ഇപ്പൊ വരുന്ന പുതിയ ആളുകളെക്കാളും ഞങ്ങൾക്ക് ഇഷ്ട്ടം ആ പഴയ ടീം നെ തന്നെയാണ് .... പഴയ ആ ഫുൾ ടീം തന്നെ വേണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ എന്നെ പോലെ....😒😢😌
@lethal3491
8 ай бұрын
പഴയ ടീംഅംഗങ്ങളും പഴേതുപോലുള്ള ഗെയിം വേണം
@butterflies9336
8 ай бұрын
ഉണ്ടല്ലോ
@BabuRaj-sx7qu
8 ай бұрын
Pinnallathe..
@BabuRaj-sx7qu
8 ай бұрын
Sathyam paranja..😢😢😢
@sanalkumarsanalkumar4585
8 ай бұрын
പഴയ ടീമിനെ കൊണ്ടുവരില്ല, ഇപ്പോൾ ബിനു അടിമാലി ഉള്ളതുകൊണ്ട് അവരെ വേണ്ടാ, ഇവൻ വിക്രമനെപോലെ ഇരുന്നിട്ട് എല്ലാപേരെയും ഒരുമാതിരി കൾച്ചർ ഇല്ലാതെയും അവരുടെ സൗന്ദര്യം മോശം ആരെയും ഒന്നും പറയാൻ അനുവദിക്കാതെയും ദ്വായർത്ഥ പ്രയോഗം ഇതൊക്കെ മതി ഡയറക്ടർക്ക്, പിന്നെ ഇവൻ ആക്സിഡന്റ് ആയി തിരികെ വന്നശേഷം സുധിയേക്കുറിച്ചുപറഞ്ഞത്,പിന്നെ ഇന്നുവരെ അവൻ ഒന്നും പറഞ്ഞിട്ടില്ല, ജീവിതത്തിലും കൂട്ടുകാരുടെകൂടെയും അഭിനയമാണ് ചതിക്കുകയും ചെയ്യുന്ന സ്വഭാവം ""ഇവന്റെ ചെവിയിൽ ഉള്ള ഇന്നർ മൈക്കിൽ പറയുന്നത് കേട്ട് പറഞ്ഞിട്ട് അവൻ പറഞ്ഞതായി വരുത്തി അവനെ തലയിൽ എടുത്ത് വച്ചേക്കുന്നു, ഇവൻ സ്റ്റാർ മാജിക്കിനെ ചതിക്കും അന്ന് പഴയ ടീം വരും എന്ന് വിശ്വസിക്കുന്നു
@aneeshaumanu7010
8 ай бұрын
പഴയ ടീം ഇഷ്ടമുള്ളവർ ലൈക് ❤
@sreelekshmis3068
8 ай бұрын
ലക്ഷ്മി യുടെ പുരികം കണ്ടപ്പോൾ.. മീശ മാധവനിലെ.. ജഗതി ചേട്ടനെ ഓർമ വന്നു 😜🤗🥰
നെൽസൺ, ശശാങ്കൻ, നോബി, ബിനു അടിമാലി. അസീസ്, തങ്കു, ഐശ്വര്യ, അനു, ജസീല, അന്ന, ഡയാന, ശ്രീവിദ്യ. തുടങ്ങിയവർ ആണേ പൊളി.. ആ പഴയ സ്ക്രീപ്റ്റൊക്കെ.. മറക്കാൻ പറ്റൂല്ല... അനൂപ് ചേട്ടാ.. അവരെ തിരികെ കൊണ്ട് വരണം pls 🙏
തങ്കു❤ അനു compo വേണം അതാണ് ഇതിന്റെ വിജയം, തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്ക് കാണാൻ കഴിയില്ല
@user-qq6ox5gx6g
8 ай бұрын
Eee combo negative parayunavare parayada but enike othire eshtamana especially anu chechi❤❤❤❤❤❤❤❤❤❤❤❤
@user-pu7yc8hd5u
8 ай бұрын
സുധിചേട്ടനെ മറന്നു ഫ്ലവർസ്. മറന്നില്ലെകിൽ ഒരു മിനിറ്റ് എങ്കിലും സുധിച്ചേട്ടന് വേണ്ടി പ്രാർത്ഥിച്ചിട്ടു തുടങ്ങാമായിരുന്നു.....😢😢😢നിങ്ങൾ enjoy. Miss u സുധിചേട്ടാ. എപ്പോഴും ചിരിച്ചുള്ള സുധിചേട്ടനെ ഓർമ വരും... Plz.
@silpadeepu8479
8 ай бұрын
അവര് സുധി ചേട്ടനെ മറന്നിട്ടില്ല. സുധി ചേട്ടന്റെ കുടുംബത്തോടൊപ്പം അവര് എപ്പോഴും ഉണ്ട്. അത് floor il പറയേണ്ട ആവശ്യമില്ലല്ലോ. അതൊക്കെ personal അല്ലേ
@decades3579
8 ай бұрын
ശോ ശാഡ് ലൈക്ക് വളരെ കുറഞ്ഞു പോയി ഇനിയും നിർത്തിക്കൂടെ
@yousafmappiledathmahe9605
8 ай бұрын
😢
@lachuzzzlachu9762
8 ай бұрын
ഇത് കോമഡി പ്രോഗ്രാം ആണ്. എപ്പോഴും സാഡ് ആയി ഇരിക്കണോ. ഫ്ലവഴ്സ് സുധി ചേട്ടന്റെ കൂടെ ഉണ്ട് എന്നതിന്റെ തെളിവാണല്ലോ അവരുടെ വീട്. അവരെ ഹെല്പ് ചയ്യാണ് വേണ്ടത് അല്ലാതെ കരഞ്ഞിരിക്കുകയല്ല.
@vishnuk3750
8 ай бұрын
Like edukkatte punde ninakk
@anumon.o.ssisupalan6516
8 ай бұрын
12:14 തങ്കൂ.. 😘😘😘12:56..അതായത്.. 😍😍😍13:37 ശല്യപെടുത്തല്ലേ അനന്യ വളരെ പ്രധാനപ്പെട്ട എന്തോ പറയുന്നു..21:22 ഫ്രാങ്ക് ആരുന്നോ..26:15..26:36 തങ്കു -ജസീല.. 😍😍
@JebinJojo
8 ай бұрын
❤❤❤❤
@SebastianMary-dd2lv
8 ай бұрын
ഉല്ലാസ് ചേട്ടൻ ഇല്ലാത്ത കുറവ് അനീഷ് ചേട്ടൻ തീർത്തു...... 👌👌👌👍
@Baiju-rp2nn
8 ай бұрын
തങ്കച്ചൻ സൂപ്പർ❤❤❤😂 നേരിട്ട് കാണാൻ ആഗ്രഹത്തെ ടെ😢😢😢😢😢😢😢😢😢
@ahaclasssuperteacher6055
8 ай бұрын
ആസിഫ് അലിയെ ഗസ്റ്റ് ആയി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ🥰🥰
@GeethaManiyan-et9wv
8 ай бұрын
ഇല്ല
@vaishakvaishak5353
8 ай бұрын
Tovi❤
@sajan5555
8 ай бұрын
ഇല്ല
@rejikochumolrejikochumol9497
8 ай бұрын
😂😂
@tomjames5199
8 ай бұрын
@@vaishakvaishak5353ഇല്ല
@user-vx6ke6pq7y
8 ай бұрын
dayyana mridu is like sisters love you both😍😍
@seekerofopportunity6163
8 ай бұрын
Happy to see Jaseela in the show. It's mesmerizing to see a girl from another state speaking our beautiful language. The way she speaks is also cute
@sooryalakshman2615
8 ай бұрын
അജൂബ്ഷ പട്ടിക്കുട്ടിയുടെ പാട്ട് പാടിയത് comedy ആയിട്ട് തോന്നുമെങ്കിലും😂❤ റോഡിൽ മിണ്ടാ പ്രാണികളെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന കുറെ അവന്മാരുണ്ട്😑 സത്യത്തിൽ ഇത് അർഥമുള്ള വരികളല്ലേ.. എന്റെ കുഞ്ഞുമണിൾ നായ്ക്കുട്ടികൾ ഇനി റോഡിലൊന്നും വട്ടം ചാടാതെ ഇരിക്കട്ടെ😢😢
@safoora1105
8 ай бұрын
👍👍👍
@dreamcatcher6491
8 ай бұрын
നോബിയുടെയും,അസീസിന്റയും,ശ്രീവിദ്യയുടെയും...ഒക്കെ കുറവ് നന്നായി ഫീൽ ചെയ്യുന്നുണ്ട്ട്ടാ
പുതിയകുട്ടീടെ പാട്ട് കൊള്ളാം നല്ല വോയിസും പിന്നെ സംഗതികളൊക്കെ മോശമില്ലാത്താതെ ഒപ്പിക്കുന്നുണ്ട് 🎉
@pravasidevadas8612
8 ай бұрын
ഇന്നത്തെ അനു തങ്കച്ചൻ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ
@kombanyt2258
8 ай бұрын
ബിനു ചേട്ടൻ 🥰🥰🥰
@aliarakkal3622
8 ай бұрын
Iam here
@ushaushafranics3557
8 ай бұрын
ജസീല❤❤❤❤
@shidasworld1053
8 ай бұрын
എന്നെ പോലെ പേളി മണിയെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@NoufidaNoufal-gw8us
8 ай бұрын
With nila baby😍😘
@shafimuscat3786
8 ай бұрын
🤐🙏🏽
@hannuhannusabu4757
8 ай бұрын
Sss
@SafwanSafwan-og4lm
8 ай бұрын
ജഗദീഷ് ഏട്ടനെ മുഗേഷ് ഏട്ടനെ ഒക്കെ കൊണ്ട് വരൂ 🙏🙏നമുക്ക് കളർ ആക്കാം 🌹🌹❤️
@susmithasherin2661
8 ай бұрын
ലക്ഷ്മിയുടെ ഡ്രസ്സ് സൂപ്പർ അതിൽ ബിനു ചേട്ടന്റെ ട്രോൾ സൂപ്പർ
@ahamedmanaf5552
8 ай бұрын
😊anuthanku❤️ 2:43
@aluvarajesh2934
8 ай бұрын
അനു 👌👌👌
@suneeraeyyala4795
8 ай бұрын
Ajubsha song 😂😂😂😂 thangu action powlich
@NOTHINGTOSAY0007
8 ай бұрын
ഷാഫിക്ക ഇങ്ങള് ഏടായാപ്പ 😊
@lethal3491
8 ай бұрын
ടീമിനെ കൊണ്ട് ഒന്ന് പാടിക്കൂ.... Plz. തങ്കു അനു ❤❤❤
@user-hk2zn8uo7e
8 ай бұрын
പൊളിച്ചടുക്കി ബിനു സൂര്യ പാട്ട് super 👍👍👍❤️❤️❤️🥰🥰🥰
@sulthan7440
8 ай бұрын
Binu chettan erangiya kali okeee binu chettan jeyichatund❤
@user-xg5qx9qm8p
8 ай бұрын
Ajoobshaaa song adipoli😍😍😍
@sajanjoseph3685
8 ай бұрын
ദേവസൂര്യ...സോങ് കിടുക്കീട്ടോ ❤️❤️❤️
@mollywoodstar6264
8 ай бұрын
Ajukka paat😂😂😂 pattikutyy
@nishanthazhikode1903
8 ай бұрын
ശ്രീവിദ്യ കൂടി വേണമായിരുന്നു ❤❤❤❤❤❤❤❤❤❤
@Worldplanet-dq3gu
8 ай бұрын
Power full program.... always favourite 🎉❤
@nafilkaiff8595
8 ай бұрын
എല്ലാവർക്കും പാടാനുള്ള അവസരം കൊടുക്ക് പാടട്ടെ പറഞ്ഞാൽ പാടണ്ട പറയല്ലേ പാടിയ പാട്ടുകൾ കട്ട് ചെയ്യല്ലേ സുമേഷ് ന്റെ പാട്ടു കേൾക്കാൻ ഒരു ഫീൽ ആണ് അതു പോലെ എല്ലാവരുടെയും 💙❤️❤️❤️
@muhammedalthaf1700
8 ай бұрын
34:25 Deva surya song 😍😍
@Fathima.Farook
8 ай бұрын
സ്റ്റാർ മാജിക് ഇഷ്ട്ടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@riyachakkarariyamonu2838
8 ай бұрын
Aiyshune Kondu Varu❤️❤️
@steelmaxkoiupalamtirur1998
8 ай бұрын
സ്റ്റാർ star magic സൂപ്പറാ
@suharalatheef7041
8 ай бұрын
സൂപ്പർ ❤️❤️
@sujathapg735
8 ай бұрын
പഴയ ആൾക്കാ൪ വരട്ട്....❤
@engineer9458
8 ай бұрын
ഗയിം 👍👍👍 ബിനു അടിമാലി👍👍🔥😆 ഗസ്റ്റ്👍👍
@nithinabraham7057
7 ай бұрын
04:24 to 05:20 09:53 to 10:02 14:59 to 15:10 21:56 to 24:24 26:13 to 28:08
@Minnoos-world
8 ай бұрын
സ്റ്റാർ മാജിക് സ്ഥിരം കാണുന്നവരുണ്ടോ. ഉണ്ടകിൽ ലൈക് അടിക്കു 👍👍👍
@dhaneshpaloli9132
8 ай бұрын
അതെ Love you Star Magic
@jomonjo6634
8 ай бұрын
Deva.... Super Singer.. Nice voice
@SareenaNoushad-gj4uz
8 ай бұрын
Pazhaye ആളുകളെ ഇഷ്ട്ടം new ആളുകൾ അത്ര pora..🤭🤭
@najinet3298
8 ай бұрын
കൊല്ലം ഷാഫി ഇല്ലാത്ത എപ്പിസോഡ് കാണാൻ തന്നെ താല്പര്യം ഇല്ല
@user-tq1nb8sz8j
8 ай бұрын
ബിനു ചേട്ടൻ നന്നായി പാടുന്ന കലാകാരനാണ് എന്നാലിപ്പോൾ ശ്രീ യേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നപോലെ തോന്നുന്നു..
@sajanjoseph3685
8 ай бұрын
കുളിസീൻ കാണാൻ പറ്റിയ മൃഗം...ജിറാഫ് -....ജസീല -ങേ?
@bensidhi4094
8 ай бұрын
Jaseela 🥰🥰🥰♥️♥️♥️♥️♥️♥️♥️
@sumeshemly9096
8 ай бұрын
artist sumesh te song udarunell sooperb ayeneeee,,, adipoliyayii padunude
@akshaygnathgnath1993
8 ай бұрын
Bineesh bastin paadatha episodellam poli aaanu
@fidhanesrin9163
8 ай бұрын
❤️❤️സ്റ്റാർ മാജിക് ❣️
@pravasidevadas8612
8 ай бұрын
അനു തങ്കച്ചൻ കോമ്പോ വന്നു ഒരു പാട് നല്ല എപ്പിസോഡ്സ് കാണാം എന്ന പ്രതീക്ഷയോടെ അനു തങ്കച്ചൻ ഫാൻ
@sabuphilip6253
8 ай бұрын
പക്ഷേ എന്തോ ഒരു വെറുപ്പാണ് തങ്കച്ചനോട് ആ എപ്പിസോട് നോക്ക് തങ്കു വാണെങ്കിൽ ഹോ വേറേ ആരെങ്കിലുമാണെങ്കിൽ ഹാ
Пікірлер: 1 М.