ഒരാൾക്കു പറഞ്ഞു കൊടുക്കാൻ വീഡിയോ നോക്കിയപ്പോൾ ദെ കിടക്കുന്നു വീഡിയോ സൂപ്പർ ബ്രോ നമ്മുടെ അറിവില്ലായ്മ കൊണ്ട് ഒരു ബേർഡ് ഉം ചത്തു പോകരുത് താങ്ക് s😍
@sinanmuhad9854
3 жыл бұрын
എല്ലാവരും എങനെ ചേട്ടൻ പറഞു തരുന്നത് പോലെ പറഞു തരില്ല ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഞൻ ഇപ്പോൾ നിങ്ങളുടെ ഒരു ഫാൻ ആയി Keeep going..................
@abypabraham1108
3 жыл бұрын
E രീതിയിൽ തുടക്കകാരൻ എളുപ്പത്തിൽ മനസിലാകാൻ സാധിക്കും... ഈ video കണ്ട് ഒരു chick നെ handfeed cheytal kollamennund👍🏻.. Ellam കൃത്യമായി പറഞ്ഞു തരുന്നു 😇
@sachink2411
3 жыл бұрын
Handfeeding details... chicks Enna keep cheyanda method...40 Watt's bulb set cheyunum ...heat kittan ...athu digestion help avum ... humidity maintain important... handfeeding formula....hand feeding method... crope feeding method.... Handfeeding formal mix cheyanda method....sun conures okkay 10 ml Vara one time feed cheya... help full video thank you chattayiii ✨
@rameesramees4788
3 жыл бұрын
crop feeding and normal handfeeding ചെയുന്ന രീതി പറഞ്ഞു തനത്തിൽ.. നന്ദി... Best videos.. And tips... 🙏👌❤❤
@srcreactions3853
3 жыл бұрын
എന്റെ കൂട്ടുകാരന് ഞാൻ ഈ വിഡിയോ sent ചെയ്ത് കൊടുത്തു അവൻ ഇത് കണ്ടാണ് feed പഠിച്ചത്❤️❤️
@itsnihal5299
3 жыл бұрын
Enikkkum ee Handfeedingil kuree doubt aayirunnu,New information's,Handfeeding full details,Handfeeding formula,Give heat source,Handfeeding needle,Cropefeeding needle,Average feeding,Giving tips,Cropefeeding all details,Beautifully visuals,Birds coast,Handfeeding age,Freeflyght information,Thank you ❣️
@vaisakhkg3921
3 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്നു. അങ്ങേ feed ചെയ്യണം എന്നു allam🔥🔥🔥
@ronymonichen4662
3 жыл бұрын
40 വാട്ടിന്റെ ബൾബ് കൊണ്ട് കുഞ്ഞുങ്ങൾക്ക് ചൂട് കൊടുക്കുന്നതും, ഹ്യൂമിഡിറ്റി കണ്ട്രോൾ ചെയ്യുന്നതും പുതിയൊരു അറിവാണ്... കിളികൾക് ഹാൻഡ്ഫീഡ് ചെയ്യുന്നത് കാണാൻ തന്നെ ഒരു കൗതുകം... അവിയന്റ് ബ്രൂഡറിന്റെ ഉപയോഗവും, അതിന്റെ വിലയും ഞെട്ടിച്ചു.. കിളികൾക് ഹാൻഡ്ഫീഡിങ് നു ഉപയോഗിക്കുന്ന നീഡിൽ, ഹീറ്റ് സോഴ്സ്, കിളികൾക്ക് കൊടുക്കാവുന്ന അളവ്... തീറ്റ കൊടുക്കുമ്പോ അറിയേണ്ട കാര്യങ്ങൾ... അതിന്റെ വില കൂടാതെ കുഞ്ഞുങ്ങൾ തീറ്റി തിന്നുന്ന മനോഹര ദൃശ്യം... മനോഹരം ❣️
@riyasmc8038
3 жыл бұрын
Thanks bro കിളികൾക്ക് ഹാൻഫീഡ് ചെയ്യുന്ന രീതി വളരെ വ്യക്ത്തമായി പറഞ്ഞ് തന്നതിന്👍
@aleenaanila1691
3 жыл бұрын
Chicksine hand feed കൊടുക്കുന്നത് കാണിച്ചു തന്നതിന് thanks. സൂപ്പർ വീഡിയോ നൈസ് explain and സൂപ്പർ ഇൻഫർമേഷൻ
@dreamfarm2445
3 жыл бұрын
അത്യമായിട്ടു ഹാൻഡ് ഫീഡ് ചെയ്യുന്നവർക് വളരെ ഉപകാരപ്പെടുന്ന video
@niyaskv3410
3 жыл бұрын
Hand feeding ഇങ്ങനെ പറ്റി പറഞ്ഞു തന്ന അതിനേക്കാൾ കാണിച്ചു തന്നപ്പോൾ ഒന്നുകൂടി വ്യക്തമായി
@anandhakrishnangirish3597
3 жыл бұрын
1st time handfeeding cheyan oru pedi ayirunnu chettante video kanditanu njn nte yellow sided cheekine handfeed cheythe eppm okke ayi Right side vazhi aya kodukande nnu ee video kandapol anu manasilaye Thanks for this information 💯🥰🥰🥰
@bibinbaby4601
4 жыл бұрын
രാത്രി കാലങ്ങളിൽ ആഫ്രിക്കൻ ലവ് ബേർഡ്സ് അടിയിരിക്കുമോ പകൽ സമയങ്ങളിൽ അടയിരിക്കുന്നത് കാണുന്നുണ്ട് വൈകുന്നേരങ്ങളിൽ കാണുന്നില്ല കാരണം എന്താണ്
@canaanexotic1052
3 жыл бұрын
Stock updated...🥳🥳🥳 Nammale nokke birds irikkunnathu kaanan oru special feel aane❤️ Food kodukkunbo avarude Happy kanaan enikke nalle ishtamaa...Thanks for such a video chetta ❤️👍🏻
@midhulajkp9284
3 жыл бұрын
conuresinte handfeeding methodum hand feed cheyyumbol shredhikkenda kaaryangalum ellaam conuresine tame cheyyaan udheshikkunnavarkk valare upakaarapredhamaan
@sudhisundarvlogs5164
3 жыл бұрын
Amma food ipol konduvarum enn kathirikunna a oru moment kannan vere levl an chetta ❤❤❤ lovly memmeri 😔❤❤❤❤
@tonsiatreesathomas8419
3 жыл бұрын
Thank you for this! It's clear, conscise, and helpful! My neighbor's parakeets had 7 babies their first time. All survived but, now at 3weeks old, some are being rejected. My neighbor works all day, so I set up a warming system and have been watching videos snd practicing (without the baby) to get a sense of how much to push the syringe to check amount/flow before actually feeding the babies. I must get the 3 rejected babies out today. It went from them being a tad slower to grow, to now being completely rejected. We'd hoped through parent food supplimentation that they'd accept/handle all the babies for at least a couple more weeks, but unfortunately they have not. I have a question about something I've seen different answers to. While feeding on the right of course, do I hold the syringe straight back or angled to the left a bit? I've heard conflicting advice on that part. Thank you in advance, and thank you for this great video!!
Njn vijarichirunnth first handfeeding formula nammal veetil undakunnath ennan ithra nalla quality food anu kodukkendathu enn bro nde video kandapol manasil ayath
@melbinmelbin1509
3 жыл бұрын
Humidity maintain cheiyaan water vaikanumnu nta arivu kitti thank you bro
@NattuStories
4 жыл бұрын
keep going chetta ante channel istapetal mathram support cheyoo🙂
Looks like a really delicate process. Hand-feeding chick owners will find the crop-feeding procedure very useful. As you mentioned, a home-made heating and humidifier arrangement with 40 watt bulb and a water bowl will be helpful for the babies to digest their food. Loved how you fed them all so patiently. Superb. 👌🏻👌🏻👌🏻
Petslife handfeeding formula kodukkunnathu kond enthekilum problem undo
@lifteryt376
3 жыл бұрын
Enikkum crop feeding cheyyan padikanam.. Normal aai kodukkan kuzhapilla...kodutitum unduu... Crop feed valare careful aai cheyyanam ennu ariyam.. Nammude kayyil ninnu oru abadam varan padilla..so i have to study... Will practice crop feeding.. It's important 🔥🔥
Bro virinj ethra divathilan chikkine hand feedin edukkuva
@alansashaju510
3 жыл бұрын
Where is the house? Thirssur ano?
@OMG-mi4jx
3 жыл бұрын
Thanks for the information very usefull 👍❤️
@afsal123afsall4
4 жыл бұрын
Ade nannaaye sir
@jilcysoji9391
4 жыл бұрын
Thank you
@bhagathsivan1312
4 жыл бұрын
Your place . From where to till eranakulam .
@amrithananthprasanth9466
3 жыл бұрын
The chicks are so cute and the content was useful
@nishad987
3 жыл бұрын
ഹാൻഡ്ഫീഡിങ് രീതികൾ നന്നായി വിശദീകരിച്ചു. ഒപ്പം ഹാൻഡ്ഫീഡിങ് ഫോർമുലയുടെ പ്രാധാന്യവും വിശദീകരിച്ചത് ശ്രദ്ധേയമായി. ക്രോപ് ഫീഡിങ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക 🙏
@bibinmthomas
3 жыл бұрын
ആകത്ത് ഇറക്കുന്ന കാണുമ്പൊൾ എന്തോ പൊലെ 😑 bt ഫുഡ് കിട്ടാൻ വേണ്ടി ആണല്ലോ എന്ന് അറിയുമ്പോൾ ഒരു സമാധാനം ❤️
@aneeshchully8549
4 жыл бұрын
Firstae....
@jithins7707
3 жыл бұрын
Njn conureine ith kanda an chyan padipiche
@pawrnamibiju2534
4 жыл бұрын
Informative..
@vezhambalaviary4534
3 жыл бұрын
Chetta crop feed cheyyumpol pediyakunnu
@amnfouz
3 жыл бұрын
Valuable information
@busyfoodenjoythefood896
3 жыл бұрын
Njanum oru green parrot valarthi athu feed cheiyumbo parannu poyi fan il thatti hsptl kondu poyi treatment cheiythu ennalum one week kazhinju marichu poyi 😭😭😭😭😭I miss my parrot Ippo vangan agrahamund but veendum adhinu enthenkilum aayalo ennu pedi☹️
@zkariyashareef3785
3 жыл бұрын
ക്രോപ് ഫീഡിങ് ചെയ്യുന്നത് കാണാൻ തന്നെ പേടിയാവുന്നു ..എന്തേലും പറ്റോ എന്ന് തോന്നും എക്സ്പീരിയൻസ് ഉള്ളവർക്കേ കഴിയൂ ... ഫ്രീ ഫ്ലൈ ഒക്കെ ട്രെയിൻ ചെയ്ത് എടുക്കാൻ കഴിഞ്ഞാൽ അടിപൊളി ആയിരിക്കും 😍😍
@sajulsaju8111
3 жыл бұрын
Hand feeding formula eethaann recommend cheyyuna
@manomithranr
4 жыл бұрын
Handfeed chicks nte food time onnu parayavo, ethra divasam 4 time kodukkanam, pinne grow up avunnathinu anusarichu engane mattanam ennokke
@prasanthremya1620
3 жыл бұрын
ഹാൻഡ് ഫീഡ് എങ്ങനെ ചെയ്യാമെന്ന് പഠിച്ചു.. 😍😍
@ammuappu3586
2 жыл бұрын
Ente താത്തയുടെ കാൽ വയ്യ അത് മാറ്റാൻ വല്ല മരുന്നുണ്ടോ 😔😔😔
@aswathyraveendran8547
3 жыл бұрын
Ethra mL feed cheiymmm... At a timE
@3ijoxx680
3 жыл бұрын
24 hour bulb ittuvekkano
@catstime1302
4 жыл бұрын
Pegionte chicks eethupole cheytha mathiyo...ethra ml kodukam
Пікірлер: 224