Njangal Marannu Oru uluppum illathe like vaangunnavan നാണയമില്ലേ ചേട്ടാ....
@hell_rode___
8 ай бұрын
Thodangi...🤦🤦🤦 Onn nirthadeyy
@Gabrielmalakha
8 ай бұрын
അത് അങ്ങനെ ഒരു 🍼🍼🍼
@muhammedbinabdulla1645
8 ай бұрын
Malar 😤
@Aks-nu3lc
8 ай бұрын
@@decades3579🤣🤣
@ArifabasheerArifa-jw8dl
8 ай бұрын
ഷാഫിക്കയെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ ഷാഫിക്ക ഇഷ്ടം
@moustafak3411
8 ай бұрын
Und njammude natukaran njammude chang
@ruthlesskid8941
8 ай бұрын
ഷാഫിക്ക ടൂറിൽ ആണ്... പിന്നെ സ്റ്റേജ് പ്രോഗ്രാം ഒക്കെ ആയി ബിസി ആണ്... അതാണ് വരാത്തത് ❤
@sahiraanees5278
8 ай бұрын
ഞ്ഞാൻ ✋
@mufeedahami2481
8 ай бұрын
Edin endha kuyappam
@user-mt2cg9nm6t
8 ай бұрын
@@sahiraanees5278i
@ahaclasssuperteacher6055
8 ай бұрын
show director അറിയാൻ star magic കുറച്ചു കൂടി ഉഷാറാവണമെങ്കിൽ പഴയ ടീമിനെ വീണ്ടും തിരികെ കൊണ്ട് വരിക😊😊😊
@preethubajubajubalan7560
8 ай бұрын
Noby chettan kure ayi kanane ila sudhichettan poyadil pine avarokaya resam Noby, saswika, aha oru team adhu poli arunu
@user-et5sj9wj7d
8 ай бұрын
Very true
@anandhuprakash9833
8 ай бұрын
100
@madhumon1
8 ай бұрын
❤അജുംഷായുടെ പാട്ട് നന്നായി അതുപോലെ Team ൻ്റെ നിഷ്കളങ്കമായ മറുപടി ശരിക്കും അഭിനന്ദനാർഹമാണ്❤
@safoora1105
8 ай бұрын
Yes
@ashiqueashi6372
8 ай бұрын
You speak essay 😂😂😂 ejjathi 😂
@muhammedshibil2166
8 ай бұрын
വന്ന ഗസ്റ്റ് കളെ വീണ്ടും വീണ്ടും കൊണ്ട് വരികയാണെങ്കിൽ , ധ്യാൻ ശ്രീനിവാസനെ വീണ്ടും കൊണ്ട് വന്നാൽ പൊളിക്കും 🔥 കാരണം പുള്ളി വന്ന എപ്പിസോഡ് വല്ലാത്തൊരു ഓളം ആയിരുന്നു . ചിരിച്ചു ചിരിച്ചു ഒരു വല്ലാത്തൊരു എപ്പിസോഡ് ആയിപോയിരുന്നു 🥳🤩.
ടീമിന്റെ അടുത്ത് നിന്ന് ആരും ഇത്ര ഇംഗ്ലീഷ് പ്രതീക്ഷിച്ചില്ല. ലക്ഷമിയെ കണ്ടാൽ അറിയാം😂😂😂😂😂😂😂❤❤❤
@drisyababu8472
8 ай бұрын
ലക്ഷ്മി ഇതുപോലെ നീറ്റായിട്ട് dress ചെയ്യുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം ❤️
@hrdhyam5749
8 ай бұрын
ഓരോ ഗെയിം സെറ്റ് ചെയ്യുന്ന ആർട്ട് ടീം ആണ് pwoli അവർക്കുള്ള ലൈക്ക് ഇവിടെ പൊട് ❤
@rafeeqwafa9602
8 ай бұрын
ആ പഴയ ആളുകളെ തന്നെ കൊണ്ട് വരണം നോബി ചേട്ടൻ.. Ullasettan... അസീസ്ക... ഷാഫിക്ക... വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤❤
@lakshmi-143-lallu
8 ай бұрын
ദേവയും ശ്വേത ചേച്ചിയും ❤❤ പാടിയപ്പോൾ സൂപ്പർ ആയിരുന്നു ❤❤ ഓൾ സൂപ്പർസ്റ്റാർ✨️✨️
@ajaykrishna-gj7nh
8 ай бұрын
ശ്വേത ചേച്ചി & ബിനീഷ് ഏട്ടൻ തകർത്തുട്ടോ ending ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല program day ഇന്നായിരുന്നു വളരെ സന്തോഷം love you full team
@argentina1O
8 ай бұрын
അനൂപേ പഴയ team നെ കൊണ്ട് വന്നില്ലെങ്കിൽ പരുപാടി ആകെ ഇരിക്കും... Mind it
@soumyassoumyas604
8 ай бұрын
അതെ ഇപ്പോൾ കുറെ പുതിയ പേരെ കൊണ്ടു വന്നു ഇപ്പോൾ കൊള്ളത്തില്ല. പഴയ തു ആണ് നല്ലത്
@thulasisiju21
8 ай бұрын
അവർക്കും വരാൻ പറ്റില്ലേൽ പിന്നെ എന്ത് ചെയ്യും, അപ്പൊ മാറ്റങ്ങൾ നല്ലതാണ് എന്നും ഒരുപോലെ ആയാൽ രസം ഇല്ല
@bijup.m2961
8 ай бұрын
ഒരു മൈറ്റ് ഇറ്റ് ഇല്ല സ്റ്റർമാജിക്ക്.. അനൂബ് ഓക്കേ പോരാ ഡബിൾ ഓക്കേ 😂
@sajan5555
8 ай бұрын
സിനിമ കിട്ടുമ്പോൾ ഇവിടെ വരുമോ.. സിനിമയിൽ അഭിനയിക്കുമോ.. പക്ഷേ അവര് ഇല്ലാത്തത് കൊണ്ട്. ഇലാസ്റ്റിക് ഇല്ലാത്ത ജെട്ടി പോലെ ആണ് ഇപ്പോൾ പരിപാടി
@argentina1O
8 ай бұрын
@@sajan5555മമ്മൂട്ടി യും മോഹൻലാലും ഒക്കെ ജീവിച്ചു ഇരുപ്പില്ലേ. പിന്നെ ഇതിൽ star magic ൽ ഉള്ളവർ സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ മലയാള സിനിമ നിന്ന് പോവുന്ന മാത്രം ആൾകാർ ഒന്നും ഇല്ല. അസ്സീസ് ഉണ്ട്. ഇപ്പൊ സിനിമ യെക്കാൾ പ്രചാരം ഇതൊക്കെ ആണ്. നേരെ social media യിലേക്ക് ഇടുക അല്ലെ
@shakeerkeloth9532
8 ай бұрын
ബിനീഷ് ടീമേ അടിപൊളിയാവുന്നുണ്ട് 👍👍👍
@TinyTotsLezin
8 ай бұрын
ടീമേ.. നീ സൂപ്പർ 👌👍🏻 shwedha ചേച്ചി യുടെ കൂടെ അവസാനം പൊളിച്ചു അടുക്കി നല്ലൊരു സ്ക്രീൻ view കിട്ടി 😀👌👍🏻 ഇങ്ങനെ യുള്ള നിഷ്കളങ്കത എല്ലാവരും ഇഷ്ടപ്പെടുന്നു..
@samad9905
8 ай бұрын
ഒന്നും പറയാനില്ല ശ്വേത ചേച്ചിയുടെ ആ എൻട്രി തകർത്തു പൊളിച്ചു ❤❤❤❤❤
@user-sm6rk6tv7u
8 ай бұрын
ഇന്ന് ശ്വേത ബിനിഷിനെ സപ്പോർട്ട് ചെയ്തത് ഞങ്ങൾക്ക് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️സൂപ്പർ
@safusafwan8804
8 ай бұрын
Azeezka, ullasettan, nobi chettan, ayshu, shafikka, ആ പഴയ teamsine miss ചെയ്യുന്നവരുണ്ടോ ☺️
@ummuhabeeba5555
8 ай бұрын
Yes 🙌 😍😍😍
@jainigeorge6882
8 ай бұрын
Yes
@Anamika-l2v
8 ай бұрын
തങ്കു എപ്പോളും മിശ വടിക്കുന്നു. തങ്കു ഫ്രഞ്ജു താടിയും മിശ യിലും കാണാൻ സുന്ദരൻ ആണ് 😘❤️❤️ഒരുപാട് ഇഷ്ടം ആണ് തങ്കുവിന് മുടി പിടിപ്പിച്ചാൽ സൂപ്പർ ആണ് നല്ല മേക്കപ്പ് കൂടെ ഉണ്ടേൽ തങ്കു പോളിയാണ് ട്രെസ്സ് ഒക്കെ പോളിയാണ് 😊😊😊❤️❤️ഗോഡ് ബ്ലെസ് you തങ്കു. M g സോമൻ ആയി ആയി വീണ്ടും കൊണ്ട് വരണം തങ്കുവിനെ കൂടെ അഖിലും plis ❤️❤️❤️
@Anamika-l2v
8 ай бұрын
ഞങ്ങളുടെ ടിം ചക്കര 😂😂😂😜😜ഒരുപാട് ഇഷ്ടം ആണ് ബിനിഷിനെ 😊😊പാവം ചെക്കൻ 😘😘ഞങ്ങളുടെ സുധി ചേട്ടനെ ഓർമ വരും ബിനിഷിനെ കാണുമ്പോൾ സുധിച്ചേട്ടൻ ബിനിഷിന്റ ഒപ്പം ഉള്ള പോലെ ഒരു തോന്നൽ ആണ് 😊😊😊
@bakirsha8638
8 ай бұрын
ടീം നല്ലോണം പൊളിക്കുന്നുണ്ട് ❤
@user-fj6wb6ck8p
8 ай бұрын
അജുഭ്ഷ ഹിന്ദി പാട്ടുപാടുന്നതാ Sup👌 ശബ്ദവും അദിന് ചേരും
@sajanjoseph3685
8 ай бұрын
❤️❤️❤️അഖിലിന്റെ സ്കിറ്റ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍
@BindupBindupbindup
8 ай бұрын
തങ്കുവിന്റെ ഡ്രെസ് അടിപൊളിയാ ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@manjusajeev1978
8 ай бұрын
അടിപൊളി എപ്പിസോഡ്... ദേവയുടെപാട്ട് സുർ അജുഷായും നന്നായി പാടി... ലക്ഷ്മി make up and ഡ്രസ്സ് സൂപ്പർ മൃദുല ഡയാന അടിപൊളി look
@safoora1105
8 ай бұрын
സൂപ്പർ
@binuvayalathala5394
8 ай бұрын
തങ്കു മമ്മുക്കയുടെ ഡയലോഗും, ആക്ഷനും സൂപ്പർ ആയി 🥰
@kuriankpaul9052
8 ай бұрын
ബിനീഷ് ബാസ്റ്റിൻ സൂപ്പർ.. പൊളി...
@abi09863
8 ай бұрын
ലാസ്റ്റ് ബിനീഷ് പൊളിച്ചടുക്കി ❤❤
@riyasriyu4576
8 ай бұрын
കൊണ്ട് വരുന്ന ഗസ്റ്റ്കളിൽ ഒരു പുതുമയൊക്കെ ഉണ്ടായിക്കോട്ടെ ഈ ശ്വേത ചേച്ചിയെ ഒക്കെയൊന്നു മാറ്റി പിടി
@Ismyvlogss
8 ай бұрын
Ajimshakkante song ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ❤️ നല്ല രസാ കേൾക്കാൻ ഇനിയും പാട്ടുകൾ പാടണേ കട്ട സപ്പോർട്ട് ❤️😁
@vysakhmurali9642
8 ай бұрын
ഒരു കോപ്പും ഇല്ല ബോറിങ്
@mrkgroop2409.
8 ай бұрын
@@vysakhmurali9642അവർ ഒന്ന് പാടി തെളിഞ്ഞൊട്ടെ സഹോദര എന്തിനാ ഇങ്ങനെ ഒക്കെ
@ismathichu8164
8 ай бұрын
Crct
@binojkumar5588
8 ай бұрын
തങ്കുവിന്റെ പെർഫോമൻസ് കണ്ട് അടിമാലിക്ക് ക്യിമി കടി (കഴിവുള്ളവൻ പൊളിക്കൂം അസൂയപെട്ടിട്ട് കാരമില്ലാതെ)
@vysakhmurali9642
8 ай бұрын
തങ്കച്ചൻ ഓവർ ആണ് ഇപ്പോൾ
@sarathevoor
8 ай бұрын
എന്ത് പെർഫോമൻസ്, എന്ത് കഴിവ്. പെണ്ണുങ്ങൾക്കിടയിൽ കിടന്ന് വേരകുന്നതാണോ സേട്ടൻ കണ്ട കഴിവ്.സ്കിറ്റ്, പുതിയ ലേഡി ആര്ടിസ്റ് അല്ലെങ്കിൽ അനു പിന്നെ ലക്ഷ്മി നക്ഷത്രയുടെ തള്ള് ഇത്രേം ഇല്ലെങ്കിൽ തങ്കച്ചൻ ഒന്നുമല്ല അവിടെ.
പാട്ട് പാടുന്നത് നല്ലതാണ്.. കേൾക്കാനും രസമാണ്.. പക്ഷെ ഈ ഇടക്കായിട്ട് star magic ൽ പാട്ട് മാത്രേ ഉള്ളൂ.. Comedy ഭയങ്കര കുറവാണ്.. പാട്ട് കേൾക്കാൻ വേണ്ടിയല്ല ആരും ഈ prgm കാണുന്നത്.. അതിന് മാത്രം ആയി വേറെയും prgms ഉണ്ട്
@AK_111.
8 ай бұрын
ടീം 😂 പൊളിച്ചു😂😂
@sajanjoseph3685
8 ай бұрын
❤️🔥രേവതി പാടിയാപ്പോൾ തങ്കൂന്റെ പഴയ "ഞാൻ ഗന്ധർവ്വൻ" ഓർത്ത് പോയി ❤️🔥❤️🔥
@abukalambra6340
8 ай бұрын
ലക്ഷ്മിയുടെ ഡ്രസ്സ് സൂപ്പർ അടിപൊളി ❤❤❤❤😊😊
@fathima3384
8 ай бұрын
ശ്വേത.. Song👍പാടിയ കുട്ടിയും 👍സോങ് 👌
@karanavar
8 ай бұрын
ടീമിന്റെ പാട്ട് കോമഡി മാറ്റിയപ്പോൾ ടീം വേറെ ലെവൽ ആയി. യുവ മൃതുല ചേട്ടായി കോഫി, ഭാര്യഭർത്താവ് കോമെടിയും കൂടി മാറ്റിയാൽ പൊളിക്കും. യുവ ആളൊരു കില്ലാടിയാണ്. അസിസ്ക്കാക് പകരക്കാരൻ വന്നു അജിബ്ഷ. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും 🙂🙂❤️
ഡയാന കേറിയാൽ team maximum സ്കോർ അക്കാൻ നന്നായി പരിശ്രമിക്കും..😊 അതിനു ഫലവും ഉണ്ടാകും.... Super ❤
@pravasidevadas8612
8 ай бұрын
ദേവ സൂര്യ പാട്ട് സൂപ്പറാണ് പക്ഷേ അല്ലാത്ത ടൈമിൽ ഉള്ള ഓവറാക്ടിങ് കുറക്കുക
@user-co4yy7pl2k
8 ай бұрын
Swetha and deva supper song dayana all members supper perfomence ❤❤❤❤❤❤❤🎉🎉🎉🎉🎉😮😮😮😊😅😅😅😅
@shehincm
8 ай бұрын
പഴയ ആ വൈബ് വേണം എന്ന് തോന്നുന്നവരുണ്ടോ 🤔
@rahulkmuraleedharan
8 ай бұрын
Ellavarum shoot undaierikkum, Adhuvare ഇ mudhuki guest vechu adjust cheyi.
@Hasna-bz9mq
8 ай бұрын
No
@anilgeorge176
8 ай бұрын
Athara
@timehunter2314
8 ай бұрын
നിറുത്തി പോകാറയില്ലെ എന്ന് തോന്നി പോകാറുണ്ട്.
@mnbvcxz8379
8 ай бұрын
Lla
@muhammedyasirkk6139
8 ай бұрын
ടീമിൻ്റെ ഇംഗ്ലീഷ് കേട്ട് ചിരിക്കാത്തവർ ഉണ്ടോ
@Baiju-rp2nn
8 ай бұрын
തങ്കൂ ഫാൻ❤❤❤❤❤❤ നേരിട്ട്സ്റ്റാർ മാജിക് എത്തി കാണം❤❤❤❤
@AK_111.
8 ай бұрын
തങ്കു ഉള്ളത് കൊണ്ട് കാണാം☺️
@SajadhYusufYusuf
8 ай бұрын
സ്റ്റാർമാജിക് ടീമിന് ഓർ വാശി പോലെയാണ് ഈ യുവയുടെയും വൈഫിന്റെയും കോമ്പിനേഷൻ കാണിച്ചു വെറുപ്പിക്കുക എന്നത് 😂😂. അതൊഴിച്ചാൽ അടിപൊളി.. ❤
@user-fw5hx1sw9d
8 ай бұрын
anu+thanku: star magic
@sajanjoseph3685
8 ай бұрын
എന്നാലും എന്റെ ടീമേ ❤️❤️❤️
@irshadirshu3141
8 ай бұрын
Star magic fan from mlprm
@AnithaAnitha-wj8bz
8 ай бұрын
Devasurya പാട്ട് അടിപൊളി കൂടെ സപ്പോർട്ട് ആയി ശ്വേത ചേച്ചിയും പാട്ട് വേറെ ലെവൽ അജുബ്ഷയുടെ പാട്ടും പൊളി പാവം team ശ്വേത ചേച്ചി ചേർത്ത് പിടിച്ചപ്പോൾ ഭയങ്കര സന്തോഷം
ധ്യാൻ ശ്രീനിവാസനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക,,
@Yodha278
8 ай бұрын
@@AksharaAmmu0veendum Varatte...
@user-sp1rg3jp7b
8 ай бұрын
Athe
@elizabeththomas9452
8 ай бұрын
പഴയ ടീം വരാത്തതിൽ പ്രതിഷേധിക്കുന്നു, ഒന്നും ഇല്ല എങ്കിലും നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ അസിസ് ഇക്ക ( ഇവർ busy ആണെന്ന് അറിയാം ) എന്നാലും അവർ എങ്കിലും ഉള്ള ഒരു എപ്പിസോഡ് വേണം ദേവസൂര്യ ചേച്ചി നന്നായി പാടുന്നുണ്ട് ബട്ട് കുറച്ചു തലക്കനം ഉണ്ട് അത് ഒന്ന് കുറച്ചാൽ കൊള്ളാം ഞങ്ങൾ ഈ പരുപാടി കാണാൻ തുടങ്ങിയിട്ട് കുറെ year aayitha
@bibinkr9800
8 ай бұрын
ടീം പൊളിച്ചു
@shareenashareena7818
8 ай бұрын
Lakshmi ഇന്ന് സുന്ദരി ആയിട്ടുണ്ട് to❤🥰🥰
@abhimanue5210
8 ай бұрын
ഇന്നത്തെ തുടക്കവും ഒടുക്കവും 👌👌 എന്നും ഇതുപോലെ ആയിരുന്നെങ്കിൽ 🤩🤩🤩
@Marha_creation
8 ай бұрын
Gp ചേട്ടനെയും ഗോപിക യെയും കൊണ്ട് വരോ
@Simon___cats
8 ай бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെ 😝😝🥳🥳❤
@shijurabi3133
8 ай бұрын
ഞാൻ
@ushaushafranics3557
8 ай бұрын
ഞാനുണ്ട്
@sowmyasowmya5434
8 ай бұрын
ആരുമില്ല,, ഇയാള് മാത്രേയുള്ളു.😂
@kirankumarh9956
8 ай бұрын
@@sowmyasowmya5434😂
@Worldplanet-dq3gu
8 ай бұрын
Star magic fans 😎🎉
@muzammilkannur8492
8 ай бұрын
ഡയാന❤ തങ്കു❤
@ajimoleru1637
8 ай бұрын
ഇതാണോ ഡയാന കണ്ട മമ്മുക്ക look 😰😰😰ഡയലോഗ് സൂപ്പർ 👍👍👍അടിപൊളി എപ്പിസോഡ് 😘😘തങ്കു,സുമേഷ്,അടിമാലി കൌണ്ടർ സൂപ്പർ. ശ്വേത ചേച്ചി, ദേവു പാട്ട് no വേർഡ്സ്. 👍👍👍അജുബ്കൊള്ളാം 😂😂
@divakaranchoorikkat7423
8 ай бұрын
ഇപ്പോൾ സ്റ്റാർ മാജിക്കe പഴയത് പോലെ രസം ഇല്ല കാണാൻ
@abuubaidabuubaid2176
8 ай бұрын
Payays teem ഒക്കെ പൊയി. . അനൂപിന് തന്നെ പരിപാടി മതി എന്നു തോന്നുന്നു
@jerusliju.2967
8 ай бұрын
Kazinja episodile ajumsha yude song kollam aayirunnu....🎉
@sabithsabith101
8 ай бұрын
binu adimali cahliydikum
@Simon___cats
8 ай бұрын
സ്ഥിരം പ്രേക്ഷകർ ആരൊക്കെ Star magic ഇഷ്ട്ടം 🤍👀✨️💞
@ajaykrishna-gj7nh
8 ай бұрын
ഞാൻ daily പ്രേക്ഷകൻ ആണ് കുറെ അതികം tention കുറച്ചു നേരത്തിക്കാണേലും മാറ്റിത്തരുന്ന ഇങ്ങനെ ഒരു program വേറെ ഇല്ലാ
@ajaykrishna-gj7nh
8 ай бұрын
Seriously
@jinukumar3967
8 ай бұрын
😂😂
@shafeekshafee9139
8 ай бұрын
അജൂൻഷാ പൊളിച്ചു പാട്ട്
@bilala6625
8 ай бұрын
നോബി ഉല്ലാസ് അസീസ് ശശാങ്കൻ ഇവരെ മിസ്സ് ചെയ്യുന്നവരുണ്ടോ 😊
@subishkk2911
8 ай бұрын
ചേട്ടാ അടുത്ത എപ്പിസോഡ് വേഗം പോരട്ടെ ചിരിക്കാൻ വേണ്ടി പരിപാടി അതാണ് ഈ പരിപാടി
Пікірлер: 1,1 М.