തട്ടുകട. ഉപജീവന മാർഗത്തിനായി ഒരു തട്ടുകട തുടങ്ങാമെന്നു കരുതി തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും അന്വേഷിച്ചു നടന്നു എങ്കിലും ആരും അനുമതി നൽകിയില്ല. നഗരം വിട്ട് അല്പം മാറി ഒരു സ്ഥലം കണ്ടെത്തി കട കെട്ടാൻ തുടങ്ങിയപ്പോൾ പലരും വന്ന് പലവിധ തടസ്സങ്ങൾ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. അവസാനം വീട്ടുടമ വീടിനു മുന്നിൽ കെട്ടിയ കടയെ പൊളിച്ചു മാറ്റി അവരെ ഓടിച്ചു വിട്ടു.. കേരളത്തിലെ എല്ലാ തട്ടുകടൾക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു.
Watch previous episode :
Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
Ep 10 • | വെൽഡിങ് പണിക്കാരന് ക...
Ep 9 • മിസ്സ് കാൾ വരുത്തി വെ...
Ep 8 • ഉരുളി കട്ട ആളിനെ പിടിക...
Ep 7 • മരിച്ചു പോയ ഒരാളുമായിട...
Ep 6 • ഭർത്താവിന്റെ അവിഹിതം ക...
Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
Ep 3 • പൂവാലൻ| #Bigpranks | Ep 3
Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക...
Ep 1 • സൈറസ് അങ്ങനെ വൈറലായി |...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig
Негізгі бет തട്ടുകട |
Пікірлер: 211