ഓം നമ :ശിവായ -കറകറ്റ ണ് ജീവിതത്തിലെ അർത്ഥമില്ലായമയും എന്തുണ്ടായാലും എല്ലാ സുഖ ഭോഗമനുഭവിച്ചാലും . എന്തോ കുറവ തോന്നുക ശാന്തിയില്ലായമയും മതപരമായ രാജസമായറിവനെ വിട്ട് സ്വാതി കാവസ്ഥയും ബോധവും അതമിയമായറിവ് നേടുകയും അത് കിട്ടാൻ ഉത്തമനായ ഗുരുകടക്ഷ മോ/ ഗുരു ദീക്ഷയോ / നല്ല വന്ന് ഗുരുവിന്റെ ആശ്രമപറമ്പിലെ പൊടിയടിച്ചാൽ പോലും കാരണമാണ്. അത് ഇല്ലാതെ എത്ര തന്നെ എല്ലാ വിധ അതമിയ ഗ്രനഥങ്ങൾപഠിച്ചാലും കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് എങ്കിലും നല്ല താല്പര്യമുള്ളവനെങ്കിൽ ആ വ്യക്തിക്ക ഒരു ഗുരുവിനെ വേഗത്തിൽ കിട്ടും
@user-ys6gg9su5y
6 ай бұрын
🙏
@freefireismydream9646
Жыл бұрын
കർമ്മങ്ങൾ ചെയ്ത് തീരില്ല. തീരണം എങ്കിൽ ഏകാഗ്രത ഉള്ളവന്റെ സാന്നിധ്യം അനിവാര്യമാണ്. അത് യാദൃശ്ചികമായി കിട്ടുന്നത് മുതൽ കർമ്മങ്ങൾ തീരാൻ തുടങ്ങും . ഏകാഗ്രത ഉള്ളവന്റെ സാന്നിധ്യം വേണമെങ്കിൽ സ്വേച്ഛയിൽ കർമ്മങ്ങൾ ചെയ്ത് സമ്പൂർണം പരാജയപ്പെട്ടു തിരിച്ചു വരണം . അതുകൊണ്ട് ആഗ്രഹങ്ങൾ സുപ്തമായിരുന്നവ ഉള്ളിൽ നിന്ന് ഉണർന്നു വരുമ്പോൾ അവയെ പൂർത്തിയാക്കി പരേച്ഛയിലേക്ക് എത്തുന്നു.
Пікірлер: 8