സാർ ,ബിഗ് സല്യൂട്ട് .അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു .ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സാറിന്റെ അവതരണം സൂപ്പർ ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajithaji9533
3 жыл бұрын
പഴയ കാല നായികമാരിൽ പലരുടെയും ജീവിതം എത്ര വേദനാജനകമായിരുന്നു എന്ന് ഈ പരിപാടി കാണുമ്പോഴാണ് മനസിലാകുന്നത്....
@sibyjoseph2472
3 жыл бұрын
കൊള്ളാം, താങ്കളുടെ അവതരണം വളരെ ഇഷ്ടമാണ് അതിലുപരി "വാസ്തവം "ഫീൽ ഉണ്ടാകുന്നു എന്നതാണ് ഹൈലൈറ്റ് ❤️1975 ൽ എറണാകുളം ജില്ലയിൽ ഏലൂർ എന്ന (FACT) സ്ഥലത്ത് , അനാവരണം എന്ന സിനിമ ഷൂട്ടിംഗ് ഉമായി ബന്ധപ്പെട്ട് വന്നിരുന്നു.. അവിടെ വച്ച് ഞാനും മിസ്.റാണിചന്ദ്രയെ കണ്ടിരുന്നു ❤️❤️റാണി ചന്ദ്രയുടെ എല്ലാ ചിത്രങ്ങളും, താങ്കൾ പറഞ്ഞത് പോലെ നല്ലൊരു അഭിനേത്രിയാണ്, കാഴ്ച്ചയിൽ വളരെ യധികം എളിമയും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവരുമായിരുന്നു എന്ന് ഞാൻ ഈ സമയം സാക്ഷ്യം പറയുന്നു🙏🏻 കാരണം ഇതെല്ലാം ചരിത്ര സത്യങ്ങൾ ആണ്.ആശംകൾ നേരുന്നു ❤️❤️❤️ സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@harshanmuttappalam5588
3 жыл бұрын
ദിനേശേട്ടാ വളരെ നല്ല അവതരണം. പുതിയ തലമുറയ്ക്ക് അറിയാത്ത ഒരുപാടു സിനിമ കഥകൾ ഈ ചാനലിൽ കൂടി അറിയാൻ കഴിയുന്നു. നന്ദി... 🌹
@sivarajang.k5667
3 жыл бұрын
എന്റെ തലമുറയിൽ പെട്ടവർ ഹൃദയത്തിൽ സൂക്ഷിക്കുന്ന നടി നടന്മാരെ കുറച്ചു വളരെ ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്ന Santhivila Dinesh സാറിന് അഭിനന്ദനങ്ങൾ
എനിയ്ക്കറിവുവച്ചുതുടങ്ങുന്ന കാലം...വായിക്കുവാനുള്ള പ്രായം ഒന്നുമായിട്ടില്ല...എന്നാലും അന്നത്തെ പത്രങ്ങളിലെ മുൻപേജുകളിൽ വന്ന മരണവാർത്ത എൻ്റെ അച്ഛനമ്മമാർ പറഞ്ഞു തന്നതും ആവിമാനം കത്തുന്നതും അവരുടെ ഫോട്ടോയും റാണിചന്ദ്രയെന്നപേരും ഇന്നും ഞാൻ ഓർക്കുന്നു...ഇന്ന് അവരുടെ കഥ മുഴുവനായല്ലെങ്കിലും ദിനേശേട്ടൻ പറഞ്ഞുതന്നതിന് വളരെ നന്ദി...അക്കാലത്തെ സിനിമയിലെ മികച്ച സ്ത്രീവ്യക്തിത്വത്തെ കുറിച്ച് അഗാധമായി അറിയാൻ കഴിഞ്ഞതിലും...തികച്ചും കണ്ണു നനയിച്ചു..😭😭
@sindhukrishnakripaguruvayu1149
Жыл бұрын
🙏😔💐
@eswaramangalamsreeraj4465
3 жыл бұрын
ശ്രീ ശാന്തിവിള ദിനേഷ് നമസ്കാരം. മലയാളസിനിമയുടെ ലോകത്ത് ഒരു പുതുമഴപ്രതീക്ഷിച്ച് ഈയാംപാറ്റയെപ്പോലെ പറന്നുയര്ന്ന് ചിറകുകളറ്റു ജീവന് വെടിഞ്ഞ റാണിചന്ദ്രയെക്കുറിച്ച് താങ്കളുടെ ലഘുവിവരണം നന്നായിരുന്നു. ഈ വീഡിയോയില് താങ്കൾ പറഞ്ഞതത്രയും വളരെ സത്യമാണ്. നല്ല വേഷവിധാനവും ലാളിത്യവും കുലീനത്വവും ഉത്സാഹിയുമായിരുന്ന റാണിചന്ദ്രയെക്കുറിച്ച് ശ്രീ ബാലചന്ദ്രമേനോൻ എന്നോട് പറഞ്ഞിട്ടുണ്ട് .
@anilmelveettil4703
Жыл бұрын
എന്റെ കുട്ടിക്കാലത്ത് തൃശൂർ കണിമംഗലം മേരിമാതാ ടാക്കീസിൽ സെക്കണ്ട് show കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു , തിയ്യറ്റർ ഉടമ ഡോമിനിക് ചേട്ടൻ സിനിമ നിറുത്തിവച്ചുകൊണ്ട് റാണിചന്ദ്ര മരണപ്പെട്ട വാർത്ത പ്രേക്ഷകരെ അറിയിക്കുന്നത്. പ്ലെയിൻ അപകടത്തിൽ റാണിചന്ദ്ര മരിച്ച വാർത്ത, പ്ലയിൻ ഗ്ലാസിൽ കരിപിടിപ്പിച്ച് എഴുതി സ്ക്രീനിൽ പ്രോജക്റ്റ് ചെയ്ത ആ മരിച്ചറിയിപ്പ് ഇന്നും മനസ്സിൽ ഒരു ബ്ലാക്ക് & വൈറ്റ് ഓർമ്മയായി നിലനിൽക്കുന്നു.🙏🙏
@Ali.T.MAli.T.M
11 ай бұрын
🌹🌹🌹🌹😭
@viswanathravunni58
Ай бұрын
ഞാൻ അഞ്ചാം ക്ളാസിൽ കടിക്കാട് സ്കൂളിൽ പഠിക്കുന്ന സമയം. അന്ന് സ്കൂൾ അസംബ്ളിയിൽ അന്നന്നത്തെ ന്യൂസ് പേപ്പർ തലക്കെട്ടുകളും മെയിൻ വാർത്തകളും വായിക്കുന്ന പതിവ് ഉണ്ടായിരുന്നു . അന്ന് ''റാണിചന്ദ്ര എന്ന മലയാള സിനിമാ നടി ബോംബെയിൽ വെച്ചുള്ള വിമാന അപകടത്തിൽ കൊല്ലപ്പെട്ടു'' എന്ന വാർത്ത വായിച്ചത് ഓർക്കുന്നു..... അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@vpsasikumar1292
3 жыл бұрын
റാണിയുടെ highlights അവരുടെ സ്വന്തം sabdom ആണ്. അവർക്ക് ഡിബ്ബിങ് ഇഷ്ടമല്ല. നല്ല കണ്ണുകൾ, നല്ല ചിരി, വിജയശ്രീയെപ്പോലെ നല്ല നർത്തകി
@sindhukrishnakripaguruvayu1149
Жыл бұрын
🙏😔💐
@makhsoodlambeth
Жыл бұрын
Thank you.I like your episodes Expecting more
@niralanair2023
3 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് വളരെ ഹൃദ്യമായിരുന്നു റാണിചന്ദ്രയുടെ പുഞ്ചിരി.
@bijuvellayil3729
3 жыл бұрын
സർ ഇ പരിപാടിയിലൂടെ സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ അറിയാനായി സാറിന്റെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു
@jayaprakashnk1199
3 жыл бұрын
Your style of presentation is appreciable. Go ahead.
@jishnus1548
3 жыл бұрын
റാണിച്ചന്ദ്ര! മലയാളത്തിലെ ആദ്യത്തെ "നിയൊറിയലിസ്റ് നായിക' സ്വപ്നടനം കണ്ട് അമ്പരന്ന് പോയി👏👏👏👏👏👏👏👏👏👏
@naaluveettilabdulrahman478
3 жыл бұрын
മധു പൈപ്പനയെ ഞാൻ ഇന്നലെ ചുമ്മാ ഓർത്തിരുന്നു. റാണി ചന്ദ്രയെ പറ്റി ആദ്യമായിട്ടാണ് ഇതെല്ലാം കേൾക്കുന്നത്.ഇവരുടെ തമിഴ് പടങ്ങൾ പലതും ഹിറ്റാണ്. സ്വപ്നാടം ഓർക്കുന്നുണ്ട്.
@rameshspillai3436
3 жыл бұрын
ഞാൻ ആ സമയത്ത് മുംബയിൽ ആയിരുന്നു വിമാനം തകർന്ന സ്ഥലത്ത് പോയിരുന്നു. അവർ നല്ല ഒരൂ നടി ആയിരുന്നു. പ്രണാമം
@vpsasikumar1292
3 жыл бұрын
Oho അത്രയെങ്കിലും chaitallo
@Sd-ih5ql
Жыл бұрын
Wish you all the best Mr Dinesh, your Chanel is outstanding 👌
@sindhukrishnakripaguruvayu1149
Жыл бұрын
God Bless You Thanku Sir Take Care All The Best 🙏💕😊
@immanuvel4572
3 жыл бұрын
ശത്രു ഏത് വഴിയും സ്വികരിക്കും ഇപ്പോൾ ചേട്ടന് നല്ലൊരു ക്രെഡിബിലിറ്റി ഉണ്ട് അവർ അത് ചിലപ്പോൾ ലക്ഷ്യം വയ്ക്കാം ഇപ്പോൾ ചേട്ടനെ കേൾക്കാൻ ലക്ഷങ്ങൾ അല്ല million people ഉണ്ട് കാരണം നിങ്ങൾ സത്യത്തിൽ നടക്കുന്നവൻ ആണെന്ന് ജനങ്ങൾക്ക് അറിയാം, നിങ്ങളുടെ നീതികൊണ്ടോ, നന്മ കൊണ്ടോ, സത്യംകൊണ്ടോ ആവാം ശത്രുക്കൾ നിങ്ങളെ തൊടാതിരുന്നത്
@somankarad5826
3 жыл бұрын
അകാലത്തിൽ പൊലിഞ്ഞ റാണി ചന്ദ്രക്ക് ആദരാജ്ഞലികൾ . ഞാൻ അന്ന് 6ാം തരത്തിൽ പഠിക്കുന്ന സമയം
@deepa2758
3 жыл бұрын
Rani chandra.. യുടെ കഥ പറയാമോ..എന്ന്..ഒരിക്കൽ ചോദിച്ചിരുന്നു....പറഞ്ഞതിൽ....thank yu..sir... കഷ്ടം....എത്ര.പരീക്ഷണ ഘട്ടങ്ങളിലൂടെ....അവർ.. കടന്നു പോയി....ഇനിയും...പരീക്ഷിയ്ക്കണ്ട..എന്നു..കരുതി ആവും... ഈശ്വരൻ...അവരെ.. നേരത്തെ...കൊണ്ടു..പോയതും🙏
Mr. Shanthivila Dinesh comes out with the poignant life story of one of the prominent actress of the 70s , Ms. Ranichandra , who was very popular during that time , but it was fate that stood in the way to her progress , as Rani had to make an early exit from the film world. A girl who had to look after the whole of her family , comprising of 5 sisters , the prime aim of of Rani was to take her siblings to safety shores. She had acted in few movies , including the award winning movie "swapnadanam"' and was finding green pastures in life. Tragedy struck heavily as the aircraft carrying her and her sisters and Mother , went in to flames while taking off from Mumbai airport. A life came to an end at a young age. Like that of Jayan and Vijayashree.
@immanuvel4572
3 жыл бұрын
ശത്രുക്കൾ ഉണ്ട് ഇപ്പോഴും ഉണ്ട് എങ്കിലും ചേട്ടന്റെ ധയ്ര്യം അത് ആണ് ഹീറോ
@sreelathasugathan8898
3 жыл бұрын
Thanks ചേട്ടാ. ഞാൻ അറിയാത്ത റാണിചന്ദ്രികയെ പറ്റി പറഞ്ഞതിന്.
@radhanair8927
3 жыл бұрын
Very good presentation Thank u so munch
@malayalimamangam153
3 жыл бұрын
അനുരാധ... സൂര്യ... ഇവരെ കുറിച്ച് ഒരു വീഡിയോ
@MohammedAli-xk5ik
16 күн бұрын
1976 ഒക്ടോബറിൽ അപകടം ഉണ്ടായ അന്ന് രാത്രി തന്നെ റേഡിയോ ന്യൂസ് കേട്ടു വേദനിച്ചു. ഒരു പാട് ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് ഉഞ്ഞാലിലെ അഭിനയം. ഗൾഫ് programme കഴിഞ്ഞു തിരികെ നാട്ടിലെക്ക് വരുമ്പോൾ. അന്ന് ദുബായ് ഫ്ലൈറ്റ് മിസ് ആയി. ടിക്കറ്റ് മാറ്റിയാണ് വന്നത്. ആ മാറ്റം മരണത്തിലേക്കുള്ള മാറ്റമായിരുന്നു.
@SamAbraham-p3s
3 ай бұрын
ഒരു ഡാൻസ് പ്രോഗ്രാമിന് അടൂർ വന്നപ്പോൾ ഇവരെ നേരിൽ കാണാനും പരസ്പരം പുഞ്ചിരിക്കാനും സാധിച്ചു, ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നു. യാതൊരു താര ജാടയും ഇല്ലാത്ത ഒരു ഗ്രാമീണ സുന്ദരി
@Omanaunni
2 жыл бұрын
My favo actress in 70's is rani chandra
@shameera1494
3 жыл бұрын
കാത്തിരുന്നു കണ്ടവർക്ക് ഒരു ലൈക്ക്
@SanthoshKumar-mv5nm
3 жыл бұрын
ഗംഭീരമായിരിക്കുന്നു ദിനേശുചേട്ടാ!
@HD-ml5hg
3 жыл бұрын
Sir, you did not say anything about Ranichandra and family who was staying for many years in Fortkochi at Chirttapalam since her childhood. She had her sister's studied at Fatima girls high school, Fortkochi. We, myself and two elder sister's of mine was known as Cochin sister's. We too were in her dance troup. We used to have dance rehearsal for programmes till late night in her house. Her one sister Porshia and only brother Shaji escaped from the mishap because they did go for the programme with Ranichandra.
@jaisygeorgr9845
3 жыл бұрын
Oh .. Did you hear recently about the escaped guy who was in hiding for years in madras and has now returned to Kerala
@sabinasunny4796
2 жыл бұрын
Yes.Her sisters Ambika,Porshia and Sita were boarders in St Mary's Anglo Indian school in Fort Kochi.
@girishpillai3181
2 жыл бұрын
Happy to hear that, Hycinth. You all must have been a gang of beautiful girls !!! Am a fan of Rani Chandra.
@unnikrishnan333
2 жыл бұрын
I rescently heard that,,, Today's active actress Chippy Renjith is the daughter of Rani Chandra's brother,,,,
@geethasuresh2095
3 жыл бұрын
അവതരണം സൂപ്പർ സൂപ്പർ.സംസാരം കേട്ടു കൊണ്ടിരുന്നാൽ സമയം പോകുന്നതു അറിയില്ല
@vpsasikumar1292
3 жыл бұрын
Njan7thil പഠിക്കുമ്പോൾ അനി plane ക്രഷ് ഉണ്ടായത്. ഇപ്പോഴും നന്നായി ഓർക്കുന്നു. അപ്പൊ ഹെലോഡാർലിംഗ് തകർത്ത് ഓടുന്നു
@KING-ri2vs
3 жыл бұрын
Hello Darling released : 7th May 1975 Rani Chandra died : 12th October 1976 So aa samayam Hello Darling takarthu odaan chance valare kuravanallo.
@vpsasikumar1292
3 жыл бұрын
@@KING-ri2vs ശരിയാണ് 1976il ഞാൻ നന്നായി ഓർക്കുന്നു. അന്നത്തെ നനയിൽ അവരെക്കുറിച് vanna featurum ഓർക്കുന്നു. വിജയശ്രീ മരിച്ചു 2 വർഷം കഴിഞ്ഞ്.
@vpsasikumar1292
3 жыл бұрын
@@KING-ri2vs അതുപോലെ ഞങ്ങളുടെ തിരുവല്ല ദീപ yil hello ഡാർലിംഗ്, lovemarriage, സ്വാമിഅയ്യപ്പൻ, ദേവികന്യാകുമാരി തുടങ്ങിയ പടം വന്നിരുന്നു
@vpsasikumar1292
3 жыл бұрын
MGSomante വീടും എന്റെ വീടും അടുത്തടുത്ത. ആ വർഷം സോമനും, റാണിക്കും, state അവാർഡ് കിട്ടിയിരുന്നു. റാണി സോമന്റെ വീട്ടിൽ വന്നിരുന്നു. But ഞാൻ കണ്ടില്ല. അന്ന് പയ്യൻസ് അല്ലേ
@rudypunkass2939
3 жыл бұрын
@@KING-ri2vs ഗ്രാമങ്ങളിൽ പടങ്ങൾ താമസിച്ചു വരും
@lekshmir.s1300
Жыл бұрын
റാണി ചന്ദ്രയുടെ സഹോദരൻ ആണ് നടി ചിപ്പിയുടെ അച്ഛൻ ഷാജി
@Cinema_niroopakan
3 жыл бұрын
ഒരു മലയാള സിനിമാ നടി പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത് പണ്ട് വളരെ അപൂർവ്വമാണ് റാണിചന്ദ്ര ചാലയിലെ അരുണ ടെക്സ്റ്റയിലെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ." അയ്യോ പാവം " എന്ന പരസ്യചിത്രം :
@deepa2758
3 жыл бұрын
ശ്രീവിദ്യ...ശ്രീദേവി...ഇവരുടെ..കഥകൾ.കൂടി..പറയാമോ സർ
@sabithaajit8783
3 жыл бұрын
Thank you for presenting an episode of late cine artist Rani Chandra
@vijayasena7520
3 жыл бұрын
ശീജയനും റാണിചന്ദയും മലയാള സിനിമക്ക് തീരാനഷ്ടം തന്നെയാണ്. ആദരാജ്ഞലികൾ
@JoyalAntony
3 жыл бұрын
വിജയശ്രീയും ❤
@black__rose__6460
3 жыл бұрын
shoba
@fathimabeeviabdulsalim6070
2 жыл бұрын
അവർ രണ്ടും suicide ചെയ്തു
@jayashreeshakthikumar3045
3 жыл бұрын
A good tribute to the late actress 👌
@jomathew8032
3 жыл бұрын
College days ആണ് ഓർമ്മ വരുന്നത്.. ഇഷ്ടമുളള നടി.ഒരു പ്രഭാതം ഈ ദാരുണ വാർത്തയാണ് സമ്മാനിച്ചത്..
Dinesh Sir can make history by documenting all Malayalam film journey without falling trap to submissive attitude towards stars , super star , musicians ,directors and producers etc. This historically episodes can be learning curve for movie buffs as well as new generation. You can also have few Videos - Then and Now! Then and now , can be be for movie , directions , productions, Heroes and Heroines, technicians , script writing , Musicians, Singers etc. The technical aspect are less known outside and thus it will become encyclopedia for generation now.I love your presentation. Good flow and don't feel like reading from written script.keep it up Dinesh Sir .God Bless
@sindhukrishnakripaguruvayu1149
Жыл бұрын
🙏😊💕
@manoj..arthatmusicandtrail6999
3 жыл бұрын
റാണിചന്ദ്ര ബോംബെയില് കയറിയ വിമാനത്തിൽ റാണിചന്ദ്ര ക്കും സഹോദരിമാർക്കും അമ്മയ്ക്കും ആദ്യം സീറ്റ് ലഭിച്ചിരുന്നില്ല യാത്ര ചെയ്യേണ്ടവർ അതു റദ്ദാക്കി പകരം ഇവർക്ക് നൽകുകയായിരുന്നു റാണിചന്ദ്ര യും കുടുംബവും വിമാനപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. സ്ക്രീനിൽ ചിത്രങ്ങളിൽ ജയലളിതയുടെ ഫോട്ടോ എങ്ങനെ വന്നു സിനിമ നടൻറെ ജേഷ്ഠൻ ആണ് ഈ പ്രശസ്ത നിർമ്മാതാവ് എന്ന് എനിക്ക് മനസ്സിലായി ഒരു നടിയുടെ മുൻ ഭർത്താവും എന്തായാലും എപ്പിസോഡ് നന്നായി അഭിനന്ദനങ്ങൾ
Swapnadanam( Dir.K.G.George-one of his first directorial effort, I think, Utsavam( Dir.I.V.Sasi, his first movie as an independent director) തുടങ്ങിയ B&W ൽ ഇറങ്ങിയ കലാമൂല്യമുള്ള സിനിമകളിൽ അവരെ കണ്ട് വളരെ സന്തോഷിക്കുകയും, റാണിചന്ദ്ര ഒരു വലിയ നടിയായിത്തീരുമെന്നും, നല്ല സിനിമയുടെ ഒരു അവിഭാജ്യഘടകം ആയിത്തീരും എന്ന് തോന്നിപ്പിച്ച അവസരത്തിലാണ് റാണിചന്ദ്രയെന്ന ശാലീന സുന്ദരിയായ ആ നടി നമ്മെ വിട്ടു പിരിഞ്ഞത്! ഒരിക്കലും മറക്കാനാവാത്ത മുഖവും, അഭിനയവും! ഒരൂപാട് നിറവേറ്റാൻ കഴിയാത്ത സ്വപ്നങ്ങളുമായി വിട പറഞ്ഞ അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു! POST SCRIPT: പ്രിയ ദിനേശ്! അവതരണവും, കഥ പറയാൻ തിരഞ്ഞെടുക്കുന്ന വ്യക്തികളുടെ UNIQUENESS - ഉം ഒക്കെ നന്നാവുന്നുണ്ട്! പക്ഷേ ചില FACTUAL ERRORS വന്നുവോ എന്ന് സംശയം! എന്റെ ഓർമ്മ ശരിയാണെങ്കിൽ റാണിചന്ദ്ര മരണപ്പെട്ട AIRINDIA FLIGHT ന്റെ പേര് 'EMPEROR ASHOKA' എന്നായിരുന്നുവെന്നും, അവർ അമ്മയും, സഹോദരങ്ങൾക്കുമൊപ്പം വിദേശത്ത് പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി പുറപ്പെട്ട ഒരു 747 ജംമ്പോ ജറ്റ് വിമാനമാണ് takeoff കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ Bombay യോട് ചേർന്നുള്ള Arabian Sea യിൽ തകർന്നു വീണത് എന്നുമാണ് ഞാൻ ഓർക്കുന്നത്. 200 നും 300നും ഇടയിൽ പേർ ആ ദുരന്തത്തിൽ മരണപ്പെട്ടു എന്നുമാണ് എന്റെ ഓർമ്മ! ദുബായിൽ പ്രോഗ്രാം അവതരിപ്പിക്കാനായിട്ടാണ് ആ യാത്ര എന്നുമാണ് പത്രങ്ങൾ അന്ന് എഴുതിയിരുന്നത്. എവിടേക്കുള്ള യാത്ര യായിരുന്നുവെങ്കിലും അവർ വിമാനാപകടത്തിൽ ബോംബേ കടൽ തീരത്താണ് എരിഞ്ഞമർന്നു വീണത് എന്നതും വേദനിപ്പിക്കുന്ന സത്യം ..!
റാണി ചന്ദ്ര മരിക്കുന്ന സമയം ശാന്തിവിള, സ്കൂളിൽ പഠിക്കുകയായിരുന്നു. റാണി ചന്ദ്ര യുടെ അതേ ഫ്ലൈറ്റിൽ, പോകേണ്ടി ഇരുന്ന, മധു സാറോ, ദാസ് സാറോ ആണെന്ന് തോന്നുന്നു, താമസ്സിച്ച് എയർപോർട്ടിൽ എത്തിയത് കാരണം ഫ്ലൈറ്റ് നഷ്ട്ടപ്പെട്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ട കാര്യം അന്ന് പത്രത്തിൽ വന്നതായി ഓർക്കുന്നു.
@madpsychiatrist6485
3 жыл бұрын
When I am studying 10th I read so many times that articles Balachandramenon wrote one magazine, I kept so many years that magazines. Pazaya kala nadimar Elam kudumbathnu vendi, sahodragalku wendy ammar parunnethu Getty anusarayode kudi geevichu
@vimalarajan447
3 жыл бұрын
Yesudas missed that Bombay to Madras flight, he went to a church on the way to the airport.
@edavasagaredavasagar436
2 жыл бұрын
ജെമിനി ഗണേശനാണ് രക്ഷപ്പെട്ടത്
@girishpillai3181
2 жыл бұрын
@@vimalarajan447 It was Bombay Kochi flight that crashed, Vimala.
@ravinp2000
3 жыл бұрын
Touching tribute to Rani Chandra
@busywithoutwork
3 жыл бұрын
Thanks for sharing.. Expecting more..
@sacredbell2007
3 жыл бұрын
ചേട്ടൻ ഈ ചാനൽ അല്പം കൂടി വികസിപ്പിക്കണം. ഇതുപോലെ ഉള്ള കഥകൾ പറഞ്ഞു അവസാനിപ്പിക്കരുത്. പകരം പിന്നാമ്പുറം തേടി വീടിനു പുറത്തിറങ്ങണം. Dr മോഹൻദാസിനെയും റാണിചന്ദ്രയുടെ സഹോദരനെയും കണ്ടുപിടിച്ചു അവരുടെ അനുഭവങ്ങലും വിചാരങ്ങളും ഇന്റർവ്യൂ ചെയ്യണം. ആ തലമുറ ലോകത്തു നിന്ന് മറയുന്നതിനു മുൻപ് അന്നത്തെ കാലത്തേ കഥകൾ റെക്കോർഡ് ചെയ്യണം. അതുപോലെ മറ്റു കലാകാരന്മാരുമായും മധു വൈപ്പിനെ പോലെ ഉള്ള നേരിട്ട് ഇന്റർവ്യൂ നടത്തി ഇവിടെ പോസ്റ്റ് ചെയ്യണം. മോണോലോഗിനെക്കാൾ ഹൃദ്യമായിരിക്കും.
@സുധീർബാബുഅബ്ദുൽറസാഖ്
3 жыл бұрын
മെനക്കേടാണ് അതും ഇപ്പോഴത്തെ സമയം, പക്ഷെ ചെയ്താ സൂപ്പർ ആയി വിജയിക്കും 👍👍👍
@fazilma2742
3 жыл бұрын
അതെ വളരെ നല്ല ഐഡിയ
@santhiviladinesh6091
3 жыл бұрын
അൽപ്പം കൂടി കഴിയട്ടെ .......
@ALEPPYVLOGS
3 жыл бұрын
@@santhiviladinesh6091 𝑒𝑡𝑡𝑎
@harshan6913
3 жыл бұрын
റാണി ചന്ദ്രയെപ്പറ്റി ദിനേശേട്ടൻ പറയാതെ പോയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു...വളരെ പ്രാരാബ്ദം നിറഞ്ഞ ഒരു കുടുംബത്തിലായിരുന്നു അവരുടെ ജനനം... റാണി മൂത്ത കുട്ടിയായിരുന്നു... മൂന്ന് ഇളയ സഹോദരിമാരും ഒരു കുഞ്ഞ് ഇളയ സഹോദരനും അവർക്ക് ഉണ്ടായിരുന്നു.. ആദ്യകാലത്ത് ഐ.വി ശശിയുടെ സിനിമകളിലൂടെയാണ് അവർ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്...അതിലൂടെ ശശിക്ക് റാണിയോട് പ്രണയം തോന്നുകയും അയാൾ അത് റാണിയോട് തുറന്ന് പറയുകയും ചെയ്തിരുന്നു.... പക്ഷേ റാണി അത് സ്നേഹ പൂർവ്വം നിരസിക്കുകയും ഒപ്പം ഒരു ഉപദേശം നൽകുകയും ചെയ്തു... നിങ്ങൾ വളർന്നു വരുന്ന സംവിധായകൻ ആണ് ഒരുപാട് ഉയരത്തിൽ എത്തിപ്പെടാൻ ഉള്ള ആളാണ് എന്ന് പറഞ്ഞു അവർ ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു... സിനിമയിൽ ഉള്ള കാലത്ത് തന്നെ അവർ ചില വഴിവിട്ടുള്ള ജീവിതം നയിച്ചിരുന്നതായി അറിവുണ്ട്... ഒരുപക്ഷേ പ്രാരാബ്ദം കൊണ്ടായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്. കെ.ജി ജോർജ് സർ സംവിധാനം ചെയ്ത "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് " എന്ന ചിത്രത്തിൽ റാണിയുടെ ഒരു കഥാപാത്രം വന്നു പോകുന്നുണ്ട്... ആ സിനിമ കണ്ടിട്ടുള്ളവർ ഒന്ന് ശ്രദ്ധ കൊടുത്താൽ മതി...ആളെ തിരിച്ചറിയാൻ പറ്റും... ബാലചന്ദ്രമേനോൻ പത്രക്കാരനായിട്ട് മദ്രാസിൽ ജീവിക്കുന്ന കാലത്ത് റാണി ചന്ദ്രയുടെ ഒരു അഭിമുഖത്തിന് വേണ്ടി പോയതും അവർ തന്റെ പ്രാരാബ്ദത്തെ കുറിച്ചും സംവിധായകൻ ഐ.വി ശശിയെകുറിച്ചുമാണ് ഏറെ പറഞ്ഞത്... ശശിയെപ്പറ്റി ഒന്ന് നല്ല രീതിയിൽ എഴുതണം എന്നു മറ്റും റാണി പറഞ്ഞിരുന്നതായി മേനോന്റെ ഒരു വീഡിയോയിൽ കണ്ടതായി ഇവിടെ ഓർക്കുന്നു....
@antup.d3712
2 жыл бұрын
Aaah movie search cheithu kandu.sariyanu...prema enna character aaayittu...veetilekk kayarumbol alamara thurannu sariyude kadha parayunna role.
@padmaraagam7852
9 ай бұрын
ഉചിതമായ അനുസ്മരണം
@mahesh4u633
3 жыл бұрын
Dineshji- Nice narration..Absolute tragedy 🙏
@vasandhakumar7297
3 жыл бұрын
ഒരുപാടുകാര്യങ്ങൾ അറിയുവാൻകഴിഞ്ഞു സാർ ഇനിയും ഇതുപോലുള്ളകാര്യങ്ങൾ പ്രതീക്ഷിക്കുന്നു പിന്നെഒരുകാര്യം സാർ ജയൻസാറിന്റെ ശവ സംസ്കാരത്തിന്റെ വീഡിയോ ഇടുമോ സാർ
@savithrisalahudeen3345
2 жыл бұрын
Super.
@indirabakthavalsalan6284
3 жыл бұрын
Very nice...looking forward for the next video...
@abhayts551
3 жыл бұрын
ഈ plane അപകടം.... പറഞ്ഞപ്പോൾ ആണ്... സൗന്ദര്യ എന്ന നടിയെ ഓർമ വന്നത്... ഇന്നലെ 17ആം ചരമ വാർഷികം ആയിരുന്നു.... അടുത്ത വീഡിയോ ആ നടിയെ കുറിച്ച് ചെയ്യണേ..... ♥️♥️
Thank u for sharing the story of rani chandra ji let her soul rest in peace 🙏thank u sir🇮🇳
@majeedabu9098
3 жыл бұрын
ബോംബയിൽ നിന്നു ദുബൈക്ക് പറന്ന emperor Asoka എന്ന flight ആണ് തീഗോളം ആയി മാറിയത് 1978 ജനുവരി 1 നാണു ഈ അപകടം നടന്നത്
@sheebaanilsheeba9445
3 жыл бұрын
She died in 1976air crash. 1976 October. Indian airlines flight. Google it's there
@majeedabu9098
3 жыл бұрын
@@sheebaanilsheeba9445 How possible 1976. It happend 1978 January 1. One of our relative named fathima also died in this crash. More than 60 kerala people died. This is the real fact. Google source 1976 I don't know. If you believe 1976 carry on
@rudypunkass2939
3 жыл бұрын
@@majeedabu9098 that Fathima was going to marry a man called Mohamdas going to Dubai. Both were engineers and they were running away from home. Righr??
@majeedabu9098
3 жыл бұрын
@@rudypunkass2939 Exactly correct. Fathima and Mohandas studied together Thriprayar sree rama polytechnic and fell in to love. At that time 43 years before intercast marriage never accept the families. Accordingly they did register marriage and decided to go Dubai. Mohandas had very good job. Their death still remaining sorrows and mentel agony. God didn't allow to live long time. Indian air line history an unforgettable day 1 st january 1978. And emperor Asoka flight. After that 1985 after Emperor Kaniska flight crash around 350 passengers died
@rudypunkass2939
3 жыл бұрын
@@majeedabu9098 yes If I remember what I read right he was in some government job in Dubai municipality or transport… and she already got a job offer in Rasalkhaimah.. she had written a let tee to her mother before she left which ariives in the mail after she died. anyway just curious to ask how is her family now?? Are they over the death?
ഡോ. മോഹൻദാസ് തിരുവനന്തപുരത്ത് കണ്ണംമ്മൂലക്ക് സമീപം ചെന്നിലോട് ,എൻ്റെ അയൽവാസിയാണ്. ഭാര്യ ആൾ സെയിൻ്റ്സ് കോളേജിൽ നിന്നും വിരമിച്ച ഡോ. ഷീലാ മോഹൻദാസ്. മക്കൾ രണ്ടു പേരും വിദേശത്താണ്.
@lekhaks4315
2 жыл бұрын
സാറ് സൂപ്പർ തന്നെ
@sreelathas1131
2 жыл бұрын
പ്രണാമം🙏🙏🙏🙏🙏🌹
@mukundannair4349
3 жыл бұрын
I think that flight fell into bandra creek.It Plunged into the mud.If I am wrong please correct.
@girishpillai3181
2 жыл бұрын
Flight from Santacruz takes off into sea off Santacruz towards west or above Kurla in the east. How can it fall into Bandra creek? I heard it fell down off runway, totally burnt. Regards.
@rajiraghu8472
3 жыл бұрын
Very correct
@sabus7830
3 жыл бұрын
സാർ. സിനിമയിൽ ക്ലച്ച് പിടിക്കാതെ പോയ സംവിദാനം അറിയാത്ത ശാന്തി വിള ദിനേശിനെകുറിച്ച് ദയവായി ഒരു എപ്പിസോഡ് ചെയ്യാമോ
@ratheeshratheesh.p7169
3 жыл бұрын
കഷ്ട്ടം
@tyagarajakinkara
3 жыл бұрын
Yes she was the mistress of a big producer, in Kerala, it was well known in the age.
@tyagarajakinkara
3 жыл бұрын
@SKB SKB secret, his sons are alive now. Just count the top five producers and you will know.
@shajipaappan6312
3 жыл бұрын
Who?
@naionai
3 жыл бұрын
@@tyagarajakinkara aranennu parayamo
@sreenathgopinathan5415
2 жыл бұрын
@@naionai Mohan Pothan, brother of Hari pothan and Prathap pothan.
@indirag9534
11 ай бұрын
കറുത്ത സുന്ദരി
@anilar7849
3 ай бұрын
🙏🏻😢
@nvijayakumar7636
3 жыл бұрын
Her action was superb in Bhadrakali tami film during 70s. She got awards also fie that film.
@naveens696
3 жыл бұрын
3:03 background picture is of Jayalalitha and not rani chandra.
@ashanair4958
3 жыл бұрын
Dr. Mohandas sir ne enikkariyam sir.. Ente nattukarana. Oru clinic okke ittirunu nattil
@meghnathnambiar8696
3 жыл бұрын
ഇപ്പോൾ അദ്ദേഹം എവിടെയാണ്?
@vpsasikumar1292
3 жыл бұрын
നന്ദി ദിനേശ് ജി രാജകോകില ഉണ്ടോ, സുമിത്ര, vijayalalita, പ്രേഷിക്കുന്നു
@santhiviladinesh6091
3 жыл бұрын
രാജകോകില ഭർത്താവ് ക്രോസ് ബൽറ്റ് മണിയോടൊപ്പം വട്ടിയൂർക്കാവിനടുത്ത് കുരുവി ക്കാട്ട് താമസിക്കുന്നു.
@vpsasikumar1292
3 жыл бұрын
@@santhiviladinesh6091 ഞാൻ thirumala താമസിക്കുന്നു. അവരെ കാണാൻ ആഗ്രഹം ഉണ്ട്. കാണാൻ പറ്റുമോ ജി
@retheeshpodiyan434
3 жыл бұрын
നല്ല എപ്പിസോഡ്
@babuchembayil5508
3 жыл бұрын
സ്വാപ്നാടനം നിർമിച്ച മുഹമ്മദ് ബാപ്പു എന്ന പാർ.സി മുഹമ്മദ്ക്ക..ഞങ്ങളുടെ..നാട്ടുകാരനായിരുന്നു...രണ്ടോ മൂന്നോ വര്ഷമായിട്ടുള്ളൂ..നമ്മളെ..വിട്ടുപരിഞ്ഞത്..
@sambasivanb4274
3 жыл бұрын
ശ്രീ ശാന്തിവിള യുടെ വീട്ടിൽ പണ്ട് ഒരു ദിവസം പോയിരുന്നുപൊന്നു mamgalam റോഡ് എന്നാണ് ഓർമ ഒരു സാധു മനുഷ്യൻ എത്ര മാന്യമായാണ് പെരുമാറിയത് അദ്ദേഹം മനസാക്ഷിക്കും അന്തസിനും നിരക്കാത്ത ഒരുപണിക്കും പോയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം ദൂരദർശൻ ആദ്യകാലത്ത് സംപ്രേഷണം ചെയ്ത സീരിയലുകൾ അതിൽ ഒരാൾ saന്തിവിളയുടേതായിരുന്നു പിന്നെ നാട് ഓ ടുമ്പോൾ നടുകെ ഓടൻ അദ്ദേഹം sremichilla കാപട്യം നിറഞ്ഞ ലോകത്തു ഒരാത്മ ഹൃദയമുണ്ടായതാണ് അദ്ദേഹത്തിന്ടെ പരാജയം എന്നു ഞാൻ പറയില്ല കാരണം അദ്ദേഹം ഇഞ്ഞ നെയൊക്കെ ജീവിച്ചു പോരുന്നു മിടുക്കന്മാർ എന്നു കരുതിയ പലരും ഇന്ന് ഈ ഭൂമിയിൽ ഇല്ല അദ്ദേഹത്തിന് ഇല്ലാത്ത ബുദ്ധി മുട്ടു മറ്റുള്ളവർക്കു എന്തിനാണ്
Пікірлер: 334