ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളതല്ലല്ലോ കല്യാണം അപ്പൊ അവരുടെ ആഗ്രഹം അവർ പറഞ്ഞു അതിനു പറ്റുന്നുണ്ടെകിൽ മാത്രം മതി എന്നും അവർ പറയുന്നുണ്ടല്ലോ ഇങ്ങനെ തന്നെ ആണ് വേണ്ടത് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ട് താല്പര്യം ഉള്ളവർ കല്യാണം കഴിച്ചാമതിയല്ലോ
@user-lr6xl5cq6j
14 күн бұрын
👍🏻👍🏻👍🏻🤲🏻
@user-nr1dy2oo8u
6 сағат бұрын
@@hafsathhafsa7474 😊അവർ ആഗ്രഹവും പറഞ്ഞ് അങ്ങനെ ഇരിക്കതെ ഉളളൂ വീട് എല്ലാ വർക്കും ഇല്ലേ ഇവർക്കു മാത്രം ഉള്ള ത് ഒന്നുമല്ലല്ലോ പക്ഷെ ഇവരുടെ വീട് കൊണ്ട് ഇവർക്കു ഗുണത്തെക്കാൾ എ റേ ദോഷം വരുന്നുണ്ടങ്കിൽ അത് ഇവരുടെ വക്രബുദ്ധി കൊണ്ടാണ് 😊
@sarshadworld7757
19 күн бұрын
ഇനിയുള്ളകാലം നല്ലൊരു സുഗജീവിതം അള്ളാഹു ഇത്താക്ക് നൽകട്ടെ
@azlimol
18 күн бұрын
Ameen
@user-nr1dy2oo8u
18 күн бұрын
@@sarshadworld7757 അതിനു താത്ത യുടെ കുരുട്ടു ബുദ്ധി ഒഴിവാക്കി ഭർത്താവിന്റെ വീട്ടിൽ പോയിനിക്കണം 😊
@ktvlog1177
17 күн бұрын
Sunni ashayamano
@Rajeenank-ee2qp
17 күн бұрын
@musthafa7070
16 күн бұрын
ആമീൻ
@rashiyay5852
19 күн бұрын
ആ താത്ത പറയുന്നത് കാര്യമാണ് ഒരു ഇണയെ പക്ഷേ കമന്റ് ബോക്സിൽ ആൾക്കാരൊക്കെ എന്താ ഇങ്ങനെ അയക്കുന്നത് കാര്യം പറഞ്ഞാലും ആൾക്കാർ കളിയാക്കും ആ താത്ത ഓപ്പണായി എല്ലാം പറയുന്നുണ്ട് പക്ഷേ അപ്പോഴും കളിയാക്കും അല്ലാഹു നല്ല ഒരു ഇണയെ നൽകട്ടെ ആമീൻ ഞാനും താത്താക്ക് വേണ്ടി ദുആ ചെയ്യാം
@katharmohideen4067
19 күн бұрын
Correct
@shobhithashajahan4794
19 күн бұрын
ആമീൻ
@Hasla1931
19 күн бұрын
ആമീൻ
@yusafmannurkizhakkumpuramp4598
19 күн бұрын
Aameen
@BhadraAmma-ve7ow
18 күн бұрын
😊😊😊
@Puchapuchakutti
16 күн бұрын
അള്ളാഹു നലൊരു ജീവിതം നൽകട്ടെ 🙏ഒരാള് കൂടെ ഉണ്ടങ്കിൽ ആരെയും പേടിക്കാതെ ജീവിക്കം അതാണ് അവരുടെ ആഗ്രഹം നലൊരു വരനെ ദൈവം നൽകട്ടെ
@haifavlog6712
17 күн бұрын
താത്ത പാവം നല്ലൊരു ജീവിതം താത്താക്ക് കിട്ടട്ടെ ആമീൻ
@Yanis-world
16 күн бұрын
ഒരു പെണ്ണിന്റെ വേദന ഒരു പെണ്ണിനെ അറിയോ ഹയർ ആയ ഒരു ജീവിതം പടച്ച റബ്ബ് ആ താക്ക് കട്ട🤲🤲🤲😭
@Fhfy-p4y
13 күн бұрын
Plhone
@Fhfy-p4y
13 күн бұрын
Phonenaber
@Fhfy-p4y
13 күн бұрын
Indo
@shrpzhithr3531
17 күн бұрын
100% പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു ഈ ഡിമാൻഡ് അംഗീകരിക്കുന്നവർ മാത്രമേ ആ സാധു സ്ത്രീയെ വിളിക്കാവൂ ആയിഷ എല്ലാം ശെരിയാവും കാത്തിരിക്കുക നന്മകൾ നേരുന്നു..
@naseemamk2405
17 күн бұрын
ഉസ്താദ് പറ്റുമെ❤"
@naseemamk2405
17 күн бұрын
കാസറഗോഡ്..മാലികുധിനാർപളിലാണ്ജോലി
@mohammedashraf5725
16 күн бұрын
K
@SaifsafiSafisafi
16 күн бұрын
Ok
@KadeejaNanath-nz4nm
16 күн бұрын
😊😊
@VahidSha-pu5zn
19 күн бұрын
അള്ള നല്ല ഹൈറായ ബന്ധം വന്നുചേരട്ട🤲🤲🤲🤲🤲
@gooddayindia3553
16 күн бұрын
Aameen
@ansariplr7556
16 күн бұрын
Aameen
@seenathbeevilatheefa
6 күн бұрын
Aameen
@seenathbeevilatheefa
6 күн бұрын
Aameen
@jasiraah
18 күн бұрын
താത്തൻ്റെആഗ്രഹംതീർത്തു കൊടുക്കണെ...അല്ലാഹ്...ആമീൻ
@abdulqayyom2999
3 күн бұрын
😮
@usmandilu2117
16 күн бұрын
ആളുകൾ എന്തും പറഞ്ഞോട്ടെ അധ് കാര്യാ മാക്കേണ്ട അള്ളാഹു നല്ലയൊരു ഇണയെ നൽകട്ടെ
@sajithazakkir4594
16 күн бұрын
സത്യം പറയട്ടെ രണ്ടാമത് ഒരു വിവാഹം കഴിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് ഒറ്റക് മനസമാധാനമായി ജീവികാം വിവാഹം ചെയ്തു ഉള്ള സതോഷം ഇല്ലാത്തകേട്ട എന്റെ അനുഭവം വെച്ചുകൊണ്ട് പറയുന്നതാണ്
@achievableshameer2271
12 күн бұрын
@@sajithazakkir4594 2 alla 3matheth aanu enikkaryaam ivare
@shylasuresh3679
Күн бұрын
എല്ലാവർക്കും ഒരുപോലെ ആണോ
@rasheedasajeev6417
15 күн бұрын
താത്ത എല്ലാം ക്ലിയർ ആയി പറഞ്ഞു.. നല്ല സ്നേഹമുള്ള ഒരു ഇണയെ കിട്ടട്ടെ... ആമീൻ 🤲
@sudheesvk
3 күн бұрын
9 vaysa istam😂😂
@shylasuresh3679
Күн бұрын
@@sudheesvkഎന്നാൽ പോയി കെട്ട് എന്തിന് പറയുന്നു
@sudheesvk
Күн бұрын
@@shylasuresh3679 kettum muhamed nabi 56 vayasil 9 kaariye ketteetund eniku ketti koode😆
@shylasuresh3679
Күн бұрын
@@sudheesvkആർക്കും കെട്ടാം അതിന് എന്താണ് തടസ്സം
@sudheesvk
Күн бұрын
@@shylasuresh3679 pocso kes aavum ith siriya ala
@ibrahimmusliyar5959
19 күн бұрын
അള്ളാഹു നല്ല ഒരു ഇണയെ പ്രദാനം ചെയ്യട്ടെ
@najeebnajeeb692
18 күн бұрын
Aameen
@sajnak4041
16 күн бұрын
Aameen
@user-gm4ep8bf2n
16 күн бұрын
Aameen
@ayishakaralikkadan845
14 күн бұрын
Aameeen
@RejinaRejina-h1n
19 күн бұрын
എത്രെയും പെട്ടെന്ന് ഇത്ത യുടെ വിവാഹം ശെരി ആവട്ടെ
@user-wh6pg5vj3k
16 күн бұрын
Good
@MohanKumar-bo9qb
19 күн бұрын
നല്ലൊരു ജീവിതം നിങ്ങള്ക്ക് ഉണ്ടാകട്ടെ.
@reenaK-ut3in
16 күн бұрын
സഹോദരിയോട് ഒരപേക്ഷ. ഇനിയുള്ള കാലം കുടുംബ ജീവിതം വൻ ദുരന്തം മാത്രമാണ്. ദൈവത്തിന്റെ കാരുണ്യം ലഭിക്കാൻ വേണ്ടതായ സത്പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സഫലമാക്കാൻ ശ്രമിക്കുക.🙏
@MuhammedAli-wb2zi
13 күн бұрын
ഇസ്ലാം പരിപൂർണതയിൽ എത്തണ്മെങ്കിൽ വിവാഹം അനിവാര്യമാണ്.. നിരുത്സാഹ പെടുത്തരുത്..
@alikkanteMon_Kasim
8 күн бұрын
വിവാഹമെന്നതും ഒരു സത്പ്രവർത്തിയാണ് സഹോ ... അവിടെ വയസ്സിന് ഒരു പ്രധാന്യവും ഇല്ല
@shylasuresh3679
Күн бұрын
അങ്ങനെ ഒന്നും പറയരുത്. അവർക്ക് ഇഷ്ടം ഉള്ളത് ചെയ്യട്ടെ.എല്ലാവർക്കും ദുരന്തമാണോ സഹോദരി. അത് തോന്നൽ ആണ്.
@MuhammedAslam-h7b
19 күн бұрын
ഇത്തപറഞ്ഞതിൽ കാര്യമുണ്ട് എങ്ങനെയൊ ഒരു വീട് എടുത്ത് അത് കണ്ട് വരുന്ന ആള് വേണ്ട... അൽഹംദു ലില്ലാഹ് അതാണ്✅ ഇത്താന്റെ ആഗ്രഹം പോലെയുള്ള ആളെ അള്ളാഹു കൺമുന്നിൽ എത്തിച്ചു തരട്ട് ആ മീൻ🤲😭
@user-nr1dy2oo8u
18 күн бұрын
@@MuhammedAslam-h7b കേരളത്തിലെ എല്ലാ പെൺ കുട്ടികൾക്കും വീട് ഉണ്ട് ഇതിലും 100 ഇരട്ടി അസ്ഥി ഉള്ളവരുണ്ട് അവരെ യൊക്കെ കെട്ടുന്നത് വീട് കണ്ടിട്ടല്ല ഇവർക്ക് എന്താ ഒരു പ്രതിയേഗത തള്ള ആയത് കൊണ്ടാണോ 😊 വീട് താ ത്ത വെച്ചോട്ടെ താത്ത യെ എ റ്റടുക്കുന്ന ആൾക്ക് താത്ത എന്താ കൊടുക്കുക ഒരുജീവിതം ആവുമ്പോൾ ഒരുപാട് ചിലവുണ്ട് അതിലേക് താത്ത വല്ല ഫണ്ടും കൊടുക്കുമോ 😊
@ebrahimkp6003
18 күн бұрын
@@user-nr1dy2oo8u തത്തക്ക് ഗൾഫിൽ പോകണം പോലും ജാതിയും മതവും പ്രശ്നവും അല്ല പോലും പിന്നെ അഞ്ചു ലക്ഷം കടവും വീട്ടികൊടുക്കണം പോലും ഞാൻ ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയത് ബോചെയോ അംബാനിയോ വന്നു കൊണ്ടുപോകും എന്നാണ് ഞാലാം ക്ലാസ് വിദ്യാഭ്യാസവും 😂😂
@MuhammedAslam-h7b
12 күн бұрын
@@user-nr1dy2oo8u അത് നിങ്ങൾക്ക് മനസ്സിലാവില്ല വളരെ ഏറെ പ്രയാസത്തിൽ കയിഞ്ഞ വർക്ക് അതിന്റെ വേദന അറിയൂ ഞാൻ എന്ന വ്യക്തി അങ്ങനെ കടന്ന് പോയ വളാണ്... എല്ലാം അള്ളാഹുവിന്റെ തീരുമാനം... തവക്കൽ അലള്ളാഹ്🤲🤲🤲 എപ്പോയും ഓർക്കണം ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്കാരും കൊണ്ടതരില്ല നാം ക്ന്നെ കണ്ടെത്തണം ഒരുപാടങ്ങ് തളർന്ന് പോകുന്ന സാഹചര്യങ്ങളിൽ വാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കാൻ ആരും കടന്ന് വരണം എന്നില്ല നമ്മുടെ അക്നിയുടെ വെളിച്ചെത്തി ൽ നാം പൊരുതണം ജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യയമാണ് തുടരാം ഈ യാത്ര ഇൻ ഷാ അള്ളാഹ്🤲🤲
@pradeepprumal9245
16 күн бұрын
എന്തായാലും തുറന്നു പറയാൻ ഉള്ള മനസ് ഉണ്ടായല്ലോ.... വേഗം ആളെ കിട്ടട്ടെ 👌🏾👌🏾
@TheboysPTB5335
17 күн бұрын
മോശം കമന്റ് ഇടരുത് കഴിയുമെങ്കിൽ സഹകരിക്കുക ❤️
@e.x7217
17 күн бұрын
ഓ 😂
@MajeedKm-wp1yk
19 күн бұрын
ഇ താത്താക് 58വയസ്സ് ഉള്ള ഒരു കാക്ക നെ യാണ് ശരിക്കും വേണ്ടത് പ്രായം കുറവ് ഉള്ള ത് യാമോഹം മാണ് താത്താന കണ്ടാൽ 53തോന്നുന്നു
താത്താക്ക് അല്ലാഹു നല്ല ഇണയെ നൽകട്ടെ നല്ലത് വരട്ടെ എല്ലാം ശരിയാവും താത്ത പറഞ്ഞതാണ് ശരി
@MuhammadIqbal-yw8vg
19 күн бұрын
അല്ലാഹു ഇത്താക്ക് ഹൈറായ ഇണയെ നൽകട്ടെ ആമീൻ
@MuhammedYk-iq7rx
18 күн бұрын
നിങ്ങളുടെ age സത്യം ആണോ 55 60 തോനുന്നു
@rasmina-rx3nx
12 күн бұрын
55 മുകളിൽ ഉണ്ട് തോന്നുന്നു 🙄
@SubairC-v4s
5 күн бұрын
വയസ്സ് നുണ പറയുന്നു.. കണ്ടാലറിയാം
@sana786shajahan4
16 күн бұрын
നല്ലൊരു കുടുംബ ജീവിതം എത്രയും പെട്ടെന്ന് ഉണ്ടാവട്ടെe🤲🤲
@user-nr1dy2oo8u
16 күн бұрын
29 വയസ്സിൽ സൗദി വീട്ടിൽ തോഴി ആയി എത്തി യോ 29 വയസ്സുള്ള ആളെ ഇന്ത്യ സൗധിയുടെ അടുക്കളയിൽ അയക്കാറില്ല നിങ്ങൾ എത് വിസയിൽ പോയി നിങ്ങളുടെ പിന്നിൽ പുരുഷന്റ് കരങ്ങൾ ഉണ്ട് കുടുംബമോ മക്കളോ ബർതാവോ സഹോദരങ്ങളോ നിങ്ങളുമായി ബന്ധമില്ല അപ്പോൾ നിങ്ങളെ പലപ്പോയായി സഹായിക്കുന്ന (സ്ഥലം വാങ്ങാനും ഗൾഫിൽ കൊണ്ടുപോവാനും വീട് വെക്കാനും വയനാട്ടിനു മലപ്പുറം വന്നതുവസം താമാസികനും ജോലികൾ തരപ്പെടുത്തി താരനും )വെക്തി ആരാണ്
@sajnanazee8672
9 күн бұрын
ഓഹ്.... എന്താ കണ്ടെത്തലുകൾ... നിങ്ങളുടെ വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ 😔, വിദ്യഭ്യാസം കുറവ് ആണെങ്കിലും അത്യാവശ്യം ലോക പരിജയം ഉള്ള ഒരു താത്ത, നിങ്ങൾ പറഞ്ഞ സംശയാസ്പദമായ ജീവിതം സാഹചര്യത്തിൽ കൂടെ ജീവിച്ച ആൾ ആണെങ്കിൽ... സോഷ്യൽ മീഡിയ വഴി അവർ ആലോചന ക്ഷണിക്കില്ല.... ജീവിതത്തിൽ ഒരു സാഹചര്യത്തിലും നേരിട്ട് പരിജയം പോലും ഇല്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുബോൾ താങ്കൾക്കൊക്കെ കിട്ടുന്ന മാനസിക സുഖം എന്തുവാ
@user-nr1dy2oo8u
8 күн бұрын
@@sajnanazee8672 ഒരുവിവാഹബന്ധം അവസാനിക്കുമ്പോൾ സകലമാന നഷ്ട്ടവും പുരുഷനാണ് ഉണ്ടാവുന്നത് ഒരുപുരുഷനും വീണ്ടും പോയി ഒരുദുരന്തതിൽ പെടാതിരിക്കാനും പുരുഷൻ മാരുടെ അറിവിലേക്കും ആണ് ഞാൻ മേലെ വ്യക്തമായി പോസ്റ്റിയത് ഈ താത്ത പറയുന്ന ഡിമെൻസ് കേട്ടാൽ അറിയാം വലിയ ഒരു ദുരന്ധം ഭാവിയിൽ വരും എന്ന് താത്ത സൗതിയിൽ പോയത് ആണോ ലോകപരിജയം സൗധിയുടെ അടുക്കളയിലും 5 പേരുടെ പൊക്കമുള്ള ചുറ്റു മദിലിന്നും ഇടയിൽ പെട്ടാൽ പിന്നെ പുറം ലോകം കാണാറില്ല കരാർ തീരും വരെ ചുറ്റു മതിലിന്നു ഉള്ളിൽ നിന്നും പുറപ്പെടുന്ന ലാന്റ് ക്രൂവീസർ വണ്ടിയിൽ കയറി കുടുംബത്തിന്റെ തൊഴിയായി വല്ലപ്പോഴും പുറത്തുപോയാലും വണ്ടിയിന്നു പുറത്തിറങ്ങുക വണ്ടി വീടിന്റെ ചുറ്റു മതിലിന്നു അഗത്തു തിരിച്ചത്തുമ്പോയവും അല്ലങ്കിൽ വല്ല മരുഭൂമിയു അക താളത്തുള്ള കെട്ടിടത്തിനു ഉള്ളിൽ ഭക്ഷണം ഉണ്ടാക്കി സൗതികുടുംബത്തിന് കൊടുക്കാനൊ വേറെ വല്ലനൊഒക്കെ ആവും അവിടെ വേറെ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല റെഞ്ചും കിട്ടില്ല ഒൺലി വയർലസ് അത് സൗത്തിയുടെ വണ്ടിയിൽ കാണും അവർക്കു യൂസ് ചെയ്യൻ ഇത് ഒക്കെ ആണോ ലോകപരിജയം ഇത് ഒക്കെ ആണോ ലോകപരിജയം
@user-nr1dy2oo8u
Күн бұрын
@@sajnanazee8672 നിരവധി പുരുഷന്മാർ ഈ യിടെ ഭാര്യ മാരാൽ വഞ്ചിക്കപ്പെടുന്നുണ്ട് വീടും വസ്തുവും ആയുസും ഭാര്യമാരാൾ നഷ്ട പെടുന്നുണ്ട് അത്തരക്കാർക്ക് ഗുണം ചെയ്യും എൻറ്റ വാക്കുകൾ
@user-nr1dy2oo8u
19 сағат бұрын
@@sajnanazee8672 പോയി പണിനോക്കഡി പുരുഷൻ മാരൊക്കെ മന്ന ബുദ്ധികൾ അല്ല
@UkKalpatta
19 күн бұрын
നല്ലൊരു ഭർത്താവിനെ കിട്ടട്ടെ ആമീൻ
@alitnl7507
19 күн бұрын
നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ ആമീൻ ♥️♥️♥️
@JabirvkJabir
19 күн бұрын
🎉❤😂😢😮😅😊566yr
@sajnasajna1375
19 күн бұрын
50 വയസ്സ് ഉള്ള ആണുങ്ങൾക്ക് ഇത്ര പ്രായം ഉള്ള പെണ്ണ് പറ്റില്ല.. 50വയസുകാർ 40വയസ്സ് ഉള്ള പെണ്ണിനെ നോക്കൊള്ളൂ
@EqualJustice-4-all
19 күн бұрын
ഇവർക്ക് ഒരു 55 വയസ്സ് എങ്കിലും വരും
@EqualJustice-4-all
19 күн бұрын
അഥവാ ഇവർക്ക് 48 വയസ് ആണെങ്കിലും 50 വയസ്സുള്ള പുരുഷൻ ഇവര് വിവാഹം ചെയ്യാൻ നിൽക്കില്ല . 50 വയസ്സുകാരൻ ഒരു 35 മുതൽ 40 വയസ്സ് വരെയുള്ള പെണ്ണിനെ വിവാഹം ചെയ്യും . ആണുങ്ങൾക്ക് കുറച്ചു പ്രായം കൂടിയാലും അത് വെളിയിൽ അറിയത്തില്ല .
@sajnasajna1375
18 күн бұрын
@@EqualJustice-4-all yes kandit thonunu
@sameenahs2939
18 күн бұрын
എനിക്കും തോന്നുന്നു
@MujeebRahman-bq6fo
18 күн бұрын
അതെ
@sinansinu1997
19 күн бұрын
55 വയസ്സായ ആളുണ്ട് ഭാര്യ മരിച്ചു
@Lila-jl9yc
12 күн бұрын
എങ്കിൽ പോയി നോക്കൂ
@haneefatk619
15 күн бұрын
അവർ പറയുന്ന കാര്യങ്ങൾ മനസിലാകുന്നവർക് മനസ്സിലാകും ആരോഗ്യ ദൃട യുള്ള ഒരു പുരുഷനെ യാണ് അവർ ആഗ്രഹിക്കുന്നത് വയസ് 52എന്ന് പറഞ്ഞു എന്നെ ഉള്ളൂ 40 45 ഒക്കെ സ്വീകരിക്കും പക്ഷെ ബാധ്യത ഉണ്ടാവരുത് താത്താന്റെ സ്വത്ത് കണ്ട് ആരും വെള്ളമിറക്കണ്ട സ്വന്തമായി സ്വത്തുള്ള താത്താനെ എല്ലാ അർത്ഥത്തിലും (💋)സംരക്ഷിക്കാൻ കഴിവുള്ള ർ മാത്രം ബന്ധപ്പെടുക 👍🏻🙏🏻
@abinavabi83
12 сағат бұрын
പാവം അവർ ഒരു ജീവിതത്തിനു വേണ്ടി അല്ലെ 🥰🥰നല്ല ഒരു ജീവിതം കിട്ടട്ടെ 👍🏻
@abdulgaffar6928
19 күн бұрын
നല്ല താത്ത എത്രയും പെട്ടൊന്ന് നല്ലൊരു ഇണയേ കിട്ടട്ടേ 👍
@Suhra-bp8bw
19 күн бұрын
Aameen
@abdulmuneer7204
18 күн бұрын
Ameen
@raufck-jk3mv
18 күн бұрын
ആമീൻ
@user-tq2ch8fj7f
15 күн бұрын
ഇണയല്ല തുണ
@SHAHINA-kf9iz
5 күн бұрын
അള്ളാഹു ഇത്താക്ക് നല്ല സ്വാലിഹായ ഒരു ഇണയെ നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ 🤲🤲
@ibrahimk.v.maniyil6620
19 күн бұрын
ഇത്രയും വയസിൽ ഇത്രയും ഡിമാന്റ്റിൽ ആരും വരൂ മെന്ന് തോന്നുന്നില്ല ❤
@user-od4bq5rk2y
19 күн бұрын
Varum
@sameenahs2939
18 күн бұрын
സത്യം
@abdulsalamkk-gn6pv
18 күн бұрын
താത്ത കുറച്ച് അതിമോഹം ഉണ്ട് താത്താപറമ്പ് വയസ്സിൽ മോളിലുണ്ട് അവരിപ്പോഴും 50 51 വയസ്സ് പ്രതീക്ഷിക്കുന്നത് പിന്നെ അവരുടെ വീട്ടിൽ വന്ന് നിൽക്കണം ഭയങ്കര ഡിമാന്റാണ്
@ebrahimkp6003
18 күн бұрын
@@abdulsalamkk-gn6pv ഡിമാൻഡ് അറിയണം എങ്കിൽ ഒന്നു കാൾ ചെയ്ത് നോക് 😂 അഞ്ചു ലക്ഷം കടം വീട്ടികൊടുക്കണം ദുഫായിൽ കൊണ്ട് പോകണം ചെറപ്പകാരൻ ആയിരിക്കണം കാർ ഡ്രൈവിങ് അറിയണം ആരാ ഇവൾ ഫുലൻ ദേവിയോ അതോ മമദാ ബാനർജിയോ
@thanseehaahamed5904
17 күн бұрын
@@ebrahimkp6003 സ്വന്തം കാർ ഉണ്ടങ്കിൽ അതല്ലേ നല്ലത് വെറുതെ പൈസ കൊടുത്ത് ഓട്ടോയിൽ പോകണ്ടല്ലോ. എനിക്ക് ഈ സ്ത്രീ സത്യസന്ധ ആയിട്ടാണ് തോന്നിയത്. പിന്നെ 5 lakh അടക്കണം എന്ന് പറഞ്ഞതിനോട് യോജിപ്പില്ല. ആ സ്ത്രീ ദുബായിൽ ജീവിച്ചതല്ലേ അതോണ്ട് ദുബായിൽ നിക്കാൻ ആകും താല്പര്യം. ഇഷ്ട്ടം പോലെ ദുബായിക്കാർ ഉണ്ട് family ആയിട്ട് ജീവിക്കുന്നവർ.
@abthuthaikadan1280
19 күн бұрын
അള്ളാഹു നിങ്ങളുടെ ക്കൂടെ ഉണ്ടാവട്ടെ
@fidhaabdulkereem
16 күн бұрын
പാവം ഇത്ത. നല്ലൊരു പങ്കാളിയെ കിട്ടട്ടെ 🥰
@alikkanteMon_Kasim
8 күн бұрын
നല്ലൊരു ജീവിതം കിട്ടിയെന്നാണ് അറിയാൻ കഴിഞ്ഞത്. الله يعطيك العافيه ❤
@sabeeshkc7670
14 күн бұрын
താത്ത നല്ല ക്ലിയർ ആയിട്ട് കാര്യങ്ങൾ പറയുന്നുണ്ട് മനസ്സിലുള്ള കാര്യമല്ലാതെ തുറന്നു പറഞ്ഞു നല്ലൊരു ജീവിതമാണ് ആള് ആഗ്രഹിക്കുന്നത്❤
@saidalikakkattil6123
19 күн бұрын
താത്താക്ക് ന്നലത് വരനെ കിട്ടട്ടെ
@viji4131
17 күн бұрын
ഇത്താ ജീവിതത്തിൽ ഒരു കൂട്ട് വേണം അതു നല്ലതാ പക്ഷെ ഇത്രേം ഡിമാന്റ് അംഗീകരിച്ചു ഒരാൾ വന്നാൽ അയാള് ഇത്താനേ സ്നേഹിക്കില്ല. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പാവപെട്ട ഒരാൾക്ക് കൂട്ട് ആകാൻ നോക്കൂ.
@swbeehshaji5325
16 күн бұрын
അതന്നെ ingane ഒക്കെ പറഞ്ഞല് ആര് വരാനാ
@funseriouslife679
3 күн бұрын
തീർച്ചയായും ഒരു നല്ല വ്യക്തി ജീവിതത്തിലേക്ക് കടന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sabiratv8875
17 күн бұрын
Enik 40 vayass und ente husband 51 vayass nalla happy Aayi povunnu alhamdulillah appo paranj vannat vayass oru kaaryam Alla nammale ponnu pole nokunna oru thuna Aan vendath
@Sakkeer123h
16 күн бұрын
OLX ിൽ കൊടുക്കേണ്ട പരസ്യം ഫ്ലിപ്പ് കാർട്ട് വഴി കൊടുത്തത് തികച്ചും തെറ്റാണ് എന്തായലും ഇത്തaനെ സ്നേഹിക്കുന്ന ആളിനെ കിട്ടട്ടെ എന്നു 49 വയസായ ഒരു ഇക്ക 😂
@rajumohanvilangupari9871
17 күн бұрын
ഞാന് ഒരു london നിവാസി ആണ്. വയസ്സ് 64 2 കോടി രൂപ tharan കഴിവുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാന് ആഗ്രഹം ഉണ്ട്. പണം പാവങ്ങള്ക്ക് ഒരു care home നാട്ടില് പണി കഴിപ്പിച്ചു നടത്താന് ആണ്.
@user-vl7oe9ei8f
15 күн бұрын
2 കോടിയോ 🙄🙄🙄
@VeeranPC-n6d
15 күн бұрын
രണ്ടുകോടി ആദ്യ മുന്നിൽ വെക്കണം
@laleshlal9593
15 күн бұрын
😅😅😅😅
@sunithaca2705
15 күн бұрын
കാക്ക ഒരു കോടി തരാം പറ്റോ 🤭
@abinjoy8454
14 күн бұрын
ഓണാകോടി ആണോ
@user-to4ns5ph8o
18 күн бұрын
നല്ല പക്വതയുള്ള തന്റെടമുള്ള സ്ത്രീയാണ്. ഉള്ളകാര്യം തുറന്ന് പറഞ്ഞു.
@achuachuzzz-zx7vg
19 күн бұрын
എൻ്റെ അനിയത്തിക്ക് 40 വയസ്സ്. 2 മക്കളുണ്ട്. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രം .
@user-xc3fl3vp8m
19 күн бұрын
Sthalam. Evide
@voicerahana3905
19 күн бұрын
ഞാനും @@user-xc3fl3vp8m
@RayeesCk-gt5st
18 күн бұрын
കണ്ണൂർ എവിടെയാ
@ArunS-wg7cn
17 күн бұрын
ഞാൻ ഒന്ന് നോക്കട്ടെ
@Happy_humanity
16 күн бұрын
ആദ്യ വിവാഹം എന്തിനാണ് തെറ്റിപ്പിരിഞ്ഞത്. ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നില്ലേ.
@sakki5376
9 күн бұрын
ഇത്ത എന്തിനാ ഒരു കല്യാണം ഒറ്റക്ക് സമാധാനമായി ജീവിച്ചു കൂടെ വെറുതെ എന്തിനാ ട്രെയിൻ തലവെക്കുന്നത് 😄
@Lila-jl9yc
12 күн бұрын
വയസാം കാലത്ത് ഒരു കൂട്ട് വേണം എന്ന് ആഗ്രഹിക്കത്തവർ ഉണ്ടാവില്ല ഇവർക്ക് പറ്റിയ ഒരു കൂട്ട് കിട്ടട്ടെ 🤲
@rajithomas1659
4 күн бұрын
Daivam Etha ye sahayikkatte 👌👌👌👍👍👍👍❤️❤️❤️❤️❤️
@alimampad2027
Күн бұрын
ഇൻശ അള്ളാഹ് ഒക്കെ ശരിയാവും അള്ളാഹു സ്വീകരിക്കട്ടെ
@MahmudMahmudkunnumel
15 күн бұрын
അള്ളാഹു നല്ലയൊരു ഭർത്താവിനെ എത്തിച്ചു തരട്ടെ 🤲
@nusaibanusaiba7577
19 күн бұрын
ഇന്നത്തെ കാലത്ത് 51 വയസ്സുള്ള പുരുഷന്മാർക്ക് 30 വയസ്സുള്ള സ്ത്രീകളെ കിട്ടും വയസ്സ് കുറച്ച് കൂട്ടാമായിരുന്നു
@saji2014
Күн бұрын
ഇന്നത്തെ കാലത്ത് മാത്രമല്ല എല്ലാകാലവും അങ്ങനെ തന്നെ
@khadeejaabdulla7442
18 күн бұрын
60 വരെ പ്രായം സ്വീകരിക്കണം താത്താ
@sh-gx5yd
13 күн бұрын
Ndhin .....avar jeevikkananu aghrahikkunnadh alladhe oralde home nurse aavaanalla .....
@underworld2770
14 күн бұрын
സുന്ദരിയായമധ്യവയസ്ക് എന്നല്ലേ 48വയസ്സായാൽപറയേണ്ടത് എന്നൊരു സംശയമുണ്ട് എനിക്ക്... അദബ്കേടാണെങ്കിൽ ക്ഷമിക്കുക......
@muhammedm4723
2 күн бұрын
എല്ലാം അള്ളാഹു ഹൈറാ കി തരട്ടെ ആമീൻ 🤲
@rukiyyaillikkal.i9930
18 күн бұрын
നല്ല ഒരു വരനെ കിട്ടട്ടെ.❤
@ramlaasma6023
3 күн бұрын
അൽഹാദുലില അള്ളാഹു താത്താക് നല്ലരു ജീവിതം കൊടുക്കട്ടെ ഒരു പെണ്ണിന്റ വേദന പെണ്ണിനെ അറിയൂ അതെ പോലെ ജീവിക്കുന്ന ഒരു പെണ്ണാ ന്ന് ജാനും
@charumukilC
11 күн бұрын
ആ ചേച്ചി ഉള്ളത് തുറന്നു പറഞ്ഞു...തികച്ചും ന്യായമായ കാര്യങ്ങൾ...നല്ല ഒരു ആളെ തന്നെ കിട്ടട്ടെ...
@rajagopalank1661
17 күн бұрын
ക്യാപ്ഷൻ കൊള്ളാം സുന്ദരിയായ യുവതി 😀😀കണ്ണ് കാണാത്ത പൊട്ടനാണോ ഈ ക്യാപ്ഷൻ കൊടുത്തത് 😀😀താനൊന്നും സുന്ദരിമാരെ കണ്ടിട്ടില്ലെന്ന് മനസ്സിലായി 😀😀
@reenaK-ut3in
16 күн бұрын
സൗന്ദര്യം രൂപത്തിലല്ല ഹൃദയത്തിലാണ്.❤
@rajagopalank1661
16 күн бұрын
@@reenaK-ut3in അത് എനിക്കും അറിയാം പക്ഷെ ഇവരെ കല്യാണവും കഴിച്ച് പെൻഷനും വാങ്ങി ഇരിക്കാനാണോ?
@Grand5Tips
2 күн бұрын
എല്ലാവിധ അനുഗ്രഹങ്ങളും ആരോഗ്യമുള്ള ദീർഘായുസ്സ് നേരു കയാണ്
@thahiras4843
14 күн бұрын
അള്ളാഹു നല്ലൊരു ഇണയെ എത്രയും പെട്ടെന്ന് നൽകട്ടെ,... ആമീൻ
@muhammedmuneerms5090
15 күн бұрын
പേടിക്കേണ്ട കാരുണ്യവാനായ അല്ലാഹു ഇല്ലെ നല്ലൊ മാനസ്സികമായ സൗന്ദര്യ മുള്ള ബാഹികമായ സൗന്ദര്യ മുള്ള നല്ലൊരും മൊഞ്ചൻ കാക്കാനെ കാരുണ്യവാനായ അല്ലാഹു തരും
@user-yn3qg4vl3l
19 күн бұрын
48 വയസ്സായ ആൾക്കാരുടെ വയസ്സ് 52 വയസ്സ് വരെ മതി എന്ന് പറയുമ്പോൾ എത്ര വലിയ ഡിമാൻഡ് കിട്ടിയാൽ പോരേ
@abdurahiman6702
18 күн бұрын
ഇവരെയൊക്കെ വഴി തെറ്റിക്കാൻ ഈ നമ്പർ ചിലപ്പോൾ കാരണമാവും. പടച്ചവൻ നല്ല ബന്ധം കൊടുക്കട്ടെ
നല്ലൊരു ആള് വരട്ടെ നിങ്ങളെ സംരക്ഷിക്കാൻ എല്ലാ ഭാവുകങ്ങളും നേരുന്നു
@Lila-jl9yc
12 күн бұрын
വയസ്സ് പറഞ്ഞു കളിയാക്കുന്നവർക്കും വയസ്സ് ആവും എന്നോർമ്മ നല്ലതാ 🤧
@ShihabudheenKattilaparambil
9 күн бұрын
അല്ലാഹ് ഈ താത്തയുടെ ആഗ്രഹം സഫലമാക്കണേ ❤
@soopymambra2417
19 күн бұрын
ഹയർ ആയ രീതിയിൽ ഹലാലായ രീതിയിൽ നല്ല ഒരു ഇണയെ താത്താക്ക് കിട്ടട്ടെ 54 ഉം 56 ആവാം എന്റെ അഭിപ്രായമാണ് കടുംപിടുത്തം പിടിക്കണ്ട വയസ്സിൽ ഒന്നും കാര്യം ഇല്ല മനസ്സു നന്നാവണം നല്ല വ്യക്തിയാവണം സ്നേഹമുള്ളവരാവണം അത് രണ്ട് ടീമും അങ്ങനെ വേണം ആണും പെണ്ണും എന്നാലേ കുടുംബജീവിതം മുന്നോട്ടുപോകും അതല്ലെങ്കിൽ അതാ അടക്ക
@sreejamundot7092
2 күн бұрын
ഈ വീഡിയോ ഇങ്ങനെ ഇട്ടത് ഇവർ അറിഞ്ഞു പോലുമുണ്ടാവില്ല. സുന്ദരിയായ യുവതി എന്ന് ഹെഡിങ്.🤣
@subaidhaibrahim4504
12 күн бұрын
ഇനിയെങ്കിലും ഈ പാവത്തിന് നല്ലൊരു ജീവിതം കിട്ടണേ
@user-nr1dy2oo8u
13 күн бұрын
ഇപ്പോൾ ബന്ധങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കുടുംബകോടതിയിലേ നിയമവും വിധിയും സ്ത്രീ അന്നനിലക്കു ഉള്ള പരിഗണകളും ഒക്കെ പുരുഷൻ മാർ നിർബന്ധമായും പഠിക്കണം കുടുംബകോടതിയൊക്കെ പോയികാണുക പുരുഷൻ മാർക്കു നീധിക്കിട്ടിയോ ഇല്ലയോ എന്നു വിലയിരുത്തുക കുപ്പാതോട്ടിയിൽ നിന്നും കെട്ടി കൊണ്ടുവന്നവൾ ഭർത്താവിനോട് മണി മന്തിരവും കൈകലക്കി ഭർത്താവിനെജയിലിൽ തള്ളിപിരിയുന്നത് കാണാം പറ്റുമെങ്കിൽ കേരളത്തിന് പുറത്പോയി കെട്ടുക അല്ലങ്കിൽ ഇന്ത്യക്കു പുറത്തിന്നു കെട്ടുക ഇനി കേരളത്തിന്നു തന്നെ കെട്ടണമെങ്കിൽ പുലയന്റയോ പറയന്റ് യോ നായർ മാരല്ലാത്ത മറ്റു ഹിന്ദുക്കളെയോ കെട്ടുക പറ്റുമെങ്കിൽ എന്നാലേ സമാധാന ജീവിതം ഉണ്ടാകൂ അഹങ്കാരികൾ ആയ മുസ്ലിംങ്ങളെ കെട്ടാതിരിക്കുക കുടുമ്പ കോടതി നിറയെ ഇ അഹങ്കാരികൾ ആണ്
@user-sv2gz3tc5p
19 күн бұрын
നല്ല ഒരു പങ്കാളിയെ കിട്ടട്ടേ🤲
@SameeraU-hk7vm
4 күн бұрын
താത്ത നമ്പർ കൊടുത്തിട്ട് മിസ്സ് യൂസ് ചെയ്യുന്നവർ ഉണ്ട് ആരുമായും കൂടുതൽ അടുത്തു സംസാരിക്കരുത് സൂക്ഷിക്കണേ അള്ളാഹു നല്ലൊരു ജീവിതം തരട്ടെ 🤲
@KL-KL--ic6hg
19 күн бұрын
ചുരുക്കിപ്പറഞ്ഞാൽ ഇത്താത്താക്ക് അത്യാവശ്യം ക്യാശുള്ള ഒരു ഗൾഫ് കാരനെ മതി
@ebrahimkp6003
18 күн бұрын
കറക്ട്ട് നൂറു ശതമാനം ശരിയാണ്
@thanseehaahamed5904
17 күн бұрын
ആ ഇത്ത gulfil ജോലി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞല്ലോ. Gulfil ജീവിച്ച ചില ആളുകൾക്ക് gulfil തന്നെ നിക്കാൻ ആണ് പൂതി. അതിന്റെ സുഖം നമ്മുടെ നാട്ടിൽ കിട്ടില്ല. ഇവിടെ മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇടപെടുന്ന teams ആണ്.
@Naasi530
16 күн бұрын
പൈസ കിട്ടിയാൽ തനിസ്വരൂപം കാട്ടും
@saleenakm4623
19 күн бұрын
ഇത്താത്താനെ. കണ്ടാൽ. ഒരു 55വയസുണ്ട്.. താത്താക്. ഡിമാൻഡും. കൂടുതലാണ് 😄
@user-ni7xf4kb9c
19 күн бұрын
വീട്ടിൽ ഇരിക്കാം 😃
@ramlaramla3653
18 күн бұрын
ഗൾഫിൽ കൊണ്ട് പോണം പോലും ആണുങ്ങൾ ഗൾഫിലേക്ക് നല്ല യുവതികളെ യാണ് കൊണ്ട് പോവുക അവിടെ ബ്ലങ്ങട്ട് കിട്ടുമല്ലോ 50വയസ്സായി മുന്നേ ഒരാളുടെ കൂടെ ജീവിച്ചു എത്ര എന്ന് പറയുന്നില്ല കുട്ടിയും ഉണ്ട് പിന്നയും മോഹം ബാക്കി നല്ല താത്ത അല്ല തള്ള
@ashrafup605
18 күн бұрын
Edu vare yevidatirunnu
@Subaida-my3cr
18 күн бұрын
58
@Happy_humanity
16 күн бұрын
താത്തായ്ക്ക് demand വളരെ കൂടുതലാണ്. കണ്ടിട്ട് വയസ്സ് 50-55 തോന്നുന്നുണ്ട്.
@haseenak6616
17 күн бұрын
നല്ല. ജീവിതം കിട്ടട്ടെ ഇത്താക്ക്
@moosankutty9091
17 күн бұрын
എന്റെ ഉമ്മാനെ തന്നെ തോന്നിപ്പോകുന്നു കളർ ഉമ്മാന്റെ കളർ തന്നെ
@user-bm8ku2pn2i
13 күн бұрын
പടച്ചോൻ നല്ല ഒരു മനുഷ്യനെ കൊണ്ട് തരട്ടെ 👍👍👍👍
@sabiyanisar4339
19 күн бұрын
ഒറ്റക്ക് ജീവികല നല്ലത്. ഉള്ള വീടും പോകും അല്ലെകിൽ
@unnimanappadth8207
19 күн бұрын
48 വയസ്സ് അപ്പോൾ യുവതിയല്ല മധ്യവയസ്ക്ക എന്നു വേണം തലവാചകം കൊടുക്കേണ്ടത്
@KUM_CHANNEL01
19 күн бұрын
48 age aaayal yuvadhy Aladhakooooo, podeaaaaa
@ebrahimkp6003
18 күн бұрын
കിളവി എന്നും കൊടുക്കാ 😂😂
@Yanis-world
16 күн бұрын
പടച്ച റബ്ബിനെ ഓർത്ത് ചീത്ത കമന്റിടരുത് അല്ലാഹു പൊറുക്കില്ല
@shanu-b2w
18 күн бұрын
നിങ്ങൾ ഇത്ര വലിയ സുന്ദരി ഒന്നും അല്ലല്ലോ പിന്നെ കണ്ടാൽ 48 അല്ല അതെന്തോ അറിയില്ല പക്ഷേ സ്വയം സുന്ദരിയാണെന്ന് വിലയിരുത്തുന്നത് എന്ത് ആരാണ് ഹെഡിങ് എഴുതിയ ത് ആവോ
@hafifahafi6871
17 күн бұрын
അത് അവർ ഇങ്ങനെ പബ്ലിക് ആയിട്ടല്ലേ പറയുന്നത് അത് പിന്നെ കള്ളം ആവോ പിന്നെ അവർ അവരുടെ കാര്യം ആണ് പറയുന്നത് ഓരോരുത്തർക്കും അവരുടേതായിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്
@EqualJustice-4-all
15 күн бұрын
അവരെ ഇഷ്ടപ്പെടുന്നവർ മാത്രം അവരുമായി ബന്ധപ്പെട്ടാൽ മതിയല്ലോ . അവരുടെ സൗന്ദര്യവും കാര്യങ്ങളും ഇഷ്ടമാകുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ അങ്ങോട്ട് ചിന്തിക്കേണ്ട ആവശ്യമില്ല . അവർ ഇപ്പോൾ ഒളിച്ചിരിക്കുകയല്ലല്ലോ. അവർ വെളിയിൽ വന്നു വീഡിയോയിൽ ജനങ്ങളെ കാണുന്നുണ്ടല്ലോ . അവരുടെ ഇപ്പോൾ നിലവിലുള്ള സൗന്ദര്യം എന്താണോ അതിൽ ഇഷ്ടപ്പെടുന്നവർ മാത്രം ആലോചനയുമായി ചെന്നാൽ മതിയല്ലോ. അവർക്ക് പടച്ചവൻ അങ്ങനെ ഒരു രൂപ കൊടുത്തു . അത് അവരുടെ കുറ്റമാണോ? സൗന്ദര്യം അല്ല പ്രധാന പ്രശ്നം . സ്വഭാവം നല്ലതായിരുന്നാൽ മതി. സൗന്ദര്യമുണ്ട് സ്വഭാവം നല്ലതല്ല എങ്കിൽ പിന്നെ എന്ത് ചെയ്യും ?
@2023greenmate
19 күн бұрын
പെണ്ണുങ്ങൾ ഉള്ളവരെ വേണ്ട എന്നത് വരെയേ കേട്ടുള്ളു. ഇനിയങ്ങോട്ട് കേൾക്കണ്ട എന്ന് തോന്നാൻ കാരണം പെണ്ണുങ്ങൾ ഉള്ളവർ വേണ്ട എന്ന അഹങ്കാരം തന്നെ. അനുയോജ്യമായ കാരണത്താൽ രണ്ടാം വിവാഹം കഴിക്കേണ്ടിവരുന്ന പുരുഷനെയും സ്വീകരിക്കണം. അല്ലാതെ കിബർ പറയുകയല്ല വേണ്ടത്. നിങ്ങൾ പറഞ്ഞ age : അത് എനിക്ക് സംശയമുണ്ട്
@user-fo6op8mv1s
18 күн бұрын
👍🏻
@gooddayindia3553
16 күн бұрын
അതിനു ശേഷം പറഞ്ഞത് ആ പെണ്ണുങ്ങളുടെ കണ്ണീരു കാണാൻ വയ്യ എന്നാണ്
@Naasi530
16 күн бұрын
@@gooddayindia3553അതൊന്നുമല്ല ഒറ്റയ്ക്ക് ഒരുത്തനെ കിട്ടണം അവന്റെ പണം തീരുമ്പോൾ ഡിവോസ് വേണം എന്ന് പറയണം
@mareenayohannan9699
15 сағат бұрын
ആ പറഞ്ഞതിൽ ഈ താത്തയെ മാനിയ്ക്കുന്നു.കുറവുകളു൦ പോരായ്മകളു൦ ഉള്ളവരാണ് മനുഷ്യരല്ലാ൦.ആ കുറവുകളോടുകൂടി മരണ൦ വരെ ഒരു പങ്കാളിയൊടടൊത്തു ജീവിയ്ക്കുക എന്നതാണ് മഹത്തര൦.ഒരിയ്ക്കലു൦ ഒന്നിച്ചുപോകാ൯ പറ്റാത്തവരെങ്കിൽ ഈ രാജ്യത്തി൯െറ നിയമങ്ങൾ അനുസരിച്ചു൦ മതത്തി൯െറ നിയമങ്ങൾ മാനിച്ചു൦ വിവാഹമോചന൦ നേടുക.ഒന്നാ൦ സ്ഥാന൦ ഈ കാര്യത്തിൽ രാജ്യത്തി൯െറ നിയമത്തിനു തന്നെയാണ്.നല്ലൊരു സ്ത്രീ താ൯ കാരണ൦ മറ്റൊരു പെണ്ണി൯െറ കണ്ണീരു ഈ ഭൂമിയിൽ വീഴ്ത്തുകയില്ല.നല്ല താത്ത,നല്ല ഒരു ബന്ധ൦ ദൈവ൦ നല്കട്ടെ
@BaijuChala-fe4rp
12 күн бұрын
നല്ല പറ്റിയ ഒരു പുയ്യാപ്ല വരാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹
@moosankutty9091
4 күн бұрын
ആയുസ്സ് എങ്ങനെ നോക്കി നോക്കി ഇപ്പോൾ 52 കഴിഞ്ഞു ഇനി കുറച്ചു കാലം ഒന്നിനും കാത്തുനിൽക്കില്ല 25 വയസ്സ് എന്തായാലും കിട്ടില്ല
@SasiSasiAm
14 күн бұрын
നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ
@AbdulHameed-ik4qg
19 күн бұрын
കാശുള്ളവർ, മാത്രം മതി. ഇത്തയുടെ വീടും സ്വത്തും പ്രതീക്ഷിക്കണ്ട. സ്നേഹം മാത്രമാണ് ഇത്തക് വേണ്ടത്, അത് കിട്ടിയില്ലഇത് വരെ. അത് കൊണ്ട് പൈസയും, സ്നേഹവും ഉള്ളവർ ഇതാനെ സ്വന്തമാക്കുക....
@karimindi2633
18 күн бұрын
അങ്ങനെ തെ ആളുകളെ കിട്ടുമോ
@SantoshSantosh-ed5cf
19 күн бұрын
❤ am 56age 7year am only one still am working Saudi
@user-tq6gl5bg2l
18 күн бұрын
മലയാളം അറിയില്ലേ
@amna.vk7606
16 күн бұрын
😂😂@@user-tq6gl5bg2l
@SharfuRs
14 күн бұрын
😂😂😂
@sajithav4324
12 күн бұрын
❤nalla oru life varanam daivam rakshikkatte all the best.
@ShameerShameer-g3f
19 күн бұрын
താത്താക്ക് ഡിമാന്റ് കൂടുതലാ
@MumthazPallikkal
2 күн бұрын
Allahu tharaytey
@user-ko3ln6ix9x
17 күн бұрын
ഒരു ഇണ ഇല്ലാത്ത തിന്റെ വേദന അത് അനുഭവിക്കുന്നവർക് മനസിലാകൂ ഈ കളി യാക്കി പറയുന്നവർക് അത് മനസിലാകില്ല ഞാനും സേം 😢
@Naasi530
16 күн бұрын
Nokkunnunndo
@user-vb8qc3zd8o
3 күн бұрын
അല്ലാഹു നല്ല ജയെ നൽകട്ടെ
@mariehoover3538
3 күн бұрын
May god bless 🙌 you with a good and caring partner 🙏
@aabidas8301
18 күн бұрын
നല്ലത് വരട്ടെ ആഗ്രഹം പടച്ചവൻ നിറവേറ്റട്ടെ
@moosankutty9091
17 күн бұрын
എന്നെപ്പോലെ തന്നെ എല്ലാമുണ്ട് എന്നാൽ ഒന്നുമില്ല അവസാനമായി ഹജ്ജം ചെയ്യിപ്പിച്ചു വേർപിരിഞ്ഞ് ജീവിക്കുന്നു എല്ലാവർക്കും വേണ്ടത് ഡൈവേഴ്സ് ആവണം മക്കൾ ഉണ്ടാവാൻ പാടില്ല പണംവേണം എനിക്ക് ഇഷ്ട്ടം കണ്ണൂർ
@Hibafathima-d1u
14 күн бұрын
Njn kannur Aanu onnu Anneshikunnundoo
@muneermamad1177
13 күн бұрын
നല്ല ഇണയെ സർവ്വ ശക്തൻ നൽകട്ടെ 🤲🏻🤲🏻
@sidheeqacharamban1336
15 күн бұрын
ഒത്തിരി കഷ്ടപ്പെട്ട് ജീവിച്ച താത്തയാണ്..കഷ്ടപ്പെടുത്തരുത്.നാല്ല ഒരാളെ കിട്ടട്ടെ..
@kadeejavk8852
18 күн бұрын
രണ്ട് വയസ്സമല്ല 10 വയസ്സ് ഒക്കെ വ്യത്യാസമുണ്ട് 60 വയസ്സ് ഒക്കെ ഉള്ളത് കിട്ടും
Пікірлер: 761