Ammae sharanam, valarae nallae varikal, nannayittu undu ji abhinandhanangal, keep it up
@unnikrishnannair9384
Жыл бұрын
അമ്മേ ശരണം. മനോഹരം, ഭക്തിസാന്ദ്രം 🙏🙏🙏🙏🙏
@ambikaa8533
2 жыл бұрын
ആലാപനം👌 ഭക്തിസാന്ദ്രമായ അന്തരീക്ഷം🙏
@sreejak2714
2 жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ അമ്മേ നാരായണ
@balakrishnan-nv9kj
2 жыл бұрын
നന്നായിട്ട് ഉണ്ട്
@lionb557
2 жыл бұрын
Wow super aayittunddu. Kaanaanum kelkkanum aaswadhikkanum Valareyadhikam sukham. Thanks
@sudhakrishnan7993
2 жыл бұрын
വളരെ നന്നായിട്ടുണ്ട് ജി
@valsalakumari2076
2 жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@sukanyakrishnan6712
Жыл бұрын
🙏🏻🙏🏻🙏🏻ഭക്തി സാന്ദ്രം 🙏🏻🙏🏻🙏🏻
@prasannakumaritp2466
2 жыл бұрын
Valare sargathmakamaya rachanayum alapanavum.. Molum valare super ayittund.. Ella asmsakalum..
@ardramoloa8767
2 жыл бұрын
Thank you amme Practhikkanam anugrahikkanam
@indrajitht4920
2 жыл бұрын
Valare nannayittundu. Varikalum athu padiyathum athi manoharam.. orchestra um kalakki🤝👏👏👏
@pradeepnair7381
Жыл бұрын
സൂപ്പർ 🙏🙏🙏
@jayarajendran2228
2 жыл бұрын
Valare manoharam👌👍🙏🙏
@sharunty3702
2 жыл бұрын
മനോഹരം 🙏🙏🙏
@anukumars9
2 жыл бұрын
ഭക്തി നിർഭാരം
@harikumar4472
Жыл бұрын
മനോഹരമായിരിക്കുന്നു. അഭിനന്ദനം. ❤
@vidyashyju3386
2 жыл бұрын
🙏🙏🙏Supper
@aswathybs7770
2 жыл бұрын
🙏🙏🙏 nannaayittund🙏🙏
@hafizmedia136
Жыл бұрын
വളരെ നന്നായി 👍👍👍👌👌👌
@Devageetham
Жыл бұрын
സൂപ്പർ. അഭിനന്ദനങ്ങൾ 🌹
@meeramenon8534
2 жыл бұрын
അമ്മേ നാരായണ
@blessonshajan2968
2 жыл бұрын
❣️❣️❣️❣️
@sheejasaneesh8154
2 жыл бұрын
👌👌👌👌👌👌
@krishnaprasadsnair5417
2 жыл бұрын
🥰❤🥰
@jayaprasadck2649
Жыл бұрын
അമ്മേ ശരണം ... ഒന്നും പറയാനില്ല. പരിശ്രമം വളരെ ഗംഭീരം . എന്നും എപ്പോഴും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@prakashp.c3246
Жыл бұрын
🙏
@manjushamadhunruthanjali6720
2 жыл бұрын
സൂപ്പർ ❤👏🏻
@lakelandaquarium4578
2 жыл бұрын
അമ്മേ ശരണം ... സംഗീതം വിരകളേ മനോഹരമാക്കി.. നല്ല ദൃശ്യാവിഷ്ക്കാരം... അണിയറയിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@narayanapg5204
Жыл бұрын
Good
@lekshmykammini7101
Жыл бұрын
🙏🙏🙏
@sagarammusic2907
2 жыл бұрын
Sooppeerrr... 👌👌👌
@jijithchandra736
2 жыл бұрын
👍👍
@nishat9822
Жыл бұрын
👍🌹🙏🏻
@jayasreeraju4762
Жыл бұрын
🙏🙏🙏🙏🙏🥰🥰🥰
@spmichael3
2 жыл бұрын
Great work 👍👍👍 എല്ലാംകൊണ്ടും മികച്ച ഒരു സംഗീത ആൽബം. വളരെ നന്നായിട്ടുണ്ട്.പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍🙏🙏
@preethapp6286
2 жыл бұрын
❤️❤️🙏
@premchand151
2 жыл бұрын
ഗോപൻ ചേട്ടനും മനോജിനും പ്രത്യേക അഭിനന്ദനങ്ങൾ എല്ലാം വളരെ ഭംഗിയായിട്ടുണ്ട്
@jalajapp7477
2 жыл бұрын
സൂപ്പർ 👌
@seema.o.m.6908
2 жыл бұрын
🥰🥰🥰🙏🏿🙏🏿🙏🏿
@mazhathullikilukkam
Жыл бұрын
🙏🙏
@sureshkk2858
2 жыл бұрын
വളരെ നന്നായിട്ടുണ്ട്🎉🎉🎉
@kodumtharapraveen683
2 жыл бұрын
Excellent 🌹🌹🌹🙏❤ really proud of you
@sunilkumarnair6369
2 жыл бұрын
നല്ല വരികള് നല്ല ആലാപനം നന്നായിട്ടുണ്ട് 🙏🙏❤️
@maruthukavutemplelakkattoo2719
2 жыл бұрын
Good super
@rejivakkandam7316
2 жыл бұрын
സൂപ്പർ മനുസ് വരികളും സംഗീതവും ഒരു രക്ഷയുമില്ല ആലാപനം സൂപ്പർ ദാസേട്ടൻ്റെ ഫീൽ ഇടയിൽ തോന്നുന്ന ദേവീ സൂപ്പർ അമ്മേ നാരായണ
@manishmohan126
2 жыл бұрын
🙏
@anithaadiadwaithjayan
8 күн бұрын
നല്ല ദേവി കീർത്തനം... എന്റെ അമ്മ nethallooramma ❤❤❤അമ്മേ ശരണം ദേവി ശരണം
@jinachandranchombala4787
Жыл бұрын
നത്തല്ലൂർ ഭക്തി ഗാനം പ്രകാശനം ചെയ്ത പൊയ് കാട്ടിൽ പ്രൊഡക്ഷൻസിന് -- രചന - സംഗീതം - ഗായകൻ - അഭിനേതാവ് - നർത്തകി - അഭിനന്ദനങ്ങൾ
@jcsnair4519
Жыл бұрын
ഭക്തിസാന്ദ്രമായ വരികൾക്ക് അതിമനോഹരമായ സംഗീതവും ആലാപനവും. നല്ല ദൃശ്യാവിഷ്കാരം.അണിയറ ശില്പികൾക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👌👌👍👍🌹🌹🌹🌹🙏🏻🙏🏻
@sabarinadhannv8358
2 жыл бұрын
വളരെ നന്നായി പാടി. കുട്ടി നന്നായി ഡാൻസ് ചെയ്തു. Audio and video are also very good. congrats and best wishes....
@ardramoloa8767
2 жыл бұрын
Thank you 🙏🙏🙏
@sindhumani78
Жыл бұрын
നല്ല വരികൾ........എല്ലാം നന്നായിട്ടുണ്ട്
@sibusalalah9645
Жыл бұрын
വളരെയധികം ആസ്വദിച്ചു കേട്ടു, വളരെ നന്നായിരുന്നു.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@minimi614
2 жыл бұрын
മനോഹരമായിരിക്കുന്നു അമ്മയുടെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@jigilkumar6858
2 жыл бұрын
നല്ല ആലാപനം നല്ല വരികൾ നല്ല സംഗീതം.മോള് വളരെ നന്നായി ചെയ്തു.. ദാസേട്ടന്റെ സാമ്യമുള്ള വോയിസ്. പിന്നെ നല്ല visual
@binoyjoseph1937
2 жыл бұрын
സൂപ്പർ മനു ചേട്ടാ അടിപൊളി വരികൾ മ്യൂസിക് ഗോപൻ ചേട്ടന്റെ സൗണ്ട് പറയാൻ വാക്കുകളില്ല അഭിനയവും സൂപ്പർ അനിൽ ന്റെ dirction സൂപ്പർ മനോജ് മിക്സിങ് ഓർക്കസ്റ്റർഷൻ വേറെ ലെവൽ ദേവി ആയി വന്ന കുട്ടി ശരിക്കും ദേവി പോലെ തന്നെ നെക്സ്റ്റ് സോങ് നു വേണ്ടി കാത്തിരിക്കുന്നു
@shymeshkr2628
2 жыл бұрын
🙏ഓം നമഃ ശിവായ🙏നമസ്കാരം ജി 🙏ഞങ്ങളുടെ പ്രാർത്ഥനയും സർവേശ്വരന്റെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാകും 🙏🙏🙏📿📿📿🙌🙌🙌വരികൾ കേട്ടിട്ട് മനസ് സന്തോഷമായി ജി
@scottiespy4093
2 жыл бұрын
വരിക വളരെ നന്നായിട്ടുണ്ട് 🙏 ആലാപനം അതിലും മികച്ചതാണ് 🙏 അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ജി
@venue3169
2 жыл бұрын
എഡിറ്റിംഗിൽ ആ ലോറി ഒഴിവാക്കാമായിരുന്നു..... ആവിഷ്കരണം നന്നായിരിക്കുന്നു. 🙏👍🌹
@jaimohankp1837
2 жыл бұрын
വളരെ നന്നായിരീക്കുന്നൂ ...വരികളും സംഗീതവും അവതരണവും ...!! ആശംസകൾ ...!!
@rejiabraham8777
2 жыл бұрын
നല്ല ആലാപനം, നല്ല ദ്രിശ്യാവിഷ്കാരം എല്ലാം കൊണ്ടും ഭക്തിസാന്ദ്രം - അമ്മയുടെ അനുഗ്രഹം
@gopakumar933
2 жыл бұрын
നന്നായിട്ടുണ്ട്. ഇതിൽ പങ്ക് വഹിച്ച എല്ലാവര്ക്കുംകലാ രംഗത്ത് ഉയർച്ച ഉണ്ടാകാൻ അനുഗ്രഹം ലഭിക്കട്ടെ.
@jaysanth967
2 жыл бұрын
വളരെ മനോഹരം. ഭക്തിസാന്ദ്രം . വരികളും ആലാപനവും വളരെ നന്നായിട്ടുണ്ട്.
@rajeshr7244
2 жыл бұрын
വളരെ മനോഹരമായിട്ടുണ്ട്. ഇനിയും നല്ല നല്ല ഗാനങ്ങളും വീഡിയോ കളുമായി മുന്നോട്ട് വരുക ഞങ്ങൾ ഉണ്ടാവും കൂടെ 👍🏼
@sujimadayi2058
2 жыл бұрын
വളരെ മനോഹരമായ ഭക്തിസാന്ദ്രമായ ഗാനം ഒത്തിരി ഇഷ്ടമായി അഭിനന്ദനങ്ങൾ. 🌹
@bindhup5098
2 жыл бұрын
വളരെ വളരെ മനോഹരം...കേട്ടിരിക്കാൻ മാത്രമല്ല കണ്ടിരിക്കാനും...ആവിഷ്കാരം ugranaayitundu.എല്ലാ വിധ ഭാവുകങ്ങളും നേർന്നു
@krajesh3012
Жыл бұрын
വളരെ നന്നായിട്ടുണ്ട് തുടർന്ന് ഇതുപോലുള്ള നല്ല ഭക്തിഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@sunithakadavathel3682
Жыл бұрын
നെത്തലൂർ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു 🙏
@indirasuryanarayanan9187
2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Shivsri8118
2 жыл бұрын
Ammeee sharanam...🙏🙏🙏Lyrics um music um aaalaapanavum athigambheeram.... 🙏🙏🙏
@venup1736
2 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു....... വേണു പരമേശ്വരൻ
@sajithsujithsajithsujith3684
2 жыл бұрын
ആശംസകൾ ഇനിയും ഇത് പോലെയുള്ള വിഡിയോ പ്രതീഷിക്കുന്നു
@rameshdamodaran2873
2 жыл бұрын
നല്ല വരികൾ ഇമ്പമുള്ള സംഗീതം നല്ല ആലാപനം അഭിനന്ദനങ്ങൾ
@balachandrannambiar9275
7 ай бұрын
ആ ഭക്ത വത്സലയായ ദുർഗാ ദേവി തീർച്ചയായും ഭക്തരുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയും 🙏🙏
@kalabhavannarayanan5076
2 жыл бұрын
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ ......♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@SMstoryChannel
7 ай бұрын
വളർന്നു വരുന്ന ഒരു സംഗീത സംവിധായകൻ, ഗാന രചയിതാവ്, മനു പൊയ്ക്കാട്ടിൽ. അദ്ദേഹത്തിന്റെ വിരൽ തുമ്പിൽ നിന്നും ഉതിർന്ന ശ്രീ നെതല്ലൂർ ഭഗവതി സ്തുതി. എത്ര കേട്ടാലും മതി വരുന്നില്ല. അസാധ്യമായ orchastration, ദേവി ആയീ അഭിനയിച്ച കുട്ടി, ദേവിയുടെ ഭാവം അത് പോലെ തന്നെ പ്രകടിപ്പിച്ചു.ഇടക്കെപ്പോഴോ ദേവി തന്നെയോ എന്ന് തോന്നിപ്പോയി.ഈ ഗാനത്തിന്റെ vishualisation അസാധ്യം. എല്ലാത്തിലും ഉപരി ഗാനം ആലപിച്ച ഗോപൻ ചേട്ടൻ അത് എത്ര മനോഹരമായി പാടി. ഈ ഭക്തി ഗാന ആൽബംത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരം. ❤️🌹🌹❤️🙏🙏🌹
വരികളും ആളാപനവും നൃത്താവിഷ്കാരവും എല്ലാം ഭക്തിസാന്ദ്രം. 👍
@rameshbabupk4198
Жыл бұрын
അമ്മയുടെ അനുഗ്രഹo ഇനിയും വർദ്ധിച്ചു വരട്ടെ..... നല്ല നല്ല ഭക്തിഗാനങ്ങൾ രചിക്കാന്നും - ഇതു പൊലെ ജനങ്ങളേകേൾപ്പിക്കുവാനും നിങ്ങൾക്ക് സാധിക്കട്ടെ -മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ..❤
@sujathar2479
Жыл бұрын
ഈ ഭക്തി ഗാനത്തിന്റ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവനാമത്തിൽ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ അമ്മേ ശരണം 🙏🙏🙏🙏👍👍👍🌹
@prakash310
Жыл бұрын
അമ്മേ നാരായണ.. വളരെ സന്തോഷം.. നല്ലൊരു ഭക്തി ഗാനം.. മനോഹര ആലാപനം . നല്ല വരികൾ വളരെ സുന്ദരമായി ചിത്രീകരിച്ചു.. എല്ലാം കൊണ്ടും ഭക്തി സാന്ദ്രമായിരുന്നു.. ഇതിന്റെ മുന്നിലും പിന്നിലും പ്രവൃത്തിച്ച എല്ലാവർക്കും വിനീത നമസ്കാരം.. സ്നേഹം.. അറിയിക്കുന്നു.. ഹരേ കൃഷ്ണ.. ❤️❤️👌🏻👌🏻🙏🏻
@geetharajeev4883
Жыл бұрын
പ്രകൃതി രമണീയമായ ക്ഷേത്രപരിസരം ഒപ്പം ഭക്തിസാദ്രമായ ആലാപനം..... അമ്മേ ദേവി.....
@AnjaliMukundam
2 жыл бұрын
🙏🙏🙏❤️ ഭക്തിസാന്ദ്രം അതിമനോഹരം ❤️❤️❤️🙏
@sushamadevi9609
Жыл бұрын
നല്ല ഹൃദ്യ'വും മധുരവുമായ ഗാനം ഇനിയും നല്ല നല്ല ഗാനങ്ങൾ രചിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
@Rameshkumar-hi1bf
2 жыл бұрын
വളരെ നല്ല ഭക്തി ഗാനം. അവതരണവും ആലാപനവും മനോഹരമായി 👍
@padmanabhannambiar4606
2 жыл бұрын
വളരെ നന്നായിരുന്നു ജി ഇതുപോലെ ഇനിയും മുൻപോട്ടു പോകുക. ജി.
@SureshKumarR-hc9dw
Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 വളരെ ഇഷ്ടമായി!!! ഇതിലെ ഓരോ വരിയും ആലാപനവും ആ മനോഹരമായ ദൃശ്യാവിഷ്കാരവും!!! ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🙏
@ambilysukhumaran1823
2 жыл бұрын
അമ്മേ നാരായണ നെത്തല്ലൂർ അമ്മേ ശരണം സൂപ്പർ വരികൾ സംഗീതം ആലാപനം ഭക്തി തുളുമ്പുന്ന ആലാപനം ശ്രവണ സുഖം ദേവി ആയി വന്ന മോൾ പറയാൻ വാക്കുകൾ ഇല്ല തൊഴുതു പോയി
@ranjithpadmaragam1106
Жыл бұрын
അമ്മേ നാരായണ അതിഗംഭീരം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും സ്നേഹപൂർവം അഭിനന്ദനങ്ങൾ നേരുന്നു
@harikumarp9588
Жыл бұрын
നല്ല ഭക്തിനിർഭരമായ ഗാനം. ദൃഷ്യാവിഷ്കാരവും നന്നായി. അഭിനന്ദനങ്ങൾ....👌👏
@PradeepKumar-pu5uc
2 жыл бұрын
ഭക്തിരസം തുളുമ്പുന്ന ആൽബം ആശംസകൾ
@lathamullazhipara4170
Жыл бұрын
വളരെ നല്ല വരികൾ 🙏🏾🙏🏾🙏🏾 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏾🙏🏾🙏🏾
@vanajapadmanabhan
Жыл бұрын
മനോഹരമായിരിക്കുന്നു ആലാപനം അമ്മയായി വന്നതും ഭക്തി സാന്ദ്രമായി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കും അഭിനന്ദനങ്ങൾ
@shobhanashreyas1249
Жыл бұрын
ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞുപോയി. 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷💞💞💞💞💞
@haridev2820
Жыл бұрын
ശ്രവണമനോഹരമായ ശബ്ദം, സുന്ദരമായ ആലാപനശൈലി. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💜ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🤝
@pushpakumari1156
Жыл бұрын
അതി മനോഹരം,,,,,,💐 ഭക്തിയുടെ ആനന്ദ നടനം 🌹 ആലാപനം,,,, 👌👌👌 🙏🙏
@BalakrishnanT-or2em
Жыл бұрын
ഭക്തിഗാനം അമ്മയെ സ്തുതിക്കുന്ന വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ👌👌👌
@ramanathanmenon6156
Жыл бұрын
നന്നായിട്ടുണ്ട്. ആലാപനവും അവതരണവും നിലവാരം പുലർത്തുന്നു.
@divakaran8673
Жыл бұрын
വളരെ നല്ലൊരു ഭക്തി ഗാനം. ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാം അഭിനന്ദനങ്ങൾ
Пікірлер: 618