Your Future Owners ❤️🤍
അതെ, നിങ്ങളുടെ ബിസിനസ്സ് ഭാവിയിൽ നയിക്കേണ്ടവർ നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്
നിങ്ങളുടെ കുട്ടികൾക്ക് നൽകുവാൻ സാധിക്കുന്ന അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം
അവരെ ഭാവി സംരംഭകരാക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന (ഓൺലൈൻ & ഓഫ്ലൈൻ) പ്രാക്ടിക്കൽ ബിസിനസ്സ് കോച്ചിങ്
✅ അവരെ നമ്മുക്ക് പേഴ്സണൽ ബ്രാൻഡുകളാക്കാം... അവരെ പബ്ലിക് സ്പീകിംഗ് പഠിപ്പിക്കാം... അവരെ അക്കൗണ്ട്സ് നോക്കാൻ പഠിപ്പിക്കാം... അവരെ വിൽക്കുവാൻ പഠിപ്പിക്കാം... അവരെ വാങ്ങുവാനും ലാഭം എങ്ങനെ ഉണ്ടാക്കാം എന്നും ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കാം... നല്ല ജീവനക്കാരെ എങ്ങനെ കണ്ടെത്തണം എന്നും അവരെ എങ്ങനെ കൂടെ നിർത്തണം എന്നും പഠിപ്പിക്കാം... അവരുടെ ഉള്ളിലെ ലീഡറിനെ പുറത്തേക്ക് കൊണ്ടുവരാം... എല്ലാത്തിനും ഉപരി... എന്താണ് സമ്പത്... എങ്ങനെ അത് സമ്പാധിക്കണം നിലനിർത്തണം... അവരെ ഏത് വേദിയിൽ കയറുവാനും ആരുടെ കണ്ണിൽ നോക്കി സംസാരിക്കുവാനും നമ്മുക്ക് പഠിപ്പിക്കാം
✅ എല്ലാത്തിനും ഉപരി കുടുംബത്തിനും സമൂഹത്തിനും ഉപകരിക്കുന്ന നല്ല ഒരു മനുഷ്യനാക്കി അവരെ മാറ്റുവാൻ
ഇനി ഒരു വർഷം സ്കൂൾ പഠനത്തിനൊപ്പം അല്പസമയം അവർ യഥാർത്ഥ ജീവിതം കൂടി പഠിക്കട്ടെ 🥰
കുട്ടിയോടൊപ്പം അവരുടെ അമ്മയ്ക്കും കൂടെ ഇരുന്നു ഈ ക്ലാസുകളിൽ പങ്കെടുക്കുവാൻ ഉള്ള സുവർണ്ണാവസരം ഉണ്ടായിരിക്കും!!! ❤️🤍
ഇപ്പോൾ തന്നെ നിങ്ങളുടെ കുട്ടികൾ ഈ കോഴ്സിന് eligible ആണോ എന്നറിയുവാനുള്ള ടെസ്റ്റിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക
docs.google.com/forms/d/e/1FA...
Dr. Anil Balachandran നയിക്കുന്ന ഈ കോഴ്സിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു പ്രഗത്ഭരും ജീവിത വിജയം കൈവരിച്ച സംരംഭകരും ചേർന്നാണ് നമ്മുടെ കുഞ്ഞുങ്ങളെ അച്ചടക്കമുള്ള, നന്മയുള്ള, നല്ല മനസ്സിന് ഉടമകളാക്കി മാറ്റുവാൻ പോകുന്നത്
ഇതാണ് നിങ്ങൾക്ക് അവരുടെ ഭാവിക്കായുള്ള ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ് ❤️🤍
India : wa.me/919105700700
Middle-East : wa.me/971524750700
India : +919105700700
Middle East : 00971524750700
Негізгі бет ഏത് ബാങ്ക് ആണ് ബിസിനസ്സ്കാർക്ക് നല്ലത്? | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ
Пікірлер: 72