2023 ഡിസംബര്‍ 23,24 തിയതികളിലായി ആലുവ ആത്മദര്‍ശന്‍ ഹാളില്‍ വെച്ചു നടന്ന മൊഴിയാഴം ഓണ്‍ലൈന്‍ ക്ലാസ്സ് ഗ്രൂപ്പിന്റെ സംഗമം. 24-ാം തിയതി രാവിലെ ആതിര സുതന് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് അമൃത നാരായണന് ആലപിച്ച പാട്ടും ഗ്രൂപ്പംഗങ്ങള്‍ ചേര്‍ന്നവതരിപ്പിച്ച പരിപാടികളും.....
Camera: Sajan Chandrabalan & T.G Sreekumar
Editing: Sajan Chandrabalan
Негізгі бет Snehasangamam 2023 I Part 3 I Athira Suthan I Amrutha Narayanan
Пікірлер: 5