🙏🙏🙏എൻറെ ഈശോയെ എൻറെ മനസ്സിൽ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റിത്തരണമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@jayapv165
16 күн бұрын
എന്റെ മകളും കുഞ്ഞും ഭർത്താവും കൂടി പിരിഞ്ഞു പിണങ്ങി നിൽക്കുകയാണ്. അവരെ ഒരുമിച്ച് ജീവിക്കുവാൻ വേണ്ടി അനുഗ്രഹിക്കട്ടെ എന്റെ മകൾ വർഷയും അവളുടെ ഭർത്താവ് ശിവസുന്ദനും മകൾ മാൻവിയുമായാണ് പിണങ്ങിയിരിക്കുന്നത് അവന്റെ അമ്മയാണ് അവരെ ജീവിക്കാൻ അനുവദിക്കാത്തത് അവരവരുടെ ഒരു മെസ്സേജ് ജീവിക്കാനുള്ള അനുഗ്രഹം തന്നത് അന്വേഷിക്കാം എന്റെ മകൾ ഭാഷയും അവളുടെ ഭർത്താവ് ശിവസുന്ദനും മകൾ രണ്ടു വയസ്സുള്ള കുഞ്ഞുമായി പിണങ്ങി നിൽക്കുകയാണ് അവരെ ഒരുമിച്ച് ജീവിക്കാനുള്ള പ്രാർത്ഥനാ സഹായത്തിനു വേണ്ടിയാണ് ഞാൻ വിളിച്ചത്
എന്റെ ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കാൻ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏വിവാഹ ജീവിതം ആഗ്രഹിക്കുന്നവർക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@mercyjoy2894
23 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അങ്ങ് കാത്തു കൊള്ളേണമേ 🙏🏽
@nancyaugustine9725
24 күн бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ. ഞ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടണമേ..പരിഹാരം കാട്ടിത്തരണമേ..
@jessypaul7542
23 күн бұрын
മകന്റെ വിവാഹ തടസ്സം മാറുന്നതിന് പ്രാർത്ഥിക്കുന്നു
@monuzzz647
24 күн бұрын
എന്റെ മക്കൾക്കു പ൦ിക്കുപോൾളുണ്ടാവുന്ന ബുദ്ധിമുട്ടുകൾ തടസ്സങ്ങൾ സമർപ്പിക്കുന്നു പ്രാർത്ഥിക്കണമേ ആമ്മേൻ🙏
@RealBibleWords
23 күн бұрын
Prayers
@sherlyjose2534
24 күн бұрын
എൻറെ ഈശോയെ എൻറെ മകൻറെ മനസ്സിൻറെ അസ്വസ്ഥതകളും പ്രയാസങ്ങളും മാറി കിട്ടുവാനും ഈ വരുന്ന മാസത്തിൽ ഉള്ള ഇൻറർവ്യൂ അവൻ പാസ് ആകാനും ഞങ്ങൾക്കുവേണ്ടി എൻറെ മകനുവേണ്ടി എൻറെ കുടുംബത്തിനുവേണ്ടി നിങ്ങളെല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@RealBibleWords
24 күн бұрын
prayers
@issack6227
24 күн бұрын
എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
@siniraju3736
24 күн бұрын
എൻ്റെ മകൾ അഖിലയെ ഈശോയുടെ മണവാട്ടി ആകാൻ തമ്പുരാൻ തിരഞ്ഞെടുത്തു പക്ഷെ എൻ്റെ കുഞ്ഞ് വല്ലാത്ത ഒരു പ്രതിസന്ധിയിലാ എല്ലാവരുടെയും പ്രാർത്ഥനാസഹായം എൻ്റെ കുഞ്ഞിനും എൻ്റെ കുടുംബത്തിനും ആവശ്യമാണ് എല്ലാ തടസ്സങ്ങളും തമ്പുരാൻ്റെ മുമ്പിൽ കാഴ്ചവയ്ക്കുന്നു🙏🙏🙏🙏🙏
@KochuraniJoseph-ls7ze
21 күн бұрын
കൊച്ചുറാണി
@underwaterboy4548
17 күн бұрын
എന്റെ വിസ തടാസം മറ്റി തര ണ്ണ മേ
@cmcjyothinivas1431
15 күн бұрын
Have mercy on Denny to get a job
@sinitito4559
15 күн бұрын
Praying
@SudhaKumari-yv6iu
13 күн бұрын
❤❤❤ ഇ ശേം ഈശോയുടെ ഞാൻ എനിക്ക് 6മത്തെ മെഡിക്കൽ പാസ്സ് ആക്കിതരാണ എന്നെ അനുഗക്കാണ മെഡിക്കൽ പാസ്സ് അക്കി തരാണ 3:12
@rajishaji5102
17 күн бұрын
യുകെ ഉള്ള എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി അപ്പാ പിതാവേ നന്ദി 🙏🏻
@Byju.p
24 күн бұрын
എന്റെ പൊന്ന് യേശുവേ എനിക്കൊരു ജീവിത പങ്കാളിയെ തരണമേ...
@ajithathampi9734
18 күн бұрын
ഈശോയേ...സൂര്യാ മോൾക്ക് പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിച്ചതിനു നന്ദി...സ്തുതി..സ്തോത്രം...
@maryamman.dkarippamattom1701
23 күн бұрын
എന്റെ മകൾക്ക് അനുയോജ്യനായ ജീവിത പ ങ്കാളിയെ നല്കി അനുഗ്രഹിക്കണേ ക്കണേ
@mariyammapa1023
21 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ എൻ്റെ മോൾക്ക് സ്ക്രീനിഗ് ടെസ്റ്റിൽ വിജയം നൽകി ജോലി നൽകണമേ
@georgeubalt7095
24 күн бұрын
ഈശോയെ ഞങളുടെ സാമ്പത്തിക തടസത്തിൽ ഈശോ തന്നെ ഏറ്റെടുത്തു ഈ മേകലയെ നിധികരിച്ചു തരണമേ ആമേൻ
@RealBibleWords
23 күн бұрын
Prayers
@binithabiju2341
23 күн бұрын
Sister ente monu vendi prayer cheyyane
@bindu5024
24 күн бұрын
എൻ്റെ കർത്താവേ എന്റെ മക്കളുടെ കൂടെ കവചം മായി നീ എപ്പോഴും കൂടെ ഉണ്ടാകണമേ
@elcylawrence9358
24 күн бұрын
എന്റെ ഈശോയേ....ഞാൻമാനസികമായ്തളർന്നിരിക്കുന്നു. എനിക്കൊരുജോലിതന്നനുഗ്രഹിക്കണമേ...😭😭😭🙏🙏🙏
@ajithathampi9734
18 күн бұрын
എന്റെ സഹോദരി അനിത ചേഛിയേ പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കേണമേ...
@ajithathampi9734
18 күн бұрын
ഷാജി കുമാർ സാറിനു പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കേണമേ...
@ShirlySamson
23 күн бұрын
യേശു എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എന്നെ സമർപ്പിക്കുന്നു എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@angelroseprince2
22 күн бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@jayapaul3922
24 күн бұрын
ഈശോയെ എന്റെ കടം വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🙏🙏🙏
@minivarghese4975
24 күн бұрын
എന്റെ മകന് നല്ലൊരു ജോലി കിട്ടി പക്ഷേ ജോലി പഠിപ്പിച്ചു കൊടുക്കാൻ ആളില്ല കമ്പനിയിൽ അതുകൊണ്ട് അവൻ വളരെ ദുഃഖത്തിലാ യേശുവേ നന്ദി
@lizmajolly1294
13 күн бұрын
ഞങ്ങളുടെ കുടുംബങ്ങളെയും, സാമ്പത്തിക മേഖലയെയും, തൊഴിൽ മേഖലയെയും സമർപ്പിക്കുന്നു.. എല്ലാ മേഖലയിലും അഭിവിർദ്ധിയും വളർച്ചയും ഉണ്ടാകാൻ അപേക്ഷിക്കുന്നു
@lijumathew6013
24 күн бұрын
യേശു പ്ലീസ്.ഇന്നത്തെ എൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നെ സഹായിക്കണമേ.
@RealBibleWords
23 күн бұрын
Prayers
@sujakurian6676
23 күн бұрын
കർത്താവേ എൻ്റെ രേണു മോളെ സമർപ്പിക്കുന്നു വിടുതൽ നൽകി അനുഗ്രഹിക്കേണമേ തിന്മയുടെ അരൂപി മാറ്റി തരേണമേ ആമേൻ നല്ല ഭാവി ജീവിതം ഒരുക്കി തരേണമേ ആമേൻ
@alphonsecleetus1177
17 күн бұрын
കടം തീർക്കാൻ അനുഗ്രഹിക്കേണമേ,രോഗപിടകൾ,ജോലി തടസ്സം 🙏🙏🙏
@user-wq8wr7nx9j
19 күн бұрын
എന്റെ മകൾ പള്ളിയിൽ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും ദൈവവിശ്വാസമുള്ള മകളാക്കി മാറ്റണം. സ്ഥിരമായ ജോലിയും ലഭിക്കണം. 🙏🙏
@sindhujames6489
20 күн бұрын
ഈശോയെ എന്റെ ജോലി തടസം മാറ്റി തരണമേ
@omanabiju6850
19 күн бұрын
ഈശോയെ എനിക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണേ 🙏സാമ്പത്തിക പ്രതിസന്ധികൾ നീക്കി തരണേ appa🙏എന്റെ നട്ടെല്ലിന്റെ അകന്ന ഡിസ്ക്കുകളെ കൂട്ടി cherkkename🙏നടുവിന്റെ വേദന മാറ്റി തരണേ 🙏😭
@kavithakishore-up3ll
22 күн бұрын
കർത്താവെ എന്റെ ഈ അവസ്ഥ മാറ്റിത്തരണമേ 🙏
@maryperia6051
19 күн бұрын
S Pray For My Niece Sohana Robin,in da Process of Divorce.Thank U Soster.
@maryperia6051
19 күн бұрын
Sobhana Robin da Name
@ajithathampi9734
18 күн бұрын
ആര്യാ മോൾക്കും,സൂര്യാ മോൾക്കും പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കേണമേ...
@LaisammaJoseph-oq2id
24 күн бұрын
എന്റെ സിസ്റ്റർ എന്റെ കൊച്ചു മകൾ അൽവിയ മോൾക്ക് ബി സി എം നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ലഭിക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@jaisymaria2866
20 күн бұрын
പ്രിയപ്പെട്ട Sr. UK യിൽ ആയിരിക്കുന്നഎൻ്റെ സഹോദരൻ്റെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകാൻ കുഞ്ഞുമക്കൾ സന്തോഷത്തോടെ ജീവിക്കാൻ ഈശോയുടെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ'അലസത മാറ്റണമേ
@user-sl1fq2bo5r
24 күн бұрын
ജോലി തടസം നീക്കണമേ🙏🙏🙏🙏😭😭
@BeenaHezakiel-sx3ts
19 күн бұрын
എന്റെ മക്കളെയും അനുഗ്രഹിക്കേണമേ
@leenakg432
21 күн бұрын
ഈശോയെ എന്റെ മകളെ അനുഗ്രഹിക്കണമേ 🙏🏻എല്ലാബന്ധനങ്ങളും കെട്ടുകളും അഴിച്ചു കളയണമേ 🙏🏻🙏🏻🙏🏻
@kochurani7886
23 күн бұрын
എന്റെ കുടുംബത്തിന്റ തടസങ്ങൾ മാറ്റിത്രേണമേ ആമേൻ ഹല്ലേലുയ
Appa Jesus plse Bless my son Emmanuvel Leander 24yr suffering OcD and remove all evil spirit and enimes Amen .all bad habits.
@johnbosco6324
24 күн бұрын
എന്റെ ശാരിക ബുദ്ധിമുട്ടു കൾ മാറ്റി പൂർണ ആരോഗ്യം കിട്ടാൻവേണ്ടി പ്രാർത്ഥിക്കണം. എന്റെ ചേട്ടന്റെ മോന്റെ കാല് സുഖമാക്കണമേ .Jisamol ടെ ഗ്യാസ്ട്രിക് പ്രശ്നം പൂർണയി മാറ്റി ത്തരണമേ 🙏🙏🙏🙏ആമേൻ
@sylvyjose5530
24 күн бұрын
Kte നെ സംബന്ധിക്കുന്ന പ്രശ്നം ദൈവമേ ഞങ്ങൾക്ക് ഇനിയും ഒരു പരീക്ഷ എഴുതാതെ പ്രശ്നം പരിഹരിച്ച് തരണമേ. അതു മായി ബന്ധപ്പെട്ടവരിലേയ്ക്ക് ആത്മാവിനെ വർഷിക്കണമേ.
@RealBibleWords
24 күн бұрын
prayers
@sinivarghese1777
23 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണം
@bindu5024
24 күн бұрын
കർത്താവേ എന്റെ ജോലിസ്ഥലത്ത് എന്നോട് പൊരുതുന്നവരോട് എനിക്ക് വേണ്ടി നീ പൊരുതണമേ
@RealBibleWords
23 күн бұрын
prayers
@Athimalu11
24 күн бұрын
ഞാൻ athira engineering student ആണ് എനിക്ക് ഇപ്പോ 2 nd Semester exam നടക്കുന്നു എല്ലാ വിശയത്തിനും ജയിക്കുവാനും നല്ല രീതിയിലും പഠിക്കാനും അനുഗ്രഹിക്കണമേ
@abyseby5171
24 күн бұрын
യേശുവേ എൻ്റെ മകന് പരീക്ഷയിൽ വിജയവും ജോലിയും തന്ന് അനുഗ്രഹിക്കണമെ
@sophykunjachan703
23 күн бұрын
Abin Kunjachan Canadail PR ethreyum vegam labikane Jesus Mary Joseph Thank you
@ajithathampi9734
18 күн бұрын
ഈശോയേ ഈ ലോകമക്കളേ മുഴുവൻ കാത്തു കൊള്ളേണമേ...
@bettyvarghese2391
5 күн бұрын
എൻ്റെ മകന് ആൻ വിനെ എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണ
@Manu-ox4ii
12 күн бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏❤️🙏❤️❤️❤️🌹🌹
@elizabethxavier6348
15 күн бұрын
എൻ്റെ സഹോദരൻ്റെ മദ്യപാനം മാറ്റി തരേണമേ, അവൻ്റെ ഭാര്യ അവനോടു ക്ഷമിച്ചു കൂടെ താമസിക്കാൻ വരേണമേ
@Byju.p
24 күн бұрын
യേശുവേ എന്റെ ജീവിത പ്രെയാസങ്ങളിൽ നിന്നും യെനെ വിടുവിക്കണമേ. നശിച്ചു പോയി എന്ന് പറയുന്നവരുടെ മുൻപിൽ യെനെ ഉയർത്തി അനുഗ്രഹിക്കണേ..
@reenadavid4086
24 күн бұрын
ഈശോയെ എൻ്റെ മകന് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ
യേശുവെ എന്റെ സ്ഥലത്തിന്റെ നികുതി അടയ്ക്കനുള്ള തടസ്സം നീക്കി തരണമെ
@RealBibleWords
23 күн бұрын
Prayers
@pamyluiz9152
13 күн бұрын
Reema molude golly thadasam matti anugrahikanay karunayarikanay Amen Avemaria 🙏🏻
@S_joseph88
23 күн бұрын
യേശുവേ എന്റെ ജോലിമേഖലയിൽ എന്നോട് പൊരുതുന്നവരോട് അങ്ങ് poruthaname. യാതൊരു കാരണവുമില്ലാതെ ഞങ്ങളുടെ ജോലിമേഖലയിൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഞങ്ങളുടെ headnurse നെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവരെ അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറക്കണമേ.. ആമേൻ 🙏🏽🙏🏽
@SasiKA-ch2yz
24 күн бұрын
ഈശോയെ കാത്തോളണേ
@RealBibleWords
24 күн бұрын
prayers
@ajithathampi9734
18 күн бұрын
പിതാവേ...എസ്.പി.സി കമ്പനിയേ അനുഗ്രഹിക്കേണമേ...പണം നിക്ഷേപിച്ച എല്ലാവരുടെയും പണം തിരികെ നല്കാൻ അനുഗ്രഹിക്കേണമേ....
@lethajohn9303
24 күн бұрын
മോന്റെ വിവാഹതടസം മാ റ്റ ണേ
@RealBibleWords
24 күн бұрын
prayers
@lillyjojo2115
23 күн бұрын
ഈശോയെ പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ
@ajithathampi9734
18 күн бұрын
പിതാവേ ഞങ്ങളുടെ മാതാവിനേയും,സഹോദരങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കേണമേ..സന്തോഷവും സമാധാനവും നല്കി അനുഗ്രഹിക്കേണമേ....
@rajishaji5102
17 күн бұрын
ഈശോപ്പാ എന്റെ മകൾ ഷെരിമോൾക്ക് ഒരു നല്ല മകനെ അവളുടെ ജീവിതപങ്കാളിയെ കാണിച്ചുതരാൻ ഇടയ്ക്കേണമേ മോൾ യുകെ ഈശോപ്പ 🙏🏻🙏🏻🙏🏻
@user-py5zg7qj9m
11 күн бұрын
ഈശോയെ എന്റെ മോന് നല്ല ഒരു ജീവിത പങ്കാളിയെ കൊടുക്കണമേ
@ShirlySamson
23 күн бұрын
പാവക്കുട്ടിയുടെ സമർപ്പിക്കുന്ന ബാബുക്കുട്ടന്റെ കിഡ്നി അസുഖത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ ഓപ്പറേഷൻ എല്ലാം നല്ലതുപോലെ നടക്കുവാൻ വേണ്ടുന്ന കൃപാവരം കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@user-cw1kv5of3e
22 күн бұрын
Amen🙏🏻please prayfor my family 🙏🏻ente niyogaghale sadichutaraname karthave karuna thonnename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente mol Sharon Nursinginu Ella semesterum Pass akan prarthikkename 5th Sem exam ezhuthuvan anugrahikkename 😥🙏😥🙏😥🙏❤❤❤❤
@alicealex8721
21 күн бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മകനെ(ancel) അനുഗ്രഹിക്കണമേ
@pamyluiz9152
13 күн бұрын
Yesuvepraganat ayirikunna alla makalyum samarpikunu prathygichu reeja mole samarpikunu eppozhulla alla buthimuttugal matti sugapaduthanay Amen
@antonyantony2132
23 күн бұрын
കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണെമെ
@brigitpg9695
24 күн бұрын
ഈശോയെ എൻ്റെ മകൻ സെബിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@xavierjacob8984
19 күн бұрын
മകളുടെ മകന്റെ എല്ലാ തടസ്സങ്ങൾ നീക്കി തരണവേ
@pamyluiz9152
13 күн бұрын
Yesuve saviyerpappa ye samarpikunu rogavasthayil ninu sugapaduthanay Amen
@ajithathampi9734
18 күн бұрын
തമ്പി പി.എസിനു പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കേണമേ...
@santhyjhony3541
22 күн бұрын
എന്റെ ഈശോയെ കരുണായിരിക്കണമേ. ഇന്ന് ഇന്റർവ്യൂ നടക്കുന്നു എന്റെ മകൾക് അമ്മേ ഇടപെടണമെ, അമ്മേ അഭി ഷേകത്തൽ നിറയ്ക്കണമേ,. അമ്മയുടെ സാന്നിധ്യം അഭിഷേക്മായി നിറയ്ക്കണമേ
@jayapv165
16 күн бұрын
എന്റെ മകളും ഭർത്താവും കൂടി പിണങ്ങി കുഞ്ഞുമായിട്ട് പിരിഞ്ഞു നിൽക്കുകയാണ് എല്ലാം നടന്നുകൊണ്ടിരിക്കുകയാണ് എന്റെ മകളെ ഭർത്താവിനെയും കുഞ്ഞിനെ ഒന്നിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു ഞങ്ങൾക്ക് കേസ് നടന്നുകൊണ്ടിരിക്കുന്ന തന്റെ മകളെയും കൊച്ചിനെ ആ വീട്ടിൽ നിന്ന് ഇറക്കിവിടാൻ വേണ്ടിയിട്ട് കേസ് നടന്നുകൊണ്ടിരിക്കുകയാണ് അതൊന്നും ഉണ്ടാകില്ലേ ഒരു സന്തോഷമായി ഒരുമിച്ച് ജീവിക്കണം പ്രാർത്ഥനാ സഹായത്തിനു വേണ്ടിയാണ്
@derickbinoy235
23 күн бұрын
Jesus, help my husband binoy's obstacles in construction work and bless my children s studies
@mercyjoy2894
23 күн бұрын
എന്റെ മകൻ ജോബിൻ കെ ജോയ് ക്ക് വിദേശത്ത് പറഞ്ഞു വച്ചിട്ടുള്ള സൂപ്പർ വൈസർ ജോലി അങ്ങ് ആഗ്രഹിക്കുന്നു എങ്കിൽ നേടി തരേണമേ 🙏🏽🙏🏽🙏🏽
@steephenp3840
23 күн бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@gracygeorge-ot5rg
24 күн бұрын
ഈശോയെ ഞങ്ങളുടെ വഴി പ്രശ്നം പരിഹരിച്ചു ഞങ്ങൾക്ക് വഴി നേടിത്തരണമേ
@ManikandanShibu
20 күн бұрын
കർത്താ പ് എന്റെ പഠിക്കാൻ ബുദ്ധി കെടുക്കണമേ! കർത്താവ്!
ആര്യാ മോളുടെ വിവാഹം ഈശോയുടെ അനുഗ്രഹത്താൽ നടത്തി തരേണമേ....
@ajithathampi9734
18 күн бұрын
ഈശോയേ...എന്റെ ശരീരത്തിന്റെ പ്രയാസങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ...
@Vinlandsagafr
23 күн бұрын
ബി കോം എൽ എൽ ബി. പത്താം സെമസ്റ്റർ പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന സാവിയോയെയും ഐ.സി.എസ്.ഇ.സിലബസിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജിറ്റോ ഫിലിപ്പിനെയും ഈശോയുടെ തിരുരക്തക്കടലിൽ അഭിഷേകം ചെയ്തു പ്രാർത്ഥിച്ചു കൊള്ളുന്നു.ആമ്മേൻ❤
@RealBibleWords
22 күн бұрын
Prayers
@user-ps5wk9ob9i
23 күн бұрын
സോറി എന്റെ പേര് ശില്പ വർഗീസ് കുടുംബകോടതിയിലാണ് കേസ് സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഡൈവേഴ്സിന്റെ അത് കിട്ടണമേ ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു
Пікірлер: 599