/ my_journey_india
നമ്മുടെ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത എന്നെ സപ്പോർട്ട് ചെയ്യണേ
നമ്മുടെ പുതിയ ചാനൽ ലിങ്ക് ആണ് താഴെ കൊടുക്കുന്നത് ഇതിൽ പുതിയ അപ്ഡേഷൻ ആയിരിക്കും വരുന്നത്
/ @myjourneyvlog2872
st mary's island
ഒരു ദിവസം മതി പോയി വരാൻ 750 രൂപ ചിലവിൽ
സെൻമേരിസ് ഐലൻഡിലേക്ക് യാത്രപോകാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ ഉണ്ടെങ്കിൽ ഈ വീഡിയോ പൂർണമായി കാണുക
സെൻമേരിസ് ഐലൻഡ് ലേക്ക് എറണാകുളത്തുനിന്ന് പോകുന്ന ഡീറ്റെയിൽസ് ആണ് ഞാൻ നിങ്ങൾക്ക് പറഞ്ഞുവരുന്നത് രണ്ട് രീതിയിൽ നമ്മൾക്ക് യാത്ര ചെയ്യാൻ കഴിയും 1 ട്രെയിൻ മാർഗ്ഗവും 2 ബസ് മാർഗവും ട്രെയിൻ മാർഗ്ഗം അണ് നിങ്ങള് തെരഞ്ഞെടുക്കുകയാണെങ്കിൽ ഏകദേശം എറണാകുളത്തുനിന്ന് 180 രൂപ ട്രെയിൻ ചാർജ് വരും ഉടുപ്പി റെയിൽവേസ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ അവിടെനിന്നും നടനോ ഓട്ടോ പിടിച്ചോ നമ്മൾക്ക് ഉടുപ്പി സ്റ്റാൻഡിൽ എത്താൻ കഴിയും ഉടുപ്പി സ്റ്റാൻഡിൽ എത്തിയതിനുശേഷം അവിടെനിന്നും malpe യിലേക്ക് പോകുവാനുള്ള ബസ് ലഭിക്കും അവിടെ നിന്നും ബസ്സ് യാത്ര ചെയ്തു malpe സ്റ്റാൻഡിൽ എത്തി കഴിഞ്ഞാൽ അവിടെനിന്നും ഹാർബറിന് സൈഡിൽ കൂടി 15 മിനിറ്റോളം നടന്നുകഴിഞ്ഞാൽ സെൻമേരിസ് ഐലൻഡിലേക്ക് പോകുന്ന ബോട്ട് ജെട്ടി യിൽ എത്തും. രണ്ട് ജെട്ടികൾ ആണ് ഇവിടെ ഉള്ളത് 1 ഗവൺമെൻറിൻറെ മറ്റൊന്ന് പ്രൈവറ്റ് ആയുള്ളതും 9.30am മണിയാകുമ്പോൾ ആണ് ഗവൺമെൻറ് വോട്ടുകൾ പുറപ്പെടുന്നത് 30 40 പേര് ആവുമ്പോൾ മാത്രമേ ഗവൺമെൻറ് സർവീസ് തുടങ്ങുകയുള്ളൂ ഗവൺമെൻറ് ബോട്ടിൽ പോവുകയാണെങ്കിൽ കുറച്ച് ദൂരം കഴിഞ്ഞാൽ ഈ വലിയ ബോട്ടിൽ നിന്നും നമ്മളെ ചെറിയ ബോട്ടിലേക്ക് മാറ്റുംഅതുകഴിഞ്ഞാൽ ഒന്നരമണിക്കൂറോളം സെൻമേരിസ് ഐലൻഡിൽ നമുക്ക് നൽകുവാൻ കഴിയും. നേരെമറിച്ച് നിങ്ങള് പ്രൈവറ്റ് ആണ് തിറഞ്ചിടുകുനെങ്കിൽ 200 രൂപ ആണ് അവിടെ ചാർജ് ഈടാക്കുന്നത് നമ്മൾ പോയി കഴിഞ്ഞാൽ എത്ര നേരം വേണമെങ്കിലും കറങ്ങാൻ കഴിയും സെൻറ് മേരീസ് ഐലൻഡിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം അവിടെനിന്നും വൈകുന്നേരം തിരികെ ബീച്ചിൽ എത്തിച്ചേരാം ബീച്ചിൽ എത്തിക്കഴിഞ്ഞാൽ അവിടെ entertainment വേണ്ടി ഒരുപാട് ഉണ്ട് വേണമെങ്കിൽ അതെല്ലാം കറങ്ങി ഇതിനുശേഷം അവിടെനിന്നും ഓട്ടോയ്കോ നടന്നോ പോകാനുള്ള ദൂരമേയുള്ളൂ മല്പെ സ്റ്റാൻഡിലേക്ക് malpe സ്റ്റാൻഡിൽ എത്തിക്കഴിഞ്ഞാൽ അവിടെനിന്നും ലിമിറ്റഡ് സ്റ്റാൻഡിൽ പോകുകയാണ് എങ്കിൽ അവിടെനിന്നും എറണാകുളത്തേക്ക് ബസ് കിട്ടും 750 രൂപയാണ് ചാർജ് അഥവാ നിങ്ങള് ട്രെയിനാണ് യാത്ര ചെയ്യുന്നത് എങ്കിൽ ഓർഡിനറി സ്റ്റാന്റിൽ ഇറങ്ങിയാൽ മതി അവിടെനിന്ന് നടന്നുപോകാനുള്ള ദൂരമേ ഉള്ളൂ റെയിൽവേ സ്റ്റേഷനിലേക്ക് അവിടെനിന്നും എറണാകുളം ട്രെയിൻ ലഭിക്കും 180 രൂപയാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത് ഞാൻ യാത്രയിൽ രണ്ടു രീതിയിലും ഉള്ള യാത്ര വിവരണം കൊടുത്തിട്ടുണ്ട് എനിക്ക് അനുയോജ്യമായി തോന്നിയത് ട്രെയിൻ യാത്ര തന്നെയാണ് കാരണം സുഖമായി കിടന്ന് ഉറങ്ങാൻ കഴിയും ട്രെയിൻ യാത്രയിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാവുന്നതാണ് രണ്ട് രീതിയിലും പോകാവുന്ന ചിലവുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട് ഓർക്കുക ജൂൺ മുതൽ സെപ്റ്റംബർ വരെ ഐലൻഡിലേക്ക് ബോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല ഓർക്കുക നിങ്ങൾക്ക് എന്തെങ്കിലും വിവരം അറിയണമെങ്കിൽ എൻറെ ഈ നമ്പറിൽ വിളിക്കാവുന്നതാണ്
calling no - 97 4450 4545
whatsapp no - 8714004142
ട്രെയിൻ
ടിക്കറ്റ് 180+180
എൻട്രി ഫീസ് 200
ഫുഡ് 40+40
ഓട്ടോറിക്ഷ 30+30
വെള്ളം കുപ്പി 18+18
ബസ് ടിക്കറ്റ് 9+9
ആകെ=748
ബസ്
ടിക്കറ്റ് 750+750
എൻട്രി ഫീസ് 200
ഫുഡ് 40+40
ഓട്ടോറിക്ഷ 30+30
വെള്ളം കുപ്പി 18+18
ബസ് ടിക്കറ്റ് 9+9
ആകെ 1888
ഈ നൽകിയിരിക്കുന്നത് എൻറെ യാത്രയിൽ ചില വന്ന രീതിയാണ് നിങ്ങളുടെ കൈയിലെ പൈസ അനുസരിച്ച് ഏതുരീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും ഞാൻ യാത്ര ചെയ്തത് ചുരുങ്ങിയ രീതിയിലാണ് അങ്ങനെ പോകുന്നവർക്ക് അങ്ങനെയും പോകാം
ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ഇങ്ങോട്ടുള്ള റൂട്ട് കാണാം St Mary's Island
maps.google.co...
എന്റെ യാത്രകൾ എന്റെ സ്വപ്നങ്ങളാണ്
എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ നിങ്ങളും എന്റെ കൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
നമ്മുടെ ഫേസ്ബുക്ക് പേജ് ലിങ്ക് ആണ്. m.facebook.com...
നമ്മുടെ യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത് / @myjourneyindia
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ആണ് ഇത്. / my_journey_india
#myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism
Негізгі бет St Mary's Island ഒരു ദിവസം മതി പോയിവരാൻ വെറും 750 രൂപ ചിലവിൽ
Пікірлер: 2,6 М.