തേനീച്ചയും ഒച്ചും
കരടികളും തേനീച്ചയും തമ്മിലുള്ള ബന്ധം പണ്ട് മുതലേ കേട്ടിട്ടുള്ളതാണ്, തേൻ കൊതിയനാണ് കരടി
കരടിയും തേനീച്ചയും എങ്ങനെയാണ് ഇത്ര നല്ല സുഹൃത്തക്കളായതെന്ന് കൂട്ടുകാർക്ക് അറിയാമോ ഈ കഥ കണ്ട് നോക്കൂ...
അത് കഴിഞ്ഞ് നമുക്ക് ഒരു വികൃതിയായ കുരങ്ങിൻ്റെ കഥ കേട്ടാലോ... വികൃതിയെല്ലാം മാറി നല്ല കുട്ടിയായ ഒരു കുരങ്ങിന്റെ കഥയാണ് ഇത്, ചെറിയ ദയയുള്ള പ്രവൃത്തികൾ എങ്ങനെ ഈ ലോകത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു, നമുക്ക് എന്നും സഹ ജീവികളോട് ദയ ഉള്ളവരായി വളരാം .
കുഞ്ഞുകുട്ടികൾക്ക് ആയി ഇനി ഇതാ മലയാളം കഥകളും ആനിമേഷൻ രൂപത്തിൽ
നമ്മുടെ കുഞ്ഞുകുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കണ്ടു രസിക്കാനുമായി ഇതാ കുഞ്ഞുകുട്ടികളുടെ സ്വന്തം മലയാളം ആനിമേഷൻ ചാനൽ 'തെങ്ങോല മലയാളം കഥകൾ'.
രസകരമായ കഥകൾ കണ്ടും കെട്ടും നമ്മുടെ കുഞ്ഞുങ്ങളെ മിടുക്കരായി വളർത്തിയെടുക്കാൻ ഈ ചാനലിലെ കഥകൾ ഏറെ സഹായിക്കുന്നു. കുട്ടികൾ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട പല കാര്യങ്ങളും കഥകളിലൂടെ എളുപ്പത്തിൽ അവരുടെ മനസ്സിലെത്തിക്കാം, നമ്മുടെ കുഞ്ഞുങ്ങൾ കഥകൾ കേട്ട് മിടുക്കരായി വളരട്ടെ...
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет തേനീച്ചയും ഒച്ചും | Malayalam Cartoons for Kids | Thengola Malayalam Stories Kids TV
Пікірлер