തങ്കുവും തോമസുകുട്ടിയും ഒക്കെ കോടീശ്വരന്മാർ ആയി തീർന്നു. ഇനി അവർക്ക് എന്താ ? ഒന്നുമില്ല. തങ്കുവിന്റെ ആദ്യത്തെ യോഗത്തിൽ കസേര വാടകയ്ക്ക് എടുക്കാൻ പോലും പണമില്ലാത്ത ആളായിരുന്നു തങ്കു. ആ അവസ്ഥയൊക്കെ മാറി ഇന്ന് കോടീശ്വരനാണ്. വിധികർത്താവ് ദൈവമാണ്. ദൈവം വിധിക്കട്ടെ. നമുക്ക് വിധിക്കുവാൻ ഉള്ള അവകാശമില്ല.
@whiteandwhite545
2 ай бұрын
ഈ അമ്മച്ചിയുടെ അത്രയും ധൈര്യം മതി ചില ക്രിസ്തീയ വിഭാഗങ്ങൾ നേരെയാകാൻ.🙏
@SijiJoseph-oi3qn
2 ай бұрын
സിഎസ്ഐ ഒന്നുമല്ല എല്ലാ സഭകളും ഒരേ സ്വഭാവംഅമ്മച്ചി പറയുന്നു 100% ശരി
@treeoflifemusicmanoj6969
3 ай бұрын
ചാനലിന്റെ പേരിന് ചേർന്ന വീഡിയോ അല്ല ഇത് സുവിശേഷമെന്ന് പറഞ്ഞാൽ യേശുക്രിസ്തുവിനെ പറയുന്നതാണ് ഒരു വ്യക്തിയെ പുതുതായി നേടുന്നതാണ് സുവിശേഷം ബ്രദർ പറ്റുമെങ്കിൽ അത് ചെയ്യുക
@Minnu1960-m1l
2 ай бұрын
@@treeoflifemusicmanoj6969 spending some time with this aged lady and listening to her also suviseshem..
@whiteandwhite545
2 ай бұрын
വിമർശനത്തെ ഭയക്കുന്നത് തെറ്റ് ചെയ്യുന്നവരാണ്.
@manojp6441
2 ай бұрын
എല്ലാ ക്രിസ്തീയ സഭകളിലും പണക്കാരൻ പാവപ്പെട്ടവൻ എന്നവേർതിരിവ് ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
@leelamathew4681
2 ай бұрын
Manoj This is a human nature. Not just in Christian circles.❤️🙏
@manojp6441
2 ай бұрын
@@leelamathew4681 പിന്നെ എന്ത് ക്രിസ്ത്യാനിറ്റി? 😂
@keralablastersfanandvines881
2 ай бұрын
😢@@manojp6441
@jishajohn1450
2 ай бұрын
👍
@jessyvarghese519
2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@k.krishnakumar9451
3 ай бұрын
താങ്കൾ വന്നല്ലോ??? കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നതല്ലേ? താങ്കളുടെ ചാനലിന്റെ പ്രൊമോഷൻ കൂട്ടുവാൻ വേണ്ടിയാണല്ലോ, കൊള്ളാം സുവിശേഷ വേല. അമ്മച്ചിയെ കൊണ്ട് കാശുണ്ടാക്കാൻ വന്നിട്ട് ന്യായം പറയുന്നു.
@JoseyP.S
2 ай бұрын
9:57 10:04 10:06 m 10:54 10:54 10:55 11:02 11:02 11:03
@SureshSureshT-kd7gs
2 ай бұрын
സത്യം 👍ഇവനെ ആദ്യം ഓടിച്ചിട്ട് അടിക്കണം 😠വ്യൂസ് കൂട്ടി പണം തട്ടണം 😅
@josephkj1575
2 ай бұрын
അമ്മച്ചി ഒരു യഥാർത്ഥ സത്യാന്വേഷണമാണ്
@georgejoseph9316
2 ай бұрын
❤ ഇന്ന് എല്ലാ മത നേതാക്കളും❤ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്❤ മത പ്രസംഗങ്ങൾ കേട്ടാൽ❤ പറയുന്നത് ഒന്നും❤ പ്രവർത്തി വേരെവിധത്തിലും ആയിരിക്കും❤ ചേച്ചി പള്ളിയിൽ കൊടുക്കുന്ന പണം കൊണ്ടു പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക❤ മരുന്നു വാങ്ങിക്കൊടുക്കുക❤ വസ്ത്രം❤ ഒരു ജോടി ചെരുപ്പ്❤ കുട വാങ്ങിക്കൊടുത്താൽ ഇത്രയും വലിയ പുണ്യ പ്രവർത്തിയില്ല❤ ദീർഘായുസസ് നൽകി അനു നുഗ്രഹിക്കട്ടെ❤ ഒപ്പം ആരോഗ്യവും❤ ഈശ്വര അനുഗ്രഹങ്ങളും❤
@thomaschacko5810
2 ай бұрын
You said it.
@mallikamallika7505
3 ай бұрын
പോരാട്ടം👍🔥🔥🔥🔥👌 Love you Ammachi❤️
@skariahks4578
3 ай бұрын
ഇപ്പൊ അമ്മച്ചി സത്യം പറഞ്ഞു അന്ന് കമ്യൂണിസ്റ്റുകാർ പറഞ്ഞപ്പോൾ അംഗീകരിച്ചില്ല
@martinjosephzion
3 ай бұрын
കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയിരിക്കുന്ന ഇവനെ പ്പോലെയുള്ളവരെ അകറ്റി നിർത്തണം
@madhukm8111
3 ай бұрын
ഇ സമയം കൊണ്ട്. ബ്രദർ നു തെരുവിൽ ഇറങ്ങി സുവിശേഷം പറയുന്നതായിരുന്നു നല്ലത്. ഏതെങ്കിലും പാപിക്കു മാനസാന്തരം വന്നാലോ 🙂
@melvinsthomas3386
3 ай бұрын
അയ്യോ അങ്ങനെ പറയല്ലേ അതിനു കുറച്ചു പാടാണ്.... ഇവന്മാർ പണി എടുക്കാതെ.... ഇങ്ങനെ കുറ്റം കേട്ട്, പറഞ്ഞു നടക്കുന്നു...
@martinjosephzion
3 ай бұрын
സുവിശേഷം വിറ്റ് കാശാക്കുന്ന GosP el Tv
@9744852934
3 ай бұрын
പാപിയ്ക്ക് മാനസാന്തരം വരികയില്ല പകരം മതപരിവർത്തന പ്രവർത്തനത്തിന് ചിലപ്പോൾ കേസുമായി നടക്കേണ്ടി വന്നേക്കാം.
@SuperAbebaby
3 ай бұрын
അന്ത്യകാല അടയാളം
@reenajoy4722
3 ай бұрын
കറക്ട്
@bimalss9406
3 ай бұрын
ഞാൻ ഒരു CSI കാരൻ ആണ് അമ്മച്ചി പറഞ്ഞത് 100% ശെരി ആണ് പിരിവ് പിരിവ് ആണ്....
@sarammamathew8349
3 ай бұрын
Njan oru Pentacost sabhakkari aanu, ippol avarku masam thorum valya thuka dasamsam enna peril kodukkan enikku varumanamiklathathinal sabhakkarku enne venda, njan ippol oru sabhayilum pokunnilla, panamillathathukondu.
@acsha3974
3 ай бұрын
All over CSI is better than other Churchus
@bimalss9406
3 ай бұрын
@@sarammamathew8349 വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി
മറിയാമ്മ ചേടത്തി കാത്തോലിക്കർക്ക് ദൈവം തമ്പുരാൻ ഒന്നേ ഉള്ളൂ പിതു പുത്ര പരിശുദ്ദാതംമാവ് ചേർന്ന തൃകേയ ദൈവം. ഈശോ മിസിഹാക്ക് സ്തുതിയായിരിക്കട്ടെ
@Minnu1960-m1l
3 ай бұрын
Mathavu?? & punyalanmar evidappoyi
@shinammasebastian2298
2 ай бұрын
@@Minnu1960-m1l puniyavalanmmaar ക്രിസ്തുവിനെ pinthudarnnu👍🏻 സാക്ഷ്യം ആയവർ. സ്ലീഹാന്മ്മാരെ പോലെ
@thomasvarkey1822
2 ай бұрын
@@Minnu1960-m1lയേശു ക്രിസ്തുവിന്റെ മാതാവായ മറിയവും വിശുദ്ധന്മാരും കത്തോലിക്കാസഭയുടെ ദൈവങ്ങൾ ആണെന്ന് സഹോദരിയോട് ആരാണ് പറഞ്ഞത്. അങ്ങനെ എവിടെയാണ് എഴുതി വെച്ചിരിക്കുന്നത്. കള്ളം പറയാൻ പഠിപ്പിക്കുന്ന ഏതെങ്കിലും ക്രൈസ്തവ സഭയുണ്ടോ ഈ ഭൂമിയിൽ.
@sijothomas3018
2 ай бұрын
Areyatha kareyaggle parayarthu please.
@mollymani8895
2 ай бұрын
പിതാ പുത്രാ പരിശുദ്ധാന്മ ത്രിയേക
@SubyBije
3 ай бұрын
അമ്മച്ചിക്ക് സുവിശേഷം പറഞ്ഞു കൊടുക്കുക.....കുറ്റം മാത്രം കേട്ടുകൊണ്ടിരിക്കുകയാണ്.... എത്ര സഭയെ കുറ്റം പറഞ്ഞു.... കുറച്ചുനാൾ മുമ്പ് മുഖ്യമന്ത്രിയുടെ പുറകുകയായിരുന്നു....😂😂.... ഈ വീഡിയോ ചെയ്യുന്നത് തന്നെ പൈസയ്ക്ക് വേണ്ടിയല്ലേ....
@rajithashelby7512
2 ай бұрын
ശെരി ആണ് പറയുന്നത്
@SureshSureshT-kd7gs
2 ай бұрын
ഞാൻ വഴിയും സത്യവും ജീവനുമാണ് എന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കും ☘️ആമേൻ 🙏🏻☘️
@anakhas6064
2 ай бұрын
മൂന്നു മക്കളും വലിയ നിലയിൽ കഴിയുന്നു. ഒരു മകൾ അമേരിക്കയിലും .ബാക്കിയെല്ലാവരും സാമ്പത്തീകമായിഉയർനിലയിൽ . കഴിയുന്നവരുടെ അമ്മയാണേ ചട്ടിയെടുത്തു തെണ്ടാൻ ഇറങ്ങിയത്
@skariapj1798
2 ай бұрын
സഖാവാണോ ? അവർ ഉണ്ടാക്കിയ മുറിവ് എത്ര നക്കിയിട്ടും ഉണങ്ങുന്നില്ലല്ലേ ..!!
@cicilywilson5459
2 ай бұрын
സത്യം അറിയുക വഴി സ്വതന്ത്ര ആക്കപ്പെട്ട മറിയ ചേടത്തി ദൈവം അനുഗ്രഹിക്കട്ടെ
@saijupjohn311
3 ай бұрын
പോകുന്നവർ ഇങ്ങനെ മാറി മാറി പോയ്കൊണ്ടിരിക്കും... എല്ലാവരും കുറ്റം പറഞ്ഞു മാറി മാറി പോയ്കൊണ്ടിരിക്കും. സ്വന്തം ജീവിതത്തിൽ ദൈവവും ആയി എങ്ങനെ ഉള്ള ബന്ധം ആണെന്ന് നോക്കി അവനോന്റെ പള്ളിയിലും, വിശ്വാസത്തിലും ഉറച്ചു നിന്നുപോകുക.
@savalindia6643
3 ай бұрын
ദൈവത്തെ ആരാധിക്കാൻ ഒരു പള്ളിയിലും പോകാൻ ദൈവം പറയുന്നില്ല. പള്ളിയിൽ ദൈവം ഇല്ല മനുഷ്യപിശചുക്കളാണ്. നരകവാസികൾ മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റി ദൈവത്തിന്റെ ഏജന്റ് ആയി നടക്കുന്നവർ. പള്ളി പിശാച്ക്കൾ.
@jomathews982
3 ай бұрын
അവനോൻ്റെ പള്ളീലുള്ള കോണവതിയാരം ആണ് അവരു പറയുന്നത്.
@francisd8621
2 ай бұрын
@@saijupjohn311 അവനവൻറ്റെ പള്ളിയോ ..ദൈവം എത്ര പള്ളിക്ക് അനുമതി നല്കിയതെന്ന് അറിയാമോ ..അനുമതി ലഭിച്ച പള്ളിയെ പുരോഹിതന്മാർ പള്ളിയല്ലാതാക്കിയതു കൊണ്ടാ ദൈവം ആ കെട്ടിടത്തെ പൊളിപ്പുകാർക്ക് ഏല്പിച്ചത് .ദൈവസാനിദ്ധൃം സ്ഥാപനത്തിൽ യാഗം വസ്തുവിൽ ഇറങ്ങിയപ്പോൾ ആണ് അത് പള്ളിയായ് മാറിയത് .പുരോഹിതന്മാർ യാഗം വസ്തുവിൽ തീയ് ഇട്ട ആ സമയം മുതൽ പള്ളി പള്ളിയല്ലാതാവും എന്ന സതൃം മനസ്സിലാക്കാൻ ലോകത്ത് ഒരുവനും ഇല്ലാതെ പോയി....
@JohnyVarghese-wp1wi
2 ай бұрын
Sir, Oru pallium thangale rakshikkilla. Yeshu mathrame Rekshikkullu
@RubyRockey435
2 ай бұрын
ഈ പള്ളിയൊക്ക പൂട്ടിയിട്ടപ്പോൾ ചേട്ടൻ എവിടെ പോയ പ്രാർത്ഥിച്ചേ? കർത്താവു പള്ളിയിലും കൂദാശയിലും മാത്രമേ ഇരിക്കുകയുള്ളു പിന്നെങ്ങിനെ പ്രാർത്ഥിക്കാൻ? പോരാത്തതിന് വെള്ള പൂശിയ കുഴിമാടങ്ങൾ എന്ന് കർത്താവു അന്നേ പറഞ്ഞു നിങ്ങളുടെ വൈദീകർ അല്ല അഭിഷിക്തർ 😂 അവർ സ്വർഗത്തിലേക്ക് നോക്കി വാഴ്ത്തി ആശീർ വദിച്ച തിരുവോസ്തി ഒക്കെ ഉണ്ടെങ്കിൽ അല്ലെ പ്രാർത്ഥന ദൈവം കേൾക്കുകയുള്ളു. കൊറോണയെക്കാളും വലുതൊക്കെ വരാൻ പോകുന്നേയുള്ളു അപ്പോൾ പള്ളിയൊക്കെ കർത്താവു പൂട്ടും എങ്കിൽ പിന്നെ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ മതിയാകും അല്ലേ?😁
@jainjacob3764
3 ай бұрын
God bless you ammachi
@ptjones923
2 ай бұрын
യേശു കർത്താവിനെ വിശ്വസിച്ചു അംഗീകരിച്ചു സ്നേഹിച്ചു പിന്തുടരുക. അതിനു ബൈബിൾ പഠിക്കുക. രക്ഷ കർത്താവിന്റെ ദാനം ആണ് . മനസ്സു കർത്താവിൽ അര്പ്പിച്ചു ജീവിക്കുക. അതു മതി.
@alimalu3456
2 ай бұрын
അതിനു താല്പര്യം ഇല്ലാന്ന് പുള്ളിക്കാരിയുടെ സംസാരത്തിൽ നിന്നും മനസിലായില്ലേ
@SureshSureshT-kd7gs
2 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@kochumonjoseph8733
2 ай бұрын
സ്വർഗീയ വിരുന്നും തങ്കുവും ഭൂലോക ഉടായിപ്പാണ്.. ആരും അവിടെ പോകരുത്..
@JohnsonKg-i2k
2 ай бұрын
ഈ വട്ട് പിടിച്ച തള്ളക്കു ആര് എന്തെകിലും വെറുതെ കൊടുത്താൽ അവരുടെ കൂടെ കൂടി, മറ്റുള്ളവരെ കുറ്റം പറയും ഇതിനെ ഒക്കെ പൊക്കി കൊണ്ടുനടക്കുന്നവരെ ആദ്യം തല്ലണം.
@sasidharannairgopalakrishn5267
2 ай бұрын
ഇത് നമ്മുടെ ചട്ടി ചേട്ടത്തിയല്ലേ?
@malayaleeworker6433
20 күн бұрын
എല്ലാവരെയും ഒരു പോലെ മരിച്ചു കഴിഞ്ഞാൽ കത്തിക്കുന്ന നിയമം കൊണ്ടു വന്നാൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നത് നിൽക്കും പ്രക്രതിയും മാലിന്യം ആവില്ല
@raghavankk1133
2 ай бұрын
600രൂപ കൊടുത്ത ഉമ്മൻസർ 6മാസം കുടിശിക യാക്കി. അപ്പോൾ ചട്ടി എടുത്തില്ല. 1600രൂപ കൊടുത്ത പിണറായി 5മാസം മുടക്കിയപ്പോ ചട്ടിഎടുത്തു. മനസ്സിലിരിപ്പ് കൊള്ളാം. അതു കൊണ്ട് നല്ല സാമ്പത്തിക നേട്ടം പലരിൽനിന്നും വന്നു. ചട്ടി എടുത്തു കൂടെ നടന്ന മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. അവര്ക് വല്ലതും കിട്ടിയോ?
@sherlyShaji-k2j
3 ай бұрын
ഈ കേട്ടിരിക്കുന്ന ആൾക്ക് വേറെ പണിയൊന്നും ഇല്ലേ? ദൈവം തരുന്ന ആയുസ്സും ആരോഗ്യവും പ്രയോജനം ഉള്ള കാര്യങ്ങൾക്കു ഉപയോഗിക്കുക. ദൈവനാമമഹത്വത്തിനായി എന്തെങ്കിലും കൊടുത്താൽ അതിന്റെ ഇരട്ടി ദൈവം തിരിച്ചു തരും. ഇങ്ങനെ പറഞ്ഞുനടക്കരുത്.
@varghesenv2787
3 ай бұрын
ദൈവമത്തിന് എന്ന് പറഞ്ഞു അച്ഛന്മാർക്ക് സുഖി ക്കുവാൻ പള്ളിക്കു പിരിവു കൊടുക്കുക. കൊടുത്താൽ ഇരട്ടി കിട്ടും. ഇത് വല്ല ക ട്ടേയും, പടം കളിയോ, ചീട്ടു കളിയോ. ആണോ.
@sherlyShaji-k2j
3 ай бұрын
@@varghesenv2787 please read 2nd corinthians chapter 9 Let the word of God be spoken. God Bless...
@jomathews982
3 ай бұрын
ഇത്രയും നേരം താങ്കൾ എന്തിനാണ് കേട്ടത്..
@Minnu1960-m1l
3 ай бұрын
Oru prayamulla ammachi 2 minute parayunnathu kelkkkan ningalkku samayamilla
@mercyjohn8119
2 ай бұрын
സത്വം,അല്ലേ,അവർ,പറയുന്നത്
@Swaraj32
2 ай бұрын
ക്രിസ്തീയ ജീവിതം കുരിശാണ് അമ്മച്ചി ഞാനും ഒരുക്രിസ്ത്യാനി ആണ് അനുഭവിച്ചേ പറ്റു നല്ല ഒരു ആൽമീയ പ്രചോദനം ദെയവത്തിനുനന്ദി സ്തോത്രം 🌹🛐
@naadan751
2 ай бұрын
അമ്മായി ഇപ്പോഴും സ്വർഗ്ഗീയ സുഖം അനുഭവിക്കുന്നുണ്ടോ?
@jiyaraj7847
3 ай бұрын
ഹേ മനുഷ്യാ നിങ്ങൾക്ക് ഈ സമയം യേശുവിൻ്റെ സ്നേഹത്തെ കുറിച്ച് ഒരാളോട് പറയരുതൊ? പ്രായമായവർക്ക് ഓർമ്മ ശരിക്കില്ല കുറ്റം പറച്ചിലാണ് അവരുടെ ജോലി 8 വർഷമായി ഞാൻ സ്വർഗ്ഗീയ വിരുന്നിലാണ് .... ഈ പറയുന്ന പിരിവൊന്നും എന്നോട്ചോദിച്ചിട്ടില്ല. ഹേ മനുഷ്യാ നിങ്ങൾ ആഗ്രഹിച്ച ഉത്തരത്തിൽ അമ്മച്ചിയെ കൊണ്ടെത്തിച്ചു സ്വർഗ്ഗീയ വിരുന്ന് സഭ താങ്കൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ യൂട്യൂബ് വരുമാനം കൊണ്ട് മറ്റുള്ളവരുടെ കുറ്റം പറയിപ്പിച്ച് നേടുന്നത് എന്ത് ചെയ്യുന്നു? 14:13
@martinjosephzion
3 ай бұрын
Udarapooranam മാത്രം ലക്ഷ്യം.
@jiyaraj7847
3 ай бұрын
അമ്മച്ചിക്ക് നല്ല ആത്മീയത തന്നെ ഒര നീതിയും ഇല്ലാത്ത അമ്മച്ചിയും.....
@kochumonkmmathew321
3 ай бұрын
എല്ലാ സഭയിലും ഉള്ള കാര്യം ആണ് പറഞ്ഞത് csi യിൽ മാത്രം അല്ല.ഈ ഗോസ്പൽ tv വന്നാൽ കറത്തവന്റ യും വെളുത്തവന്റയും ശ വകോട്ടകൾ കാണിച്ചു തരാം
@sabual6193
3 ай бұрын
@@kochumonkmmathew321 അത് എവിടെ ⁉️🤔😄 .
@mvmv2413
3 ай бұрын
@@sabual6193church of god (full gospel - half alla... ട്ടോ😂) ചെന്നാൽ മതി. State @ division കാർ കാണിച്ചു തരും.
@jollyabraham1830
3 ай бұрын
Very good.
@nijakuriyakose6016
3 ай бұрын
😮😮😢
@rejupk4371
3 ай бұрын
എവിടെയാണ് അത് ഒന്ന് പറയാമോ
@mathewjoseph5027
2 ай бұрын
കള്ളവും നൊണയും പറയുന്ന ഇവരോടല്ലേ ദൈവം പറയാൻ പോകുന്നത്. വീണ്ടും നൊണ പറയാൻ ചാനലിൽ പോയിരുന്നു ദൈവത്തെ അപമാനിക്കുന്ന ഈ സ്ത്രീ ക്ക് ഭ്രാന്താണ്.
@manojvarghese7238
3 ай бұрын
ഒരു സഭകാരൻ പറഞ്ഞു 11/2: കോടി എല്ലാർക്കും.ഉള്ള വീടും വിറ്റും ഇപ്പോൾ കിടപ്പാടവും ഇല്ലാതായി.രോഗവും കൂടെ.
@bj65216521
Ай бұрын
സ്വർഗീയ വിരുന്നിനെ കുത്തിചോതിക്കുകയും ഉത്തരം കേൾക്കുമ്പോൾ കുളിര്കൊള്ളുകയും ചെയ്യുന്ന ചോദ്യകർത്താവ്...😅😅😅പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ....
@mty3620
3 ай бұрын
കുത്തിത്തിരുപ്പു T V എന്ന് നിങ്ങൾക്ക് പേരിട്ടുകുടെ
@JoyfulSwing-nj8uw
2 ай бұрын
ആലപ്പുഴയിൽ പോയില്ലേ
@sheelanandini5046
3 ай бұрын
ആദ്യം സ്വന്തം കണ്ണിലെ കോൽ എടുത്തു കളയാനാ കർത്താവ് പഠിപ്പിച്ചത്. വിധിക്കരുത് എന്ന് കൽപ്പനയായി നൽകിയിട്ടുണ്ട്. സ്വർഗ്ഗീയ വിരുന്നുകാരെ ദൈവം വിധിച്ചോളും. യേശുവിൻ്റെ നാമത്തിൽ പരദൂഷണം :: കഷ്ടം തന്നെ
@JoseyP.S
2 ай бұрын
, എൻ്റെ അമ്മാ ❤❤❤ 14:22 14:24
@SulaimanSu_la_i_ma_n
2 ай бұрын
മറിയചട്ടി കുരിശിനെ തള്ളി പറഞ്ഞ് . ചട്ടിയെ പ്രതിഷ്ടിച്ചു
@CSPrasadArupara
2 ай бұрын
ക്രിസ്തു സ്വതന്ത്രമാക്കും എന്നു കേട്ടപ്പോൾ ഇത്രേം കരുതിയില്ല. അമ്മച്ചിക്കു പറ്റിയ സഭഭൂമിയിലുണ്ടാവില്ല. സ്വർഗ്ഗീയവിരുന്നിൻ്റെ കുറ്റം കേൾകുമ്പം അനുഭവിക്കുന്ന ആത്മസന്തോഷം കാണുമ്പോൾ ലേലത്തിലെ MG സോമൻ്റെ ഡയലോഗ് ഓർമ്മ വരുന്നു.
കുത്തിത്തിരുപ്പു T V എന്ന് നിങ്ങൾക്ക് പേരിട്ടുകുടെ
@sabuscaria4591
2 ай бұрын
അമ്മ, പറയുന്നത്, സത്യം, ഇന്ന്, സത്തായസുവിശഷം, ഇങ്ങുമില്ല
@Keralavlogger-l6g
2 ай бұрын
സ്വർഗിയ വിരുന്ന് മാത്രം അല്ലെ pentacost പള്ളിയിൽ നമ്മുടെ ഡോനെഷൻ അനുസരിച്ചു ആയിരിക്കും അവിടെ കിട്ടുന്ന വാല്യൂ... എല്ലാവർക്കും അറിയുന്ന വസ്തു തയാണ്
@mariyamary975
2 ай бұрын
Correct
@skariapj1798
2 ай бұрын
കുഴപ്പമില്ല. ഡൊണേഷൻ ലേശം കൂട്ടിയേക്ക്..!!
@martinjosephzion
3 ай бұрын
ഞാൻ കുറച്ചു നാൾ സബ്സ്ക്രൈബ് ചെയ്തു കണ്ടു കഴിഞ്ഞപ്പോൾ ഇവന്റെ ലക്ഷ്യം മനസിലായി.. Unsubscribe ചെയ്തു.. ദൈവകൃപയുള്ളവർ കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ... ഉദരപ്പൂരണം ഇവന്റെ ലക്ഷ്യം
@bhagyalekshmisunil2414
2 ай бұрын
അപ്പോൾ കൃപാസനം എന്ന് പേരിട്ടു മനുഷ്യനെ പറ്റിക്കുന്നതോ?? മറിയചേട്ടത്തി യെ പെൻഷൻ വിഷയത്തിൽ കണ്ടാണ് പരിചയം.. ഇതു പോലെ ഉള്ള അനുഭവങ്ങൾ പങ്കുവക്കുന്നത് നല്ലത് തന്നേ..
തങ്കു , ഈ അമ്മച്ചിയുടെ 20000 രൂപ ഉടനെ തിരികെ കൊടുക്കണം. അതല്ലേ നീതി.
@rajithashelby7512
2 ай бұрын
Ipo തന്നെ കിട്ടും
@alimalu3456
2 ай бұрын
ഞാനും സ്വർഗീയ വിരുന്നു സഭയിൽ ആണ് പോകുന്നത് അവിടെ ഒരു പിടിച്ചു പറിയുമില്ല സഭയുടെ ആവിശ്യങ്ങൾ പറയുമ്പോൾ ഇഷ്ടമുള്ളവരും കാശ് ഉള്ളവനും കൊടുക്കും.. ഇവരോട് ആര് കൊടുക്കാൻ പറഞ്ഞു..😂
@JosCherian
2 ай бұрын
മറിയക്കുട്ടിച്ചേടത്തിയെപ്പോലെ മറിയക്കുട്ടിച്ചേടത്തി മാത്രം. ഇവരെഷോലെ വിവരം ഉളവർ തീരെച്ച രുക്കം.
@babupanjat1520
3 ай бұрын
ചിന്തിക്കുന്ന മനസ്സിലെ ചാഞ്ചാട്ടമുണ്ടാവു❤
@whiteandwhite545
2 ай бұрын
വളരെ ശരിയാണ് ❤
@SulaimanSu_la_i_ma_n
2 ай бұрын
ഉമ്മൻ ചാണ്ടി കുടിശ്ശികയാക്കിയ . 18 മാസത്തെ പെൻഷനും പിണറായി സർക്കാറിന്റെ 40 മാസത്തെ പെൻഷനും വാങ്ങി. മീൻ ചട്ടി എടുത്ത ചട്ടി മറിയ
@johnytn13
2 ай бұрын
സ്വയം പ്രഖ്യാപിത ബിഷപ്പ്, മാർ യോഹന്നാൻ.. കേവലം 50 വർഷം കൊണ്ട് കണക്കിൽ 16000.കോടി സമ്പാദിച്ചു!.. കണക്കില്ലാതെ എത്ര? ചെറുവള്ളി എസ്റ്റേറ്റ് തന്നെ 2000 acre!.. മെട്രോപൊളിട്ടൻ സിറ്റികളിൽ acre കണക്കിന്... എല്ലാ സഭകളിലും ഇത് തന്നെ...
@jacobcc9514
3 ай бұрын
ആരെല്ലാം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് ഏകസത്യം. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24- മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന് ഏദന്തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല് നിര്ത്തി; എല്ലാ വശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു. ഉല്പത്തി 3 : 24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്തുവിനോട് ഐക്യപ്പെടാന്വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപത്തിനു നീക്കം വന്നിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും ( വീണ്ടെടുപ്പുകാരനും) കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട് പഴങ്ങളാൽ നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ദുരഭിമാനം കളഞ്ഞ് ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ല
@reenajoy4722
3 ай бұрын
ചുരിക്കി എഴുതാ ണേൽ ഉപകാരമാകുമായിരുന്നു
@francisd8621
2 ай бұрын
ഗുളിക കണക്കിൽ അല്ലേ ....@@reenajoy4722
@britto260
2 ай бұрын
😂😂😂😂@@francisd8621
@britto260
2 ай бұрын
@franci😂😂😂😂😂sd8621
@thomaschacko5810
2 ай бұрын
Jacobee etha stalom? Kastom
@sabukk3911
3 ай бұрын
Brother, ഈ അമ്മച്ചിയുമായിട്ട് നടത്തിയ സംഭാഷണത്തിൽനിന്നും എന്താണ് പ്രതീക്ഷിച്ചത്, ചട്ടിയും പിടിച്ച് കടയുടെ മുൻപ് മുതൽ പ്രധാനമന്ത്രിയോടൊപ്പം സ്റ്റേജിലും എല്ലാവരും കണ്ടതല്ലേ, യേശുവും ആയിട്ടുള്ള ബന്ധത്തിൽ ആണെങ്കിൽ വേറെ ആരെയെങ്കിലും കിട്ടുമായിരുന്നില്ലേ, എന്തോ വലിയ കാര്യം ആണന്നുവച്ചു നോക്കിപ്പോയതാ കഷ്ടം
@surendrankr2898
2 ай бұрын
ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ 18മാസത്തെ 10800 രൂപ കുടിശിക ആയിരുന്നു. അന്ന് ദൈവം പറഞ്ഞില്ലേ ചട്ടി എടുക്കാൻ. ദൈവം പറഞ്ഞിട്ടാണോ കറുത്ത ബ്രായും പൊക്കി മുഖ്യമന്ത്രിയെ കാണിക്കാൻ പോയത്. നിങ്ങൾ പറഞ്ഞ ഭാഷയിൽ പിണറായിയെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇഷ്ടം അല്ലാത്തത് കൊണ്ട് ചെയ്തതാണെന്നു. ഇപ്പോൾ ഒരു പേരും കിട്ടി ചട്ടി മരിയ. ഇപ്പോഴും കോവിയും ചെന്നിത്തലയും സതീശനും ആണോ വീട്ടു കാര്യങ്ങൾ നോക്കുന്നത്.കൂടോത്ര പാർട്ടി പ്രസിഡന്റ് വീട് വച്ചു തന്നതിൽ ആണോ ഇപ്പോൾ പാർക്കുന്നത്. ഇവർ ആ പണി കാണിച്ചില്ലായിരുന്നെങ്കിൽ ഇ ചാനെൽ അവരുടെ അടുത്ത് മൈക്കുമായി പോകുമായിരുന്നോ. ഇപ്പോഴും പെൻഷൻ രണ്ടു മാസത്തെ കുടിശികയാണ് ദൈവം പറഞ്ഞില്ലേ ചട്ടിയുമായി ഇറങ്ങാൻ. ദൈവം പറഞ്ഞു പോലും. ഞാൻ പണ്ടേ..... കോൺഗ്രസ് കാരിയാ എന്ന് പറഞ്ഞ നിങ്ങൾ പിണറായി വിരോധം മൂത്തു കലി തുള്ളി നടക്കുന്ന നിങ്ങൾ എന്തിനാണ് ദൈവത്തെ പിടിച്ചു ഇതിൽ ഇടുന്നത്. സുധാകരൻ പറഞ്ഞ വീട് കിട്ടാത്തത് കൊണ്ട് എന്തെ ചട്ടിയുമായി അമ്മച്ചി ഇറങ്ങുന്നില്ല.
@martinjosephzion
3 ай бұрын
നാണമില്ലേ ഗോസ്പിൽ tv എന്ന പേരിൽ യേശു ക്രിസ്തുവിനെ വിൽക്കുന്നവൻ
@manojac2259
Ай бұрын
ഈ കുറ്റം അന്വേഷിച്ച് നടക്കാതെ പത്തു പേരോട് സുവിശേഷം പറയാൻ പൊയ്ക്കൂടേ Pr..ദൈവത്തിന്റെ പേരുപറഞ്ഞു പണം ഉണ്ടാക്കാൻ നടക്കുന്നവരാണ് പലരും .. യേശുക്രിസ്തു എന്നത് വലിയ സത്യം തന്നെയാണ് എന്നാൽ ആ വലിയ സത്യത്തെ മറപിടിച്ച് പണത്തിനുവേണ്ടി ഓടുന്നവരാണ് ചുറ്റും..
@mariyamary975
2 ай бұрын
അമ്മച്ചി പറയുന്നത് ശരിയാണ് എല്ലാരും നമ്മളെ തള്ളിക്കളഞ്ഞാലും കത്തോലിക്കക്കാർ നമ്മളെ തള്ളിക്കളയാതെ ചേർത്തുപിടിക്കും. നമ്മുടെ വിഷമങ്ങൾ കേട്ട് നമ്മളെ അവർ ചെറുതായി കാണില്ല. യേശുവിൻ്റെ സ്നേഹം ശരിക്കും കത്തോലിക്ക സഭയാണ് അനുകരിക്കുന്നത്
@JoyMaveetil
2 ай бұрын
Katholikarude daivam mathavalle😂
@RubyRockey435
2 ай бұрын
@@JoyMaveetil👌
@RubyRockey435
2 ай бұрын
ഞാൻ കത്തോലിക്കാരുടെ സ്നേഹവും ചേർത്ത് നിർത്താലും വിട്ട് ഇപ്പൊ സത്യ ദൈവമായ വചനമായ യേശുവിന്റെ സ്നേഹത്തിൽ യേശുവിനോട് ചേർന്ന് വീട്ടിലിരുന്നു പ്രാത്ഥിച്ചു ജീവിക്കുന്നു.
കാത്തോലിക്കർ ക്രിസ്മസും ഈസ്റ്ററും വരുമ്പോൾ മാത്രമേ കർത്താവിനെ ഓർക്കാറുള്ളു. അല്ലാത്തപ്പോൾ മാതാവ് ആണ് അവരുടെ ദൈവം 😁
@julieabraham1738
2 ай бұрын
ഇതൊന്നും കേൾക്കുമ്പോൾ എനിക്ക് ഒരു അതിശയം തോന്നാറില്ല കാരണം അവസാന നാളുകളിൽ ഇതെല്ലാം നടക്കുമെന്ന് കർത്താവ് വചനത്തിലൂടെ നമുക്ക് നൽകിയിട്ടുണ്ട് താക്കീത് നൽകി
@skariapj1798
2 ай бұрын
അല്ലാഹുവും പറഞ്ഞിട്ടുണ്ട്. കണ്ടോ, രണ്ടു പേരും എത്ര യോജിപ്പാണെന്ന്. ചിലപ്പോൾ രണ്ടു പേരും ഒന്നാണെന്ന് തോന്നിപ്പോകും. അത്ര ചേർച്ചയാ..!!
മറിയ ചേടത്തിക്ക് വീടും സ്ഥലവും സ്വന്തമായി ഇനി ആ സ്ഥലത്തിൽ അടക്കാം അല്ലോ വേറെ എങ്ങും പോകേണ്ടതില്ല
@rinuthomas6754
2 ай бұрын
pothu semitary indallo😂
@thomasmathewthomasmathew5531
2 ай бұрын
കത്തോലിക്കർക്ക് നിരവധി ദൈവങ്ങളുണ്ട് എന്നുള്ളത് മറിയാമ്മ ചേട്ടത്തിയുടെ ശരിയായ കണ്ടെത്തലാണ്
@SarammaDavid-ys6ix
2 ай бұрын
അമ്മച്ചിയുടെ നാവിന്റ മൂർച്ച പേടിച്ചിട്ടാണ് പള്ളിയിൽ നിന്ന് ആരും വരാത്തത് എന്ന് തോന്നുന്നു
@Jose.k.j
3 ай бұрын
All evangelist and pastors are for their livelihood ,luxuries.
@AlbaAbrilAbril
3 ай бұрын
ഈ സ്ത്രീകു പറ്റിയ മതം നിരീശ്വര വാദം ആണ് 😅
@eapenjames7958
3 ай бұрын
ചട്ടി കയ്യിൽ വച്ചു തന്ന ദൈവത്തിന്റെ പേര് പറഞ്ഞില്ല 😄
@gracykurian6239
3 ай бұрын
പിണറായി വിജയൻ 🙏🙏
@alimalu3456
2 ай бұрын
😂
@isaacjohn2739
3 ай бұрын
Gospel TV അല്ല Gossip TV
@reesjohn6287
2 ай бұрын
സത്യം! എല്ലാവരും മനസ്സിലാക്കേണ്ട സത്യങ്ങൾ
@devassykuttypp8663
Ай бұрын
പള്ളിക്ക് പണം കൊടുത്താൽ ഇരട്ടി കിട്ടും ലോട്ടറി എടു ത്തിൽ പതിനായിരം ഇരട്ടി കിട്ടും😊
@jiyaraj7847
3 ай бұрын
താങ്കൾ ചെയ്യുന്നതും ഉപജീവനമാർഗ്ഗമല്ലെ
@kumuhammed1636
2 ай бұрын
ഇത് നമ്മുടെ മാറിയച്ചട്ടി ചെടത്തിയല്ലേ.
@Jose-u6x3v
3 ай бұрын
ഇവർക്ക് കുറ്റം തീർന്നവർ ആരെങ്കിലുമുണ്ടോ
@johneykuttyskariah1233
3 ай бұрын
രണ്ടും കൊള്ളാം
@alimalu3456
2 ай бұрын
കറക്റ്റ്
@rinuthomas6754
2 ай бұрын
ok ellam thikanja ningal indallo 😂
@kamparamvlogs
2 ай бұрын
😂😂😂❤അമ്മച്ചി കാരണമാണ് 19 സീറ്റും പോയത്, ഇനി 141 സീറ്റും പോകും😂😂😂❤
@deepthipv4689
3 ай бұрын
കത്തോലിക്കർക്ക് ഒരു ദൈവമേ ഉള്ളൂ.
@jomathews982
3 ай бұрын
അതാരാ
@deepthipv4689
3 ай бұрын
@@jomathews982 പരിശുദ്ധ ത്രിത്വം
@deepthipv4689
3 ай бұрын
@@jomathews982 പരിശുദ്ധ ത്രിത്വം
@sicilyroy4994
3 ай бұрын
Lord and God jesus🙏🏻
@RubyRockey435
2 ай бұрын
അതെ. മാതാവ്, അന്തോണി, സെബാട്ടി, കൊരട്ടി, വല്ലാർപ്പാടത്തമ്മ, കൊടുങ്ങല്ലൂർ അമ്മ 🙄സോറി വേളാങ്കണ്ണി അമ്മ, അങ്ങനെ അങ്ങനെ ഒരുപാട് അല്ല ഒരു ദൈവം 😁
@JessyPk-m8r
2 ай бұрын
അമ്മച്ചി ഇതാണ് എനിക്കും ചോദിക്കാൻ ഒള്ളത്
@SulaimanSu_la_i_ma_n
2 ай бұрын
പണം കിട്ടിയാൽ ആർക്കതിരെയും . തെറി പറയുന്ന പരദൂഷണസ്ത്രീ .
@binoyantony2479
2 ай бұрын
ഒരു വേട്ടക്കാരൻ ഇരയുടെ ചുറ്റിനും കറങ്ങുന്നു
@reenajoy4722
3 ай бұрын
ഈ പരദൂഷണവുമായ് നടക്കണ നേരം കൊണ്ട് എത്രയോ യുവതി യുവാക്കൾ ലഹരി അടിച്ച് ആത്മാക്കളെ തെറ്റിച്ച് കളയുന്നു അവരെ ഒരെണ്ണത്തിനെ എങ്കിലും നേടാൻ നോക്കു , എല്ലാം തികഞ്ഞ ഒരു സഭയും ഇല്ല
@albertthomas3502
3 ай бұрын
അത് കുട്ടികളുടെ വളർത്തു ദോഷം. ആദ്യം പോയി ബൈബിൾ മുഴുവൻ വായിച്ചു നോക്കൂ. പിന്നെ തൻകു വിൻറെ പിറകെ പോകില്ല.
@whiteandwhite545
2 ай бұрын
ഉള്ളത് പറയുമ്പോൾ എന്തിനാണ് സുഹൃത്തേ അസഹ്യത?, ആദ്യം ക്രിസ്തുവിനെ അറിയണം,കഴിവുള്ളേടത്തോളം അവന്റെ സുവിശേഷം അനുസരിച്ചു ജീവിയ്ക്കുക, അതാണ് ക്രിസ്തുവിൽ ജീവിയ്ക്കുന്നവന്റെ അടയാളം.❤
ഒന്നും ഇല്ലാത്ത അമ്മച്ചിക്ക് എങ്ങനെ ഇത്രയും പൈസ ഉണ്ടായി
@chackopd6677
2 ай бұрын
Ethra paisa?
@josepj167
3 ай бұрын
വെറുതെയല്ല പിച്ചചട്ടി എടുക്കേണ്ടി വന്നത്, ആദ്യം മാനസാന്തരപ്പെടുക, പിന്നെ ദൈത്തിനു കീഴ്പ്പെട്ടുക
@Keralavlogger-l6g
2 ай бұрын
കഷ്ടം
@rinuthomas6754
2 ай бұрын
ni ahangarichu varthanaichal picha chatti edukan polum patillennu varum..
@mollymdh1939
3 ай бұрын
Daivanamathinu apamanamaya randu jeevithangal, very poor
@annakuttyskariah6016
2 ай бұрын
ഒരു സഭയും ആരെയും രക്ഷിക്കുന്നില്ല.😢
@SibichanPj-ws3fg
3 ай бұрын
Mariyae ne ponnalla ponnikkuttiya❤❤❤
@jomathews982
3 ай бұрын
നിൻറെ അമ്മേടെ അമ്മയുടെ പ്രായമുണ്ട്.. കൂ...
@sunnyvarghese9652
2 ай бұрын
CSI mathramalla....ellavsabayum pirivukaar.
@babychittilappilly2954
3 ай бұрын
കുറ്റംപറയുന്ന അൽപ്മാവിന് 4 നാവാണേ.
@melvinsthomas3386
3 ай бұрын
അതെ അതെ....
@nijakuriyakose6016
3 ай бұрын
Sabhayil thettundel thiruthanam. Bible arudeyum kuthakayalla. Bible and Jesus only for humanity.currently sabha and Bible in two ways.
@danielkunjukunju600
3 ай бұрын
മറിയച്ചേടത്തി മൊത്തത്തിൽ ഒരു ചാട്ടക്കാരി😢
@akashab6831
3 ай бұрын
അവർ നിങ്ങളെ വാണിഭം ആക്കും.. എന്നുണ്ടല്ലോ വചനം
@kunjumonkunjachan4819
3 ай бұрын
ഏതാണാവോ വചനം
@skbankers4160
2 ай бұрын
എല്ലാ സഭയും ഒരു പോലെ തന്നെയാണ്. ഒന്നും മറ്റൊന്നിനേക്കാളും മെച്ചമല്ല. ഇക്കരെ നിന്നു നോക്കുമ്പോൾ അക്കരെ പച്ച. അക്കരെ നിന്നു നോക്കുമ്പോൾ ഇക്കരെ പച്ച . അത്രെ ഉള്ളു എല്ലാ സഭകളും .
@sureshanam906
2 ай бұрын
Achanmaruda,Ameda,,,,,,,
@philiposegeorge4792
3 ай бұрын
Hello Mariyakuttiammachi Good Morning
@CatholicWorld-ri8rs
3 ай бұрын
Catholic is better
@sabual6193
3 ай бұрын
കത്തോലിക്ക ഗോത്ര മതം അന്ധ വിശ്വാസം ആണ് 🤔😄.
@jessyjose7240
3 ай бұрын
ഒന്നും better അല്ല
@CatholicWorld-ri8rs
3 ай бұрын
@@jessyjose7240 the best
@Pauljoseph-zu8bq
3 ай бұрын
@@sabual6193AD 37ൽ സ്ഥപിതമായ സഭയാണ് വി. പത്രോസ്സിനു യേശു അരുളിയ.സ്ലൈഹീക വാഴ്വുകളുടെ വിശ്വാസ്സ അടിത്തറ മേൽ വിജാതീയ സ്വ ജാതീയ ക്രിസ്തീയ വിശ്വാസികൾക്കായി പോപ്പും, പാത്രിയാർക്കീസ്സും യോഹന്നാൻ 21:7~~~19//🙏🌹🙏
@attn2020
3 ай бұрын
All are man made things.
@josephmathew3482
2 ай бұрын
ഈ. അമ്മച്ചി. ശരിക്കും.. യൂത. എല്ലാവരെയും ഓട്ടി. ജീവിതം മുന്നോട് പോകും
ആദ്യം മാനസാന്തരപ്പെടു ഒപ്പം ബൈബിൾ വായിച്ചു സ്വന്തം കുറവുകൾ കണ്ടുപിടിക്ക് തിരുത്തി മുന്നോട്ട് പോകു
@aanisena7160
2 ай бұрын
അമ്മച്ചി രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറി ചട്ടി എടുത്തു എന്നിട്ട് അതു ദൈവം വെളിപ്പെടുത്തിയത് ആണു പോലും. 😃
@francisd8621
2 ай бұрын
അമ്മച്ചി നിങ്ങൾ യേശുവിൻറ്റെ പാതെ പോയി ദൈവസന്നിധിൽ പ്രവേശിക്കൂ ..ഈ ലോകത്ത് പള്ളിയെന്ന മഹാപ്രസ്താനത്തെ തകർത്തത് ആദൃ ആലയത്തിൽ വച്ച് പുരോഹിതന്മാരാണ്.അതുകൊണ്ടാണ് ദൈവം ആ ആലയത്തെ ഇല്ലായ്മ ചെയ്യുവാൻ പൊളിപ്പുകാർക്ക് നല്കിയത്.ഇന്ന് ദൈവാനുമതിയോടെ പണിത ഒരു പള്ളിയന്ന് വിളിക്കുന്നിടമോ ആലയം എന്ന് വിളിക്കുന്നിടമോ ഈ പ്രപഞ്ചത്തിൽ ഇല്ല.അത് യേശു മനസ്സിലാക്കീട്ട് പറഞ്ഞതാണ് സതൃ നമസ്കാരികൾ പിതാവിനെ വണങ്ങുന്നത് പള്ളിയെന്നയിടത്തോ ,പുണൃസ്ഥലം എന്നു പറയുന്നിടത്തോ അല്ല ദൈവഭക്തരുടെ ഹൃദയത്തിൽ ആണ് എന്ന് .ഇതുവല്ലതും അമ്മച്ചി മനസ്സിലാക്കീട്ടുണ്ടോ .....
@dr.tommathews3011
2 ай бұрын
As an interviewer you want to target heavenly feast. Again and again you come back to heavenly feast. This tarnished the authenticity of your program. Please note I am not a supporter of heavenly feast.
അമ്മച്ചി ഇപ്പോൾ ഓരോരുത്തർക്കും പോകുന്നില്ല എന്ന് പറഞ്ഞ് കേട്ടപ്പോൾ ഞാൻ ഇത് ഓഫ് ചെയ്തു
@LissySaju-i7j
2 ай бұрын
Ammachy super catholiaca best❤❤🎉
@aantoantony2446
3 ай бұрын
തെറ്റായ ഇൻഫർമേഷൻ സ്വർഗ്ഗീയ വിരുന്നിൽ ഒരിക്കലും നിർബന്ധ പിരിവ് എൻ്റെ അറിവിൽ ഇല്ല. ഞാൻ രണ്ടുവർഷമായി പോകുന്നു. വാടക കെട്ടിടമാണെങ്കിൽ വാടക കെട്ടിടത്തിൽ ഉള്ള ചർച്ചിൽ വാടക കൊടുക്കുന്നിടമുണ്ട് അത് താത്പര്യമുള്ളവർ ഇഷ്ടമുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി. ഈ അമ്മയോടും ചോദിച്ചു കാണില്ല. സ്തോത്രകാഴ്ചയ്ക്ക് വരുന്ന ആ ശീലയിൽ, കയ്യിൽ കാശില്ല ,വെറും കയ്യാണ് ഉള്ളതെങ്കിലും വെറും കയ്യ് ചുരുട്ടി മാത്രം ഇട്ടാൽ മതി എന്ന് അവിടെ പ്രത്യേകം പറയുകയും ചെയ്യും. ഈ അമ്മ എന്തോ തെറ്റിദ്ധാരണയിൽ സഭ മാറി മാറി നടക്കുന്നു എന്ന് തോന്നുന്നു. ഇവരെ ഇതുപോലുള്ള ചില മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നു മാത്രം. മറ്റുള്ളവരുടെ കുറ്റം ചികഞ്ഞ് തമ്മിൽ ഭിന്നത ഉണ്ടാക്കുന്ന ആത്മാവിനെ തിരിച്ചറിഞ്ഞാൽ, മാറി നടന്നുകൊള്ളുക എല്ലാവരേക്ക ദൈവം അനുഗ്രഹിക്കട്ടെ! ഈ അ
@shynisaji505
3 ай бұрын
സത്യം നമുക്ക് ഇഷ്ടം ഉണ്ടങ്കിൽ കൊടുത്താൽ മതി
@babupallikunneljohn6216
3 ай бұрын
പിരിവിന്റെ സഭ
@jomathews982
3 ай бұрын
സ്വർന്നമോക്കെ സ്വന്തം ഇഷ്ട്ടത്തിൽ അവിടെ കൊടുത്താൽ മതി. തങ്കു ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്നു..
@rajithashelby7512
2 ай бұрын
It's true ...all facing same problems they leave from church ...noticing this types of problems
@Minnu1960-m1l
2 ай бұрын
@@aantoantony2446 I attended many churches. Nobody' ever forced me to give
@philipchandapilla7827
3 ай бұрын
ഇവനൊക്കെ ഈ ഗുണമില്ലാത്ത കാര്യം കേൾക്കുന്ന സമയം പോയി സുവിശേഷം പറയരുതോ?
Пікірлер: 443