0:35 എന്താണ് തൈര്? 1:40 എന്തു കൊണ്ട് അസിഡിറ്റിയും ദഹനക്കേടും ഗ്യാസ് ഉണ്ടാക്കുന്നു? 2:31 എന്താണ് യോഗർട്ട് ? ഗുണമെന്ത്? 6:35 എന്താണ് Greek yogurt? 7:25 എന്താണ് മോര്? 8:40 എങ്ങനെ യോഗർട്ട് കഴിക്കണം? 9:32 എന്താണ് ശിർഖണ്ഡ് ? ഗുണമെന്ത്?
ഇത് പോലെ മിടുക്കന്മാരായിരിക്കണം doctors 👍👍👍👍👍👍doctor you are great 👌👌👌👌👌
@nisarpt2789
Жыл бұрын
പ്രവാസി ആയ ഞങ്ങൾക്ക് നിങ്ങൽ പറയുന്ന msg ഒരു വലിയ സഹായം തന്നെ ആണ്...അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകട്ടെ sir നിങ്ങൾക്ക്....
@abdulvahab6241
4 жыл бұрын
യോഗേർട്ടിനെ കുറിച്ച് ഇത്ര വിശദമായി വിവരിച്ചതിന് പ്രവാസികളുടെ വക പ്രത്യേക അഭിനന്ദനങ്ങൾ സാർ,,,
@nafeesameed
4 жыл бұрын
ade from bahrain pravaasi😄
@abdulrasheedabdul9723
4 жыл бұрын
Almarai
@rvarghese0210
4 жыл бұрын
@@abdulrasheedabdul9723 😃👌
@prabhasasi3207
3 жыл бұрын
വെണ്ണനല്ലതാണോ
@മൈക്കിൾഅഞ്ഞൂറ്റി
3 жыл бұрын
almarai yogurt same അല്ലെ
@Jayespkd
3 жыл бұрын
ഡോക്ടർ ഒരു മുത്ത് ആണ്.. എത്ര നല്ല രൂപത്തിൽ ഞങ്ങൾക്ക് പറഞ്ഞു തരുന്നു.. എല്ലാവർക്കും വളരെ ഈസിയായി മനസ്സിലാക്കാനും, ജീവിതത്തിന്റെ ഭാഗമാക്കാനും കഴിയുന്ന വാക്കുകൾ... അങ്ങയെ പോലുള്ള ഡോക്ടർ മാർ ഒരുപാട് കാലം നിലനിൽക്കട്ടെ.. ഒരുപാട് പാവങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് കൂട്ടിനുണ്ടാവും,,, കൂടാതെ ദൈവത്തിന്റെ അനുഗ്രഹവും...👍Dr രാജേഷ് കുമാർ 😍🤝👏
@valsalanair7998
4 жыл бұрын
Yogurt and curd തമ്മിലുള്ള difference ഇപ്പോഷാനു മനസിലായത് Thank you dr.
@ramraz336
3 жыл бұрын
എനിക്ക് വയറു വേദന വന്നിട്ട് ഞാൻ dr nte vidio kanan വന്നതാണ്.ഗ്യാസ് ആന്നെന്ന് കരുതി ഞാൻ കഴിച്ച ഫുഡിനെ പറ്റി കുറെ ആലോചിച്ച് വട്ടായി.ഗ്യാസ് കയറുന്ന ഒരു ഫുഡും ഞാൻ കഴിച്ചില്ല.but I. Love u Dr.ഞാൻ തൈര് കഴിച്ചിരുന്നു .ഇപ്പൊൾ എനിക്ക് വലിയ സമാധാനമായി.എനിക്ക് ഉറക്കമില്ലാതെ ഇരിക്കുകയായിരുന്നു.എനിക്ക് എന്തെകിലും വേദന വന്നാൽ ഞാൻ Dr rude വീഡിയോ ആണ് കാണുന്നത് .സർവശതൻ Dr kk ആയുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.🥰🥰😊😊
@shobrajcalicut1162
3 жыл бұрын
എന്താണ് ഒരു സാധാരണകാരന്റെ ഡോക്ടര്? അതാണ് Dr rajesh kumar, simple and power ful
@dineshnair511
4 жыл бұрын
ഈ yogert തൈരാണ് എന്ന ധാരണ ആയിരുന്നു ഇതുവേരയും. ഡെയിലി use ചെയ്യാമോ എന്ന സംശയവും ഉണ്ടായിരുന്നു. നന്ദി സ്നേഹം DR. Informative 🙏👍🏻👍🏻❤️
@nmedics952
4 жыл бұрын
kzitem.info/news/bejne/pqNqmHWcbH-je44
@sr.shobhita3817
3 жыл бұрын
How do we make your at home?
@francisxavier8971
2 жыл бұрын
Can diabetic patients take Yogurt regularly?
@woodpeckerthewooddesignexp3728
Жыл бұрын
ഇതു എവിടെ വാങ്ങിക്കാൻ കിട്ടും 🙄🙄🙄 എങ്ങനെ ഉണ്ടാക്കും
@satyamsivamsundaram
Жыл бұрын
@@woodpeckerthewooddesignexp3728 super mall.yougurt two types available,.reliance fresh yil two types available
@hidayathrma7389
3 жыл бұрын
നല്ല അറിവായിരുന്നു വളരെ ഉപകാരപ്രദമായ അറിവ് ഒത്തിരി പേർക്ക് ഉപകാരപ്പെടും എന്തും കൊണ്ടും നല്ലതു ദൈവം നന്മ വരുത്തട്ടെ നമുക്കെല്ലാവർക്കും
@annaartandcraft5735
4 жыл бұрын
ഡോക്ടർ ഇതു ചെറിയ information അല്ല വളരേ വലിയ അറിവ് തന്നെയാണ് ഇപ്പോൾ ചെറിയ കുട്ടികൾക്ക് പോലും വയറിനു പ്രശ്നമാണ് അതിനു ഇതും ഒരു കാരണമാണല്ലോ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി
@DrRajeshKumarOfficial
4 жыл бұрын
good.. spread the message
@samee8232
4 жыл бұрын
👍😍വളരെ വലിയ ഒരു ഇൻഫർമേഷൻ തന്നെയാണ് ഡോക്ടർ
@bijisubash6358
3 жыл бұрын
ഒത്തിരി ഉപകാരം ഉണ്ട് സാർ, പറഞ്ഞു തന്നതിന് എല്ലാം കാര്യങ്ങളും മനസ്സിലാകുന്നത് പോലെ പറഞ്ഞു തന്നു 👍🙏🙏🙏🙏🙏
@rajiravi4343
4 жыл бұрын
തൈരും യോഗാർട്ടും ഒന്ന് ആണെന്ന് കരുതി ഇരിക്കുവായിരുന്നു thank u Dr പുതിയ അറിവ് നൽകിയതിന്
@vishnusuresh6000
9 ай бұрын
Yogurt and curd thammil difference ipozhanu manasilayath. Thankyou doctor ❤
@ajayank222
4 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ സർ ഇത് എഗിനെ വീട്ടിൽ ഉണ്ടാക്കി എടുക്കാം തൈര് വീട്ടിൽ ഉണ്ടാക്കാറുണ്ട്
@a.skumar6963
4 жыл бұрын
ഗൾഫിൽ വന്നിട്ട് yoghurt ഒരുപാട് കഴിച്ചു . ഈ വീഡിയോ കാണുന്ന നിമിഷം വരെയും ഞാൻ കരുതിയിരുന്നത് അത് തൈരാണെന്ന് പിന്നെ തൈരിലേറെ ഗുണം yoghurt ന് ഉണ്ടന്ന് അറിഞ്ഞപ്പോ സമാധാനം ആയി താങ്ക്സ് dr സർ
@a.skumar6963
3 жыл бұрын
@@sonujoseph36 പ്രത്യേകിച്ച് ഒന്നുമില്ല
@santharadhakrishnansantha1899
Жыл бұрын
Good information 🙏🙏🙏
@rajrajubhai8001
Жыл бұрын
ഒരുപാട് കാലമായി തേടിനടന്ന വീഡിയോ.... ഒരുപാട് നന്ദിയുണ്ട്....🙏🙏🙏
@sunu6469
Жыл бұрын
Dr. പുളിച്ചു തികട്ടൽ കുറെ ആയി അനുഭവിക്കുന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇന്ന് മുതൽ ചെയ്യാമെന്ന് വച്ചു tq💞❤️Dr. നല്ലൊരു msg ആണ് Dr. തന്നത് 🙏🙏
@MuhammadAli-ew2kt
3 жыл бұрын
ഈ ഡോക്ടർക്ക് 100000 ലൈക്ക്
@mehrinzariah6980
2 жыл бұрын
👍👍👍ഒരുപാട് ഉപകാരം കിട്ടുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ.
@jismikbiju6730
4 жыл бұрын
Virudha aaharangale patti oru vedio cheyyo dr.. 🙏🏻
@preethajanardhanan7643
4 жыл бұрын
നല്ലൊറിവ് ..ഷെയർ ചെയ്തത് വളരെ നന്ദി ഡോക്ടർ 🙏🙏🙏
@sudham5649
4 жыл бұрын
എനിക്കും തൈര് കൂട്ടിയാൽ പ്രശ്നം ആണ്. Thank you doctor. എല്ലാം വിശദമായി പറഞ്ഞു തന്നു ഡോക്ടർ.🥰♥️🥰😘😍
@valsalaanil4529
2 жыл бұрын
നല്ല advice ഡോക്ടർ great👌🏻👌🏻
@riyaznazar5166
4 жыл бұрын
വളരെ നല്ലൊരു അറിവ്.. thank you sir🥰
@sr.shobhita3817
3 жыл бұрын
How do we make your at home?
@avinashabhi5319
Жыл бұрын
താങ്ക്യൂ ഡോക്ടർ നല്ലൊരു വിഡിയോ ആയിരുന്നു.ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊
@എന്റെഈമാൻ
4 жыл бұрын
Thank U sir.വളരെ നല്ല അറിവുകൾ തന്നതിന് നന്ദി
@shareefterweej4951
4 жыл бұрын
മുത്താണ് ഡോക്ടർ
@mininair8836
4 жыл бұрын
Great information Dr.... Njangal Gujarathil settle aaya alkaranu.. Sreekand kazhichal thadikkumallonnu bhayanu njangal adhikam kazhikkarilla.. Ippozhanu ithinte gunangal manadsilathu.. Thank you so much💐💐💐♥️♥️
@hyderalipullisseri4555
4 жыл бұрын
നല്ല അറിവ്💐
@foodchat2400
7 ай бұрын
👍ഇതറിയാൻ വളരെ ആഗ്രഹിച്ചിരുന്നു 👍
@suresh1968100
4 жыл бұрын
ഡിയർ ഡോക്ടർ, വേരിക്കോസ് വെയിൻ നെ പറ്റി ഒരു വീഡിയോ ഇടാമോ?
@harishkiran3663
3 жыл бұрын
നല്ല ശുദ്ധ വിവരക്കേട്.
@hopef3518
8 ай бұрын
നിങ്ങളാനുഭവിക്കാത്ത അനുഭവങ്ങൾ നിങ്ങൾക്കാത്തൊരു കൂട്ടുകഥകൾ മാത്രമായിരിക്കും
@sumajayakumar3481
Жыл бұрын
നന്ദി Dr ഈ പുതിയ അറിവ് പകർന്നു തന്നതിന്. 😊
@unnikrishnakurup2159
3 жыл бұрын
വളരെ നന്ദി ഡോ: രാജേഷ് കുമാർ
@remyamolkm5292
2 жыл бұрын
എൻ്റെ ഭർത്താവിന് അൾസർ ആണ് . ഡോക്ടറുടെ എല്ലാ വീഡിയോ യും ഞാൻ കണ്ടു. ഒത്തിരി നന്ദി പറയുന്നു. എല്ലാം very useful.
@babuthomaskk6067
Жыл бұрын
ഏതെങ്കിലും നാച്ചുറോപ്പതി ഡോക്ടറെ കാണൂ ഈസിയായി സുഖപ്പെടും
@nasim785
4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്ന് തന്നതിന് നന്ദി ❤️❤️❤️❤️
@vaisakhbk8418
4 жыл бұрын
വളരെ നല്ല information. I have tried and got good results.
@kuttiyumchattiyum5145
4 жыл бұрын
ഈ വീഡിയോ കാണുമ്പോൾ തൈരും കൂട്ടി ചോറ് തിന്നുന്ന ഞാൻ...😍😍😍
@muhammedshaheed9606
4 жыл бұрын
വൃത്തിയായി പറഞ്ഞു തന്നു സാർ നമസ്കാരം
@vijayarajan1750
4 жыл бұрын
Thank you Dr. Pls explain how to make yogurt at home. We know only to make തൈര്... Pls help us..
@sreeanu67
3 жыл бұрын
enth nallayittanu Dr presentation cheythath.. Hats off Doctor.. 👏👏👏👏👏👏👏
@sunilaravind2143
Жыл бұрын
Good info dr ...Now only i understood curd and yogurt are different. Thank you dr.
@amayab2662
Жыл бұрын
നന്നായിട്ടു പറഞ്ഞു മനസിലാക്കുന്നു sir 👌
@daisyrenjan3982
3 жыл бұрын
Dr.താങ്കളുടെ എല്ലാ വീഡിയോ യൂം വളരെ ഉപകാരപ്പെടുന്നു. കുമ്പളങ്ങ juice engane upayogikkam. Acidity ullavark use cheyamo. Gunangal enthokke .Oru video cheyamo pls.
@madhavant9516
7 ай бұрын
Very informative. Good enough to clear some misunderstanding about these products.
@minigopakumar4650
4 жыл бұрын
ഞാൻ എന്നും യോഗേർട്ട് കഴിക്കുന്ന ആളാണ് ,ഇതിന് ഗുണങ്ങൾ ഉണ്ടെന്നു അറിയാമായിരുന്നു ,പക്ഷേ ഇത്രയും ഗുണങ്ങൾ ഗുണങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.thank you doctor 🙏💐
@devusaji8907
2 жыл бұрын
Yogurt flavoured aano
@devusaji8907
2 жыл бұрын
Atho flavour less aano
@surendranvadassery1505
Жыл бұрын
എവിടെ വാങ്ങാൻ കിട്ടും
@signaturblended1500
4 жыл бұрын
Sir.. വളരെ വിലയുള്ള അറിവാണ്.. യോഗർട് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു കൂടി പറയാമായിരുന്നു.. താങ്ക്സ്
Dr, you explained well how curd is different from yogurt and also the way to make curd at home. But what about yogurt. How do we make yogurt at home? What is the special culture to add? Or is it only available in the stores? I live in the U.S. Thank you very much. I look forward to your response and videos.
@usmank584
3 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച അറിവ് Thank you Sir
@thamara6544
4 жыл бұрын
Thanks so much Dr, u are always the best dr as always
Thank you doctor for yet another informative video...You are a super star !! 👍👍👍👌✌
@jonajoy4270
3 жыл бұрын
Doctor nalla explain akki tharynnu.🙏🙏🙏very good
@a.d.abhirathkannan8853
4 жыл бұрын
Hai Dr nalloru chapter aayirunnu ithu. Tks
@hemantrathod1819
3 жыл бұрын
Well explain doctor, valuable information, thanks
@radhakrishnanmp6731
Жыл бұрын
Thank you
@padmarajrajamony8110
2 жыл бұрын
ഒരുപാട് valuable video 🙏🏻
@mareettajohn9834
4 жыл бұрын
യോഗാർഡ് എങ്ങനെ undakkunathe എന്നുകൂടി പറയുവായിരുന്നെ nallathayirunnu
@nmedics952
4 жыл бұрын
kzitem.info/news/bejne/pqNqmHWcbH-je44
@geethumohan5394
4 жыл бұрын
Atinu culture venam.. Apole proper yogurt akm
@mareettajohn9834
4 жыл бұрын
@@geethumohan5394 enthane udeshichathe
@usmanerm7708
3 жыл бұрын
വളരെ ഉപകാരം സൂപ്പർ
@anoopchalil9539
4 жыл бұрын
Simple..but poweful information🙂
@amalchandra2198
3 жыл бұрын
Etinte okke diffrnce paranju tanna drnu thankss. Yoghurtnte benefits paranju tannenu oru special thnks
@deepthialappatt373
10 ай бұрын
Very good information. Thank you Sir.🙏🏻🙏🏻🙏🏻
@VinusVlog1986
Жыл бұрын
സൂപ്പർ വീഡിയോ...♥️
@jamshinamolu6254
4 жыл бұрын
Dr nalla smart aytunddallo
@sreebacm4853
Жыл бұрын
Thank you dr. For valuable information
@meeravinoo9435
Жыл бұрын
Very good info.Thank you doctor.God bless you.
@akashca4370
4 жыл бұрын
Thank you doctor great information
@devsreerescreations6172
4 жыл бұрын
Informative video. Dr how can we make yoghurt at home?
@anjudavadas8556
3 жыл бұрын
നല്ല അറിവ്
@hannaaziazuz4115
3 жыл бұрын
വളരെനല്ലഇംബിർമേഷൻ സാർ ഒരുപാട് നന്ദിഉണ്ട് സാർ സിർകണ്ടു നാട്ടിൽ കിട്ടും മോഎന്ന്രില്ല മഹാരാഷ്ട്ര ഗുജറാത്ത് up mp അവിടെ നിന്ന് കഴിച്ചുട്ട് ഉണ്ട് കിട്ടുംമോ എന്ന് നോക്കാം
@binumahadevanmahadevan407
4 жыл бұрын
ഡോക്ടർ യോഗർട് ശിർഖണ്ട് ഉണ്ടാക്കുന്ന വിധം കൂടി ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയേനെ
@pvjacob8928
4 жыл бұрын
How to make yogurt in our house. Can you pl give some idea.
@muhammedashraf8939
4 жыл бұрын
kzitem.info/news/bejne/z6eMzIJ3f3mFqqw
@alif7862
4 жыл бұрын
Sir, please use different backgrounds.
@anjutinu6730
4 жыл бұрын
സർ വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി... എന്റെ മോന് 8വയസ്സായി 5വർഷം മുന്നേ വീട്ടിലുള്ള എല്ലാർക്കും ചിക്കൻപോക്സ് വന്നതാണ്... മോനും വന്നിരുന്നു.. എല്ലാവരും ഹോമിയോ മെഡിസിൻ കഴിച്ചിരുന്നു... എന്നൽ എപ്പോൾ അവന് ഹെർപസ് ആയി വീണ്ടും വന്നു.... വയറിലും പുറത്തും ബ്ലിസ്റർ രൂപപ്പെട്ടു... കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്... ചിക്കൻപോക്സ് വന്നുകഴിഞ്ഞാൽ ഓൾഡ് ഏജ് ആകുമ്പോൾ ആണ് ഹെർപസ് വരാൻ സാധ്യതയുണ്ട് എന്ന് കുറച്ചു അർട്ടിക്കലസിൽ വായിച്ചു ഇത് കുടുംബത്തിലുള്ള ആർക്കും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് വാക്സിന് ലഭ്യമാണോ... ഹോമിയോ യിൽ പ്രതിരോധ മരുന്ന് ഉണ്ടോ... ഇതിന് ദയവായി ഒരു മറുപടി തരണം ഒരു വീഡിയോ ദയവായി ചെയ്യുക...
@s.jayachandranpillai2803
4 жыл бұрын
Thank you Dr your valuable advice
@ntk7060
4 жыл бұрын
Thank you doctor... For a New n fresh knowledge about yogurts..
@sindhu345
4 жыл бұрын
I am so happy for this information , thank u doctor
@sujathasanthosh2723
4 жыл бұрын
Dr. രക്ത ദൂഷ്യത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls
@shakiabasheer6379
3 жыл бұрын
Thanks
@vishnurajeev7440
4 жыл бұрын
Natural Greek yogurt is my favourite 😍and pls do a video on sugar free daek chocolates tat are high in cocoa powder and cocoa butter , heard tat these are healthy if taken everyday abt 1 ounce
Пікірлер: 780