സ്നേഹ)
►My Associated Channel Link
-- / mehfilmedia
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
►Hash Tags:-
#Mishabpangsongs #Snehakkulirkkaatt #Newmadhsong #Snehakkulirkkaattmishabpang
#Newmadhsongsnehakkulirkkaatt #Snehakkulirkkaattislamicsong #Viralsongsnehakkulirkkaatt
#Shafikasargood #Mishabpang #Islamicmadhsong #Statussongnew #Shafipallathadka #Whatsappstatussnehakkulirkkaatt #ഷാഫിപള്ളത്തടുക്ക#മിസ്ഹബ്പാ ങ്
#സ്നേഹക്കുളിർക്കാറ്റ് #ഷാഫികാസറഗോഡ് #മിസ്ഹബ്പാങ്ന്യൂസോങ്
#സ്നേഹക്കുളിർക്കാറ്റ്മദ്ഹ്സോങ് #ഷാഫികാസറഗോഡ്പള്ളത്തടുക്ക #സ്നേഹക്കുളിർക്കാറ്റ്മദ്ഹ്സോങ് #സ്നേഹക്കുളിർക്കാറ്റ്സ്റ്റാറ്റസ്സോങ് #സ്നേഹക്കുളിർക്കാറ്റ്മിസ്ഹബ്പാങ്സോങ്#സ്നേഹക്കുളിർക്കാറ്റ്ഷാഫികാസറഗോഡ്പള്ളത്തടുക്ക #സ്നേഹക്കുളിർക്കാറ്റ്മദ്ഹ്സോങ്
#abufarhanmedia #abufarhanmedianewsong #abufarhanmedialatestsong
#IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2023 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2023#IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #mishabpangsong #mishabpang #snehakkulirkatt
► Keywords:-
madh songs,latest madh songs,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song
Негізгі бет Музыка SNEHAKKULIRKKAATT | MISHAB PANG | MADH SONG | SHAFI KASARGOOD | MUBASHIR ANGADIPPURAM
Пікірлер: 47