Hi ..had tried this recipe..it came out well .... Actually i survive cooking just because I try recipes from curry world ..now a days I keep the video even if I know the recipe because of the confidence and the positivity it imparts...so thank you and please keep doing videos...😊
@sreedevachusai
2 жыл бұрын
Chechy Dubail vannappol muthal try cheythapole njanum piller undayi raw food kodukkaarayappol muthal try cheyth Kure thenum , panjasarayum , sarkkarem kalanju. Chilathokke kazhichu chilathu keduvannu. Pinne uppu mulakum ittitt nokki. Enthayalum pillerkku nahi nahi. Last nellikka pareekshanamyi chechide recipe try cheythu. Jan chettan paranjapole gulabjamun anennulla buildup koduthu sarkkarayil ittappol thott. 😜 Oru rakshemilla, then nellikka recipiem ente pillere nellikka kazhippikkanulla mohavum. Adipoli aayi vannu njanum ketyonum oronnu kazhikkum divasom. Ini oru last try 😎 koody cheyyanam chechide nellikka carrot squash. Thottittilla thottittilla “thottacharithram keppikkathirikkam “ Appo Chechi squash try cheythitt varam. 😘
@VeenasCurryworld
2 жыл бұрын
Wow ❤️❤️🥰🥰🙏
@aswathyr2314
Жыл бұрын
When I was pregnant, I was craving for this very badly. I don't know, how many times I tried and failed. Even I tried with honey all time. Now only I came to know, honey have no part except in its name🤦♀️. Thank you so much, I will try this for sure🤩🥰🙏
@seemat1592
2 жыл бұрын
Njan try chythittundu....first enikum katti aye poye....pinne sari aye vannu......jaggery anu kooduthal healthy👍
@VeenasCurryworld
2 жыл бұрын
🥰
@geethajayan5300
2 жыл бұрын
ഞാനും പല തവണ ഉണ്ടാക്കി പരാജയപ്പെട്ടു. ഇനി വീണയുടെ recipie ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാട്ടോ.
@VeenasCurryworld
2 жыл бұрын
❤️🙏
@roohinasanjay8080
2 жыл бұрын
നെല്ലിക്ക പച്ചയ്ക്ക് കഴിക്കാൻ പറ്റാത്തവർക്ക് നല്ല ഒരു റെസിപ്പി താങ്ക്യൂ ചേച്ചി..
@VeenasCurryworld
2 жыл бұрын
🥰🥰
@salamiworld2556
2 жыл бұрын
ഒരുപാടു വീഡിയോ കണ്ടിട്ടുണ്ടെങ്കിലും തൃപ്തി ആകാത്തത് കാരണമാണ് ഇന്ന് വരെ ഉണ്ടാക്കി നോക്കാത്തത്. ഇനി എന്തായാലും ഉണ്ടാക്കി നോക്കണം. Thanks dear ❤️
@VeenasCurryworld
2 жыл бұрын
Orupadu santhosham dear
@sanraaj1
2 жыл бұрын
Humility is the best point, when you give credit to the reference taken....God bless....i have had honey amla...now will try to make this too....thanks
@VeenasCurryworld
2 жыл бұрын
Thank you dear 😊❤️🥰🙏
@sanraaj1
2 жыл бұрын
@@VeenasCurryworld God bless always
@shafialukkal6722
2 жыл бұрын
Super chechi.....my favorite.... Kure undakki flop aayikn... Ini dhayram aayi undakkam... Thanks chechi...
@VeenasCurryworld
2 жыл бұрын
🥰🥰
@jiyajeejo2678
2 жыл бұрын
ഒരിക്കൽ വയനാട് പോയിട്ട് കഴിച്ചിട്ടുണ്ട് ❤️എന്റെ പൊന്നേ 🤤ഇപ്പോഴും നാവിൽ വെള്ളമൂറുന്നു 😂താങ്ക്സ് ചേച്ചി 😘😘
@VeenasCurryworld
2 жыл бұрын
🥰🥰
@habithajabbar2267
2 жыл бұрын
Super veenechi. Eniku pani kitti. Kandappol makkal undakkan paranju salyapeduthukaya...
@VeenasCurryworld
2 жыл бұрын
😀🥰
@dhanyarajan322
2 жыл бұрын
സ്വയം പരീക്ഷിച്ചു ഞാൻ പരാജയപെട്ടിട്ടുള്ള സാധനം ആണ് എങ്കിലും ഇത് ഞാൻ try ചെയ്തു നോക്കിയിട്ട് comment ഇടാം, thanks for this variety receipy🙏🥰
@VeenasCurryworld
2 жыл бұрын
Thank you dear ❤️
@dhanyarajan322
2 жыл бұрын
Try ചെയ്തു super thank you so much 🙏 കൽക്കണ്ടു കൈവശം ഉണ്ടായിരുന്നു അതാണ് use ചെയ്തത്...പാനി കുറച്ചു കട്ടിയായി പോയി അപ്പോൾ അരമുറി നാരങ്ങ നീര് കൂടി add ചെയ്തു എങ്കിലും ഗ്രേവി കുറച്ചു thick ആണ് ആദ്യം പുളി തോന്നിയെങ്കിലും അതു ഇരുന്നു taste ok ആയി one day ക്ഷമയോടെ കാത്തിരിക്കാൻ കഴിയുന്നില്ല 😜super taste( ഇൻസ്റ്റയിൽ ഞാൻ അതിന്റെ വീഡിയോ വീണയ്ക്കു message ചെയ്തിട്ടുണ്ട്) 🙏so... Thank u thank u thank you so much 🥰🥰🥰
@annangel398
2 жыл бұрын
My favourite item🤗 Munnar okke tour povumpol oru bottle nu thanne nalla rate aayath kond vellam irakki ponnittund ...itra simple aayt undakkan enn ipola manassilaye... thanks you Veena chechi 😘😘
@VeenasCurryworld
2 жыл бұрын
❤️😊🥰
@renukacv3808
2 жыл бұрын
Vow.. ഒരുപാട് ഇഷ്ടമായി, വീണാ...തേൻ നെല്ലിക്ക റെസിപ്പിക്ക് നന്ദി ... ഓർമ്മകളിലേക്ക് മധുരം നിറച്ചൊരു മടങ്ങിപ്പോക്ക്❤️❤️
@VeenasCurryworld
2 жыл бұрын
❤️🙏
@jyothika252
2 жыл бұрын
Super chechi🥰👍...undakanamennu chinthichirikayirunu...apozhanu vedio kandathu....ithu fridge lu vekkathe ethra nal kedakathe purathu sookshikam??
@VeenasCurryworld
2 жыл бұрын
Two weeks aayi Ende purathu irikkunnund
@jyothika252
2 жыл бұрын
@@VeenasCurryworld ok chechi👍
@leena7363
2 жыл бұрын
ടൂർ പോയപ്പോ കഴിച്ചിട്ടുണ്ട് അപ്പൊ മുതൽ ഉണ്ടാകാൻ വിചാരിക്കുകയാണ് thanks വീണ ചേച്ചി
@VeenasCurryworld
2 жыл бұрын
❤️🥰
@sruthin6971
Жыл бұрын
Hi chechi.... I tried this recipe.... N it was toooooo yummy.... Highly recommended to try this recipe ❤
@VeenasCurryworld
Жыл бұрын
Thank u my dear ❤️❤️
@miracletech3657
Жыл бұрын
Then panchara sarkara use cheyth undaakum..old traditional sweet food anu..then vech undakumpol nallapole sredhikanam..first of all then original ayirikanam.. athupole boil cheytha shesham nellika kuthi kuthi hole idanam..ennale sweet aaku
@binsubalakrishnan4319
2 жыл бұрын
Njanum oro methodilum cheythu nokkeettund, but last aavumbo arishtam style aayippokunnu, thenil ittittum koode ath arishtam aayi, thank you so much for this recipe, try cheythu nokkatte ennitt feedback parayaam tto
@VeenasCurryworld
2 жыл бұрын
Thank you dear
@mumtazashique5058
2 жыл бұрын
Chechy njn manasil udeshikuna receipe epozhum edaru ..thank u .. Nellika arishtam undakuna receipe Koodi edamo..
@VeenasCurryworld
2 жыл бұрын
Nattil pokumbol cheyyam tto
@sreejakn7135
7 ай бұрын
ചേച്ചി ഇതിൽ എലയ്ക്ക ചേർത്താൽ നല്ലതാണോ???? പ്ലീസ് റിപ്ലൈ 🙏🙏
@jeenaagustus5235
2 жыл бұрын
Thank you for the recipe ശർക്കരയിൽ ഇട്ടു വേവിക്കുമ്പോൾ first step steeming ചെയ്യേണ്ട ആവശ്യം ഉണ്ടോ?
@afeefai5337
Жыл бұрын
Hii ചേച്ചി....nan edh munb try chaidernnu but kulamayyi....ചേച്ചിടെ recipie nik ndo വിശ്വാസമാണ് so edil parannapolae chaidu .....adipoliii വളരെ നന്നായിട്ടുണ്ട്....thank you chechi.....😊
@VeenasCurryworld
Жыл бұрын
Thank you my dear ❤️😊🥰
@syamilyanandukrishna8984
2 жыл бұрын
Veena chechy... Aravana payasathintae recipe cheyamo.... Small quantity mathy....
@VeenasCurryworld
2 жыл бұрын
Nokkam tto
@skydubai3332
Жыл бұрын
Lemon juice pakaram vinagiri ozhikkaan pattuvo??
@sweetpepper7844
2 жыл бұрын
Thank you chechiiiii. Njan kure then ithinu vendi kalanjittund.....
@VeenasCurryworld
2 жыл бұрын
🥰
@reshmashiju9778
2 жыл бұрын
Ente veeneche kuoooduthal sunthareyayeeloo ethegana onnu paracju thaaa🥰🥰
@drisyasnath6458
2 жыл бұрын
ഈ തേൻ നെല്ലിക്കയിൽ തേനിന് ഒരു സ്ഥാനവും ഇല്ലായിരുന്നോ? ഇപ്പോഴാണ് മനസ്സിലായത് ..thank you 🙏
@VeenasCurryworld
2 жыл бұрын
🥰
@RevathyRajeev
Жыл бұрын
ഞാനും
@akhilavipin8691
Жыл бұрын
Fridge il store cheyano
@eshanishivaraj8278
2 жыл бұрын
Veena aunty, I must say.... You are the only trusted youtuber especially in culinary section❤️❤️
@VeenasCurryworld
2 жыл бұрын
Thank you for the great compliment
@rashmibabu9142
2 жыл бұрын
Thank you so much chechi Kazhnja divasam alochichate uloo Undaki nokkanamennu
@VeenasCurryworld
2 жыл бұрын
🥰🥰
@sandragrace3028
2 жыл бұрын
Thank you for sharing Chechi, can sugar person can eat this please reply 🙏💐💕💐👌💓👍🙏
Veena chechi nellikakk hole itt kodukkano,pls reply
@FathimaJebin-P.
2 жыл бұрын
Chechi ,cakes undaakkuo please?
@ammumayoogh
2 жыл бұрын
Chechi, You are so down to earth. Recipe kittyath evidennanu aanum okke paranjath kettapol, chechi bhayankara genuine aanu taa. ✌
@VeenasCurryworld
2 жыл бұрын
🥰❤️ oru recipe athu pole thanne njan edukka aanel ennum athinde source parayund dear ..
@fathimahasna451
2 жыл бұрын
Oh my goood...what a coincidence!🙄😍 Njan inn verthe veed clean cheythondirunnapo vijarichollu chechi then nellika video ittitillalloo...onn idonn chodikanann🤓 i can't beleive 😇
@VeenasCurryworld
2 жыл бұрын
Is it 🥰❤️
@srishakrishpolassery3357
2 жыл бұрын
തേൻ ഒഴിച്ച് കുളമാക്കിയിട്ടുള്ള ഞാനും🙈.... ഇനി ഈ 'gulab ജാം' ട്രൈ ചെയ്യാം 😍
ഹായ് ചേച്ചി നെല്ലിക്ക യുടെ കുരു കളയണോ അതോടു കുടെ anno പുഴുങ്ങിയത് ഒന് പറയൂ ചേച്ചി 💛💚🌹👍
@VeenasCurryworld
2 жыл бұрын
Enthina kuru kalayunne dear .. no need
@aswathyv.j9579
2 жыл бұрын
Hi Veenchechy... Sukhano? Iam a fan of Jan chetan than you.. Convey my regards to him😊.. Suuperavind ella videosum
@VeenasCurryworld
2 жыл бұрын
Sugham dear ❤️🥰
@pathusfire
2 жыл бұрын
ഈ ഷോപ്പിൽ ഒക്കെ വിൽക്കുന്ന തേൻ നെല്ലിക്ക ഇങ്ങനെ ആണോ ഉണ്ടാക്കുന്നത്...അവരുടെ ഇതേ recipie ആണോ ? കേട് വരാതിരിക്കാൻ അവർ എന്താണ് ചേർക്കുന്നത്...? ഉപ്പിലിട്ട ഷോപ്പിൽ ഒക്കെ കാണാറില്ലേ തേൻ നെല്ലിക്ക അത് ഇത് പോലെ ഉണ്ടാക്കുന്നത് ആണോ... ഒന്ന് പറഞ്ഞു തരണേ... ചെറിയ ഒരു ബിസിനസ് രൂപത്തിൽ തുടങ്ങാൻ പറ്റുമോ എന്ന് നോക്കാൻ ആണ് ... Reply please....
@Feminafemi-ci5qq
Ай бұрын
Steam cheythal vitamin c nashtamiville
@muhammediqbal3118
Жыл бұрын
Nannari sarbath ubayoogikkaaan pattoooooo
@roulathnisar6966
5 күн бұрын
ഉണ്ടാക്കി. പക്ഷെ ചെറിയൊരു കൈപ്പുണ്ട്. അതെന്ത് കൊണ്ടാ ചേച്ചി. പനം കൾക്കണ്ടി ഉപയോഗിച്ചാണ് ചെയ്തത്
@sbcraftcookingmenoth6188
2 жыл бұрын
ഇങ്ങനെ ഉണ്ടാക്കിയിട്ട് വെയിലത്ത് ഇട്ട് dry ആയി സൂക്ഷിക്കാൻ പറ്റുമോ
@VeenasCurryworld
2 жыл бұрын
Athu entjina angine cheyyunne
@annammasaji7669
2 жыл бұрын
Hi Veena ഞാൻ ഇന്നുണ്ടാക്കി..black ശർക്കര ആണ് കിട്ടിയത് ( മറയൂർ) കറുപ്പ് ആയതുകൊണ്ട് കരിഞ്ഞതാണോ എന്നു സംശയം.വേറൊരു പാത്രത്തിൽ മാറ്റിവെച്ചു..thq dear
@saritharithesh6243
2 жыл бұрын
Much awaited recipe.Thank you ❤️
@VeenasCurryworld
2 жыл бұрын
🥰
@AbdulHameed-lm6yv
2 жыл бұрын
Hai Veena sharkara urukkiya kalchatty evidunn vangiyathano ethos nattilninnano
Honey cherthu nokki enikku sari aayilla .. then nilavu enna mittayi yil then illallo , sugar syrup alle .. madhuram enna meaning il aanu then ennu use cheyyunne ennu thonnunne .. njan orupadu thavana cheyghu flop aaya recipe aanu .. ee reethiyil cheythappol aanu Vayanadu poyappol vagiya then nellikka yude swadu kittiye .. authentic reethi ethu onnum alla , but this is instant and tasty
Tq chechi, njan kure naalayittu prathikshichirikkukayanu. My 6yr daughter asks me to do this. Ini enikku dairyamayi cheyyam. Tq so much chechi ❤❤❤
@VeenasCurryworld
2 жыл бұрын
🙏❤️
@jeeshamohan7609
2 жыл бұрын
ഗ്ലാസ് ബോട്ടിൽ എത്തിയിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കാം, thanks വീണ 🥰🌹
@VeenasCurryworld
2 жыл бұрын
❤️👍
@sreevidyagnair487
2 жыл бұрын
ഇന്നാണ് try ചെയ്തതത്.. Thanks🙏
@VeenasCurryworld
2 жыл бұрын
Thank you dear
@anjuarun376
2 жыл бұрын
ഞങ്ങൾ വയനാട് പോയപ്പോൾ കഴിച്ചു, എന്ത് രുചിയാ 💕
@VeenasCurryworld
2 жыл бұрын
Njanum
@thefamilyfrolics
Жыл бұрын
തേൻ നെല്ലിക്ക ഉണ്ടാക്കാൻ 1kg തേനും,1kg നെല്ലിക്ക യും വാങ്ങി.. ഉണ്ടാക്കുന്ന വിധം നോക്കാൻ വന്ന ഞാൻ 😔😜
@mathewparekatt4464
Жыл бұрын
ഇങ്ങനെ വേവിച്ചല്ല സുഹ്റുത്തേ വേവിക്കും ഗുണം കുറയും അരകിലോ ചെറിയ നെല്ലിക്കയും അരക്കിലോ തേനും കൂടെ ഗ്ലാസ് ദരണിയിൽ അടച്ച് ഇരുട്ടത്ത് വച്ച് 45 ദിവസം കഴിയും എടുക്ക
@Linsonmathews
2 жыл бұрын
നമ്മുടെ നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന തേൻ നെല്ലിക്ക റെസിപ്പി 😋👌👌👌
@VeenasCurryworld
2 жыл бұрын
❤️🥰
@mollysabraham835
2 ай бұрын
Lemon illa, alpam vinegar use cheyyam alle.
@dolytgeorgereji7188
2 жыл бұрын
ഒരുപാടിഷ്ടം 😍😋 വയനാട് പോകുമ്പോൾ വാങ്ങും.... വേറെ ചാനലിൽ kandu ഉണ്ടാക്കി flop aayi😄ഒന്നല്ല രണ്ടു method il 2ണും flop🤭😂😂😂.... Kothikondanee......😋🥰🥰 Ithu ന്തായാലും ndakkum 👍
@VeenasCurryworld
2 жыл бұрын
🥰🥰❤️
@geethumenon2023
2 жыл бұрын
ചേച്ചി അടിപൊളി... ഒരുപാട് ഇഷ്ട്ടപ്പെട്ട sweet..
@VeenasCurryworld
2 жыл бұрын
Thank you dear
@Varietyworld.63
2 жыл бұрын
Diabetic karku kazhikavo
@sheejapallikkadavath4071
2 жыл бұрын
Chechiyude receipiyil njanum then nellikka undakki👌🏻👌🏻
@VeenasCurryworld
2 жыл бұрын
Thank you dear 😊🥰
@varnav4212
2 жыл бұрын
👌😊 Chechi Dosha Hub recipe kanikamo plz..
@geena1910
11 ай бұрын
ശരിക്കും തേനിനുളളിൽ നന്നായി കഴുകി തോർത്തിയ നെല്ലിക്ക ഇട്ട് വച്ചാൽ 2 മാസം കഴിയുമ്പോൾ നല്ല ഔഷധമാണ്
@gowreshriteshkrishnan2313
2 жыл бұрын
Super recipe Veena chechi... thank you for sharing...❤️👍🥰
@VeenasCurryworld
2 жыл бұрын
🥰
@priyanair1848
2 жыл бұрын
Really it was a Kottippikkal With that gooseberry in ur hand
@VeenasCurryworld
2 жыл бұрын
❤️🥰
@anniesherin
2 жыл бұрын
Naarangayku pakaram vinegar use cheyyaamo?
@azeesazees930
Жыл бұрын
തേൻ നെല്ലിക്ക എന്ന് പറഞ്ഞാൽ തേനിലിട്ട നെല്ലികയാണ് അത് ഒർജിനൽ ഇങ്ങനെ ആണോ ഉണ്ടാകുന്നത്
@drkavithakailasan7889
2 жыл бұрын
Woww. Waited video.... ഇത് വരെ എങ്ങും കണ്ടിട്ടില്ല..... ഇത്രേം perfect ആയിട്ട്..... Thnku ❣️
@VeenasCurryworld
2 жыл бұрын
🥰❤️🙏
@abinshashahid4558
2 жыл бұрын
Chechi njan e recipe nokiirikuvarnnu.thankyou chechi
@VeenasCurryworld
2 жыл бұрын
🥰
@muhammedzenin3784
2 жыл бұрын
Wayanatteennu kazhicha athe taste thanne undo
@VeenasCurryworld
2 жыл бұрын
Yes but Athu over sweet aayirunnu. This is also good
@reshmasubeesh20
11 ай бұрын
thank you chechi
@nishamanoj6016
2 жыл бұрын
Second time undakkan ponu dear
@VeenasCurryworld
2 жыл бұрын
Thank you dear ❤️🥰
@janakipulukkul1305
8 ай бұрын
Try cheythu nokkette
@chikkusyam6225
2 жыл бұрын
Thanku chechi. Tiraky nadakuarunu receipe.💓
@VeenasCurryworld
2 жыл бұрын
🥰
@chikkusyam6225
2 жыл бұрын
@@VeenasCurryworld hey u replied...means alot. I'm pregnant and craving for this but not available out of kerala. So thanku.
@8754220
10 күн бұрын
ശർക്കര അല്ല പനം കൽക്കണ്ട് ആണ് യൂസ് ചെയ്യേണ്ടത്...
@vrindamurali8207
2 жыл бұрын
Kothiyayitto veena super aayindallo ♥️♥️♥️♥️♥️♥️😘
@VeenasCurryworld
2 жыл бұрын
🥰
@sasikala5851
2 жыл бұрын
ഹോ കൊതിപ്പിച്ചു കൊന്നു, ഞാൻ മിണ്ടൂലാ... 🙄 😒 😋 ഞാനും ഉണ്ടാക്കും നോക്കിക്കോ അപ്പോൾ തരൂലാ... 🤭
@VeenasCurryworld
2 жыл бұрын
He he ..😍🤗🥰
@sunithajerome963
2 жыл бұрын
Njan palla thavana paritheshcha receipe
@sreenidhig2892
2 жыл бұрын
Evde amma cheruppathil njnglku ndaki thannirunnu, ethu kazhichal budhi koodum ennoke anu parayuka😃😅🤝... Nice presentation chechi.. 😍
@VeenasCurryworld
2 жыл бұрын
He he .. ennittu budhi koodiyo dear 😁🥰🥰❤️
@sreenidhig2892
2 жыл бұрын
@@VeenasCurryworld 😇🤣😂
@nifampm5486
2 жыл бұрын
എന്നിട്ട് കൂടിയോ
@neethusuraj3606
2 жыл бұрын
Cechi adipoli. Then nellikka ennu paranjsppol then vechu undakkunnathanennu karuthi. 🥰🥰
@VeenasCurryworld
2 жыл бұрын
❤️
@aisymphony8304
10 ай бұрын
Apo elakka, patta, gampoo cherkande
@priyanair1848
2 жыл бұрын
Even I have tried so many recipes of this earlier Thank you
Пікірлер: 453