ഞങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണോ ? ഞങ്ങൾ തരുന്ന കുറച്ച് വിഡിയോകൾ കണ്ടിട്ട് ഇംഗ്ലീഷിൽ പ്രാവിണ്യം നേടുവാനുള്ള ആത്മവിശ്വാസം വർദ്ധിച്ചില്ലെങ്കിൽ, ചാട്ടവാറുകൊണ്ടടിച്ച് കൽതുറങ്കിൽ അടയ്ക്കൂ എന്ന് പറയുവാൻ കാരണമെന്ത് ?ഈ വിഡിയോകൾക്ക് ഇംഗ്ലീഷിൽ സംസാരിക്കുവാനല്ല കഴിവ് മാത്രമല്ല ,ഏഴുതുവാനുമുള്ള കഴിവും വർദ്ധിപ്പിക്കുവാൻ കഴിയും . ഇനി അതിന് സാധിച്ചില്ലെങ്കിൽ , കൽപ്പിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങുവാൻ ഇവർ സത്യമായും തയ്യാറാകുന്നത് എന്തുകൊണ്ട്? ഇതെല്ലാം എന്തുകൊണ്ടാണെന്ന് അറിയണ്ടേ? കാണൂ ഈ വീഡിയോ അവസാനം വരെ, എന്നീട്ട് തീരുമാനിക്കൂ ഇവരെ ചാട്ടവാറുകൊണ്ടടിച്ച് കൽതുറങ്കിൽ അടയ്ക്കണമോ എന്നുള്ളത്.
- Күн бұрын
SPOKEN ENGLISH IN MALAYALAM REDEFINED BY BRITISH ACHARYA PART 10 : FUTURE PERFECT TENSE
- Рет қаралды 6,409
Пікірлер: 12