ചമൽക്കാരങ്ങളില്ലാതെ കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ . വിജ്ഞാനപ്രദമായ വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരു നല്ല അദ്ധ്യാപികയുടെ കൈയ്യടക്കമുണ്ട് ശൈലിക്ക്.
@josephgeorge5356
Жыл бұрын
നന്ദി! മനോഹരമായും ആത്മവിശ്വാസത്തോടെയും ഏറ്റവും പരിചിതമായ രീതിയിലും പറഞ്ഞു. കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി നന്ദി!
@sreejithshankar5163
5 жыл бұрын
Thank you...good presentation
@arbourvitae9329
5 жыл бұрын
Nannyittunduuu ,best of luck
@josephgeorge5356
Жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കണം! പുതിയ ആൾക്കാർക്ക് അത് ഉപകാരപ്പെടും!
@ruksanasameer1070
5 жыл бұрын
Chechi enter vtile electric pipe nulil cherutheneecha koodu vechittund athu egane pettikulil aakaam. Pls replay
Nalla awatharanam I like that ... Enikk ten venam ... engine kittum
@BeauBee
5 жыл бұрын
Email me: contact.beaubee@gmail.com
@jobinmb
5 жыл бұрын
നല്ല അവതരണം ചേച്ചീ....
@joshikaaarav2217
5 жыл бұрын
Spr ideas
3 жыл бұрын
Very good
@shaliyop1559
3 жыл бұрын
Mm pl let me know ur beekeeping credentials
@mashoodmashood361
3 жыл бұрын
സൂപ്പർ
@nizarabubaker1511
5 жыл бұрын
Thank you mam..., തേൻ ഉല്പാദന മാസത്തിൽ ഹണി ചേംബർ നു ഒരു നിരകൂടി ചേർത്തു പെട്ടിയുടെ വലുപ്പം കുട്ടിയാൽ കുഴപ്പമുണ്ടോ...?
@BeauBee
5 жыл бұрын
ഈച്ചയുടെ എണ്ണം കൂടുന്നതനുസരിച്ച് സൂപ്പെറിന്റെ എണ്ണം കൂട്ടികൊടുക്കാം.
@antonyjosephc9303
5 жыл бұрын
Thanks to you. I am fresh in this. I am a follower. And doing the works with your videos. But now I need super empty box. Where will get? Please suggest me. I am from perumbavoor.
@BeauBee
5 жыл бұрын
മാവേലിക്കര Horticorp - 0479-2356695 , തിരുവല്ല ബോധന - 0469- 2730561 എന്നിവിടങ്ങളിൽ അന്വേഷിക്കുക.
@BeauBee
5 жыл бұрын
ഖാദി ബോർഡ്, റബ്ബർ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അനുബന്ധ സാധനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.
Queen gate വച്ചതുകൊണ്ട് റാണി ചത്തു പോകില്ല. ഈച്ചയെ പിടിച്ച് എടുക്കുമ്പോൾ റാണിക്ക് പരിക്ക് ഒന്നും വരാതെ സൂക്ഷിക്കണം.റാണിയുടെ ചിറക് മുറിക്കുകയോ റാണിയെ കെട്ടി ഇടുകയോ ചെയ്യരുത്. പുതിയ സെറ്റ് നമ്മുടെ കൂട്ടിൽ ഉറച്ചതിന് ശേഷം പുതിയ അടകൾ പണിയാൻ തുടങ്ങി കുറേ ആകുമ്പോൾ മാത്രം ക്യൂൻ gate നീക്കുക.
@shaficp2056
2 жыл бұрын
പുതിയ വീഡിയോ ഇടുമോ
@rejivadakkan2553
5 жыл бұрын
ഗുഡ്
@mohdkunhie1865
5 жыл бұрын
Oru kolani kittumo
@sccnazeer
5 жыл бұрын
good
@balakrishnan-wt9bc
5 жыл бұрын
mam how to control wax moth,how to protect from that worm.
@naveenkumarharimoorthy4427
3 жыл бұрын
Clean the base once in a week,more care should be taken in rainy season.Avoid wet in bee box.cover the box with sheet prevent from rain and sunlight
@jbathu495yt3
5 жыл бұрын
Chechi poriya
@Wrighter--
2 жыл бұрын
👍👍👍
@ajipappachan828
5 жыл бұрын
Smoke cheyyumpol pukayude manam thenil kalarumo?
@BeauBee
5 жыл бұрын
സീൽ ചെയ്തശേഷമാണ് തേൻ എടുക്കുന്നത്. അതുകൊണ്ട് മണം വരാനുള്ള സാദ്ധ്യത ഇല്ല.
@jamesantony3409
5 жыл бұрын
Aji Pappachan in
@farookmohamed626
4 жыл бұрын
VILAPPETTA TIPSUKALK NANNI
@videoworld5068
5 жыл бұрын
Honey bee box kituvo oru 5-10 box medikan . Place evidaya . Number taravo contact chaiyan
@BeauBee
4 жыл бұрын
Email me contact.beaubee@gmail.com
@muhammad.ameer.o1349
2 жыл бұрын
Hi
@moosaali6983
5 жыл бұрын
Where I can find it?
@BeauBee
5 жыл бұрын
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.
@shahirshahir5897
5 жыл бұрын
Chechi teacher aano nalla avatharanam
@sreedharankp875
Жыл бұрын
ഒരു ആഴ്ചയിൽ എത്ര പ്രവശ്യം പെട്ടി തുറന്ന് പരിശോദിക്കാം
@maheswary6055
5 жыл бұрын
Enganaya then each a petty undakuka
@BeauBee
5 жыл бұрын
Length 10½ inch, width 8½ inch height 6½ inch.
@BeauBee
5 жыл бұрын
kzitem.info/news/bejne/2GqZv3uefGmQpJg Please watch this video too
@binoyas
3 жыл бұрын
മഴ പെയിതല്ലോ.... ഇനി എന്ത് ചെയ്യാൻ പറ്റും
@nilnil1066
5 жыл бұрын
.......👍👍👍.........
@arjunkrishna5308
5 жыл бұрын
👍👍👍👌👌👌
@ShahidShahid-jx6ky
5 жыл бұрын
Thenichaye evidunn kittum
@BeauBee
5 жыл бұрын
ഏതെങ്കിലും അംഗീകൃത ഏജൻസിയിൽ നിന്നോ, കർഷകരുടെ കൈയിൽ നിന്നോ വാങ്ങാൻ പറ്റും.
@b.v.s.rhoneybeefarmsvijaya6494
4 жыл бұрын
B.V.S.R HONEY BEE FARM W.no 9441140863
@darimimedia3038
5 жыл бұрын
തേൻ എടുക്കുന്ന മാസം ഏതാണ്
@BeauBee
5 жыл бұрын
Februvary മുതൽ May വരെ ഉള്ള മാസങ്ങളിൽ കാലാവസ്ഥ അനുകൂലം ആണെങ്കില് പല പ്രാവശ്യം തേൻ എടുക്കാം.
തേനീച്ച തനിയെ വന്ന് കയറാൻ സാധ്യത കുറവാണ്. തേനീച്ച യേ വളർത്തുന്ന കർഷകരിൽ നിന്നോ, ബീ ബ്രീഡേഴ്സിൽ നിന്നോ വാങ്ങണം.
@prstravelstips8523
5 жыл бұрын
Ethonne thudaganonne agraham unde yetha cheyende
@binoyas
3 жыл бұрын
ലായനി കൊ ഡു ക്കനോ?
@zubairbandadka4357
4 жыл бұрын
ബ്രൂഡ് ചേംബറിൽ കാലി ഫ്രെയിം ഏതു ഭാഗത്താണ് വെച്ചു കൊടുക്കേണ്ടത്
@BeauBee
4 жыл бұрын
സെറ്റ് പിരിച്ച പുതിയ കോളനി ആണെങ്കിൽ പെട്ടിയുടെ പുറകിൽ നി ല്ക്കുമ്പോൾ ഇടതുവശം ചേർത്ത് അടകളും ബാക്കി സ്ഥലത്ത് കാലി ഫ്രെയിമുകളും അടകളോട് ചേർത്ത് തന്നെ ഇടുക. പഴയ കോളനി ആണെങ്കിൽ വശങ്ങളിൽ കാലി ഫ്രെയിം ഇട്ടു കൊടുക്കുക.
@petermathew8850
Жыл бұрын
Thanks for your demonstration. Your narration is easily understandable. I would request you to show a comp with, മുട്ട, പുഴു, സമാധി which will facilitate me for division of colony.
@jeromeskariahmakkattil1520
3 жыл бұрын
Excellent
@noushadtanaloor8065
5 жыл бұрын
ബാക് റൌണ്ട് മ്യുസിക് ഒഴിവാക്കാമായിരുന്നു
@shamil.m
5 жыл бұрын
Ngal thanaloor aano
@noushadtanaloor8065
5 жыл бұрын
@@shamil.m yes
@shamil.m
5 жыл бұрын
Ingaledth bees undo
@noushadtanaloor8065
5 жыл бұрын
@@shamil.m ഇപ്പോൾ ഇല്ല
@saleemmaloor1926
5 жыл бұрын
നിങ്ങളുടെ നമ്പർ അല്ലെങ്കിൽ സ്ഥലം ബന്ധപ്പെടാനാണ്
@BeauBee
5 жыл бұрын
Email me contact.beaubee@gmail.com
@sadandas4171
5 жыл бұрын
ചെറു തേൻ culturing വെത്യസ്തമാണോ?
@BeauBee
5 жыл бұрын
വ്യത്യസ്തം ആണ്. അതിന് ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അത് കുത്താറുമില്ല.
@sadandas4171
5 жыл бұрын
അതിന്റെ splitting ഇതു പോലെ തന്നെ ആണോ?
@BeauBee
5 жыл бұрын
കൂടിനു ചുറ്റും ഈച്ചകൾ പറക്കുന്നത് കാണുമ്പോൾ പിരി ക്കാറായി എന്ന് മനസ്സിലാക്കാം.
@devisdevis6940
5 жыл бұрын
'തേനീച്ച ഇല്ലാത്ത ഒരു കൂട്ടിൽ എങ്ങിനെ ഈച്ചവരും.. പുതിയതായി ഒന്നു തുടങ്ങി നോക്കാനാണ് !
@Nazee313
5 жыл бұрын
Adyathe vidiyos kano
@sobhanavarghese8776
5 жыл бұрын
Kash mudakky vangikkanam.petti koduthal colani tharunnavar und
Пікірлер: 106