കേരളത്തിൽ പ്രത്യേകിച്ച് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വീട് നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്നത് ചുവന്ന കല്ല് അഥവാ വെട്ടുകല്ല് എന്നൊക്കെ വിളിപ്പേരുള്ള കല്ലാണ്.മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് വിലയും വെയിറ്റും കൂടുതലാണ് ഇവയ്ക്ക് .പെട്ടെന്ന് തേയ്മാനം വരുവാനും വെള്ളത്തെ കൂടുതൽ ആകീർണ്ണം ചെയ്തു കേടുപാടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്.എന്നിട്ടും കൂടുതൽ വിലകൊടുത്ത് ഈ മെറ്റീരിയലുകൾ വാങ്ങിയാണ് നമ്മൾ വീട് പണിയുന്നത്.ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് സിമൻറ് സോളിഡ് ബ്ലോക്കുകൾ (cement solid blocks)വളരെ ഉറപ്പുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ഈ മെറ്റീരിയൽ കൊണ്ട് നമ്മൾ വീടു പണിയുന്നത് കുറവാണ്.എന്നാൽ ഈ മെറ്റീരിയലുകൾ കൊണ്ട് വീടു പണിയുന്നതു കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.
ഈ വീഡിയോടുള്ള നിങ്ങളുടെ പ്രതികരണങ്ങൾ കമൻറ് ആയി രേഖപ്പെടുത്തുവാനും അപേക്ഷിക്കുകയാണ്!
നിർമ്മാണ രീതികൾ ഒക്കെ കാലത്തിനും പ്രകൃതിക്കും ഒക്കെ അനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആയതിനാൽ തന്നെ പുതിയ രീതികൾ അവലംപിക്കാൻ നമ്മൾ തയ്യാറാകേണ്ടതായിട്ടുണ്ട്!
സിമൻറ് സോളിഡ് ബ്ലോക്കുകളെ (cement solid blocks)നമുക്ക് പരിചയപ്പെടാം.
#kerala #keralahomedesign #houseconstructionwork #buildingconstruction #construction #keralaconstruction #keralahomeplanners #civilengineer #keralahouse #keralam
@Archihomes
house construction,house construction malayalam,construction,kerala,house construction in kerala,kerala house construction ideas,house construction tips,low cost house plans,kerala building rules,kerala homes,modern house construction,modern house,construction malayalam,house construction tips malayalam,house construction process malayalam,house construction step by step,low cost houses,kerala house construction,house construction process step by step
Негізгі бет തബൂക്ക് ഉപയോഗിച്ച് വീട് നിർമ്മിച്ചാൽ 🤔 ?
Пікірлер: 17