നിങ്ങളറിഞ്ഞോ .. ഞാൻ പിന്നേം പണി മേടിച്ചു .. തലയിടിച്ചു വീണു .. ആകെ കിളി പോയി ഇരിക്കുവാ .. ആ ഗ്യാപ്പിൽ ഞാൻ അമ്മയെ കൊണ്ട് എന്റെ ചൈൽഡ് ഹുഡ് ഫേവറേറ് കൊഴുക്കട്ട ഉണ്ടാക്കിച്ചു .. 🫶🏻
തലക്ക് ഇന്റെര്ണല് പ്രോബ്ലം ഒന്നുമില്ല .. സ്കാൻ ഒക്കെ ചെയ്തു, ബട്ട് ഇടിയുടെ ആഘാതം ഇച്ചിരി മോശമാണ് .. പക്ഷെ one week ആയി ബെഡ് റസ്റ്റ് ഇൽ ആണ് .. അതോണ്ടന്നെ നല്ല കുറവുണ്ട് .. പക്ഷെ സത്യത്തിൽ ഒന്ന് പേടിച്ചു പോയിരുന്നു ട്ടോ .. 🥴
Do pray for my speedy recovery guys :)
Lots of love,
Aami.
#abhiramisuresh #abhirami #cooking #love #foodie #kozhukkattai #kozhukatta #peace
Негізгі бет Ойын-сауық തല ഇടിച്ചു വീണ എനിക്ക് 'അമ്മ കൊഴുക്കട്ട സ്നേഹം തന്നു ഹെഹെഹെ 🥴👩🏻⚕️ | Abhirami Suresh | Kozhukatta
Пікірлер: 23