പാടിയ ആ കുട്ടി വിശദീകരണം നൽകിയിരുന്നു. താങ്കളും നല്ല ഒരു കലാകാരൻ തന്നെ അഭിനന്ദനങ്ങൾ
@uksajeevankayaralam-ew3xg
4 ай бұрын
താങ്കൾക്ക് എഴുതാനുള്ള കഴിവും ആ കുട്ടിക്ക് പാടാൻ ഉള്ള കഴിവും ഉണ്ട് രണ്ടു പേരെയും അഭിനന്ദിക്കുന്നു
@user-jl7gb9iy1h
16 күн бұрын
ഇദ്ദേഹത്തിനും പാടാൻ കഴിവുണ്ട്
@susanninan8006
4 ай бұрын
എഴുതുവാൻ കഴിവുണ്ട് താങ്കൾക്ക് 'ആ കുട്ടിയുടെ ഗാനാലാപത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു
@prasad3244
3 ай бұрын
കിഷോർ ചേലക്കര എന്ന സഹോദരൻ എഴുതി ജയ രഞ്ജിത എന്ന സഹോദരി പാടി ഹിറ്റ് ആക്കിയ അടിപൊളി ഒരു ഗാനം .രണ്ടുപേർക്കും കേരളത്തിലെ നല്ലവരായ എല്ലാ സഹോദരങ്ങളുടെയും അഭിനന്ദനങ്ങൾ .രണ്ടുപേരും വളരെ പ്രശസ്തരാവട്ടെ എന്ന് ആശംസിക്കുന്നു .
@User.1-1
4 ай бұрын
വരികളെഴുതിയ കിഷോറിന് അഭിനന്ദനങ്ങൾ❤❤❤❤താങ്കളെഴുതിയങ്കിലുംവേറൊരാളിൽകൂടി താങ്കളാണാണ് അതിൻ്റെപിന്നിലെന്ന് ലോകമറിഞ്ഞല്ലോ..കിഷോറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️🥀🥀🥀💐💐💐എഴുതിയ ബാക്കി കവിതകളും അപ് ലോഡ് ചെയ്യണം
@bibisunilkumarbibi7792
4 ай бұрын
കിഷോർ വളരെ കഴിവുള്ള കലാകാരനാണ്....👍🏼👍🏼👍🏼👍🏼👍🏼
@rajeevtdk4695
3 ай бұрын
പണ്ട് മുതൽ അങ്ങനെ തന്നെ ആണ് പാട്ട് എഴുതിയ ആളിന്റെ പേരിൽ ആയിരിക്കില്ല അത് അറിയപ്പെടുന്നത് താങ്കൾ നല്ല കഴിവുള്ള കലാകാരൻ തന്നെ ആണ് അതിൽ യാതൊരു സംശയം ഇല്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
@dipeshkaliyappanthodyvasu
4 ай бұрын
ഈ പാട്ട് ആ കുട്ടിയുടെ ശബ്ദത്തിൽ, ആലാപനത്തിൽ ആണ് മനോഹരമായി തോന്നിയത്.
@midhunkt9807
3 ай бұрын
അത് ഇൻസ്റ്റാഗ്രാമിൽ filter ഇട്ട് പാടിയതല്ലേ. ഇത് live ഉം. ആ വ്യത്യാസം ഉണ്ടാവും. ആ കുട്ടിയുടെ നല്ല ശബ്ദമാണ്. ഒപ്പം filter effect കൂടെ ആയപ്പോൾ ഒന്നൂടെ ഭംഗി വന്നു.
@user-mx8gk3st2m
4 ай бұрын
*നല്ല കഴിവ് ഉണ്ട്.. ഈ മനുഷ്യൻ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ...😊😊 സ്നേഹം..❤ ലോക നന്മയുള്ള കവിതകളും ആയി ഇനിയും വരുക..!!!*
@me-wu5ss
4 ай бұрын
ആ ചേച്ചി മാപ്പ് പറഞ്ഞ് വീഡിയോ ഇട്ടിട്ടുണ്ട് ആ വീഡിയോ കണ്ടപ്പോൾ എന്തോപോലെ തോന്നി കിഷോർ ചേട്ടനും പാട്ട് പാടിയ ചേച്ചിക്കും അഭിനന്ദങ്ങൾ
@maheshkumaror8068
4 ай бұрын
താങ്കൾ ഈ പാട്ട് ഫെയ്മസ് ആയത് ആ കലാകാരി പാടിയതുകൊണ്ട് ആണ് താങ്കൾ പാടിയിട്ടും ഫേമസ് ആയിട്ടില്ല ഇതുപോലെതന്നെ പലരും പാടിയിട്ടും ഫേമസ് ആയിട്ടില്ല അപ്പോൾ ആ കലാകാരിയോട് ആണ് അല്ലെങ്കിൽ ആ പാട്ടുകാരിയോട് ആണ് താങ്കൾ കടപ്പെട്ടിരിക്കുന്നത് അല്ലാതെ വെറുതെ പരിഭവങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യമില്ല നല്ല പാട്ടുകളെഴുതു. കഴിവുള്ളവരെ കൊണ്ട് പഠിക്കൂ
@mymoonp1016
4 ай бұрын
അതെ... ആ പെൺകുട്ടി നല്ല വോളിയം ഇട്ട് ഭംഗിയായി പാടി. അത് ഹിറ്റായി. എഴുതിയ ത ആളുടെ കഴിവും സൂപ്പർ.
അന്ന് ഒരു ഫ്രണ്ട് എനിക്ക് ലിങ്ക് അയച്ചു തന്നു 🤍മാണി മുത്തപ്പൻ പാടുന്നത് ❣️ഇഷ്ടമായപ്പോൾ പാടി ഇട്ടു എന്നാൽ അതിന്റെ ഉടമ ഒരിക്കൽ എങ്കിലും മെസ്സേജ് ചെയ്ത് ഞാനാണ് പാടിയത് എന്ന് പറഞ്ഞിരിന്നു എങ്കിൽ ക്രെഡിറ്റ് വച്ചേനെ ഞാൻ ഞാൻ കാരണമാണ് സങ്കടം ഉണ്ടായത് എങ്കിൽ ക്ഷമ ചോദിക്കുന്നു 😔❣️
@jithinkk6649
4 ай бұрын
നിങ്ങൾ ആ പാട്ടിന് ജീവനേകി പ്രിയ കൂട്ടുകാരി... ഹൃദ്യമായ ആലാപന രീതി.. നന്മകൾ ഉണ്ടാകട്ടെ...💖
@Shymavnair
4 ай бұрын
Jayaranjitha ... renju പാടിയത്തിന് ശേഷം ആണ് ഈ പാട്ട് വൈറൽ ആയത്..ഈ പാട്ട് എഴുതിയത് ആരാണ് എന്നു എല്ലാവരിലും എത്തിപ്പെട്ടതും.ഈ സോങ് സെലെക്റ്റ് ചെയ്ത് പാടി എല്ലാവരിലേക്കും എത്തിച്ചതിനു Renjuvinod ആണ് അദ്ദേഹം നന്ദി അറിയിക്കേണ്ടത്...അല്ലാതെ സങ്കടപെട്ടിട്ട് കാര്യമില്ല
@Asnaaneesh.
4 ай бұрын
എടോ താൻ പാടിയത് ഏതായാലും നന്നായി അല്ലേൽ ആരേലും അറിയുമായിരുന്നോ അതേഹത്തെ
@Eshtam42
4 ай бұрын
അടിപൊളിയായി പാടി കെട്ടോ ❤ഇപ്പോഴെങ്കിലും ചേട്ടനെ എല്ലാരും അറിഞ്ഞല്ലോ ❤🥰
@prabhathamprabhatham2196
4 ай бұрын
വിഷമിക്കണ്ട. സഹോദരി അത്രയും നന്നായി പാടിയത് കൊണ്ട് ഇന്ന് ആ സഹോദരനെ എല്ലാവരും തിരിച്ചറിഞ്ഞു. ഇനിയും പാടണം.
@sindhusura5904
4 ай бұрын
നല്ല പാട്ട് നല്ല വരികൾ അഭിനന്ദനങ്ങൾ രണ്ടുപേർക്കും 🎉🎉🎉🎉🎉 ഞാനും പാട്ടുകൾ എഴുതും ആരും ശ്രെദിക്കാറില്ല അതാണ് നമ്മുടെ സമൂഹം 👍
@remarajesh2312
4 ай бұрын
വിഷമിക്കാതെ സഹോദരാ..... ചില കാര്യങ്ങൾ അങ്ങനെ ആണ്... ആ മോളിലൂടെ ആവും ഈശ്വരൻ താങ്കളെ ആളുകൾ ശ്രദ്ധിക്കാൻ കരുതി വച്ചത്.. സന്തോഷിക്ക് സഹോദരാ നിങ്ങൾ ഉയരങ്ങളിൽ എത്തും... ആ കണ്ണ് നിറഞ്ഞ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല.. 🙏🤗❤️❤️🥰
@Jayaranjithaofficial
4 ай бұрын
Aa paat paadiyath njanan ennal athara paadiyath enn eank ariyillayirunnu❤️❤️santhosham
@sanubs2685
4 ай бұрын
നിങ്ങളിൽ ഉള്ള കഴിവുകളെ ആർക്കും നശിപ്പിക്കാൻ കഴിയാത്തിടതോളം നിങൾ പ്രതീക്ഷിച്ചതിലും അപ്പുറം വലിയ ഒരു സൗഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു എന്നതാകും സത്യം... ❤❤❤
@anandanp.a.8756
3 ай бұрын
കിഷോറേ, ഇതുപ്പോലെ സാമ്പത്തിക പ്രതിസന്ധിയാൽ മാത്രം ലോകത്ത് അറിയപ്പെടാത്ത ഒട്ടനവധി ആളുകളുണ്ട്. പാട്ട് വൈറലാകുന്നതിന് പല കാര്യങ്ങളും ചേർന്നുവരണം. ആഗ്രഹിക്കാനല്ലേ പറ്റൂ. ആഗ്രഹം നേടുന്നതിന് ഒരുപാട് പരിശ്രമിക്കണം. അഭിനന്ദനങ്ങളോടെ ❤❤🎉
@KIDANGOORAN
3 ай бұрын
ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞു ആ പാട്ടിന്റെ യഥാർത അവകാശി യെ 🙏🏼
@ramadasiilk4267
4 ай бұрын
ആ കുട്ടി പാടിയ പാട്ടു വൈറൽ ആയതു കൊണ്ട് താങ്കളും അങ്ങനെ ലോകം അറിഞ്ഞല്ലോ... 🙏🙏🙏🙏
@rakeshchelakkra7752
4 ай бұрын
കിഷോറേട്ടന്റെ നാട്ടുകാരനായതിൽ എനിക്ക് അഭിമാനമുണ്ട്
@user-wb9zt2vl9l
3 ай бұрын
നല്ല കലാകാരൻ 🙏🏻
@riyonantony4120
4 ай бұрын
കിഷോർ ഉയരങ്ങളിലെത്തും . ധീരമായി മുന്നോട്ട് പോവു. എല്ലാ വിധ ആശംസകളും നേരുന്നു. റിയോൺ ആൻ്റണി , പുതിയറ കോഴിക്കോട്
@dileepes2773
4 ай бұрын
❤🎉 നമ്മുടെ നാടിൻ്റെ മുത്ത്
@kavianakhas
3 ай бұрын
ആഹാ സൂപ്പർ മുഴുവനും കേൾക്കാൻ കൊതിയാകുന്നു ❤❤❤❤
@jo-dk1gu
4 ай бұрын
ചേട്ടായിക്കും എനിക്കും നല്ല കാലം വരട്ടേ...❤❤
@minisasi2492
4 ай бұрын
ഒരിക്കൽ താങ്കളെയും ലോകം അംഗീകരിക്കും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@ambikakumari5414
4 ай бұрын
Vishamikkanda urayathil ethum theercha God anugrahikkanum oru samayamundu ❤👌👍 be strong😊
@varavaravara3479
4 ай бұрын
നിങ്ങളെ ലോകം അറിഞ്ഞു ഭായ്......❤ ഇനി തുടരാം
@eyedropmusic4348
4 ай бұрын
ഗുഡ് 👍
@sree3113
3 ай бұрын
ഇയാളെ ഇയാളാക്കിയത് നമ്മുടെ സ്വന്തം രഞ്ജു ആണ്...രഞ്ജു ഫാൻസ് വെമ്പടി ❤️❤️❤️💥💥💥💥💥💥
@user-ie4br1ot7m
3 ай бұрын
Vyki aanengilum chetta njngale aarum thirichariyathe povilla kaaranam ningal oru kalakaarananu.... Iniyum ithe pole oro varikalum njangalkku vendi ezhuthanam karanam kelakkanum support cheyyanum njanglund ivide all the best and God bless you 🥰🥰🥰
@KidstalksbyAchu-to7nn
4 ай бұрын
Ini chettante samayam❤
@Nature-ln2gs
3 ай бұрын
സാരമില്ല, ആ പെൺകുട്ടി പാടി ഹിറ്റ് ആക്കിയല്ലോ. ഇത് പോലെ ഇനിയും എഴുതി പാടിക്കൂ
@vineethvavachi7460
4 ай бұрын
കഴിവുള്ളവർ പാടുമ്പോൾ എല്ലാവരും അറിയും, നല്ല വരികളാണ്, ചേട്ടൻ പാടണ്ട എഴുതിയാൽ മതി,, പുറം ലോകം അറിഞ്ഞോളും😂
Its okay brother u r also talented no worries u will get a sponsor ,i really appreciate Jayaranjitha's apology for that she doesn't that this song was composed by you brother..it shows her honesty❤A real human being are having helping mentality so both are famous via this song .nice lyrics n composition her voice is also super..God bless both of you 😌
@reenapr4504
3 ай бұрын
Kishorinte pattu adipoliya
@Fortunre
4 ай бұрын
കൊള്ളാം.
@kiransr4023
3 ай бұрын
Bro... Full song tharumo..... Super varikal
@santhoshkumar-tj9pn
3 ай бұрын
കിഷോർ ചേലക്കരക്കും പാടിയ പ്രിയരഞ്ജിതക്കും അഭിനന്ദനങ്ങൾ ❤️❤❤
@sandhyap1238
4 ай бұрын
Super👍.
@krishnac5802
4 ай бұрын
കിഷോർനെ കണ്ടെതിയതിന് 24 ന് ഒരായിരം നന്ദി. എന്നാൽ ഈ ന്യൂസിന് ഒപ്പം ആ പെൺകുട്ടിയുടെ കൂടി വിശദീകരണം ഇടമായിരുന്നു. ആ കുട്ടിയും മനപ്പൂർവം അല്ലല്ലോ.
@unniakhilesh8151
3 ай бұрын
നരൻ സോങ് ഓടക്കുഴൽ വെച്ച് പാടിയത് സൂപ്പർ ആയി 👌
@prakasankondipparambil8836
4 ай бұрын
കിഷോർ 🙏😘🥰
@user-qj8dr7lq4b
4 ай бұрын
കിഷോർ ഒട്ടും വിഷമിക്കേണ്ട. അത് പാടിയ കുട്ടി ഇഷ്ട്ടപെട്ടു പാടിയതാണ് എന്ന് പറഞ്ഞു. അതിനു ക്ഷമ പറഞ്ഞല്ലോ. ഇനിയും നല്ല പാട്ടുകൾ എഴുതണം, പാടണം. മണിച്ചേട്ടനെപ്പോലെ ഉയരങ്ങളിൽ എത്തണം. ഇതുപോലെ ഉള്ള കഴിവുള്ളവരെയും കൂടെ കൂട്ടണം. പ്രോത്സാഹനം നൽകണം. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ വേണ്ടി ഈശ്വാരനോട് പ്രാർത്ഥിക്കാം. 🌹 🌹🌹🌹🌹🌹🌹🌹 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪
@Appus_appu
3 ай бұрын
ന്റെ fvt song aanu 🤍🫀
@4gmobilemankada793
4 ай бұрын
ആ പെൺകുട്ടി പാടി കേൾപ്പിച്ചപ്പോഴാണു് ഈ പാട്ട് ഹിറ്റായത്. രചയിതാവിൻ്റെ പേരു് ഈ വിധം വൈകി അറിഞ്ഞതും (ആരെഴുതിയതാണന്നന്വേഷണം സൃഷ്ടിച്ച വേളയിൽ) കവിയും ശോഭിക്കുന്നു. കൈതോല പായ വിരിച്ച്.....
@sudheesht9636
4 ай бұрын
God bless you bro❤
@maryjohn9957
4 ай бұрын
Oh my God Hod has given him such a talent may God bless him. Kishire your will be recognized ❤❤
@jeejagopalan5255
Ай бұрын
👏👏👏❤️👍
@rahulvaravila
4 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@abhianandhan9991
2 ай бұрын
❤
@lethasnair1626
4 ай бұрын
Congratulations Kishore
@binduunnithan37
4 ай бұрын
👍👍👍🙌🙌💕
@padmanabhannair6265
4 ай бұрын
Mr.Kishore 👍thanks 24 ❤
@Hsihtar862
4 ай бұрын
😍
@user-xt2qy2fr8v
5 күн бұрын
Kishore God bless you🙏 You write plenty of songs Money God give you🙏
@shaijuramya7376
3 ай бұрын
🥰🥰🥰👌👌👌❤️❤️❤️
@pradeepkumartv2177
4 ай бұрын
💜
@ranjithsangeeth2048
4 ай бұрын
❤❤❤
@dipinmanijinn6111
4 ай бұрын
❤❤
@bharathanck8592
2 күн бұрын
നല്ല lyrics.. ഈണം കൂടി വേണം
@miniraj7266
3 ай бұрын
കിഷോർ ഇപ്പൊ ലോകം arinjille❤
@kavianakhas
27 күн бұрын
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ചേട്ടന്റെ പാട്ടുകൾ വെളിച്ചം കണ്ടേനെ 😭😭😭😭😭
@wenlynnash2963
4 ай бұрын
Don't worry about it God has given you good talent
@MANOJKumar-ss9qo
4 ай бұрын
ഒന്നും വിഷമിക്കണ്ട...... എല്ലാം ok
@phoenix_fly0
3 ай бұрын
Thankale kal a kutty padiyathanu kollavunnathu but ezhuthiyathu thankal ayondu thanne athinte avaksam thanklkku ullathu thanne ...b
@sreekala469
3 ай бұрын
👍🏻🙏🏻👍🏻
@Rohithkumar-tm8ko
4 ай бұрын
Album
@humanityiswaytospiritualli4046
4 ай бұрын
Your time start now😅
@ravidas2433
2 ай бұрын
👍👍👍👍👍👍👍💯💯💯💯🌹🌹🌹
@shineshine176
3 ай бұрын
മണിച്ചേട്ടൻ ഉണ്ടാരുന്നെങ്കിൽ നിങ്ങളെ കാണാൻ വന്നേനെ 🥰
@wenlynnash2963
4 ай бұрын
She is your sister give her all support
@AbdulSalam-nx1we
3 ай бұрын
ഇപ്പൊ സന്തോഷം ആയില്ലേ?
@chandranp1
4 ай бұрын
കവിതയും പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നത് അത് പാടി മറ്റുള്ളവർക്ക് ഇഷ്ടമകുമ്പോൾ ആണ്.. ഉദാ: Aryya Dayal ...സഖാവ് എന്ന കവിത .. പാടിയപ്പോൾ.. സംഭവിച്ചത്...
@subithnair186
4 ай бұрын
വളരെ ശരിയാണ്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനം കല്യാണി എന്ന കൊച്ചു പെൺകുട്ടി പാടിയതിലൂടെയാണ് ഏറ്റവുമധികം ജനങ്ങളിലേക്ക് എത്തിയത്.
@Fortunre
4 ай бұрын
Don't worry bro new gen directors will notice you
@Midhunxx
3 ай бұрын
ഈ പാട്ട് എന്നാണ് viral ആയത് 🤔
@nailedit6430
4 ай бұрын
ഒരു കാറ്റ് മൂളണ് തട്ട് താണ് തന്നെ നിൽക്കും
@AKGR936
3 ай бұрын
മറ്റൊന്നും ചിന്ദിക്കേണ്ട കറുപ്പ് നിറം തന്നെ
@georgepattery4278
2 ай бұрын
Kishore you are singing well but that you are the creator of them is really amazing. Ranjita sings better and for your credit.
@AmrithaAmmu-cg3on
10 күн бұрын
Ethra moodi vehallalum eattan orikkal mara nerkki purathuvvarum athu divvanishayam anu
@ramkrishnamangalath2997
3 ай бұрын
You have sung this song,good.but the jayarenjita sung it very well,you should appreciate her,moreover she made a public apology ,you continue to write songs,femail version ask renjita to sing,let both cpmeuphe is also not from a high family,let she also comeup as a sister to all of us. e
@adarshaadhu402
4 ай бұрын
WOMEN 😂🎉
@paradise5641
4 ай бұрын
ശരിക്കും പറഞ്ഞ ഇതേ പോലെ അറിയപ്പെടാത്ത കലാകാരന്മാർ കുറെ ഉണ്ടാവില്ലേ... ബട്ട് അവരൊക്കെ അവരുടെ പാട്ട് ഒരു CD യിൽ ആക്കി മാറ്റിയാൽ തീരുന്ന problems മാത്രല്ലേ ഉള്ളു.... എന്നാൽ നമ്മൾക്കും കേൾക്കാമല്ലോ.....
@rajanm6835
3 ай бұрын
ഇപ്പോൾമഹാല്ക്ഷവന്നില്ലേഇനിയെല്ലാംശരിയാകും
@sureshr7937
4 ай бұрын
അഭിനന്ദനങ്ങൾ കിഷോർ
@AvDVlogs-Skr
4 ай бұрын
Iyale number onnu kittumo
@sivakumarps3918
4 ай бұрын
കലാഭവൻ മണിയും നാടൻപാട്ട് പാടി ജനഹൃദയം കീഴടക്കിയ ഒരാളാണ്.. പക്ഷേ അദ്ദേഹത്തിന് മരണം വരെ അദ്ദേഹത്തിന് വേണ്ടി പാട്ട് എഴുതിയ ഒരാളെ പോലും പുറംലോകം കാണിക്കാൻ ശ്രമിച്ചിട്ടുമില്ല.. സ്വാർത്ഥരായ മനുഷ്യർ സ്വന്തം ഉയർച്ചയ്ക്ക് വേണ്ടി കവിത മോഷ്ടിക്കുന്ന കാലം..
@Jayaranjithaofficial
4 ай бұрын
njan moshttichathalla .paat aarudeth anenn ariyilla.njan kanda video yil name ullath bijeesh balakrishnan ennan.ini adheham varumo ntho
@maneeshknair4814
4 ай бұрын
@@Jayaranjithaofficialyou sang well... Credit goes to you.. arum sraddikathe poya song nalloru kalakariyil ethiyappol athinu jeevan vachu.. best wishes... 😊
Пікірлер: 104