നാട്ടിലെ ചൂടിൽ മുഴുകയ്യൻ ഷർട്ടും ഇട്ട്, കമ്പനി മീറ്റിങ്ങിനു പോകുന്നപോലെ ഗുരുവായൂർക്ക് പോകുന്ന ആ സേട്ടനെ നമിച്ചു 🙏🏼
@leenkumar5727
4 ай бұрын
കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്തിന്റെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ₹1500 രൂപയാണ് ദർശനത്തിനുവേണ്ടി ചോദിച്ചത് ഏതോ വിഐപിയുടെ വിസിറ്റ് ഉള്ളതിനാൽ ചോദിച്ച പണം നൽകിയാൽ മാത്രമേ ദർശനം സാധ്യമാകൂ എന്നു പറഞ്ഞു എത്രപേർക്കറിയാം ഈ കേരളത്തിൽ ദർശനത്തിനായി ഒരു ക്ഷേത്രത്തിൽ 1500 രൂപ കൊടുക്കണം എന്നുള്ളത്
@user-ut3ng7km5g
4 ай бұрын
1500 രൂപയിൽ ഒരു 750 രൂപ കൊണ്ട് വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി നൽകുക. അന്നേരം അവർക്ക് നിങ്ങൾക്ക് ദൈവതുല്ല്യനാകും. ബാക്കി 750 രുപകൊണ്ട് ഏത്തയ്ക്ക വാങ്ങി വീട്ടിൽ കൊണ്ടുപോയി പുഴുങ്ങി മക്കൾക്ക് നൽകുക. അതൊക്കെയല്ലേ ഹീറോയിസം
@adarshkjoseph940
4 ай бұрын
അതെ bro. ഭഗവാനും അതാണ് ഇഷ്ടം...
@arjundnair455
4 ай бұрын
5 പൈസ കൂടുതൽ കാണിക്ക കിട്ടിയാൽ ആരുടെ മുന്നിലും കൈകൂപ്പി വണങ്ങി നിൽക്കുന്ന വൃത്തികെട്ട management ഈ ലോകത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമേ ഉണ്ടാവൂ.
@windfinder5422
4 ай бұрын
Just Business only ✌️
@SanthanuSuresh
4 ай бұрын
😳❤️
@geethadevikg6755
3 ай бұрын
Super
@vishnumukundan1995
4 ай бұрын
Happy vishu bro ❤
@SanthanuSuresh
4 ай бұрын
Happy Vishnu ❤️
@aswathyraj8692
3 ай бұрын
1000 rs special que vil ethra minute nilkendi vannu ?? Please reply??
@rennytravelvlogs
4 ай бұрын
❤❤❤❤
@SanthanuSuresh
4 ай бұрын
❤️
@vipinkrishnan5007
4 ай бұрын
എല്ലാ വീഡിയോയും കാണുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.. നാട്ടിൽ കാണുന്ന എല്ലാവരുടെയും കുറ്റം പറയാറുണ്ട്.സ്വന്തം ഭാര്യയുടേത് ഉൾപ്പെടെ..അങ്ങുന്നിന് കുറ്റം ഒന്നും ഇല്ല എന്ന് കരുതുന്നു..
@SanthanuSuresh
4 ай бұрын
🤣🤣 ഇന്നത്തെ വീഡിയോ കണ്ടിട്ട് നടന്നതെല്ലാം പോസിറ്റീവ് ആണെന്ന് താങ്കൾക്ക് തോന്നിയാൽ 🤣🤣
@sajayannair6750
4 ай бұрын
@@SanthanuSureshguruvaayoor poyaal maximum thozhanam ..pinne ladies nte aa pray aanu hus nteyum family udeyum aiswaryam
ബ്രോ, thamashayk kaliyakkan vendi anenkilum mikka video lum wife ne paty negative parayunnnath bore ayi varunnund. Chela sentence okke sthreekale generalize cheyth negative parayunna pole
@SanthanuSuresh
4 ай бұрын
❤️
@sajayannair6750
4 ай бұрын
Kuttam alla parayunne Ivan.. Ivar kochu piller alle kali aayitu parayunnatha .aa sence il edukuka ...pinne temple darshan orikkalum ladies ne kuttam parayaruthu ..avarude pray aanu hus nte aiswaryam ❤️ ivante vedeos vivaranam ellam powli alle❤
@psdas353
4 ай бұрын
👺👺അപ്പോൾ നിങ്ങൾക്ക് വെജ് കൂട്ടി food കഴിക്കാൻ അറിയാമല്ലേ.... 😏😏😏
@DCK5388
4 ай бұрын
ബ്രോ... ഗർഫിണി അല്ല ഗർഭിണി...
@SanthanuSuresh
4 ай бұрын
🤣❤️
@godislove7785
4 ай бұрын
ദൈവത്തെ കാണാന്‍ ഒരു ക്യുവും വേണ്ടാ.....അതാണ് യഥാര്‍ത്ഥ സത്യ ദൈവത്തിന്‍െറ ക്വളിറ്റി.....യേശു ക്രിസ്തു മാത്രം രക്ഷിതാവ്.
@user-ut3ng7km5g
4 ай бұрын
യേശു ദൈവമല്ലല്ലോ. പ്രവാചകനല്ലേ. സൃഷ്ടാവെങ്ങനെ സൃഷ്ടികളാൽ ക്രൂശിക്കപ്പെടും? ദൈവം ആടിനെ മേയ്ച്ചു നടക്കുമോ? സ്വന്തം നാട്ടുകാരുടെ ക്രൂരതകളിൽ നിന്ന് സ്വന്തത്തെ സംരക്ഷിക്കാൻ കഴിയാത്ത യേശുവാണോ ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളെ സൃഷ്ടിച്ചതും അതിനെ നിയന്ത്രിക്കുന്നതും സംരക്ഷിക്കുന്നതും???😂😂😂😂
എന്നിട്ട് നാട്ടുകാരുടെ ക്രൂര പീഢനങ്ങളിൽ നിന്ന് സ്വന്തത്തെ രക്ഷിക്കാൻ പോലുമായില്ലല്ലോ. അങ്ങനെയൊരാളാണോ ഈ ലോകത്തുള്ള സകലതിനേയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്നാണോ താങ്കൾ വിശ്വസിക്കുന്നത്🤪🤪🤪. ആട് മേയ്ക്കുന്ന, നമ്മളെപ്പോലെ തന്നെ വെറുമൊരു മനുഷ്യനായ ദൈവമോ... അതൊരു സുഖമുള്ള ഏർപ്പാടല്ലല്ലോ
@SanthanuSuresh
4 ай бұрын
താങ്കൾ ദൈവത്തിൽനിന്നും ഒരുപാടകന്നിരിക്കുന്നു .. ഇല്ലേൽ ഇവിടെ ഈ കമെന്റ് ഇടില്ലായിരുന്നു ..
Пікірлер: 49