എൻറെ കർത്താവേ എന്റെ ദൈവമേ. ദൈവം അച്ചനെ സമൃദ്ധമായ അനുഗ്രഹിക്കട്ടെ 🙏
@josekollamula487
24 күн бұрын
തോമാ ശ്ലീഹായുടെ ഭാരത മിഷൻ ദൗത്യം വളരെ വ്യക്തമായി അവതരിപ്പിച്ചതിനു വളരെ നന്ദി.
@zenjm6496
24 күн бұрын
എന്റെ അച്ചോ, സഭ ചെയ്യേണ്ട പണി ആണ് അച്ഛൻ ചെയ്യുന്നത്. സ്കൂൾ കാലം മുതൽ എനിക്കുള്ള ഓരോരോ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് അച്ഛൻ ഈ വീഡിയോകളിലൂടെ വ്യക്തമാക്കി തന്നത്. വളരെ നന്ദി.
@samuelvarghese9991
24 күн бұрын
സുവിശേഷത്തിൽ വിശ്വസിക്ക മാത്രമാണ് രക്ഷയ്ക്കുള്ള ഏകമാർഗ്ഗം. തോമസ്ലീഹ വരട്ടെ വരാതിരിക്കട്ടെ ഇവിടെന്ത് 7 ഇനി ,ഒരിക്കലും ഇവിടെ അദ്ദേഹം സഭയല്ലാതെ പള്ളി, കുരിശ് മരിച്ചവരോടുള്ള പ്രാർത്ഥന,, പുരോഹിതർ ജനം എന്ന വേർതിരിവ് പ്രതിമ വണക്കം മാമ്മോദീസ ദൂപകുറ്റി, മഹാപുരോഹിതൻ എന്തിനധികം എഴുതാൻ ഒരു ജന്മം എടുക്കും ഇവയൊന്നും സുവിശേഷത്തിൽ പെടുന്നതുമല്ലാ സെൻ്റ്, തോമസ് സ്ഥാപിച്ചതുമല്ല
@zenjm6496
24 күн бұрын
Mar Walah!
@josedas2989
24 күн бұрын
കൽദായ കുരിശും ചുമന്നു നടക്കുന്ന നിങ്ങളിത് എന്തിന് ഉറ്റം കൊണ്ട് തെളിയിക്കണം.. തോമാ സ്ലീഹ കൊണ്ടുവന്നതല്ലല്ലോ ഈ കുരിശ്' തോമാസ്ലീഹവരട്ടെ വരാതിരിക്കട്ടെ യേശു വിശ്വാസത്തിലൂടെ രക്ഷയ്ക് ഇതിനു വല്ല പ്രാഥാന്യവുമുണ്ടോ? ഇതു തെളിയിച്ചിട്ടു് നിങ്ങൾക്ക് പ്രത്യേകവല്ല നേട്ടവും സ്വർഗ്ഗം വെച്ചുനീട്ടുന്നുണ്ടോ? വെറും മിഥ്യാ പാരമ്പര്യ പൊങ്ങച്ചം കാട്ടി കേമത്വം ഭാവിച്ചു സ്വയം നിർവൃതി കൊള്ളുന്ന വെറും വികല മനസ്സല്ലേ ഇതിനു പിന്നിൽ. കേരളത്തിലെ ലത്തീൻ വിശ്വാസികളേക്കാൾ കേമന്മാരായി നടിക്കണം ഇത്രയേ ഇതിനടിസ്ഥാനമുള്ളൂ. എന്നാൽ ലത്തീൻ കത്തോലിക്കാ സഭക്ക് നിങ്ങളേക്കാൾ വ്യക്തമായ ചരിത്രവും പഠനങ്ങളും വലിയമുക്കുവൻ്റെ പാരമ്പര്യവുമില്ലേ. നിങ്ങൾ പല സ്ഥല ത്തും രൂപത സ്ഥാപിച്ചും പ്രേക്ഷിത പ്രവർത്തനം നടത്തിയും ആളെ കൂട്ടുന്നുണ്ടല്ലോ ആ ചേരുന്നവർക്ക് നിങ്ങൾ എന്തു പാരമ്പര്യമാണ് വെച്ചുനീട്ടുന്നത്. അവിടയും വേർതിരിവുണ്ടാക്കുമോ നിങ്ങൾ? നിങ്ങൾ നിലവിൻ ക്രിസ്തു വിശ്വാസിയാണല്ലോ? അതല്ലേ പ്രഥാനപ്പെട്ട സത്യമാകേണ്ടത്. മുന്നേ കൂടിയോ പിറകേ കൂടിയോ എന്നതാണോ നോക്കുക. ഏതായാലും ക്രിസ്തു ജീവിച്ചിരുന്നതിനും പഠിപ്പിച്ചിരുന്നതിനും സത്യസന്ധമായ ചരിത്രത്തെളിവുണ്ടല്ലോ? തോമസ്സിലൂടെ അതൊന്നും തെളിയിക്കേണ്ട കാര്യമില്ലല്ലോ? നിങ്ങൾ കൊണ്ടു നടക്കുന്ന കൽദായ കുരിശിൻ്റെ ചരിത്രം കൂടി ഒന്നു പറയണേ.
@holyromanemperor420
24 күн бұрын
1) കൽദായ കുരിശിനു എന്താ കുഴപ്പം? ചരിത്രപരമായി നോക്കിയാൽ latin cross ഉം accurate അല്ല. 2) ഒരു വ്യക്തിസഭയുടെ ചരിത്രത്തിൻ്റെ അടിസ്ഥാനമാണ് ഇത്. Latin സഭ ഇന്നത്തെ "latin" സഭ ആയത് ചൽദായ സഭ ഉണ്ടായതിനു ശേഷമാണ്. അതിനാലാണ് ഏറ്റവും പഴക്കമേറിയ liturgy കൽദായ liturgy ആയ മാർ Addai യുടെയും മാർ Mari യുടേയും കൂദാശയാണ്. അതിനാൽ latin സഭക്ക് കൽദായ സഭയെക്കാൽ കൂടുതൽ early sources ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. 3) തങ്ങൾ ഒരു latin catholic ആണോ? എങ്കിൽ എന്തിനാണ് വെറുതെ ഈ conversation ill തലയിടുന്നത്? ഇത് താങ്കൾക്കുള്ള മറുപടി ആണോ? അല്ലല്ലോ? ഇത് ഞങ്ങളുടെ സഭയിലെ ചില വിമതർക്കായുള്ള മറുപടിയാണ്. അവർ സ്വന്തം തന്നിഷ്ടം കാണിക്കാനായി സ്വന്തം സഭയുടെ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നു. അങ്ങനെ സീറോ മലബാർ സഭയുടെ ലൈംഗിക പാരമ്പര്യത്തെ നിഷേധിക്കുന്നു. ഇത് പൊങ്ങച്ചം കാണിക്കാൻ ആയിട്ടല്ല ഞങ്ങൾ തെളിയിക്കാൻ നോക്കുന്നത്, ഇത് ഞങ്ങളുടെ സഭയുടെ legitimacy-യുടെ വിഷയമാണ്. വിശുദ്ധ പത്രോസ് ശ്ലീഹാ ഒരിക്കലും റോമിലെ മെത്രാൻ ആയിരുന്നില്ല എന്ന് ഒരു പ്രൊട്ടസ്റ്റൻറ് പറഞ്ഞാൽ അത് കത്തോലിക്കാസഭയുടെ legitimacy നിഷേധിക്കുന്നതിന് തുല്യമല്ലേ?
@zenjm6496
24 күн бұрын
ഈ വിഡിയോ സീരിസി ഉണ്ടാക്കാൻ ഇടയായ സംഭവങ്ങൾ ആദ്യത്തെ വിഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമ ശ്ലീഹ കേരളത്തിലോ ഇന്ത്യയിലോ വന്നിട്ടില്ല എന്നുള്ള പഠനങ്ങളെ നിരാകരിക്കുക എന്നത് ആണ് ഇതിന്റെ ഉദ്ദേശം. നിങ്ങളെ പോലുള്ള മിഥ്യ പാരമ്പര്യം എന്ന് പറയുന്നവരുടെ പൊള്ളത്തരം കാണിക്കുക എന്നത് തന്നെയാണല്ലോ തെളിവുകൾ നിരത്തി മാർ തോമ ഇവിടെ വന്നിട്ടുണ്ടെന്ന് സ്ഥാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലത്തീൻ സഭയ്ക്കും കേരളത്തിലെ സഭയ്ക്കും ഒരേ പാരമ്പര്യം തന്നെ ആണ് ഉള്ളത്. സാംസ്കാരിക വ്യത്യാസങ്ങൾ ഒഴിവാക്കിയാൽ എല്ലാ അപ്പോസ്തോലിക സഭകളും ഒരേ പാരമ്പര്യം തന്നെ ആണ്. കൽദായ കുരിശു എന്ന് നിങ്ങൾ ഉദ്ദേശിക്കുന്നത് പേർഷ്യൻ കുരിശമോ അതോ മാർ തോമ കുരിശാനോ? ഞാൻ വ്യക്തമാക്കാൻ ശ്രമിക്കാം.
@josedas2989
24 күн бұрын
@@zenjm6496 എല്ലാ ലാറ്റിൻ റീത്തുകാരും ഇവരേ കണ്ടു പഠിക്കണം. ലാറ്റിൻ് റീത്തുകാരുടെ പിതാവായ പത്രോസിൻ്റെ രക്തസാക്ഷിത്വ ദിനം സമുചിതമായി നിങ്ങളും ആഘോഷിക്കണം. ലത്തീൻകാർക്ക് കുടുംമ്പത്തിൽ നിന്നും പള്ളിയിലിരുന്ന അച്ചനിൽ നിന്നുമാണ് വിശ്വാസവും മാമോദീസയും ലഭിച്ചതെങ്കിലും ലാറ്റിൽ പാമ്പര്യത്തിൽ പെട്ടയാളിൽ നിന്നാണല്ലോ നിങ്ങൾക്കും വിശ്വാസവും മാമോദീസയും രക്ഷയും കിട്ടിയത്. അതുകൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ പാരമ്പ്യത്തിൻ്റെ ഉടമയായ ആ ആദ്യ മാർപാപ്പയുടെ രക്തസാക്ഷിത്വം ഏറ്റവും സമുചിതമായി കേരള ലത്തിൻ സഭയും ആഘോഷിക്കണം. രണ്ടായിരം വർഷമായിനിലനിൽക്കുന്ന ക്രിസ്തു വിശ്വാസപാരമ്പ്യവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന ആ പാറയുടെ ആ സ്വർഗ്ഗത്തിൻ്റെ താക്കോൽ കിട്ടിയവൻ്റെ രക്തസാക്ഷിത്വം അഭിമാനത്തോടെ കേരള ലത്തീൻ സഭയും സമുചിതമായി ആഘോഷിക്കാൻ അമാന്തിക്കരുത്.
@josekollamula487
24 күн бұрын
തോമാ ശ്ലീഹായുടെ കബറിടവും തിരുവിശേഷവും ലത്തീൻ സഭയെന്തു കൊണ്ടാണ് ഇപ്പോഴും പിടിച്ചു വച്ചിരിക്കുന്നത്? ഉദയംപേരുരിനു മുമ്പേ ലത്തീൻ സഭയിൽ ചേർത്ത വരാപ്പുഴയിലുള്ള നസ്രാണികളെ മാതൃസഭയിലേക്ക് തിരികെ വിടാൻ എന്താണ് മടി ? വാക്കേ ഇന്ത്യയിലെ പല ലത്തീൻ രൂപതകളും നിലനിൽക്കുന്നതു തന്നെ നസ്രാണി കളെക്കൊണ്ടാണെല്ലോ? ഇനിയെങ്കിലും അവരെ മാതൃസഭയിലേക്കു മടക്കി അയച്ചു കൂടെ? ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് സുറിയാനിമിഷനറിമാരെക്കൊണ്ട് പണിയെടുപ്പിച്ച് ഇവിടെ ചുവടുറപ്പിച്ച പാശ്ചാത്യ സഭ എത്ര കാലം സത്യത്തിന് പുറത്തിരിഞ്ഞു നിൽക്കും? റോമിനു കാര്യങ്ങളറിയാമെങ്കിലും കേരളത്തിൽ പലർക്കും എന്താണ് സൂര്യനുദിക്കാത്തത്?
@josedas2989
23 күн бұрын
@@josekollamula487 രണ്ടു നൂറ്റാണ്ടോളം എല്ലാം ഒന്നായി നിലകൊണ്ടു കുഴഞ്ഞുമറിഞ്ഞതിൽ നിന്നും വേർതിരിക്കണം പോലും ' ലത്തിൻ സഭയുടെ പുറംപോക്കിൽ കിടക്കുന്ന പല ജാതി വിശ്വാസം പല അച്ചന്മാരും പഠിപ്പിക്കുന്ന പാഷാണ്ടി സമൂഹം കത്തോലിക്കാ സഭയിൽ നിന്നുതന്നെ വിട്ടുപോകാത്തതിലാണു നാണക്കേട്
Пікірлер: 17