Miss you സൽമാൻ... നിങ്ങൾ ഇല്ലത്ത മിഴിരണ്ടിലും സീരിയൽ അത് കാണാൻ തോന്നുന്നില്ല.... U r beast hero....❤
@Sbi-f9s
4 ай бұрын
It's very true and very talented actor miss you
@Jyothir-b4f
4 ай бұрын
ഞാൻ കാണുന്നത് നിർത്തി miss you sanju.. 😊
@kalidhasvlog458
4 ай бұрын
ആ റോളിൽ നിങ്ങളെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. ❤️❤️
@shakeerJaseela
4 ай бұрын
Sathyam
@MuhammedNihal-ld1oe
4 ай бұрын
അതെ
@ashishaik4042
4 ай бұрын
Puthiya Sanju venda pazheth mathi
@omanaraghavan7903
3 ай бұрын
സൽമാനെ തിരിച്ച് കൊണ്ട് വരു
@ShaibySunil
3 ай бұрын
ഈ സഞ്ജു പോയെ പിന്നെ ഞങ്ങൾ സീരിയൽ കണ്ടിട്ടില്ല
@jananicv6480
4 ай бұрын
Pls. സഞ്ജുവിനെ (സൽമാൻ ) തിരിച്ചു കൊണ്ടുവരൂ pls.......
@saneeshaji8950
4 ай бұрын
ശെരിക്കും ആരും ee സീരിയല് കാണില്ല...100 % ഉറപ്പാ... സൽമാനു നിന്നെ കാണാൻ വേണ്ടി ആണ് എല്ലാരും ee സീരിയൽ കണ്ടിരുന്നത്... ഇനി മിഴി രണ്ടിലും കാണൽ എന്നെന്നേക്കുമായി നിർത്തി... പുതിയ സഞ്ജുനെ ആർക്കു വേണം
@nehartcailgraphy2285
4 ай бұрын
Njanum
@thasnifazzz
4 ай бұрын
Me to✌🏻
@athulya1969
4 ай бұрын
Sathyam 😢
@Allualan-xe2ui
4 ай бұрын
ആരും കാണില്ല എന്ന് പറയരുത്....കാന്നുന്നവർ ഉണ്ട്
@Norah-626
4 ай бұрын
Sathyam
@ReshmaReshmaanoop
4 ай бұрын
ഞങ്ങളുടെ മനസ്സിൽ ചേട്ടൻ തന്നെയാണ് ഞങ്ങളുടെ സഞ്ജു. അതിനു പകരം ആരെകൊണ്ട് വന്നിട്ടും കാര്യമില്ല. മിഴിരണ്ടിലും സീരിയലിന്റെ സൂപ്പർ ഹീറോ ചേട്ടൻ തന്നെയാ. Love you സഞ്ജു. God bless you
@AzarudheenSrajudheen-rf5rh
4 ай бұрын
ആരൊക്ക വന്നാലും ഞങ്ങളുടെ സൽമാൻ പകരമാവില്ല.
@aswathyathmika6437
4 ай бұрын
സഞ്ജു ലെച്ചുവിനെ കാണാൻ ആണ് ഞാൻ ഈ സീരിയൽ കാണുന്നത് പ്ലീസ് സൽമാനെ തിരിച്ചു കൊണ്ട് വരൂ please
@SandeepAs-ye1wl
4 ай бұрын
പ്രൊഡ്യൂസർ സാർ സൽമാനെ തിരിച്ചു കൊണ്ട് വരണം മിഴിരണ്ടിലും സീരിയാൽ please
@jubjubairiya8341
4 ай бұрын
Yes
@saranyasoman3364
4 ай бұрын
Plzzzzz
@MyDelishHaven
4 ай бұрын
👍🏻👍🏻
@Mirshad10000
4 ай бұрын
Plizz
@anjuanil2867
4 ай бұрын
Plzzz🙏🏻🙏🏻🙏🏻 thirichu kondu varuu plzz
@sandhyashiju6231
4 ай бұрын
സഞ്ജു ലെച്ചു ഇവരെ കാണാൻമാത്രമാണ് മിഴിരണ്ടിലും സീരിയൽ കാണുന്നത് ഇനിഈ സീരിയൽ കാണില്ല 😂😂😂
@shreenashreena9603
4 ай бұрын
😂😂😂😂
@Waheeda_786
4 ай бұрын
എന്തിനാ സങ്കടപ്പെടുന്നത് അതിനേക്കാൾ നല്ല കഥാപാത്രം കിട്ടും ഞങ്ങളൊക്കെ കൂടെയുണ്ട് All the ബെസ്റ്റ് ❤
@dinukurunthala9914
4 ай бұрын
നീ നല്ലൊരു നടനാണ് god bless you ❤❤❤
@NRSAY
4 ай бұрын
സൽമാനെ തിരിച്ചു കൊണ്ടുവരണം
@BijiniManoj-im6zl
4 ай бұрын
സൽമാൻ... ഞങ്ങളുടെ സഞ്ജു.. Love you ❤️❤️❤️കാത്തു. കാത്തിരിക്കുന്നു... Salmanudaenkile ഇനി സീരിയൽ കാണുന്നുള്ളൂ..
@Gouri_lakshmi32
4 ай бұрын
കഥ മാറിയപ്പോഴെ ഞാൻ കാണുന്നത് നിർത്തിയതാ.. സഞ്ജു മാറിയത് കൊണ്ട് ഇനി കാണുന്നതേ ഇല്ല... Miss you sanju
@krishnendhu6211
4 ай бұрын
Yes
@avaniprakash4336
4 ай бұрын
ഞാനും
@Asmafiros-d8x
4 ай бұрын
സീ കേരളം സീരിയൽ വെച്ചു ഏറ്റവും ഇഷട്ടം ഉള്ള hero ആണ് sanju( സൽമാൻ ) സഞ്ജു ലെച്ചു റൊമാൻസ് കാണാൻ ആണ് ഞാൻ അത് കാണൽ ഇപ്പോൾ ഉള്ള കഥ തെന്നെ പോക്കാ പിന്നെ അതിലുള്ള hero നാ മാറ്റുകയും ചെയ്താൽ കഥ എവിടെയും എത്തില്ല തുടങ്ങിയപ്പോ സീ കേരളത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള സീരിയൽ ആയിനും but ഇപ്പോൾ ഞാൻ കാണാറേ ഇല്ല 😔 please retern sanju എന്ന സൽമാനിനെ
@silent_couple-9003
4 ай бұрын
സഞ്ചു ഒരുപാട് സങ്കടം ഉണ്ട് പോയതിൽ. കാണുന്നില്ല ഇനി സീരിയൽ. സഞ്ചുവായി സൽമാൻ ഉണ്ടെങ്കിലേ ആ സീരിലിന് പൂർണത ഉണ്ടാവോ. ഇയാള് ഇല്ലാതായ എപ്പിസോഡ് മുതൽ ഞാൻ അതു കണ്ടിട്ടില്ല. ലെച്ചുവിനോട് ദേഷ്യപ്പെടുബോൾ നീരസം തോന്നിയിട്ടുണ്ട് എങ്കിലും. സൽമാൻ താങ്കൾ പോയപ്പോൾ ആണ് ഇയാളെ കാണാമായിരുന്നു ഒരുപാടുപേർ സീരിയൽ കാണുന്നത് എന്ന് തിരിച്ചറിഞ്ഞത് ആ കൂടെ ഈ ഞാനും 😞😞😞
@FMXeditZ
4 ай бұрын
എനിക്ക് ഒരു ദിവസം പോലും ഈ സീരിയൽ കാണാധിരുക്കാൻ പറ്റിയിരുന്നില്ല.ഇപ്പോൾ ഞാൻ കാണാറില്ല.miss you
@SujaSajeesh.D
4 ай бұрын
I love you സൽമാൻ 🥰🥰🥰🥰
@saneeshaji8950
4 ай бұрын
എല്ലാരും മിഴിരണ്ടിലും സീരിയൽ കാണുന്നത് നിർത്തും... സൽമാനുൽ നീ super aada... Ee ടീമിന് നിന്നെ നഷ്ട്ട പെടുത്തിയത് തന്നെയാണ് ഏറ്റവും വല്യ നഷ്ട്ടം
@Pk7464-m4c
4 ай бұрын
Sathymana..
@sreeharismith2138
4 ай бұрын
സഞ്ചു❤ലച്ചു❤ നിങ്ങൾ നല്ല ജോഡീ യാ ണ് നിങ്ങളെ കാണാൻ വേണ്ടിയാണ് ഈ സീരിയൽ കാണുന്നത് എത്രയും വേഗം സഞ്ചു❤ലച്ചു❤ പുതിയ സീരിയലിൽ വരണം സഞ്ചുനെ മലയാളികൾ നെഞ്ചിലെറ്റിക്കഴിഞ്ഞു നിങ്ങൾ എവിടെ ചെന്നാലും ഉയരങ്ങ ളിൽ എത്തും മലയാള സീരിയലിൽ നിൽക്കേണ്ട നടനാണ് തമിഴ് സീരിയൽ കാണാറില്ല എത്രയും വേഗം മലയാളത്തിൽ തിരിച്ചു വരണം❤❤❤❤❤❤❤
@shilpsshilps7920
3 ай бұрын
ഇനി ആര് കാണുന്നു ഈ സീരിയൽ. ഈ ചേട്ടൻ വരാതെ ആരും കാണില്ല ഈ സീരിയൽ
സഞ്ജു ലക്ഷ്മി ഇവർ രണ്ടുപേരെയും കാണുന്നതുതന്നെ സന്തോഷം. ഒരുപാട് സഞ്ചു വളരും എന്ന് കരുതി മാറ്റിയതാണോ.ആയിരിക്കും. എവിടെയും ഓരോ കുഴിത്തുരുമ്പ് കാണുമല്ലോ
@ambilysreedhar1589
3 ай бұрын
Sure
@jillsjosephs5653
4 ай бұрын
എന്തുകൊണ്ട് ആ സീനിൽ നിന്നും മാറിയത് നന്നായി ഞങ്ങളുടെ സഞ്ജു സൽമാൻ തന്നെ ആണ് 💗💗
@achuanu4059
3 ай бұрын
പഴയ സഞ്ചു ആണ് സൂപ്പർ ഇപ്പോൾ കാണാൻ തോന്നുന്നില്ല പുതിയ സഞ്ചൂവിനെ ആ സ്ഥാനത്ത് ലച്ചുവും സഞ്ചൂവും നല്ല ജോഡികൾ ആണ് ആ സീരിയലിൽ❤ miss you Salman
@abhimanyuk.v3126
4 ай бұрын
മോനെ നീ സീരിയലില്ല എങ്കിലും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്നും എപ്പഴും സങ്കടപ്പെടാതിരിക്കണം നല്ല മോനായി നല്ല സീരിയലിൽ അഭി നായിക്കാൻ അവസരം വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@rahmathuneesa1275
4 ай бұрын
എന്റെ പ്രിയപ്പെട്ട സീരിയൽ ആയിരുന്നു.. ബട്ട് ഇപ്പൊ കാണൽ നിർത്തി
@Aaliya-j9x
4 ай бұрын
സൽമാൻ ഇല്ലാത്ത സീരിയൽ കാണില്ല സൽമാൻ ലച്ചു കോമ്പോ കാണാൻ ആണ് എന്റെ വിട്ടിൽ ഉമ്മ പെങ്ങൾ എല്ലാരും 8 മണിക്ക് കാണുന്നത് ഇപ്പൊ 2ദിവസം ആയി അവർ വല്ലാത്ത സങ്കടം വീട്ടിലെ മകൻ പോയ പോലെ ആണ് അവരുടെ അവസ്ഥ അത് കൊണ്ട് ഈ സീരിയൽ നടത്തുന്നവരോട് സൽമാൻ വരണം അല്ലങ്കിൽ ഈ സീരിയൽ നിർത്തിട്ടു പോകുക പുതിയ പ്രൊജക്റ്റ് ഒരു പാട് സൽമാൻ ഉണ്ടാവട്ടെ അപ്പോൾ എന്റെ വീടും ഹാപ്പി ആകും സൽമാനെ ഇപ്പോൾ കാണുന്നത് അവർ ഇൻസ്റ്റിൽ ആണ് ഇത്രയും പെട്ടന്ന് സൽമാന്റെ പുതിയ സീരിയൽ വരട്ടെ ഇനി മിഴിരണ്ടിലും സീരിയൽ റേറ്റിംഗ് കുറയും ഇപ്പോൾ ഉള്ളവനെ കൊണ്ട് ആ ക്യാരക്ടർ ഒരിക്കലും നടക്കില്ല വല്ല ബട്ടർ ഫ്ലൈ പിടിക്കാൻ അയക്കു അവനെ ആ സീരിയൽ നശിപ്പിക്കാതെ സൽമാനെ കൊണ്ട് വരുപ്ലീസ് 🙏
@Sujitha-rf1qo
3 ай бұрын
സഞ്ജു നിങ്ങൾ ഇല്ലാതെ ഒരു ജീവൻ ഇല്ലാതെ അയി സീരിയൽ. നിങ്ങൾ ആണ് ഇതിലെ യഥാർത്ഥ ഹിറോ 🥰. ഇനിയും ഉയരത്തിൽ എത്താൻ നിങ്ങൾക്ക് സാധിക്കട്ടെ 👍🏻
@rayyarashi8613
4 ай бұрын
സൽമാനെ തിരിച്ചു കൊണ്ടുവരണം pls😢
@ebinshasb4349
4 ай бұрын
സൽമാനെ തിരിച്ചു കൊണ്ട് വരണം
@Aarcharadhu
3 ай бұрын
S
@haseenathaha1724
4 ай бұрын
Zee കേരളത്തിന്റെ സ്ഥിരം പരിപാടിയ... നായികയെ അല്ലെങ്കിൽ നായകനെ മാറ്റും.. Eg. Mrs ഹിറ്റ്ലർ hero changed Syamambaram hero പാർവതി heroin Ipo മിഴിരണ്ടിലും hero
@subimurali
4 ай бұрын
But they both had another reasons and also they are not replaced
@Thanuanu779
4 ай бұрын
Parvathi serail actor maariyath avar vere joli kiiiyappol poyatha gulfil
@subimurali
4 ай бұрын
@@Thanuanu779 njn kettath higher studies inu vendi poyath aanen aa
@RJH4433
4 ай бұрын
അല്ല അവര്ക് സെർവന്റ് ആയി ഒരു സ്റ്റലതു ജോലി kitti@@subimurali
@seenathvk7361
4 ай бұрын
ഞങ്ങൾ ഇപ്പോൾ സീരിയൽ കാണാറില്ല. ഉമ്മാനെഹോസ്പിറ്റിൽ കാണിക്കാൻ. വന്നപ്പോൾ ലെക്കശോർ. ഹോസ്പിറ്റലിൽ ഞാനും ഉണ്ടായിരുന്നു. പരിചയപ്പെടാൻ കഴിഞ്ഞു 👏👏👌👌👌
@NRSAY
4 ай бұрын
സഞ്ജു.......... തിരിച്ചു വരണം. ....
@Nisha.s-gc5hm
4 ай бұрын
നിങ്ങൾ തിരിച്ചു വരണം സഞ്ജു ഞാൻ നിങ്ങളെ കാണാൻ വേണ്ടി യാണ് ഈ സീരിയൽ കാണുന്നത് ഈ കഥാപാത്രം നിങ്ങൾ തന്നെ ചെയ്യണം ❤❤❤❤
@pampadyanalyst7000
4 ай бұрын
പഴയ സഞ്ജു മതി പുതിയ സഞ്ജു വന്നതിൽ പിന്നെ ഞാൻ ഈ സീരിയൽ കാഴ്ചാ നിർത്തി കാരണം ലച്ചു സഞ്ചു കോമ്പോ ഇപ്പോൾ ഇല്ല . സൽമാനെ തിരിച്ചു എടുക്കണം
@nainakichus5597
4 ай бұрын
നിങ്ങൾ തന്നെ ആണ് best salman🥰
@SudhakarankSudha
4 ай бұрын
100000000000% urappp ee serial njan kaaanilla nj ippol 3dhivasamayi puthiya sanju vannathode serial kaanunilla ini orikkalum kanilla ee serial poliyum sanju ❤vaishnavi bond vaishnavi megha sanju bond
@BaijuKasi
4 ай бұрын
സി കേരളം ചാനലുകളുടെ ശ്രദ്ധയ്ക്ക് സീരിയല് കാണുന്ന ഞങ്ങൾക്ക് ഒരേ കഥാപാത്രങ്ങളെയാണ് ഇഷ്ടം നിങ്ങൾക്ക് തോന്നുംപോലെ ഓരോ കഥാപാത്രങ്ങൾ മാറ്റിയാൽ ഞാൻ ജനങ്ങൾ മണ്ടനാണ്
@sakeenasanu8782
4 ай бұрын
ആരോടും പറയാതെ ആണെല്ലോ പോയത് കൊണ്ട് ഒരുപാട് ടെൻഷൻ ഉണ്ട് ഞങ്ങൾക്ക് ഞാൻ മിഴി രണ്ടിലും സീരിയൽ ഫാസ്റ്റ് മുതൽ കാണുന്ന ആൾ ആണ് ഞാൻ ഇപ്പോ സൽമാൻ പോയപ്പോ Ha സീരിയൽ കാണുവാൻ പോലും ഒരു mud ഇല്ല 😮💨😮💨😮💨😮💨😮💨😮💨😮💨😮💨
@rahmath-nz4ry
4 ай бұрын
ആരൊക്കെ വന്നാലും സൽമാനുപകരമാവില്ല ഞാൻ കാണുന്നദ് നിർത്തി miss you sanju
@sheejapreamz1767
4 ай бұрын
സഞ്ചു ലെച്ചു സ്വാതി അവരെ വച്ചു ന്യൂ സീരിയൽ ചെയ്യു ഏതെകിലും ചാനൽ .... ഞങ്ങൾ അത് കണ്ടു kollam
@SajithaSajitha-i4j
4 ай бұрын
സംവിധയകന്റെ ശ്രേദ്ധയ്ക്ക് സൽമാനെ തിരിച്ച് കൊണ്ടു വരണം എന്റെ വീട്ടിൽ എല്ലാവരും സ്ഥിരമായി കാണുന്ന സീരിയൽ ആയിരുന്നു മിഴിരണ്ടിലും സൽമാൻ മാറിയപ്പോൾ ഇപ്പോൾ ആരും സീരിയൽ കാണുന്നില്ല.. സൽമാനെ തിരിച്ച് കൊണ്ടു വരണം
@rajitharajitha3170
4 ай бұрын
Plzzz സഞ്ജു (സൽമാൻ )വിനെ തിരിച്ച് കൊണ്ട് വരൂ. സഞ്ജു ❤️ലച്ചു
താങ്കൾ വിഷമിക്കേണ്ട ആവശ്യമില്ല ഞങ്ങൾക്ക് പഴയ സഞ്ജുവിനെ തന്നെയാണ് ഇഷ്ടം ഞങ്ങൾ സീരിയൽ കാണുന്നത് നിർത്തി താങ്കൾക്ക് ഇനിയും ചാൻസ് വരും. തീർച്ച👍
@lisnashaji-mi8lo
4 ай бұрын
സഞ്ജു തിരിച്ചു വരണം. മറ്റൊരാളെ സഞ്ജു ആയി കാണാൻ പറ്റുന്നില്ല. ഇപ്പോൾ ഞാൻ മിഴിരണ്ടിലും കാണാറില്ല.
@KalluMeera-e1j
4 ай бұрын
Ipo e സീരിയൽ കാണാൻ പോലും തോന്നില്ല.... ഒരുപാട് സങ്കടം ണ്ട്.. സൽമാനു പോയെന്നു....
@shanianilkumar4489
4 ай бұрын
പുതിയ സഞ്ജുവിനെ കണ്ടപ്പോൾ ഞെട്ടി പോയി. അഭിനയം പഠിച്ചു വരുന്നതേ ഉള്ളു
@akshayacv1206
4 ай бұрын
മോനെ എനിക്ക് ഇഷ്ടം ആയിരുന്നു ഇപ്പോൾ ആളു മാറിയപ്പോൾ കാണാൻ തോന്നുന്നില്ല
@JobyPalchuram-tb9fs
4 ай бұрын
സൽമാൻ തിരിച്ചു കൊണ്ടുവരൂ ആ സീരിയൽ ഇപ്പോൾ കാണാറില്ല പഴയ സngu
@SandeepAs-ye1wl
4 ай бұрын
Salmanu thirichu varanam mizhirandilum seariyalil sanju ayi super actor
@deepasreekuttan8648
4 ай бұрын
സഞ്ജു ആയിട്ട് സൽമാൻ തന്നെ വരികയായിരുന്നു നല്ലത് ഇപ്പൊ വന്നേക്കുന്ന ഒരു ഓഞ്ഞ നായകൻ അഭിനയിക്കാൻ അറിയില്ലാത്ത ഒരുത്തൻ ചവിട്ടി കൊല്ലാൻ തോന്നും സൽമാൻ പോയതോടുകൂടി ആ സീരിയലിലെ പോയെന്നു പറയാം ഇനി കാണാനും തോന്നിയത്
@midhunkt9807
4 ай бұрын
എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്. അതും ഒരു പയ്യൻ അല്ലേ.. അവൻ കാരണം അല്ലല്ലോ സൽമാൻ മാറിയത്. നിങ്ങളുടെ comment കണ്ടാൽ ആ പയ്യന് എന്തുമാത്രം വിഷമം ആകുമെന്ന് ചിന്തിച്ചുനോക്ക്... 🤷🏻♂️ ഇത് വളരെ മോശം comment ആയിപ്പോയി...
@dhanyariju5903
4 ай бұрын
അതിനിപ്പോൾ ആരാ സീരിയൽ കാണുന്നെ pls സഞ്ചു വരണം. ഒരുപാട് പ്രക്ഷകർ കുറഞ്ഞു
@sonapeter3032
4 ай бұрын
ഞാൻ കാണുന്നില്ല
@tuber_x
4 ай бұрын
കണ്ണ് നിറഞ്ഞു കാരണമില്ലാത്തെ അങ്ങനെ ചെയ്യുമോ പകുതിയാക്കുമ്പോൾ മാറ്റുന്നത് മോശം അവരെ ഇഷ്ടപ്പെട്ടു വരുമ്പോൾ ജനങ്ങളെ മണ്ടൻ ആക്കുന്നു ഇനി വരുന്ന ആളെ ഇഷ്ടപ്പാടാൻ പെട്ടന്നു പറ്റുമോ
സൽമാൻ ഇല്ലാത്ത മിഴിരണ്ടിലും സീരിയൽ കാണാൻ ഒരു രസോം ഇല്ല. സൽമാൻ തിരിച്ചു വരണം
@febnamk694
4 ай бұрын
നന്നായി അഭിനയിച്ചിട്ടും എന്തെ മാറ്റിയത് സഞ്ജു ഇല്ലാത്ത സീരിയൽ എനിക്ക് കാണണ്ട
@suryakrishna5615
4 ай бұрын
ഇനി ഞാൻ കാണില്ല.... താൻ നല്ല മനുഷ്യനാണ്.. ആദ്യം കണ്ട എന്നോട് എന്ത് സ്നേഹമായിരുന്ന്..
@Dost41
4 ай бұрын
Miss you sanju. You are the best serial actor.❤❤❤my best wishes in new project. ❤️❤️❤️
@minip6663
4 ай бұрын
ഇയ്യേ... പുതിയ ചെക്കന് ഒരു വില്ലൻ നടന്റെ ഛായ യുണ്ട് അതോണ്ട് അവനായി തോന്നുന്നു 😡 സഞ്ചു ആയി തീരെ അങ്ങോട്ട് കണക്ട് ആവുന്നില്ല .... Very bad സീരിയൽ eject ചെയ്യുകയല്ലാതെ വേറെ option നഹി നഹി....
@_ihsanvlogs_3418
4 ай бұрын
ലെച്ചുവിന്റെ ഓർമ തിരിച്ചുകിട്ടിയതിനുശേഷം ഒന്ന് കാണാം എന്ന് കരുതിയതാ.... സഞ്ജു ഇല്ലെങ്കിൽ ഇനി സീരിയൽ കാണൽ നിർത്തി 😭😭😭
@Seethuss
4 ай бұрын
Ente favt serial ayirunnu... But ipo kanan ottum thalparyamilla... Sanju ayitu salman aanu poli😍
@PurushothamanppPurushothamanpp
4 ай бұрын
Salman chettan mathi thirichu varanam 😢
@chinchuanilkumar3128
4 ай бұрын
സൽമാൻ തിരിച്ചുവരണം.സഞ്ചു ആയിട്ട് സൽമാൻ മതി plsssssss
@PriyankaDeviM-ve5db
4 ай бұрын
Sanju ishtam❤❤❤
@Entheadukala
4 ай бұрын
സഞ്ജു ❤️❤️💞💞❤️❤️💞❤️💞💞💞🥰🥰😘😘😘😘🥰❤️💞💞💞❤️🔥🔥🔥🔥
@niyogthomas823
4 ай бұрын
Miss cheyyunnu sanju
@noorjahan591
4 ай бұрын
സൽമാനെ തിരിച്ചു കൊണ്ട് വരണം
@PreveenaPrevee
4 ай бұрын
Sanju❤️❤️❤️❤️
@ashwin5394
4 ай бұрын
Salman❤❤❤ inni kannila seeriyal senehthode❤❤❤
@sudhamohan7435
3 ай бұрын
സൽമാൻ താങ്കളെ മാത്രമേ സഞ്ജു ആയി കാണാൻ കഴിയും ഇപ്പോൾ ഞങ്ങൾ ഇത് കാണില്ല.
@sr3vibes535
4 ай бұрын
സൽമാൻ ഇല്ലാത്ത ഈ സീരിയൽ ഇനി നമ്മൾ കാണില്ല
@mayabiji1253
4 ай бұрын
സൽമാൻ പോയപ്പോൾ ഞാൻ കാണാറില്ല കാണാൻ തോന്നാറില്ല
@NRSAY
4 ай бұрын
സൽമാൻ ഇല്ലാത്ത see ആരും കുണുല 😔
@MohamadraoofVv
4 ай бұрын
Njan ഇനി ഈ സീരിയൽ കാണില്ല 😢😢
@BasheersahiraBasheersahira
4 ай бұрын
Sanju veranam
@anoshjaarpithavlogs6738
4 ай бұрын
സൽമാൻ വരണം
@ReshmaLalu-lv6nq
4 ай бұрын
സൽമാൻ ഇല്ലാത്ത സീരിയൽ ഞാൻ കാണില്ല നിർത്തി
@lovely-gg2fc
4 ай бұрын
ഞാൻ കാണില്ല 🤐🤐🤐😞😞😞മിസ്സ് u സഞ്ജു 😍
@shilpashilpa3999
4 ай бұрын
Sanju love you ❤❤ ayyalkku Eni yagana yazhuthanam yannu polum ariyathirikkuvaa mariyalum illealum serial poliyum yannu urappa appo mattiyath karyayii Good luck for your new serial ❤
Njangal ini ee serial kaanilla bro. Njan innale muthal kaanunnilla Nirthi ini chettan thirichu varaathe kaanukayum illa. Ee serial ennalla zeekeralam channel polum kaanilla.#mizhirandilum#zeekeralam
@YousufKhan-fh8qj
4 ай бұрын
Don't worry sulman.
@bubblyshorts1513
4 ай бұрын
Don't worry sanju ethilum nallathu varum
@chinnuanu2272
4 ай бұрын
ഇപ്പോഴത്തെ നായകനെ കുറ്റം പറയുകയല്ല പക്ഷെ സഞ്ജു ആയി അഭിനയിക്കാൻ ഇയാൾ പോര ലച്ചുവിനും സ്വാതിക്കും ഇയാൾ ചേരില്ല സീരിയൽ കാണാൻ തന്നെ തോന്നുന്നില്ല 😢😢😢😢😢
@soumyamomworld8764
4 ай бұрын
ഞാനും സൽമാൻ ഉള്ളത് കൊണ്ട് മാത്രം കണ്ടതാ ഇനിയും കാണില്ല
Пікірлер: 630