ഇസയുടെ ...സ്പൂൺ മാത്രമല്ല ഇനി എത്ര സ്പൂണും അണ്ടാവും കൂടെ കൈകാലിട്ടടിച്ചാലും ദൈവിക ഗ്രന്ഥത്തിനു ഒരു കോട്ടവും പോറലും പൊലും ഏല്ക്കില്ല, കാരണം അത്രത്തൊളം ആശയ സമ്പൂഷ്ടമാണ് വിശുദ്ധ ബൈബിൾ❤❤❤
@ThafseerPP
5 күн бұрын
പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@kunjumonsharonkunjumonshar1094
5 күн бұрын
@@ThafseerPPഅനിൽ സാർ ഡാറ്റ ചോദിക്കുമ്പോൾ , ഇസ റ്റാറ്റ പറഞ്ഞാൽ .... അത് അനിൽ സാറിന്റെ തെറ്റല്ലല്ലൊ.... തഖിയ്യ Bro...😂😂😂
@ThafseerPP
5 күн бұрын
@@kunjumonsharonkunjumonshar1094 ഡാറ്റ വെച്ചിട്ടാണ് ഈസാ മൂന്നു ചോദ്യം ചോദിച്ചേ.. നിന്റെ അനിൽ പാസ്റ്റർ ആണ് അതിനു റ്റാറ്റ പറയുന്നേ 😂ആ മൂന്ന് ചോദ്യം മറുപടി പറയാൻ എന്തുകൊണ്ട് പാസ്റ്റർക് കഴിഞ്ഞില്ല.. അല്ലെങ്കിൽ ഈസാ ചോദിക്കൂ ഞമ്മൾ പറയാം എന്ന് എന്തിനാ വെല്ലുവിളി ചെ വിശുദ്ദ നുണയ 😅
@don69761
8 күн бұрын
പ്രസവിക്കാത്ത ആയിഷ എങ്ങനെ സ്പൂണിൽ മുലപാൽ കൊടുത്തു എന്ന് ഇപ്പോഴും തെരയുന്ന മമ്മദ് ഈച്ച 😂
@ThafseerPP
5 күн бұрын
കന്യക പ്രസവിച്ചു, യേശു പിറന്നു എങ്ങനെ ഇപ്പോഴും ചോദ്യം ഐറിൽ ആണ് 😅പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@ThafseerPP
5 күн бұрын
കല്യാണം കഴിക്കാത്ത കന്യക പ്രസവിച്ചു യേശു പിറന്നു 😂ഇത് വിശ്വസിക്കുന്ന കുഞ്ഞാട് അല്ലെ പറയുന്നേ
കൊടിത്തോട്ടം മറുപടി ഇല്ലാതെ ഇരുട്ടിൽ തപ്പുന്നു.......
@varghesegeorge9549
8 күн бұрын
അത് പൊളിച്ചടുക്കുന്നതിൽ സാറും ഒന്നാമതാകുന്നു.
@sabual6193
8 күн бұрын
ഇസ്ലാംമിൽ ഒരു ദൈവം മുഹമ്മദ് 🤔അള്ളാഹു അടിമ മാത്രം 😄.
@hameedkatoor7469
8 күн бұрын
Read Qur'an then comment if you are truthful @@sabual6193
@JebelAli-vw8wm
8 күн бұрын
Mohammed = Disney's Alladin Allah = Genie
@ThafseerPP
5 күн бұрын
പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@ThafseerPP
4 күн бұрын
@@varghesegeorge9549 മൂന്ന് ചോദ്യം ഒന്നിനും മറുപടി ഇല്ല ഹാലേലൂയ പൊളിച്ചടക്കി 😂✌️
@actionsquad1196
8 күн бұрын
പാസ്റ്റാർ, താങ്കളുടെ ബൈബിൾ പാടവം അതോടൊപ്പം ഖുർആൻ ഹദീസ് പാടവം മറ്റേതു ഉസ്താദ് മാരേക്കാൾ മുൻപിലായതിനാലും പരിശുദ്ധൽമനിറവിൽ ഏതു തരം ചോദ്യത്തിനും ഉത്തരം നൽകുന്നത് പഠനത്തോടൊപ്പം പരിശുദ്ധൽമാ നിറവിലാണെന്നും മനസിലാക്കുന്നു ദൈയിവം കൂടുതൽ കൂടുതൽ ആഗ്രഹികട്ടെ.❤️🙏❤️🙏❤️🙏
@ThafseerPP
5 күн бұрын
ഈസാ ക്രിസ്ത്യൻ കുടുംബത്തിൽ ആണ് ജനനം . ബൈബിൾ പഠിച്ചു ഖുർആൻ പഠിച്ചു അങ്ങനെ സത്യം കണ്ടെത്തി.. അറബി അറിയാത്ത അനിൽ എന്ത് ഖുർആൻ 😂പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@davis.k.jdavis.k.j9801
8 күн бұрын
സഹീഹ് മുസ്ലിം, 1438 എ,,,, ഉറങ്ങുന്ന അന്യമത ഗോത്രങ്ങ൭ള ഇരുട്ടി൭൯റ മറവിൽ ആക്രമിച്ച് കീഴടക്കി,, പുരുഷ൯മ്മാ൭ര വധിച്ച് സ്തീക൭ളയു൦ കുട്ടിക൭ളയു൦ അടിമകളാക്കിയ,, അൽ അസ്സൽ (ശുക്ല൦ പുറത്തു കളയൽ) ൭ചയ്യാ൭ത സ്ത്രീക൭ള ബലാത്സ൦ഗത്തിനിരയാക്കാ൯ സഹാബിക൭ള ഉപദേശിച്ച മുഹമ്മദാണ് ഇസ്ലാമി൭ല മാനവരിൽ മനോഹര൯,,,
@ThafseerPP
5 күн бұрын
ഞാനും പിതാവും ഒന്നാകുന്നു യേശു എന്ന യഹോവയുടെ കാരുണ്യം..കര്ത്താവ് മോശയോട് അരുള് ചെയ്തു.... അതുകൊണ്ട് അവരിലെ എല്ലാ ആണ്കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാല് പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെണ്കുട്ടികളെയും നിങ്ങള്ക്കായി ജീവനോടെ സൂക്ഷിക്കുക'' (സംഖ്യ 31:1, 17-18). ദൈവം പറഞ്ഞു: ''നഗരത്തില് അയാളുടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല് 9:5-6).😂
@jessysaji3394
7 күн бұрын
മുഹമ്മദ് ഈസ ഇസ്ലാം എന്ന ചേറ്റിൽ പെട്ടുപോയി തലപോകും എന്ന പേടിയിൽ അവിടെ നിന്നും കേറി രക്ഷപ്പെടാനും സാധിക്കുന്നില്ല അതുകൊണ്ട് ഇസ്ലാം എന്ന മതത്തിനും ഖുർആൻ എന്ന പൈശാചിക ഗ്രന്ഥത്തിനും ഒരു പണി കൊടുക്കാൻ വേണ്ടിയാണു ഈ സ സഹോദരൻ ഈ ചെയ്യുന്നത് എന്താണെങ്കിലും ഇവർ ഒക്കെ കാരണം ഒരുപാട് യുവജനങ്ങൾ വെളിച്ചത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു🎉
@hameedkatoor7469
7 күн бұрын
Jesus didn't preach Christianity But islam by Paul williams An ex christian revert story watch in you tube must
@ThafseerPP
5 күн бұрын
പഠിച്ചു മുസ്ലിം ആയി ഈസാ..പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@beenageorge7273
8 күн бұрын
ഇച്ലാമിന് സ്പൂൺ സംഭാവന ചെയ്ത ഗൂഗിൾ ഈച്ചക്ക് എന്തായാലും ഒരു BIG SALUTE😂
@hameedkatoor7469
8 күн бұрын
Parihasam Padilla according to the Bible ( )
@beenageorge7273
8 күн бұрын
@@hameedkatoor7469 അതെ😂 പക്ഷേ മമ്മ് പരിഹസിച്ചാൽ കഴുത്ത് വെട്ടാനും എതിർ ദിശയിൽ കൈകാൽ വെട്ടാനും പഠിപ്പിച്ചിട്ടുണ്ട്👌👺🕋
ഈസ പറഞ്ഞത് പിന്നേം പിന്നേം അനിൽ കൊടിത്തോട്ടം ശരി വെക്കുന്നു.പതിവ് പോലെ ആരാധകരെ തൃപ്തി പെടുത്താൻ കുറെ നമ്പരുകൾ ഉത്തരം മാത്രം മരീചിക 😘
@shafeequemuhammed4828
3 күн бұрын
മുസ്ലിങ്ങളോട് അടിസ്ഥാനപരമായി ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു. ദൈവത്തിന്റെ ഒരു പ്രവാചകൻ പെരുമാറേണ്ടത് പോലെ ആണോ മുഹമ്മദ് പെരുമാറിയത്? ദൈവത്തിന്റെ പ്രവാചകൻ ആണെങ്കിൽ എന്ത് കൊണ്ട് ഇത്ര മാത്രം സെക്സും വയലൻസും അയാളുടെ ജീവിതത്തിൽ ഉണ്ടായി? ലോകത്തു വേറെ എത്രയോ മത സ്ഥാപകരും പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. മുഹമ്മദിന് മുൻപും മുഹമ്മദിന് ശേഷവും. യേശു ക്രിസ്ത, ശ്രീ ബുദ്ധൻ, മഹാവീര, | Lao-Tzu, കൺഫ്യൂസിയൂസ്, ഗുരു നാനാക്ക്, അവസാനം നമ്മുടെ ശ്രീ നാരായണ ഗുരു വരെ. ഇവരിൽ ആരെങ്കിലും മുഹമ്മദ് ചെയ്തത് പോലെ യുദ്ധങ്ങൾ നടത്തുകയും, ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധ തടവുകാരെയും, സ്ത്രീകളെയും, കുട്ടികളെയും അടിമകളാക്കിയിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധത്തിൽ പിടികൂടിയ തീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും ഒരുപാടു സ്ത്രീകളെ ഭാര്യമാരും വെപ്പാട്ടികളുമായി വെക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോ? ഇല്ല. ലോക ചരിത്രത്തിൽ മുഹമ്മദ് അല്ലാതെ മറ്റൊരു മത സ്ഥാപകനും ഇത് പോലത്തെ നീച പ്രവർത്തികൾ ചെയ്തിട്ടല്ല. ആക്രമിച്ചപ്പോൾ പ്രതിരോധിച്ചതാണ് , തിരിച്ചടിച്ചതാണ്, സ്വയരക്ഷ ആണ്, അന്നത്തെ കാലഘട്ടത്തിന്റെ പ്രതിയെകത ആണ് എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു തടി തപ്പരുത്. - മറ്റെല്ലാ പ്രവാചകന്മാരും മത സ്ഥാപകരും ജീവിച്ചിരുന്നത് പുരാതന കാലഘട്ടത്തിൽ തന്നെ ആണ്, യുദ്ധങ്ങളും സംഘര്ഷങ്ങളും ഒക്കെ നിറഞ്ഞ കാലഘട്ടത്തിൽ. അവർക്കും ഒരുപാടു എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ അവർ ആരും സായുധ പോരാട്ടത്തിനോ, മറ്റു അക്രമങ്ങൾക്കോ മുതിർന്നില്ല. ആയുധം ഒന്നും എടുക്കാതെ അവർ എല്ലാം നേരിട്ടു. അത് തന്നെ അവർ ശരിക്കും മഹാന്മാർ ആയിരിന്നു എന്ന് തെളിയിക്കുന്നു. ഇതു തന്നെ ആണ് ഒരു യഥാർത്ഥ പ്രവാചകന്റെ ലക്ഷണം. !!
@vazhipokka
8 күн бұрын
എന്റെ പൊന്നു മൊല്ലാക്കമാരെ ആദ്യം ഈ വീഡിയോയുടെ ക്യാപ്ഷൻ എന്താണെന്ന് വായിക്ക്. എന്നിട്ട് വന്ന് കമന്റിട്..🙏🙏
@AbdulKhaliq-ff6tg
7 күн бұрын
ചെമ്പൻ വിനോദ് ഏതോ സിനിമയിൽ മാമുക്കോയയോട് ആരാണ് ആദ്യം ശവം കണ്ടത് എന്ന് ചോദിച്ചു കൺഫ്യൂഷൻ ആകുന്ന രംഗമാണ് ഏത് പാസ്റ്റര്മാരോടും ട്രിനിറ്റിയെ കുറിച്ച് ചോദിച്ചാൽ 😜
@varghesethomas4791
8 күн бұрын
തളളഹു തള്ളുകയും, "അസലയും അലക്കുകയും " ചെയ്യും.
@ThafseerPP
5 күн бұрын
പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@shafeequemuhammed4828
3 күн бұрын
@@ThafseerPPഡെയ് അക്ബരും, ബാലുശ്ശേരിയും എല്ലാം തുണിയും പൊക്കി ഓടിപ്പോയതാ. അതിന്റെ ഫലം അന്ന് ഇപ്പോൾ സ്നേഹ സംവാദം ഇപ്പോൾ നടക്കാത്തത് 😂😂😂😂. അതിന്റെ വീഡിയോ ഒക്കെ കാണ് ആദ്യം. പിന്നെ ഈ വീഡിയോ നീ മുഴുവൻ കണ്ടിട്ട് കമന്റ് ഇട്. ഇതിൽ ഇസയോട് പണ്ടേ പറയുന്നതാ സംവാദത്തിന് വരാൻ. എന്തെ വരാത്തത്. അക്ബർ, ബാലുശ്ശേരി, ഈസ യെവമാരെ സംവാദത്തിന് കൊടുവരുന്നവർക്ക് 10 ലക്ഷം കൊടുക്കും എന്ന വീഡിയോ പോയി കാണ്... എന്നിട്ട് മനസിലാക്ക് എന്താണ് ഇസ്ലാമിന്റെ പ്രശ്നം എന്ന്... ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തം ഉണ്ട് 😂😂😂😂
@shafeequemuhammed4828
3 күн бұрын
മുസ്ലിങ്ങളോട് അടിസ്ഥാനപരമായി ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു. ദൈവത്തിന്റെ ഒരു പ്രവാചകൻ പെരുമാറേണ്ടത് പോലെ ആണോ മുഹമ്മദ് പെരുമാറിയത്? ദൈവത്തിന്റെ പ്രവാചകൻ ആണെങ്കിൽ എന്ത് കൊണ്ട് ഇത്ര മാത്രം സെക്സും വയലൻസും അയാളുടെ ജീവിതത്തിൽ ഉണ്ടായി? ലോകത്തു വേറെ എത്രയോ മത സ്ഥാപകരും പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. മുഹമ്മദിന് മുൻപും മുഹമ്മദിന് ശേഷവും. യേശു ക്രിസ്ത, ശ്രീ ബുദ്ധൻ, മഹാവീര, | Lao-Tzu, കൺഫ്യൂസിയൂസ്, ഗുരു നാനാക്ക്, അവസാനം നമ്മുടെ ശ്രീ നാരായണ ഗുരു വരെ. ഇവരിൽ ആരെങ്കിലും മുഹമ്മദ് ചെയ്തത് പോലെ യുദ്ധങ്ങൾ നടത്തുകയും, ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധ തടവുകാരെയും, സ്ത്രീകളെയും, കുട്ടികളെയും അടിമകളാക്കിയിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധത്തിൽ പിടികൂടിയ തീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും ഒരുപാടു സ്ത്രീകളെ ഭാര്യമാരും വെപ്പാട്ടികളുമായി വെക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോ? ഇല്ല. ലോക ചരിത്രത്തിൽ മുഹമ്മദ് അല്ലാതെ മറ്റൊരു മത സ്ഥാപകനും ഇത് പോലത്തെ നീച പ്രവർത്തികൾ ചെയ്തിട്ടല്ല. ആക്രമിച്ചപ്പോൾ പ്രതിരോധിച്ചതാണ് , തിരിച്ചടിച്ചതാണ്, സ്വയരക്ഷ ആണ്, അന്നത്തെ കാലഘട്ടത്തിന്റെ പ്രതിയെകത ആണ് എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു തടി തപ്പരുത്. - മറ്റെല്ലാ പ്രവാചകന്മാരും മത സ്ഥാപകരും ജീവിച്ചിരുന്നത് പുരാതന കാലഘട്ടത്തിൽ തന്നെ ആണ്, യുദ്ധങ്ങളും സംഘര്ഷങ്ങളും ഒക്കെ നിറഞ്ഞ കാലഘട്ടത്തിൽ. അവർക്കും ഒരുപാടു എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ അവർ ആരും സായുധ പോരാട്ടത്തിനോ, മറ്റു അക്രമങ്ങൾക്കോ മുതിർന്നില്ല. ആയുധം ഒന്നും എടുക്കാതെ അവർ എല്ലാം നേരിട്ടു. അത് തന്നെ അവർ ശരിക്കും മഹാന്മാർ ആയിരിന്നു എന്ന് തെളിയിക്കുന്നു. ഇതു തന്നെ ആണ് ഒരു യഥാർത്ഥ പ്രവാചകന്റെ ലക്ഷണം. !!
@ThafseerPP
3 күн бұрын
@@shafeequemuhammed4828 തുണി പൊക്കി ഓടാൻ പാസ്റ്റർ മാർ തുണിക്ക് ഇടയിൽ ആണോ പണി 😅പിന്നെ നീയൊക്കെ മൂക്ക് ഒലിപ്പിച്ചു നടക്കുമ്പോൾ mm അക്ബർ സാഹിബ് ഈ പണി വിട്ടതാണ് നിന്റെ ഒക്കെ ഇടവക അച്ഛന്മാരോട് ചോദിച്ചാൽ മതി... മുജാഹിദ് ബാലുശ്ശേരി മുന്നിൽ നിൽക്കാൻ യോഗ്യത ഉള്ള ഒരുത്തൻ ഉണ്ടോ കൂട്ടത്തിൽ.. കേരളത്തിൽ പള്ളികളിൽ ചർച്ചിൽ പ്രോഗ്രാം കയറി വരെ സത്യം വിളിച്ചു പറഞ്ഞ ആളാണ് ബാലുശ്ശേരി.. പിന്നെ കുഞ്ഞാട് യൂട്യൂബ് ൽ കയറി m. M akbar vs father savier laser debate, christian മുസ്ലിം ഡിബേറ്റ് എന്ന് അടിച്ചു വാ 😂ചത്തു കഴിഞ്ഞ മതമാണ് ക്രിസ്ത്യൻ മതം അതിന് നോട് ഇനി എന്ത് ഡിബേറ്റ്.. യൂറോപ്പിൽ ഒക്കെ ആളുകൾ ഉപേക്ഷിച്ചു പോകുന്നു.. ഇപ്പൊ അക്ബർ സാഹിബ് ഇരകൾ നിരീശ്വര വാദികൾ ആണ് അവരെ ഒതുക്കുക ആണ് പുള്ളി 😂അതുകൊണ്ട് അയർലൻഡിൽ ഓൺലൈൻ ക്ലോസറ്റിൽ ഇരുന്നു ഡിബേറ്റ് വെക്കുവിളിക്കുന്ന സെബാസ്റ്റ്യൻ പനയെ കേരളത്തിൽ സ്റ്റേജി ൽ കൊണ്ട് വന്നാൽ കോടി ആണ് ദാവ ക്കാരുടെ വാഗ്ദ്ണം.. വരുമോ എന്ന് ആണ് ചോദ്യം✌️..
@rajucv7114
8 күн бұрын
പാവം ഈസ പെട്ട്. ഇനി ഓടി രക്ഷപെടാനും പറ്റില്ല. ഓടിയില് കാക്കാമര് തല്ലി കൊല്ലും😂😂😂
@ThafseerPP
5 күн бұрын
പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@user-op6qb4ky2b
8 күн бұрын
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല. ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു. 1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ; “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “ എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു. എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്. അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും.
@flamingo5900
8 күн бұрын
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യിസ്രായേൽഗൃഹത്തെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളുടെ ഇടയിൽനിന്ന് ശേഖരിച്ചു. ജനതകളുടെ കണ്മുമ്പിൽ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോൾ, ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവർ വസിക്കും. അവർ അതിൽ നിർഭയമായി വസിക്കും; അതെ, അവർ വീടുകൾ പണിത് മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവരെ നിന്ദിക്കുന്ന അവരുടെ ചുറ്റുമുള്ള എല്ലാവരിലും ഞാൻ ന്യായവിധി നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും”. യെഹെ. 28:25-26
@babyemmanuel853
7 күн бұрын
ഇസ്ലാം എന്നാൽ അടിമ എന്നാണ് അർത്ഥം @@flamingo5900 എന്താണ് അവർ ഉദേശിക്കുന്നത്... അബ്രാഹമിൻറ ഭാര്യയുടെ അടിമയായ ഹാഗറിൻറ മകനായ ഇസ്മായേൽ -ൻറ പരമ്പരയെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്... യഥാർത്ഥത്തിൽ അബ്രാം എന്ന അബ്രഹാമിന് 86 വയസ്സുള്ളപ്പോഴാണ് ഇസ്മായേൽ ജനിക്കുന്നത്... പിന്നീട് 13 വർഷം കഴിഞ്ഞാണ് അദേഹത്തിന് അബ്രാഹം എന്ന പേര് ലഭിക്കുന്നത്... അതായത് ഇസ്മായേൽ അബ്രാഹത്തിൻറ മകനല്ല പകരം അബ്രാമിൻറ മകനാണ്... മറ്റൊരു കാര്യം., ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എന്നാണ് അബ്രാഹമിൻറ മകൻറെ പേര്... പിന്നെങ്ങനെ ഖുറാനിൽ " ഇസ്മായീൽ എന്നു മാറ്റപ്പെട്ടു... " ഈൽ എന്നാൽ, ഈവിളിൻറ / പിശാചിൻറ/ജിന്നിൻറ ഗ്രീക്ക് ഭാഷയിൽ നിന്നും അറേബ്യയിൽ വന്നതാണ്. ഇതെങ്ങനെ സംഭവിച്ചു... "യേൾ"എന്നത് ദൈവത്തിന്റെ വിളിപ്പേരാണ് ( സുറിയാനി, മെസ്രീം, അസിറിയൻ, കൽദായ, അരാമിക്, തുടങ്ങിയ അനേകം ഭാഷകളിൽ) അതിൻറെ ഏകവചനമാണ്, ഏലീ/ ഏലോഹിം തുടങ്ങിയവ.
@ThafseerPP
5 күн бұрын
യേശുവിനെ കൊന്ന യഹൂദ ർക്ക് ഇരിക്കട്ടെ കുതിരപവൻ ലെ കൃസങ്കി ✌️ചരിത്രം പരിശോധിച്ചാൽ ജൂതരെ മതത്തിന്റെയും- വംശത്തിന്റെയും പേരിൽ ഏറ്റവുമധികം പീഡിപ്പിച്ചത് ക്രൈസ്തവ യൂറോപ്പാണ്. ഗ്രെക്കോ-റോമൻ ലോകം ക്രൈസ്തവലോകത്തെ യഹൂദവിരോധം പുരാതനകാലത്തെ മനോഭാവങ്ങളുടെ പിന്തുടർച്ചയാണെന്നു തെളിയിക്കാനും ക്രിസ്തീയതയുടെ ഉത്തരവാദിത്തം ലഘൂകരിക്കാനും ശ്രമിക്കുന്നവർ, യഹൂദമതത്തെ "കാടൻ അന്ധവിശ്വാസം" എന്നു വിശേഷിപ്പിച്ച റോമൻ സെനറ്റർ സിസറോയുടെ അഭിപ്രായം എടുത്തുകാട്ടാറുണ്ട്. ഗ്രെക്കോ-റോമൻ സമൂഹങ്ങളിൽ യഹൂദർ പരിഹാസത്തിനും വിമർശനത്തിനും ഇരകളായിരുന്നു. റോമിലെ ഹാസ്യലേഖകർ, യഹൂദരുടെ പരിച്ഛേദന കർമ്മത്തെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. സാബത്താചരണത്തെ ചിലർ അലസതയായി ചിത്രീകരിച്ചു. ഗ്രെക്കോ- റോമൻ കാലഘട്ടങ്ങളിൽ യഹൂദർ രാഷ്ട്രീയവും വംശീയവും മതപരമായും അടിച്ചമർത്തപ്പെട്ടു. AD 66 മുതൽ AD 135 നും ഇടയിൽ ഉണ്ടായ യഹൂദ- റോമൻ യുദ്ധങ്ങളിൽ യഹൂദർ ഉൾപ്പെടെ 1.8 മില്യൺ പേര് കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. യഹൂദരുടെ കലാപങ്ങളെല്ലാം റോമക്കാർ ക്രൂരമായി അടിച്ചമർത്തി, യഹൂദ പട്ടണങ്ങളുടെ നാശത്തിനും അതിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിലും ജറുസലേം ദേവാലയത്തിന്റെ തകർച്ചയിലുമാണ് കലാപങ്ങൾ അവസാനിച്ചത്. യഹൂദ സിനഗോഗുകളിൽ ഗ്രീക്ക് ദൈവങ്ങളെ പ്രതിഷ്ടിച്ചതും മറ്റുമായി ബന്ധപ്പെട്ട് മതവികാരം വൃണപ്പെട്ട യഹൂദർ പലപ്പോഴും കലാപങ്ങൾ അഴിച്ചു വിട്ടിരുന്നതായി കാണാം. യഹൂദരുടെ തീവ്ര മത വിശ്വാസവും ഏകദൈവത്തിലുള്ള വിശ്വാസവും മറ്റും ഗ്രീക്ക് റോമൻ അധികാരികളെ ചൊടിപ്പിച്ചിരുന്നു. അതേസമയം, ഒരു പുരാതനജനത എന്ന നിലയിൽ യഹൂദർ ബഹുമാനിക്കപ്പെടുകയും ദാർശനികരും ജ്ഞാനികളുമായി എണ്ണപ്പെടുകയും ചെയ്തിരുന്നു. അതിനാൽ പൗരാണികകാലത്ത് യഹൂദേതരജനതകൾക്ക് യഹൂദരോടുണ്ടായിരുന്ന മനോഭാവത്തിന്റെ ലഭ്യമായ ചിത്രം സമ്മിശ്രമാണ്.
@user-op6qb4ky2b
5 күн бұрын
@@ThafseerPP കൊയ്കൾക്കു വായന കുറവാണു എന്ന് പറയുന്നത് എത്ര ശരി .. ആദ്യമേ തന്നെ പറയട്ടെ യേശുവിന്റെ ക്രൂശീകരണം നടത്തിയത് റോമൻ പീനൽ കോഡ അനുസരിച്ചു റോമൻ പടയാളികൾ ആണ് നടത്തിയത് അതും റോമൻ ഗവർണറുടെ ഉത്തരവ് അനുസരിച്ചു.. അതുകൊണ്ടു കൊയയയുടെ ആ കുതിരപ്പവൻ റോമക്കാർക്കു ഇരിക്കട്ടെ പിന്നെ കോയ എഴുതിയ കുറച്ചു ചരിത്ര കാര്യങ്ങൾ...അതെ യൂദാ റിവോൾട് റോമക്കാരുമായി ഉണ്ടായി അത് ചരിത്രം ആണ്. അതിന്റെ അവസാനം ആണ് റോമാക്കാർ യഹൂദൻ മാരുടെ ആലയം യെരുശലേമിൽ നശിപ്പിച്ചു അവരെ അവിടുന്ന് ഓടിച്ചത്.. അപ്പോൾ കോയാക്ക സമ്മതിക്കുന്നോ യഹൂദൻ മാരുടെ സ്ഥലമാണ് യെരുശലേം എന്നു ?? ഹി ഹി ഹി ഹി എങ്കിൽ പിന്നെ കൊയ്കൾക്ക് അവിടെ എന്ത് കാര്യം...
@ThafseerPP
5 күн бұрын
@@user-op6qb4ky2b യഹൂദരെ ഓടിച്ചു എന്ന് സമ്മതിച്ചു ആര് ഓടിച്ചു 😅എന്നിട്ടു തിരിച്ചു ആര് അഭയം കൊടുത്തു കുഞ്ഞാട് പറ.. മുസ്ലിം അഭയം കൊടുത്തു ക്രിസ്ത്യനി ഓടിച്ചു ഇതാണ് ഞാനും പറഞ്ഞെ..ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. രക്തസാക്ഷി ജസ്റ്റിൻ (പൊതുവർഷം 103-165), തെർത്തുല്യൻ(160- 220), അംബ്രോസ് (338-397), യോഹന്നാൻ ക്രിസോസ്തമസ് (347-407) തുടങ്ങിയ പ്രഗല്ഭ സഭാചിന്തകർ യഹൂദവിരുദ്ധത പ്രകടിപ്പിച്ചവരാണ്. സഭാപിതാക്കന്മാരിൽ മിക്കവാറും എല്ലാവരും തന്നെ "യഹൂദർക്കെതിരെ" എന്ന പേരിൽ ഒരോ രചന ചമച്ചു. ക്രിസ്തീയചിന്തകൻ എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ അത്തരമൊരു രചന എഴുതിയേ മതിയാവൂ എന്ന നില സ്ഥിതി തന്നെ ഉണ്ടായിരുന്നതായി ചാൾസ് ഫ്രീമാൻ(പുറങ്ങൾ 132-33) പറയുന്നു. ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ യോഹന്നാൻ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. യേശുവിന്റെ രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ വിശുദ്ധ കുർബ്ബാനയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." ഗ്രീക്ക് ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.
@adar007
7 күн бұрын
ഈച്ച കുഞ്ഞാട് ആയിരുന്നു ഇപ്പൊ മുട്ടനാട് ആയി പോയി
@Muhadcc
3 күн бұрын
പ്രിയ പാസ്റ്റർ. താങ്കളുടെ വീഡിയോ മുഴുവനായിട്ട് കണ്ടു. ഒരു സമൂഹത്തിനെ അഭിസംബോധന ചെയ്യുന്ന നിങ്ങളുടെ സംസാര ശൈലി ഒരു പാസ്റ്റർ എന്ന നിലയിൽ അനുയോജ്യമാണോ എന്ന് താങ്കൾ ചിന്തിക്കേണ്ടിയിരിക്കുന്നു . വേറെ മതങ്ങളെ വിമർശിക്കാം എന്നാൽ അവഹേളിക്കുന്നത് ഒരു പുരോഹിതനും സ്വന്തം സഭയെ അഭിസംബോധന ചെയ്യുന്ന താങ്കളുടെ വാക്കുകളിൽ അസംതൃപ്തി ഉളവാക്കുക്കുന്നു . ദയവായി സംസാരത്തിൽ അറിവുള്ളവരെ പോലെ സംസാരിക്കാൻ ശ്രമിക്കുക . കാരണം നിങ്ങളെ മാതൃയാക്കാൻ താങ്കളുടെ പുറകിലും താങ്കൾക്ക് മാതൃകയാക്കാൻ താങ്കളുടെ മുമ്പിലും ഒരുപാട് ആളുകൾ ഉണ്ട് എന്ന കാര്യം ഒരു മത പുരോഹിതൻ എന്ന നിലയിൽ താങ്കളെ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു . ശുഭദിനം.
@Leo-do4tu
8 күн бұрын
കേവലമായ 'ഏകത്വം' സ്വാർത്ഥതയുടേയും പൈശാചികതയുടേയും സ്വഭാവമാണ്, 'ത്രിയേകത്വം' സ്നേഹത്തിൻ്റേയും ദൈവികതയുടേയും. സ്നേഹം തന്നെയായ സത്യ ദൈവത്തിന് ത്രിയേകമായി മാത്രമേ അസ്തിത്വമുള്ളൂ!!!!.
@hameedkatoor7469
8 күн бұрын
Eshu paranja Akathwam thankal paranjathu poleyano? Leo
@babyemmanuel853
7 күн бұрын
@@hameedkatoor7469സുഹൃത്തേ, പ്രപഞ്ചം സൃഷ്ടിച്ച ദൈവം, മനുഷ്യൻറ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മുലം വേദനിപ്പിച്ചു. അതിന് പരിഹാരം ചെയ്യുന്നതിനായി മനൂഷ്യനായി അവതരിപ്പിച്ചു. യഥാർത്ഥത്തിൽ ദൈവത്തിന് , ആരംഭവും അന്ത്യവു മില്ല . കൂടാതെ രൂപവും മില്ല. ഇപ്രകാരമുള്ള ദൈവം, മനുഷ്യനായപ്പോൾ , രൂപവും, അരംഭവും മരണവുമുണ്ടായി.. മനുഷ്യനെ രക്ഷിക്കാൻ തൻറെ ജീവൻ മറുവിലയായി നൽകി.
@ummarkodencherry1742
7 күн бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇസ്ലാമിക വിമർശനം നടത്തുന്നത് ഖുർആൻ്റെയും ഹദീസിൻ്റെയും മറ്റും അടിസ്ഥാനത്തിലാണ്. മുഹമ്മദ് ത്രിത്വത്തെക്കുറിച്ച് വിമർശനം നടത്തുന്നത് ബൈബിളിൻ്റെ അടിസ്ഥാനത്തിലും. ത്രിത്വ വിമർശനത്തിൽ ഖുർആനിക പരാമർശങ്ങൾ കൂടി വിശകലനം ചെയ്യണമെന്ന് അനിൽ കൊടിത്തോട്ടം പറയുന്നത് ഇരട്ടതാപ്പല്ലെ. വിശദീകരിക്കാമൊ?
@ummarkodencherry1742
7 күн бұрын
മുകളിലെ comment ൽ മുഹമ്മദ് എന്നുള്ളത് മുഹമ്മദ് ഈസ എന്ന് തിരുത്തി വായിക്കേണ്ടതാണ്
@ThafseerPP
5 күн бұрын
ബഹുദൈവ വിശ്വാസം =സാത്താനികം... ദൈവത്തിന്റെ ഏകത്വ =സത്യം...പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@newnews901
7 күн бұрын
ആദ്യമേ പറയട്ടെ ഡിലീറ്റ് ചെയ്യരുത്.. ഇതിൽ ഈസയുടെ ചോദ്യത്തിന് മറുപടി ഇല്ലല്ലോ
@veeveejj
7 күн бұрын
ട്രിനിറ്റി എന്താണ് എന്ന് ഒരുപാടു മറുപടി പറഞ്ഞിട്ടുണ്ട് ഇതിൽ എന്താണ് മനസിലാകാത്തത് റെഫ്യൂട്ടു ചെയ്യു. അല്ലാതെ ചെവിട്ടിൽ പഞ്ഞി വെച്ചിട്ടു 'മറുപടി പറയു 'എന്ന് പറയരുത്. ഉസ്താദ് പറഞ്ഞു പഠിപ്പിച്ചു വിട്ടിരിക്കുന്നത് 'മറുപടി പറയു' എന്ന് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കണം അവർ പറയുന്നത് കേൾക്കുകയും ചെയ്യരുത്. മദ്രസ്സ പൊട്ടൻമാർ
@AbdulKhaliq-ff6tg
7 күн бұрын
ചെമ്പൻ വിനോദ് ഏതോ സിനിമയിൽ മാമുക്കോയയോട് ആരാണ് ആദ്യം ശവം കണ്ടത് എന്ന് ചോദിച്ചു കൺഫ്യൂഷൻ ആകുന്ന രംഗമാണ് ഏത് പാസ്റ്റര്മാരോടും ട്രിനിറ്റിയെ കുറിച്ച് ചോദിച്ചാൽ 😜
@user-op6qb4ky2b
6 күн бұрын
ഉണ്ടല്ലോ ..മറുപടി കൃത്യമായും ഉണ്ട് ....ഈച്ചക്കു അത് മനസ്സിലായിട്ടും ഉണ്ട് എന്ന് കരുതുന്നു .. താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ഒന്നുകിൽ ഈച്ചയോടു ചോദിക്കാം അല്ലങ്കിൽ അനിൽ പാസ്റ്ററോട് ചോദിക്കു..
@sabual6193
8 күн бұрын
ഇസ്ലാംമിൽ ഒരു ദൈവം മുഹമ്മദ് 🤔അള്ളാഹു അടിമ മാത്രം 😄.
@ThafseerPP
5 күн бұрын
പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@henrykalluveettil6514
8 күн бұрын
Thank you Jews for giving Google and internet to mankind. TAKKIYA is not possible now
@ThafseerPP
5 күн бұрын
Founder of അൽഗോരിതം and algebra =muhammed ibn musa alkhawarismi.. Thanks robislamicbgolden age😍no algorithm no google
@mujahidsunni434
6 күн бұрын
വീഡിയോ കണ്ടിട്ട് 3 പോയിന്റിന് മറുപടി കാണുന്നില്ല എന്താചെയ്യാ
@shajivarughese8819
7 күн бұрын
JESUS NEVER FAILS PRAISE THE LORD Thanks Paster
@ThafseerPP
5 күн бұрын
പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@shafeequemuhammed4828
3 күн бұрын
@@ThafseerPPഎന്നിട്ട് 3,4 ദിവസം ആയിട്ട് നിന്റെ ഇസായുടെ മുറുപടി ഒന്നും കാണുന്നില്ലാലോ മോനെ 😂😂😂😂😂... പുള്ളി തുണിപൊക്കി ഓടി 😂😂😂
@mujahidsunni434
6 күн бұрын
ഇങ്ങൾ ഇസാ പറഞ്ഞതിന് മറുപടി പറയൂ.
@ashikkoshy6406
8 күн бұрын
Spoon ....ഒന്നൊന്നര comedy tanneee😂😂😂😂
@mohamedsinoob3093
7 күн бұрын
ഈസ പറഞ്ഞ പോലെ തന്നെ കൊടി മിണ്ടുന്നില്ല..... ഉത്തരം പറയുന്നില്ല 😄😄
@mujahidsunni434
6 күн бұрын
issa ഇട്ട വീഡിയോയിലെ ചോദ്യങ്ങൾക്കു മറുപടി പറയൂ എന്തുതുകൊണ്ട് മുണ്ടാണ്ടിരിക്കുന്നു
@daisymathew4707
8 күн бұрын
Great reply Anil Pr.
@hameedkatoor7469
7 күн бұрын
Only in dream
@AbdulKhaliq-ff6tg
7 күн бұрын
ചെമ്പൻ വിനോദ് ഏതോ സിനിമയിൽ മാമുക്കോയയോട് ആരാണ് ആദ്യം ശവം കണ്ടത് എന്ന് ചോദിച്ചു കൺഫ്യൂഷൻ ആകുന്ന രംഗമാണ് ഏത് പാസ്റ്റര്മാരോടും ട്രിനിറ്റിയെ കുറിച്ച് ചോദിച്ചാൽ 😜
@ThafseerPP
5 күн бұрын
പാസ്റ്റർക്ക് മറുപടി ഇല്ല 😅ഈസാ ചോദിക്കൂ പറയാം എന്ന് അനിൽ.. ഈസ ചോദിച്ചു അപ്പോൾ പറയാ മറ്റേടത്തെ ചോദ്യം ആയി മറുപടി ഇല്ല പറയില്ല എന്ന് 😅കുഞ്ഞാടുകളെ കാര്യം... എല്ലാവരും muhammed eesa perumbavoor enna ചാനലിൽ പോയി ലാസ്റ്റ് വീഡിയോ കാണുക മനക്കട്ടി ഉള്ളവർ മാത്രം ✌️
@hameedkatoor7469
7 күн бұрын
Vilayillatha vakkukalum Veeravadhavum ( denny Sebastian about kodithottam) Please watch vedeo of Muhammed Easa perumbavoor
@santhoshjoseph7473
8 күн бұрын
ഇസ്ലാമിസ്റ്റുകൾ തള്ളി വിടുന്നതാണ് ഇസ്സയെ. ക്രിസ്ത്യാനിറ്റിയിൽ എന്തക്കയോ കുഴപ്പം കണ്ടതുകൊണ്ടല്ലേ നീ ക്രിസ്ത്യാനിറ്റി വിട്ടത്. ആ കുഴപ്പങ്ങൾ ഒക്കെ പറയു ഇസ്സ എന്നു പറയുമ്പോൾ ഉണ്ട ചോറിനു നന്ദി കാണിക്കണ്ടേ പാസ്റ്റർ 😂😂😂
@flamingo5900
8 күн бұрын
എന്നാൽ ഭാവികാലത്ത് ചിലർ വ്യാജാത്മാക്കളിലും ഭൂതങ്ങളുടെ ഉപദേശങ്ങളിലും ശ്രദ്ധ ചെലുത്തി ഭോഷ്ക് പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു. 1 തിമൊ. 4:1
@Menorah-xq6gd
8 күн бұрын
Praise the Lord paster🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇
@JD97531
3 күн бұрын
Understanding the trinity doctrine: God is one in being, three in person. In the beginning was the Word, and the Word was with God, and the Word was God. John 1:1 And the Word became flesh, and lived among us, and we saw his glory, the glory as of the only begotten of the Father, full of grace and truth. John 1:14 And Jesus said, “I am. And you will see the Son of man sitting at the right hand of power, and coming in the clouds of heaven”. Mark 14:62 I watched in the night visions, and then one like the Son of man appeared, coming with the clouds of heaven; and he came to the Ancient of Days, and they brought him near before him. And dominion, and glory, and a kingdom were given to him, so that all peoples, nations, and those of all languages, would serve him. His dominion is an everlasting dominion, which will not pass away, and his kingdom one which will not be destroyed. Daniel 7:13-14 The LORD said to my Lord, “Sit at my right hand, until I make your enemies your footstool”. Psalms 110:1 But that you may know that the Son of man has power on earth to forgive sins: (he said to the paralytic) Mark 2:10 “Therefore the Son of man is Lord also of the Sabbath”. Mark 2:28 but the seventh day is the Sabbath of the LORD your God. You shall not do any work in it, neither you, nor your son, nor your daughter, your male servant, nor your female servant, nor your cattle, nor your foreigner who is inside your gates; Exodus 20:10 Let this mind be in you, which was also in Christ Jesus, who, being in the form of God, did not think it robbery to be equal with God, but made himself of no reputation and took the form of a servant, and was made in the likeness of men. And being found in appearance as a man, he humbled himself and became obedient to death, even the death of the cross. Therefore God has also highly exalted him and given him a name which is above every name, so that at the name of Jesus every knee would bow, of those in heaven, and those in earth, and those under the earth, and that every tongue should confess that Jesus Christ is Lord, to the glory of God the Father. Philippians 2:5-11 Look to me and be saved, all you ends of the earth; for I am God, and there is no other. I have sworn by myself; this word has gone out of my mouth in righteousness, and will not return: To me every knee will bow, by me every tongue will swear; Isaiah 45:22-23
@kmarsaqafi9972
3 күн бұрын
എവിടേ മറുവടീ എവിടേ മറുവടീ
@lphilip49
7 күн бұрын
Pastor ഉടെ humor അപാരം. ഒരു ചെറുചിരിയോടെ ചിരിബോംബുകൾ പൊട്ടിക്കുന്ന പാസ്റ്റർ ന് അഭിവാദ്യം.
@cecilcorreya7681
8 күн бұрын
🙏👍👌
@augustinekj9765
8 күн бұрын
👍🤚
@user-ro5le9pm5b
8 күн бұрын
അദ്യം സ്വന്തം മതം പഠിക്. അള്ളാഹു, മുഹമ്മദ്, ഒലക്ക
@mujahidsunni434
6 күн бұрын
മുഖവുര അതികം നീട്ടാതെ 3 പോയിന്റ് ണ് മറുപടി പറയാം
@panfi9166
8 күн бұрын
ഈസയ്ക്ക് പെന്തക്കോസ്തൽ ആയിരുന്നപ്പോൾ കിട്ടിയ വെളിച്ചം കൊണ്ട് ഇസ്ലാമിലെ ഇരുട്ട് മിക്സ് ചെയ്ത് വെളുപ്പിച്ച് എടുക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്😅
@ThafseerPP
5 күн бұрын
Christian =മുഴുവൻ ഇരുട്ട്..പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@jan7325
8 күн бұрын
ഈസ പറഞ്ഞ ചോദ്യത്തിന് മറുപടി പറയു പാതിരി
@jan7325
8 күн бұрын
ഈസ ചോദിച്ച ചോദ്യത്തിന് മറുപടി പറയു
@treasureseeker727
7 күн бұрын
മുഹമ്മദിന്റെ പത്തു ഗുണങ്ങൾ, സ്പൂണിലെ മുലപ്പാലും, വിശദീകരിക്കട്ടേ
@ajimedayil6216
8 күн бұрын
ഹൃദയത്തിൽ തലച്ചോറ് ഉള്ള മദ്രസ്സ മുലകുടി സ്പൂണ് ഈച്ച സായിപ്പ് അല്ലേ ഇങ്ങനെ വരൂ കഷ്ടം 😂 😂 അനില് പാസ്റ്റര് 👍
@jan7325
8 күн бұрын
ചോദ്യം ചോദിച്ചാൽ മാന്യമായ ഉത്തരം പറയാതെ തെറി പറഞ്ഞു രക്ഷപെടുന്ന പൗലോ വാദി
@mathewthomas9263
6 күн бұрын
Why paster not in club house???
@sahadp746
4 күн бұрын
Ethram mntlaa 3 chodynglk utharam parayunnathu
@mujahidsunni434
6 күн бұрын
നിങ്ങൾ വിഷയം പെട്ടന്ന് പറയൂ. വലിച്ചു നീട്ടാതെ പോയിന്റുകൾ പെട്ടന്ന് പറയൂ എന്നാൽ issakkum അതേപോലെ റിപ്ലൈ താരാമല്ലോ. അതല്ലേ ആളുകൾക്ക് മനസ്സിലാക്കാൻ നല്ലത്.
@user-ot3gx7bh6z
6 күн бұрын
ചക്കരയുമ്മ എന്ന ഒരു സിനിമയിൽ ജഗതി ശ്രീകുമാർ ചെകിടനായി അഭിനയിക്കുന്നുണ്ട്. സൈക്കിളിൽ പോകുന്ന ജഗതിയുടെ പിന്നിൽ വന്ന് ഒരു ഡ്രൈവർ അനേകം പ്രാവശ്യം ഹോൺ അടിക്കുന്നുണ്ട്. എന്നാൽ ജഗതി സൈക്കിൾ മാറ്റുന്നില്ല. പിന്നീട് ആ ഡ്രൈവർ വന്ന് ജഗതിയെ കണക്കിന് ശകാരിക്കുമ്പൊൾ, ജഗതി തിരിച്ചൊരു ചോദ്യം ചോദിക്കുന്നുണ്ട്: "എന്തിനാഡേയ് വണ്ടിയിൽ ഹോൺ വച്ചിരിക്കുന്നത്? വെറുതെ കാണാൻ വെച്ചിരിക്കുന്നതാണോ" എന്ന്. ഇതുതന്നെയാണ് ഇന്ന് ഇസ്ലാമിനെയും ഗതികേട് എത്ര ഉത്തരം പറഞ്ഞാലും ഇവറ്റകൾ കേട്ട ഭാവം നടിക്കില്ല. പിന്നെയും ചോദ്യം ചോദിച്ച് കൊണ്ടേയിരിക്കും. ആ ചോദ്യം തന്നെ മറ്റു മദ്രസ പൊട്ടന്മാരും യാതൊരു ലജ്ജയുമില്ലാതെ ആവർത്തിച്ചുകൊണ്ടേയിരിക്കും. 🥴😵💫😖🥴
@ThreestarjuceandsnackPalapettu
7 күн бұрын
വളരെ ദയനീയമാണല്ലോ പാസ്റ്റരെ ശരീര ഫാഷ എന്ത് പറ്റി ഈസാ സാഹിബിന്റെ തന്ത്രം ഫലിച്ചോ 😂😂
@user-op6qb4ky2b
6 күн бұрын
യഹൂദർ ചെയ്ത മാരണം മമ്മദിനു ഫലിച്ചതു പോലെ ഇനിയും ഈച്ച എങ്ങാനും കൂടോത്രം വല്ലതും ചെയ്തോ എന്തോ
@JafarJafar.o.a
3 күн бұрын
മൂന്ന് വ്യത്യസ്ത വ്യക്തികൾ ആണെങ്കിലും ഒരു ദൈവമേ ഉള്ളൂ ശരിയാണോ
@Hasan.ibn.Ali.
6 күн бұрын
. WITHOUT LIES ISLAM DIES.
@JafarJafar.o.a
5 күн бұрын
മൂന്നു വ്യത്യസ്ത വ്യക്തികൾ ആണെങ്കിലും ഒരു ദൈവമേ ഉള്ളൂ ഇത് ശരിയാണോ
@kamalabdulla523
8 күн бұрын
ലെ പാസ്റ്റർ : ഈസ ചോദിക്കും ഞങ്ങളും ചോദിക്കും എന്ന് എൻ്റെ വീരവാദം മാറ്റിയതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു😂
@hudaifak8509
6 күн бұрын
😂
@MuhammedK-up6sp
5 күн бұрын
ദൈവം എത്രയുണ്ട് 1+2+3?
@johnninan8162
7 күн бұрын
Sir If he is asking about Trinity, How he can believe that one God ,who is not even the God of The Bible. The God of Bible is Yahweh, we don't want them to reach us about our God.
@hameedkatoor7469
7 күн бұрын
Research nadakkunnund Jesus didn't preach Christianity But islam by Paul williams An ex christian revert story watch in you tube
@mastermaster6116
8 күн бұрын
ഈസയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയെവിടെ..?
@sabual6193
8 күн бұрын
ഇസ്ലാംമിൽ ഒരു ദൈവം മുഹമ്മദ് 🤔അള്ളാഹു അടിമ മാത്രം 😄.
@hameedkatoor7469
8 күн бұрын
@@sabual6193is this the reply to Easa?
@hameedkatoor7469
8 күн бұрын
Kodithottam parungalil Face kandal ariyam Don't delete my comment
@kunjoose3242
8 күн бұрын
മറുപടി മാത്രം ചോദിക്കരുത്...😂
@JebelAli-vw8wm
8 күн бұрын
@@hameedkatoor7469താൻ എന്ന പൊട്ടനാണോ ? അല്ലാഹുവിന്റെ ട്രിനിറ്റി ആദ്യം ഈസ സ്പ്ലൈൻ ചെയ്തു കൊടുക്കാനാ ചോദിച്ചത്
പാസ്റ്റർ വെല്ലുവിളിച്ചു ഈസാ ചോദ്യം ചോദിച്ചു പാസ്റ്റർ പെട്ടു 😂ഞാൻ മറുപടി പറയില്ല എന്ന് അനിൽ.. ഇതിനാണോ വെല്ലുവിളി?
@mathensamuvel5624
5 күн бұрын
@@ThafseerPP അതങ്ങനെ വരൂ തഫ്സീർ നിങ്ങൾക്കു ഈ വീഡിയയിൽ പറയുന്നത് മനസിലാക്കാൻ 10 പ്രാവിശ്യം എങ്കിലും കാണണം മദ്രസ പഠനത്തിന്റെ ഗുണം 😄😄😄😄
@ThafseerPP
5 күн бұрын
@@mathensamuvel5624 അതിപ്പോ ദൈവം ഒന്നോ മൂന്നോ യേശു ദൈവം ആണോ അല്ലെ എന്നും 2000 കൊല്ലം ആയിട്ടും മനസിലാവാത തർക്കിക്കുന്ന അനിലും സെബാസ്റ്റ്യൻ പോലെ അല്ലെ 😂കാര്യം നേരെ പറ എന്തിനാ 10 വട്ടം രീതി ✌️
@BasairgaibBasairgaib
5 күн бұрын
, അള്ളാഹു പറഞ്ഞത് നോട് തത്വത്തിൽ യോചിക്കുന്നത് അനിൽ കൊടിത്തോട്ടം അല്ലെ. കാരണം ലോകത്തെ ഏറ്റവും കൂടുതൽ ആൾകാർ ഉൾപെടുന്നാ ക്രൈസ്ത സഭ യായി അറിയപ്പെടുന്ന കാത്തലിക് സഭയിലെ ക്രൈസ്തവർ എല്ലാം നിങ്ങളുടെ മേരി യെ ദൈവമാക്കി എന്നും അവരോട് പ്രാർത്ഥിക്കുന്നുണ്ടെന്നും മറിയാ ഭക്തി എന്നൊക്കെ പറഞ്ഞു നിങ്ങൾ തന്നെ എത്ര പ്രാവശ്യം സംവാദം നടത്തിയിട്ടുണ്ട്. അവർ അങ്ങനെ ഇല്ല എന്നു പറയുമ്പോഴും നിങ്ങൾ അത് ആരാധന തന്നെയാണെന്ന് സമർത്തിക്കാൻ ശ്രമം നടത്തുന്നുമുണ്ട്. ഇവിടെ അള്ളാഹു വിന്റെ വാദ ഗതികളെ സപ്പോർട് ചെയ്യുന്നത് നിങ്ങൾ തന്നെയല്ലേ.. എന്നിട്ട് മുസ്ലിം കളോട് ആശയ സംവാദം നടത്താൻ വരുമ്പോ നേരെ വിരുദ്ധമായ വാദ ഗതിയിൽ കൂടി വിമർശിക്കാൻ ശ്രമം നടത്തുന്നു മിനിമം നിങ്ങളുടെ ഇ വീഡിയോ കത്തോലിക്കേ സുഹൃത്തുക്കൾ കൂടി കാണുന്നുണ്ട് എന്ന കാര്യം വിസ്മരിച്ചു പോകരുതേ പാസ്റ്ററേ 🙏
@charliecharlie196
7 күн бұрын
Enthoke prantha ee parayunne...time you took a break
@azeezka4031
7 күн бұрын
അതോറിറ്റി ഇല്ലാത്ത എനിക്ക് പറഞ്ഞുതരു ഈ ചോദ്യങ്ങൾക്ക് ഉത്തരം
@shafeequemuhammed4828
3 күн бұрын
മുസ്ലിങ്ങളോട് അടിസ്ഥാനപരമായി ഒറ്റ ചോദ്യമേ ചോദിക്കാനുള്ളു. ദൈവത്തിന്റെ ഒരു പ്രവാചകൻ പെരുമാറേണ്ടത് പോലെ ആണോ മുഹമ്മദ് പെരുമാറിയത്? ദൈവത്തിന്റെ പ്രവാചകൻ ആണെങ്കിൽ എന്ത് കൊണ്ട് ഇത്ര മാത്രം സെക്സും വയലൻസും അയാളുടെ ജീവിതത്തിൽ ഉണ്ടായി? ലോകത്തു വേറെ എത്രയോ മത സ്ഥാപകരും പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. മുഹമ്മദിന് മുൻപും മുഹമ്മദിന് ശേഷവും. യേശു ക്രിസ്ത, ശ്രീ ബുദ്ധൻ, മഹാവീര, | Lao-Tzu, കൺഫ്യൂസിയൂസ്, ഗുരു നാനാക്ക്, അവസാനം നമ്മുടെ ശ്രീ നാരായണ ഗുരു വരെ. ഇവരിൽ ആരെങ്കിലും മുഹമ്മദ് ചെയ്തത് പോലെ യുദ്ധങ്ങൾ നടത്തുകയും, ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധ തടവുകാരെയും, സ്ത്രീകളെയും, കുട്ടികളെയും അടിമകളാക്കിയിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും യുദ്ധത്തിൽ പിടികൂടിയ തീകളെ ബലാത്സംഗം ചെയ്തിട്ടുണ്ടോ? ഇവരിൽ ആരെങ്കിലും ഒരുപാടു സ്ത്രീകളെ ഭാര്യമാരും വെപ്പാട്ടികളുമായി വെക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോ? ഇല്ല. ലോക ചരിത്രത്തിൽ മുഹമ്മദ് അല്ലാതെ മറ്റൊരു മത സ്ഥാപകനും ഇത് പോലത്തെ നീച പ്രവർത്തികൾ ചെയ്തിട്ടല്ല. ആക്രമിച്ചപ്പോൾ പ്രതിരോധിച്ചതാണ് , തിരിച്ചടിച്ചതാണ്, സ്വയരക്ഷ ആണ്, അന്നത്തെ കാലഘട്ടത്തിന്റെ പ്രതിയെകത ആണ് എന്നിങ്ങനെയുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞു തടി തപ്പരുത്. - മറ്റെല്ലാ പ്രവാചകന്മാരും മത സ്ഥാപകരും ജീവിച്ചിരുന്നത് പുരാതന കാലഘട്ടത്തിൽ തന്നെ ആണ്, യുദ്ധങ്ങളും സംഘര്ഷങ്ങളും ഒക്കെ നിറഞ്ഞ കാലഘട്ടത്തിൽ. അവർക്കും ഒരുപാടു എതിർപ്പുകൾ നേരിടേണ്ടി വന്നു. പക്ഷെ അവർ ആരും സായുധ പോരാട്ടത്തിനോ, മറ്റു അക്രമങ്ങൾക്കോ മുതിർന്നില്ല. ആയുധം ഒന്നും എടുക്കാതെ അവർ എല്ലാം നേരിട്ടു. അത് തന്നെ അവർ ശരിക്കും മഹാന്മാർ ആയിരിന്നു എന്ന് തെളിയിക്കുന്നു. ഇതു തന്നെ ആണ് ഒരു യഥാർത്ഥ പ്രവാചകന്റെ ലക്ഷണം. !!
@treasureseeker727
7 күн бұрын
റീനയും പുന്നയ്ക്കലും അനിലും കൊടിത്തോട്ടവും കൂടി മറുപടി കൊടുത്താൽ ഈസായുടെ ഗതികേടാകും...
@antojikalathinkal
7 күн бұрын
അമോസ്,മിഘാ, സഖാറിയ ഹാഭാക്കോക്ക്, ഏലിയ മുതലായ പ്രവാചകന്മാരുടെ വല്ല ക്വാളിറ്റിയും വല്ലതും ഉണ്ടോ ഈ മിദ്ലെ ഈസ്റ്റ് പെണ്ണ് പിടിയന്.. 😔😔😔
എടാ നാണമുണ്ടോ അവൻ ഈസ ചോദിച്ചതിന് മറുപടി ഉണ്ടോ.. . Ba baba kure ഇത് കേൾക്കാൻ...
@musthaque813
8 күн бұрын
ഇസ ചോദിയത്തിന് എവിടെ മറുപടി.
@truewords8442
8 күн бұрын
ഈച്ചയോട് ആദ്യം പോയി ഖുറാൻ ശരിക്കും പഠിക്കാൻ പറയ് കോയാ..ഖുറാനെപ്പറ്റി ചോദിച്ചാൽ ഈച്ച പറയും "ഖുറാനെപ്പറ്റി ഒന്നും അറിയില്ലെന്ന്""😅😅😅
@musthaque813
8 күн бұрын
@@truewords8442 ഈസ ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ നിങ്ങൾക്ക് കഴിയില്ല സഹോദര. ട്രിനിട്ടി എന്നത് യേശുവിനെ ദൈവമാക്കാൻ ഉണ്ടാക്കിയ ഒരു ഫോർമുല യാണ്. ഒരു ദൈവമേ ഉണ്ടാകാൻ പാടുള്ളൂ എന്ന ബൈബിൾ വചനം ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ട് യഹോവയുടെ കൂടെ യേശുവിനെയും പരിശുദ്ധത്മാവിനെയും കൂടെ ചേർത്തു.
@jan7325
8 күн бұрын
ട്രിനിറ്റിക് മറുപടി മുഹമ്മദ് ഈസ പറയണം .പാതിരി എന്താണ് പറയുന്നത്
@treasureseeker727
7 күн бұрын
ഇക്കമാരേ, സേർച്ച് ചെയ്താൽ ഇഷ്ടം പോലെ ട്രിനിറ്റി യെപ്പറ്റി മനസിലാക്കാം.
@sharafsharf7546
6 күн бұрын
ഈസ്സ യുടെ മൂന്ന് ചോദ്യങ്ങൾ ക്ക് തന്ത്രമില്ലാതെ മറുപടി കൊ ടുക്കൂ പാഷ്ടറേ 🤣 😂 🤣
@BasairgaibBasairgaib
5 күн бұрын
തൃത്വം പറഞ്ഞു ഫലിപ്പിക്കാൻ എളുപ്പം അല്ല എന്നു വ്യക്തമായി ബഹുമാനപ്പെട്ട സാമൂവൽ കുളഞ്ഞി കൊമ്പിൽ ആയുള്ള ഡിബേറ്റിൽ അനിൽ കൊടിത്തോട്ടം സമ്മതിക്കുന്നുമുണ്ട്.. പക്ഷെ മറ്റു ചില വീഡിയോ കളിൽ തൃത്വം വിശദീകരിക്കാൻ വളരെ എളുപ്പം ആആണെന്നാണ് അനിൽ കൊടിത്തോട്ടം പറയുന്നത്. സത്യത്തിൽ ഇത് സാമൂവൽ സാറിന്റെ മുൻപിൽ ഒരു മുൻ കുർ ജാമ്യം എടുത്തതാണോ എന്നാണ് സംശയം.. കാരണം അദ്ദേഹം നന്നായി ബൈബിൾ മനനം ചെയ്ത വ്യക്തിയാണ് സത്യം പറയാമല്ലോ നല്ല രീതിയിൽ സഭ്യമായ രീതിയിൽ പ്രതിപക്ഷ ബഹുമാനത്തോടെയും അതോടൊപ്പം കൃത്യമായ നിലപാട്ൽ ഊന്നി കൊണ്ടും പറയാൻ നല്ല സമർദ്ധ്യമുള്ള മാന്യ സഹോദരൻ തന്നെയാണ്
@user-vg2tc3rb4f
2 күн бұрын
സാറേ ഒരു സംശയം ബൈബിളിൽ നിന്ന് തന്നെ ബൈബിളിനു വേണ്ടി ഒരു ചോദ്യം ചോദിച്ചാൽ ഖുർആൻ ആശയം എന്താണ് അടിത്തറ എന്താണ് എന്നൊക്കെ ചോദിച്ച് ഉത്തരം മുട്ടുകയാണ് കൊടിത്തോട്ടം
ഈച്ചയോട് ആദ്യം പോയി ഖുറാൻ ശരിക്കും പഠിക്കാൻ പറയ് കോയാ..ഖുറാനെപ്പറ്റി ചോദിച്ചാൽ ഈച്ച പറയും "ഖുറാനെപ്പറ്റി എനിക്കൊന്നും അറിയില്ലെന്ന്""😅😅😅
@sgopal2270
8 күн бұрын
Does essa annachi know the meaning of body soul spirit ??
@lphilip49
7 күн бұрын
Pastor, താങ്കൾ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ ഉള്ള കഴിവ് ഈ മു . ഈസ ക്ക് ഇല്ല. അറ്റം മുറിച്ചതോടെ ബുദ്ധിയും മുറിച്ചു. ഇനി സ്പൂണും നക്കി നടക്കുകയെ നിവൃത്തിയുള്ളൂ.
@thomasphilipose2068
7 күн бұрын
Muhammad E confess your sins and accept Jesus Christ. Jesus Christ is the only way to heaven
@mujahidsunni434
6 күн бұрын
നിങ്ങള്ക്ക് isakku പോയിന്റ് പോയിന്റ് ആയിട്ട് മറുപടി പറയാം. എന്തുകൊണ്ട് നിങ്ങൾ അങ്ങിനെ പറയുന്നില്ല. ഡിബേറ്റ് നേക്കാൾ നല്ലത് അതാണ്. ഡിബേറ്റ് ഒരു ലോഡ് കണക്കിന് നടന്നിട്ടുണ്ട്. അത് കാണണം എങ്കിൽ ഇസ്ലാം ക്രിസ്ത്യൻ ഡിബേറ്റ് എന്ന് അടിച്ചാൽ കാണാൻ പറ്റും
@anasmilans410
6 күн бұрын
വെറുതെ കൊണ കൊണാന്ന് പറഞ്ഞ് സമയം കളയാതെ ഈസ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞൂടെ?🙏🏻🙏🏻
@johnninan8162
7 күн бұрын
They can't never understand God, because there own messenger does not know anything about God.
@kunjoose3242
8 күн бұрын
എവിടെയും യുക്തി പൂർണമായ മറുപടി കാണുന്നില്ലലോ ബഹുമാനപ്പെട്ട അനിൽ പാസ്റ്റർ
@crizsound1442
8 күн бұрын
@@kunjoose3242മുസ്ലീമായ ഒരു ബൈബിൾ വിമർശകൻ ചോദ്യം ചോദിക്കുമ്പോൾ അയാൾ ഉന്നയിക്കുന്ന ചോദ്യം സംബന്ധിച്ചുള്ള ഇസ്ളാമിക കാഴ്ചപ്പാട് വ്യക്തമാക്കണമെന്ന് പറയുന്നത് യുക്തി രഹിതമാണോ?
@sabuninan5064
7 күн бұрын
I hope Muhammad Isa prove Christian Trinity as defined in the Nicean creed in The Quran and then condemned by prophet Muhammad in The Quran.Trinity presented in The Quran was indeed blasphemous. That is the good news
@kurienvarghese5599
5 күн бұрын
സത്യത്തിൽ ട്രിനിറ്റിയെ പറ്റി സംസാരിക്കാനേ പോകരുത് . ഇതാണ് നമ്മുടെ വിശ്വാസം എന്നു പറഞ്ഞു കഴിഞ്ഞാൽ ആ വിഷയത്തിലുള്ള തർക്കം അവസാനിക്കണം. മറ്റൊന്നും കൊണ്ടല്ല, മുസ്ലീങ്ങൾക്ക് ആയുഷ്കാലം മുഴുവൻ തർക്കിക്കാൻ സാധ്യത നല്കുന്ന ഒരേ ഒരു വിഷയം ഇതു മാത്രമാണ്. അതിൽ പിടിച്ച് അവരുടേതായ വിശ്വാസ സംബന്ധിയായ സർവ്വ കുഴപ്പങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു മാർഗം മാത്രമാണ് ഈ വിഷയം. മറ്റൊന്ന് , ക്രിസ്ത്യാനികളുടെ ത്രിത്വം തെറ്റയാൽ മുസ്ലീങ്ങളുടെ വിശ്വാസം ശരി ആവുകയില്ലല്ലോ.
@jijujiju3210
6 күн бұрын
ഇങ്ങനെ ബബബ അടിക്കാതെ ഉത്തരം ഉണ്ടെങ്കിൽ പറ , ആ ഗ്രൗണ്ടിൽ നിന്ന് ഈ ഗ്രൗണ്ടിൽ നിന്ന് എന്നൊക്കെ പറഞ്ഞ് ഓടി ഒളിക്കാതെ , ഒരു ഗ്രൗണ്ടുമില്ലാത്ത യുക്തിവാദികൾക്കും ഇതേ ചോദ്യമുണ്ട് , നട്ടല്ലുണ്ടെങ്കിൽ ഉത്തരം പറ , വെറുതെ 36 മിനിറ്റ് ബബബ അടിച്ചു കളഞ്ഞു
നേരിട്ട് തേഞ്ഞുഒട്ടാൻ വേണ്ടി നേരിട്ടുള്ള വെല്ലുവിളി 😂ഞങ്ങളോട് ഇങ്ങോട്ട് ചോദ്യം ചോദിക്കാതെ ട്രിനിറ്റി പറ അനിൽ 👍
@veeveejj
7 күн бұрын
ട്രിനിറ്റി എന്താണ് എന്ന് ഒരുപാടു മറുപടി പറഞ്ഞിട്ടുണ്ട് ഇതിൽ എന്താണ് മനസിലാകാത്തത് റെഫ്യൂട്ടു ചെയ്യു. അല്ലാതെ ചെവിട്ടിൽ പഞ്ഞി വെച്ചിട്ടു മറുപടി പറയു എന്ന് പറയരുത്. ഉസ്താദ് പറഞ്ഞു പഠിപ്പിച്ചു വിട്ടിരിക്കുന്നത് 'മറുപടി പറയു' എന്ന് ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കണം അവർ പറയുന്നത് കേൾക്കുകയും ചെയ്യരുത്. മദ്രസ്സ പൊട്ടൻമാർ
@mrstraight3532
6 күн бұрын
എന്ത് പാപവും ചെയ്യൂ, കുമ്പസാരിക്കൂ. 🤭
@jobyjoseph3728
8 күн бұрын
ഷംസുൽ ഉലക്ക😂😂
@user-em3wm4ut5p
6 күн бұрын
ഞാനൊര് ചോദ്യം ഇട്ടിരുന്നു പാസ്റ്ററേ താങ്കൾ മറുപടി പറയോ
@user-em3wm4ut5p
6 күн бұрын
പൊന്ന് പാസ്റ്ററേ താങ്കൾക് ബുദ്ധിയില്ല എന്ന് കേരളക്കരയിൽ എല്ലാവർകും അറിയാം താങ്കൾകും ചുരുക്കം ചില അനുയായികൾകും മാത്രേ ഇനി അറിയാനുളളൂ😂
@user-em3wm4ut5p
6 күн бұрын
ഇനി ഒര് കാര്യം താങ്കളെ ബോധിപ്പിക്കാം,,, താങ്കളേ പോലുളളവർക് ഒര് ധാരണയുണ്ട്, ഞങ്ങൾ വലിയ ബുദ്ധി ജീവികളും മറ്റുളളവരെല്ലാം മണ്ടന്മാരും ആണ് എന്ന്. സത്യം പറയാലോ ഒര് സാധാരകാരനായ എനിക്കുളള അറിവ് പോലും ഇസ്ലാമിനെ കുറിച്ച് തനിക്കില്ല, എന്നത് നിങ്ങളേ പോലുളളവർ, എന്ത് മണ്ടത്തരം പറഞാലും അത് മനസിലാകാനുളള ബുദ്ധിയും മതപരമായ വിജ്ഞാനവും മുസ്ലിം സമൂഹത്തിനുണ്ട് എന്നത് നിങ്ങളേ പോലുളള ആക്ടിംങ് കോപ്രായക്കാർക് വില കൽപ്പിക്കുന്നേയില്ല. ഇനി ഞാനൊര് സംശയം ചോദിക്കട്ടെ. ക്രൈസ്തവ ലോകത്തെ എല്ലാ ഗ്രൂപ്പുകളും കൂടി ലോകത്ത് ഹജ്ജ് പോലൊര് കാര്യത്തിന് ഒത്ത് കൂടി എന്ന് ധരിക്കുക ഏത് ദൈവനാമം ആയിരിക്കും നിങ്ങൾ എല്ലാവർക്കും സ്വീകാര്യമായി ഉപയോഗിക്കുക.? യേശു, യഹോവ, മറിയം, അളളാഹു. etc...?
@hameedkatoor7469
8 күн бұрын
What are you saying pastor? Clarity nahi In samsaram and video
@sgopal2270
8 күн бұрын
Do u know meaning of body soul spirit Does Allah ( tribal god ) have a spirit ??
@yelloland8955
8 күн бұрын
ഇസയുടെ ചോദ്യത്തിന് മറുപടി പറയാതെ സ്ഥിരമായ പരിഹാസവും പുച്ചവും അന്യ മത ഗ്രന്ധ ദുർവ്യാഖ്യാനവും കഷ്ടം നേർക്കു നേർ മറുപടി പറഞാൽ എന്താണ് കുഴപ്പം പാസ്റ്ററെ
@user-op6qb4ky2b
8 күн бұрын
അതായതു അൽ-ലാഹ് എന്നാ ദേവന്റെ റൂഹാന്ന (ആത്മാവ്) പൂർണ്ണ മനുഷ്യരൂപം എടുത്തു, മിരിയാം എന്നാ സ്ത്രീ യുടെ ഫാർജഹാ യിൽ "ഊതി" . അതും അവരുടെ അനുവാദം ഇല്ലാതെ. ഈ "ഊത്തിൽ" ഉണ്ടായ ആൺ കുഞ്ഞിന്റെ പേരാണ് ഇസ്സ. അപ്പോൾ നിങ്ങൾ തന്നെ പറഞ്ഞോളൂ .. അൽ-ലാഹ് നു ആൺ മക്കൾ ഉണ്ടോ??
@kmarsaqafi9972
3 күн бұрын
അല്ലാഹു തന്നേയാണ് മുഹമ്മദ് എന്ന് പറയുംബോൾ വെള്ളം ഇറക്കുന്നത് പോലേ.
@SasiKumar-ft7bu
8 күн бұрын
Wow ! Trinity in Quran. 😂
@rashijafeena1580
8 күн бұрын
1- ഖുറാനിൽ എന്താണ് തൃത്വം എന്ന് പറഞ്ഞതിന് തെളിവ് തരു പാസ്റ്റർ... ചുമ്മാ പാതാള പറുദീസ യിലേക്ക് ഓടാതെ...
@user-ve5it3bv3h
5 күн бұрын
ഇതെല്ലാം ചുമ്മാ ഉരുണ്ട് കളിയാണ്. ഈസ ഉന്നയിച്ച oru കാര്യവും കൊടുത്തോറ്റോം തൊട്ടിട്ടു പോലുമില്ല
@user-vg2tc3rb4f
2 күн бұрын
വെറുതെ സമയം കളയാൻ കൊടിത്തോട്ടം ഉത്തരമുണ്ടെങ്കിൽ ഒറ്റ ഉത്തരം പറഞ്ഞു തീർക്കരുതോ . ഈസാ യുടെയും ഖുർആനെയും അടിത്തറ അന്വേഷിച്ച് പോകേണ്ട ആവശ്യമുണ്ടോ.
Пікірлер: 334