ഒരിക്കൽ തനുജയെ സഹായിക്കാൻ പോയതിന്റെ പേരിൽ ഷെഫീടെ കുടുംബം മൊത്തം അനുഭവിച്ചതാണ്. വീണ്ടും ഒരു സുനിത മൂലം അവളുടെ വിഷയത്തിൽ ഇടപെടേണ്ടി വന്നു. വായ് തുറന്നാൽ അവൾ സത്യം പറയില്ല. മുൻപ് അവൾ പറഞ്ഞു ഷെഫി അവളെ വണ്ടി ഇടിച്ചു കൊല്ലും എന്ന് പേടി ആണെന്ന്. ഇത്രയും നാൾ കൂടെ ഒട്ടി നിന്നിട്ട് ഇപ്പോൾ പറയുന്നു മുംതാസിനെ പേടി ആണെന്ന്. ഇവൾ മേലനങ്ങി ജോലി ചെയ്യില്ല. ജീവിത കാലം മുഴുവൻ ഇരന്നു ജീവിക്കാമെന്നാണ് അവൾ കരുതുന്നത്.അടിച്ചു പൊളിക്കാൻ പണം വേണം. അതിനുള്ള പുതിയ ഇരക്കൽ ആണ് അമ്മയുടെ ഓപ്പറേഷൻ സ്ത്രീകൾക്ക് തന്നെ അപമാനം. ഷെഫി ഇത്രയും പറയേണ്ട ഒരു കാര്യവും ഇല്ല. തനുജ ആരാണെന്നും അവൾ പറയുന്നതിൽ സത്യം ഉണ്ടാവില്ലെന്നും എല്ലാർക്കും അറിയാം. അവളെ അന്തമായി വിശ്വസിക്കുന്ന വിരലിൽ എണ്ണാവുന്നവർ മാത്രം. You don't worry. All are with you ❤❤❤❤❤❤❤❤❤.
@geethugopalakrishnan4322
22 күн бұрын
ചേച്ചി യ്ക്ക് എത്ര കിട്ടിയാലും പഠിക്കില്ല.. റസീന യുടെ കാര്യത്തിൽ തന്നെ ചേച്ചി യ്ക്ക് അത് മനസ്സിലായില്ലേ പിന്നെ എന്തിനാണ് ഒരു സുനിത വിളിക്കുമ്പോ പോകുന്നത്? റസീന ഏത് അവസ്ഥ യിൽ ആണ് ചേച്ചി യുടെ വീട്ടിൽ വന്നത്? എന്തിനാണ് ചേച്ചി ഇമ്മാതിരി ആൾക്കാരെ വിശ്വസിക്കുന്നത്? ചേച്ചിക്ക് എത്രയോ വിഷയങ്ങൾ സംസാരിക്കാൻ ഉണ്ട്. ഇനി എങ്കിലും ശ്രദ്ധിക്കു ചേച്ചി 🙏🙏🙏
@sreekalapm6001
22 күн бұрын
എത്ര feel ചെയ്താലും അവനവൻ്റെ മക്കൾ ടെ മുന്നിൽ വെച്ച് വൃത്തികേട് പറയരുത് - നല്ല ഒരു അമ്മയാണ് എന്നറിയാം എന്നാലും
@vijiajeeshajeesh9821
16 күн бұрын
Sathyam
@pushpav9976
22 күн бұрын
അവർ വീണ്ടും reach കൂട്ടാനാണ് എത്ര കിട്ടിയാലും padikkathath എന്താണ് ഷഫീന 🎉🎉🎉
@BasilLiousJoshy
22 күн бұрын
ഇത്ര ബോൾഡ് ആയ ചേച്ചി കരഞ്ഞപ്പോൾ എനിക്കു സങ്കടം ആയി.
@sruthylakshmialinkal
22 күн бұрын
അവളും അവളെ താങ്ങി നടക്കുന്നവർക്കും കിട്ടുമ്പോ പഠിക്കും
@user-qy7vd4xo5p
21 күн бұрын
ജീവിതത്തിൽ ഒരുപാട് ഒറ്റപെട്ടു പോയ ഒത്തിരി പേര് ഉണ്ട്.. എന്റെ 28 മത്തെ വയസിൽ ഞാനും അത്തരത്തിൽ ഒറ്റപെട്ടതാണ്. ഇവരേക്കാളും അധികം മെന്റൽ ടോർച്ചറിങ് അനുഭവിച്ചു ഇവിടെ വരെ എത്തിയതാണ് ഞാൻ.. കൊറോണ ടൈമിൽ ഒത്തിരി കഷ്ടത അനുഭവിച്ചു.. അന്ന് ചിലരൊക്കെ സഹായിച്ചത് കൊണ്ട് ഇവിടെ വരെ എത്തി.. ഇപ്പോൾ സ്വന്തം കാലിൽ നിൽക്കുന്നു.. ജീവിക്കുന്നു സുഖം സന്തോഷം.. 💗💗
@pushpav9976
22 күн бұрын
ഷഫീന വീണ്ടും അവിടെ പോയോ ഇവരുടെ പേരൊന്നും പറയതിരിക്കൂ please❤❤❤❤
@RajaniSivasankaran-sh7kz
19 күн бұрын
അയ്യോ ഇങ്ങനെ കരയല്ലേ tension എടുത്ത് വയ്യായ്യ്ക ഉണ്ട്ടാക്കല്ലേ😢 ആരെയും കണ്ണടച്ച് വിശ്വസിക്കരുത് നമ്മുടെ weakness നന്നായിട്ട് അറിയുന്ന ശത്രുക്കൾ ഏതു വിധത്തിലാണ് Trap ഇൽ ആക്കുകാന്ന് നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റില്ലാത്ത കാലമാണ് സൂക്ഷിച്ചുവേണം മുന്നോട്ടു പോകുവാൻ Please Careful Dear Please,🙏 സൂക്ഷിച്ച് Care ആയിട്ട് Strong ആയി മുന്നോട്ടു പോവുക ദൈവം എപ്പോഴും കൂടെയുണ്ട്🙏
@shiyadh3178
22 күн бұрын
എന്തിനാ ഈ മനുഷ്യർ ക്ഷണിക മായ ജീവിതത്തിൽ ഇങ്ങനെ ഒക്കെ.. ഉപദ്രവിക്കുന്നു..
@user-gd2lp5rc6i
22 күн бұрын
എന്നിട്ട് ലൈവിൽ പറഞ്ഞത് ആദ്യ വരുമാനം കിട്ടിയപ്പോഴാ കേക്ക് മുറിച്ചത് എന്ന്, അതുപോലെ ജിനു താമസിക്കുന്നിടത്ത് പോയിട്ട്, ഇട്ട ലൈവിൽ, ആദ്യം പറഞ്ഞു ദേവു പറഞ്ഞിട്ടാ പോയത് എന്ന്, അത് കഴിഞ്ഞ് പിറ്റേന്ന് ലൈവിൽ പറഞ്ഞു, ഞാനാണ് ദേവൂനെ നിർബ്ബ ദ്ധിച്ച് കൊണ്ട് പോയതെന്ന്
@sabeenamuneer1492
22 күн бұрын
@@user-gd2lp5rc6i വാക്കിനു സ്ഥിരത ഇല്ല അതന്നെ..
@lakshmis6956
21 күн бұрын
Ayoo aa thadichi fraudaa aapottiennum
@MayaMaya-ec8lc
22 күн бұрын
ചേച്ചിയോട് ഞാൻ പിണങ്ങിയ.... Chechi വയ്യാവേലി ഒക്കെ എടുത്തു തലയിൽ വെക്കും 😊
@sahasradeepalakshmi8703
22 күн бұрын
Sis, ഇനിയെങ്കിലും ഒന്നിന് രണ്ട് തവണ ആലോചിച്ചു ചെയ്യുക. ഇത് വേലിയില് കിടന്ന പാമ്പിനെ തോളില് ഇട്ട പോലെ ആയി.
@sabeenamuneer1492
22 күн бұрын
എന്തൊരു ശല്യം ആണ് ഈ സ്ത്രീ ഇവർക്ക് പിച്ച എടുത്തു ജീവിക്കാനെങ്കിലും ഇത്താടെ പേര് വലിച്ചിടണോ അതിനു ജോലി ചെയ്തു ജീവിക്കാൻ വയ്യ അത് തന്നെ കാര്യം... മുംതാസ് ചേച്ചി നല്ലതാണെന്നൊക്കെ പറഞ്ഞു ഒരു വീഡിയോ ചെയ്തിരുന്നല്ലോ അതൊക്കെ മുക്കിയോ ആവോ എന്തൊക്കെ ആയിരുന്നു പാട്ടു പാടലും കുക്കിങ്ങും 🤣🤣 അങ്ങനെ വേണം 🙊🙊
@samscrafttec9700
22 күн бұрын
Ethrayum strong aya chechy karayunnà kaanumbol.... Vallatae thonnunnu. Dont be sad. Be strong.
Don't trust anyone, well said chechi, stay strong and happy ❤
@lakshmis6956
22 күн бұрын
Chechi vishamikkalle aa thadichum vattupennum enthoo cheyattee 🥰❤️
@achuzz276
22 күн бұрын
പ്രായമായിട്ടു വരികയാണ് നമ്മൾ എല്ലാവരും ഒരു നിമിഷമാണ് ഹാപ്പി ആയിട്ട് ഇരിക്കൂ ചെറിയ ചെറിയ കാര്യങ്ങളൊക്കെ വിട്ട് ഒഴിവാക്കൂ
@rabiyakv9371
22 күн бұрын
സഫീന അവളെ എനിക്ക് മനസ്സിലായി. അന്ന് ചേച്ചി പറഞ്ഞത് ശെരിയാണ് അവൾക്ക് പണം മാത്രം മതി ജിനു പറഞ്ഞത് ശെരിയാണ് അവൻ രക്ഷ പെട്ടു
@Shyamavarnan8378
22 күн бұрын
ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്. ❤❤❤❤full സപ്പോർട്ട് ചേച്ചി കട്ടക്ക് കൂടെ ഉണ്ട്
@sulfathsaleem6221
22 күн бұрын
Nighel nallharu ammayanh ❤❤❤❤
@anujacob6409
22 күн бұрын
ആ പെണ്ണ് വയ്ച്ചു ക്യാഷ് ഒണ്ട് ക്കുവാ ആ പെണ്ണ് അഭിനയിച്ചു
@anithasajeevan1848
22 күн бұрын
ഷഫീന❤
@leenagulsrud3856
22 күн бұрын
Shafeena 🙏don’t trust anyone. 🙏🙏🙏🙏. I love you so much. ❤️❤️❤️💎💎💎
@DeepaRani-cb4mm
22 күн бұрын
Vishamikkathe kto ellaam sariyaavum ithrayum bold aayittulla oru sthreeye njan kandittilla. Inganeyulla aalinte kannu niranjapol vallatha sankadam thonni
@achuzz276
22 күн бұрын
ചേച്ചി ഓവർ ഡ്രസ്സ് ചെയ്യരുത് മനസ്സിനും ശരീരത്തിനും കേടാണത് മാനസികമായിട്ട് തകരും ഉറക്കം ഇല്ലായ്മ വരും ജീവിതത്തിൽ ഒരു സ്വസ്ഥതയും ഉണ്ടാവില്ല സംസാരിക്കേണ്ട എന്ന് ഞാൻ പറയുന്നില്ല ഓവർ ആയിട്ട് ഡ്രസ്സ് ചെയ്ത് സംസാരിക്കില്ലേ അതെല്ലാം നമ്മുടെ ശരീരത്തിന് ബാധിക്കും ഹാപ്പിയായി സന്തോഷമായിട്ടിരിക്കൂ ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും തലയിൽ വച്ച് നടക്കല്ലേ നമുക്കെല്ലാം പ്രായം ആയിട്ട് വരികയാണ്
@vishnuhamsadhwanimix4870
22 күн бұрын
ഡ്രസ്സ് ചെയ്തു സംസാരിക്കുക എന്നുതന്നെയാണോ ഉദ്ദേശിച്ചത്.. 🤭🤭🤔🤔
@tastebudsbyangamalikkari7410
22 күн бұрын
😂@@vishnuhamsadhwanimix4870
@user-qy7vd4xo5p
21 күн бұрын
സ്ട്രെസ് ആയിരിക്കും @@vishnuhamsadhwanimix4870
@rekhas1210
17 күн бұрын
🤣🤣🤣
@remabaipp1927
22 күн бұрын
തൊഴിൽ ഉറപ്പ് ്ന് 300 അധികം ഉണ്ട്
@lakshmis6956
21 күн бұрын
Ayoo aa chakka joli cheyilla viyarpinde asugam und avalkku kudee kuree vrithikettavalumarum umd Sunitha ude kasthakalam adudu allegil oru jolkum pokatha avaru entha kochil veedu eduthu koduthee sunithee ningal varee alkaree help cheyu 🙏
@greeshmagireesh1188
22 күн бұрын
i really feel thanuja is fake....i always thing y she is draging a child..this type of charity should be really crossedcheck before giving amout....she can earn amout by working ..y she need to beg....
@shilpamv6526
19 күн бұрын
ചേച്ചി പറയുന്നത് എന്നേലും സത്യം ആകും, 👍
@shiyadh3178
22 күн бұрын
നിങ്ങൾ പറഞ്ഞല്ലോ എന്തിനാ നിങ്ങളെ ഇങ്ങനെ ബുദ്ദിമുട്ടിക്കുന്നത് എന്ന്,, നിങ്ങളെ അടുത്തുനിന്നെ പണം തട്ടാൻ വകുപ്പുള്ളു
@AnumolkBenny
22 күн бұрын
Chechi strong ayi erikku ❤️❤️❤️❤️
@sareenasareena7210
22 күн бұрын
Thanu kodkanu ullath jinu vinod kodkanpara
@tizathomas6745
22 күн бұрын
Paniyedukaaan vayyalleee Avarku
@lailaalias4091
22 күн бұрын
ശരിയാണ് നിങ്ങൾ പറയുന്നതാ പൈസ സഹായിച്ചാൽ. കൊടുത്തിട്ടു ഇരിക്കണം
@sunithomas3223
22 күн бұрын
❤❤❤❤❤
@ajithaaji-qr3ln
22 күн бұрын
Ninakkuyenthu aa cherukkanttekoode ethra sneham
@jeenas8115
22 күн бұрын
❤❤❤❤
@premeelabalan728
22 күн бұрын
ടെൻഷൻ വേണ്ട ദൈവം ഉണ്ട് എല്ലാം ഒരു കാലം പുറത്താവും എന്നും ഒരാളെ പറ്റിക്കാൻ പറ്റില്ല
@anithasajeevan1848
22 күн бұрын
പാവ൦ ഷഫീന നല്ല ലേഡി
@Jo-lm8qr
21 күн бұрын
😞 vishamikanda cheachy❤
@Leenachandran-tz2sg
22 күн бұрын
❤️❤️❤️❤️❤️❤️
@GazalAjijames
22 күн бұрын
അവളെ ചവിട്ടി പുറത്താക്ക് ചേച്ചി
@anujacob6409
22 күн бұрын
ഓടച്ചി യെ കാണുമ്പോൾ വെറുപ്പ് തടക വോമിറ്റിംഗ് വരുമ്മ്
ഒന്നുമറിയാതെ പോയത് Beevi എന്താ കുഞ്ഞുവാവയാണോ? തനുജ അത്രക്ക് Beevi യെ എന്താ പറഞ്ഞത്. സമൂഹം ചോദിച്ചതിന് മറുപടി പറഞ്ഞു. അത്ര തന്നെ She feena യെ ആവശ്യമില്ലാതെ ഒന്നും പറഞ്ഞില്ല. പറഞ്ഞത് fi Jo ആണ്.
@ShafeenaBeevi2024
22 күн бұрын
ഒന്നും പറഞ്ഞില്ലേ 😂😂😂ഹോ സമ്മതിച്ചു
@sojibony4475
22 күн бұрын
എന്തിനാ പോയത്
@JessyThomas-fd8vw
17 күн бұрын
അയ്യേ അമ്മയേക്കാൾ നല്ല മകൻ ഹ
@haseenak9369
22 күн бұрын
😍😍😍😍😍😍😍😍😍😍😍
@JusticeLeague123-s8f
14 күн бұрын
❤👍💪
@VincentGeorge-g7q
21 күн бұрын
❤good morning
@sheelujose2321
22 күн бұрын
Shafeena dont worry we all r with u
@josephco7228
22 күн бұрын
എന്തിനാണ് ഷഫീന ഇങ്ങിനെ പോയി ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോയി ചാടികൊടുക്കുന്നത് 🙏സുനിതയല്ല ആരായാലും പണികിട്ടും ഷഫീന പ്ലീസ് 🙏
@sheebasureshkumar3745
22 күн бұрын
I also dont like tanuja.. from the beginning i felt she is a cheap lady. She is using her ex for views. I don't understand why people are getting influenced on her drama.
@manuramachandran2339
22 күн бұрын
👍👍👍
@user-th2fu4kz9z
18 күн бұрын
നല്ല വെളുപ്പീര്
@user-vo1wh8ry5y
21 күн бұрын
Nanemile.chelakan
@pushpalatha568_
22 күн бұрын
Njan ithe arinjaudane enikke deshyam thonnuka matramalka ini like cheyyanda ennum vicharichu
@molammamolu2164
22 күн бұрын
Chechiye, kuttikalum ettukoduthal cash kittum annu avalumarkk ariyaam.tention mattu
@ushaunnikrishnan6913
22 күн бұрын
ജിനു ഗത്യന്തരം ഇല്ലാതെ ആത്മഹത്യ ചെയ്യുമോ
@sunithaunni195
22 күн бұрын
🤣🤣🤣അവന് ഗത്യന്തരം ഇല്ലന്നോ 🤣🤣
@JessyThomas-fd8vw
17 күн бұрын
അവൻ അങ്ങനെ ചെയ്യണം പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
@jyothimt3431
19 күн бұрын
ഷഫീന ❤❤❤❤
@lakshmis6956
22 күн бұрын
Shafeena chechi 🥰❤️❤️💝
@BinduBalakrishna
22 күн бұрын
സുനിതക്ക് പണി കിട്ടും ഉറപ്പ്
@pushpalatha568_
22 күн бұрын
Njan ini mindulla karanam itrayum narittum enthine avidepoyi ippole sheffinayude kude ninna nammal sasi ayi
പിന്നെയും ട്രെയിന്നു തല വെക്കാൻ പോയോ പഠിപ്പ് ഇതുല്
@RaaheedK
22 күн бұрын
സുനിത യുടെ ചാനൽ name
@ShafeenaBeevi2024
22 күн бұрын
ചാനൽ ഇല്ല
@RaaheedK
22 күн бұрын
@@ShafeenaBeevi2024 പിന്നെ സുനിത ലൈവിൽ വരാറുണ്ടോ. നിങ്ങൾ അവറുടെ വീട്ടിൽ പോവണ്ടായിരുന്നു പുറത്ത് എവിടെയെങ്കിലും വെച്ച് മീറ്റ് ചെയ്യാൻ മായിരുന്നു ഇനി വീട്ടിൽ വന്നു എന്ന് പറഞ്ഞു കള്ള കഥ മenyum
Пікірлер: 126