#karshakasree #manoramaonline #GoatFarming
വലിയെ ഷെഡ്ഡിൽ മലബാറി ഇനം ആടുകളും കുട്ടികളും, മേഞ്ഞു നടക്കാൻ വിശാലമായ തോട്ടത്തിനൊപ്പം തീറ്റപ്പുൽക്കൃഷി, സ്ഥിരവരുമാനത്തിന് ബിവി 380 മുട്ടക്കോഴികൾ, മാലിന്യ സംസ്കരണത്തിനും അധിക വരുമാനത്തിനുമായി പന്നികൾ, ആട്ടിൻ കാഷ്ഠത്തിന്റെ വിൽപനയിലൂടെയും വരുമാനം... പാലാ പ്ലാശനാൽ കലയത്തിനാൽ ജോസിയുടെ ഫാമിൽ പ്രത്യേകതകളേറെയുണ്ട്. കോവിഡ് കാലത്തെ വിപണി കുതിപ്പിനുശേഷം സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖല തകർന്നെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെയും പ്രവർത്തനത്തിലൂടെയും തരണം ചെയ്ത കർഷകനാണ് ജോസി. മലബാറി ഇനം ആടുകൾക്ക് പ്രാധാന്യം നൽകിയ ഫാമിൽ വിപണിയിലെ പ്രതിസന്ധികൾ അലയടിച്ചെങ്കിലും അതിനെ മറികടക്കാൻ സ്വീകരിച്ച മാർഗങ്ങൾ കണ്ടുപഠിക്കാവുന്നതാണ്.
Video Credits;
DOP: Agin K Paul
Narration: Seena Antony
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasree.com/
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramakarshakasree
Негізгі бет Үй жануарлары мен аңдар തോറ്റ ഫാമുകളിൽനിന്നു പഠിച്ച പാഠങ്ങൾ | Profitable Goat Farming Business Ideas | Goat Farming
Пікірлер: 26