എന്റെ അഭിപ്രായത്തിൽ ഈ ടവർ ആമസോൺ കാട്ടിലെങ്ങാനും വാക്കുന്നതാകും നല്ലത്. അതുകഴിഞ്ഞാൽ ഈ പറയുന്ന ആൾക്കാർതന്നെ പറയും റേഞ്ച് ഇല്ല, കട്ടപിടിക്കുന്നില്ല, പൊങ്ങുന്നില്ല എന്നൊക്കെ. താനൊക്കെ എത്തുന്നൂറ്റാണ്ടിലാണെടോ ഹേ ജീവിക്കുന്നത് ടവർ വീടിന്റെ മുകളിൽ വച്ചിരിക്കുന്ന സ്ഥലങ്ങൾ വരെയുണ്ട്, അവിടെയും കുട്ടികൾ ഉണ്ട്. ഇതിപ്പോപറയുന്നവന്റെ ഏതെങ്കിലും വീട്ടിലായിരുന്നേൽ ക്യാഷ് കിട്ടിയാൽ സന്തോഷം. അല്ലെങ്കിലും അടുത്തവൻ നന്നാകുന്നത് പിടിക്കാത്ത കുറച്ചു ആൾക്കാർ എല്ലായിടത്തും ഉണ്ട്. പിന്നെ ടവർ വേണ്ട മൊബൈൽ വേണം ഇരട്ടതാപ്പ്. നശിച്ച ചിന്താഗതി. ഈ നാട്ടിൽ വികസനം മുരടിക്കുന്നതിന്റെ കാരണം ഇതുപോലുള്ള പഴഞ്ചൻ മരവഴകൾ ആണ്. ഒരു ഉദാഹരണം കൂടി. 🙏🏽
@sreerajr9357
11 ай бұрын
Well said
@sreerajr9357
11 ай бұрын
Pine evdeya tower vekendatu.? Pls answer me @headline tv Waiting for your reply
@BRIANABRAHAM007
11 ай бұрын
ടവർ ഉള്ളത് കൊണ്ട് വീഡിയോ കാണാൻ പറ്റി😂
@amalmadhu24
11 ай бұрын
ജനവാസ കേന്ദ്രത്തിൽ ടവർ വെച്ചാൽ എന്താ കുഴപ്പം?? ടവർൽ നിന്ന് വരുന്ന അതെ Radio Frequency തന്നെയാണ് നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്ന ഫോണിനും ഉള്ളത്.. അല്ലാതെ ടവർ റേഡിയേഷൻ ഉണ്ടാക്കുന്ന ഉപകരണം അല്ല. ജനവാസം ഉള്ളടുത് തന്നെയാ ലോകത്ത് എല്ലായിടത്തും മൊബൈൽ ടവർ സ്ഥാപിച്ചിട്ടുള്ളത്. NB: ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ പോയ പൊട്ടന്മാരെ പറഞ്ഞാൽ മതിയെല്ലോ 🤣
Пікірлер: 6