#tngopakumar #kannadi #thounewz
മലയാള ദൃശ്യ മാധ്യമ രംഗത്തിന് ഒരു ജനകീയ മുഖമുണ്ടാക്കി കൊടുത്ത ആളാണ് ടി.എൻ ഗോപകുമാർ. ടി.എൻ ജി എന്ന ചുരുക്ക പേരിൽ അറിയപ്പെട്ട അദ്ദേഹം ഏഷ്യാനെറ്റ് ചാനലിൽ അവതരിപ്പിച്ചിരുന്ന കണ്ണാടി എന്ന വാർത്താധിഷ്ഠിത പരിപാടി ഒരു വൻ ഹിറ്റായിരുന്നു. ടി.എൻ ഗോപകുമാർ വിശേഷങ്ങളാണ് ഈ എപ്പിസോഡിൽ ശ്രീ മാങ്ങാട് രത്നാകരൻ പറയുന്നത്.
Негізгі бет T. N. Gopakumar | പ്രിയപ്പെട്ട ടിഎൻജി | Mangad Rathnakaran | വഴിവിളക്ക് | Ep-11
Пікірлер: 7