തത്തമ്മയ്ക്ക് രണ്ട് മക്കൾ പിറന്നു രണ്ട് പേരേയും പൊന്നുപൊലെനോക്കുമായിരുന്നു നമ്മുടെ തത്തമ്മ ഒരു ദിവസം കാട്ടിലെ രാജാവ് കുഞ്ഞുങ്ങളെ തട്ടികൊണ്ട് പോയി എങ്ങനെയാണാണ് രാജാവിൽ നിന്നും തത്തമ്മ തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചതെന്നു കണ്ട നോക്കൂ...
എത്ര മൂടി വെച്ചാലും സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരും എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.
പണ്ട് പണ്ടൊരു കാട്ടിൽ ഒരു മടിയനായ ഒരു ആന ജീവിച്ചിരുന്നു മഹാ മടിയനായിരുന്നു ആന, കാണാൻ വലിപ്പമുണ്ടെങ്കിലും മനസ്സ് തീരെ ചെറുതായിരുന്നു കൊച്ചുകൊച്ചു ജീവികളെ ഇങ്ങനെ ഭീഷണിപ്പെടുത്തി ആഹാരം കൈവശപ്പെടുത്തുകയാണ് അവന്റെ പണി. ഒരിക്കല്‍ നമ്മുടെ ആനക്കുട്ടി വിശന്നു വലഞ്ഞു അങ്ങനെ നടക്കവേ ഒരു എട്ടുകാലി ഇര പിടിക്കുന്നത് കണ്ടു എട്ടുകാലി എങ്ങനെയാണ് ആനകുട്ടിയുടെ മടി മാറ്റിയത് എന്ന് കണ്ട് നോക്കൂ
എടുക്കുന്ന ജോലിയിൽ സന്തോഷം കണ്ടെത്തിയാൽ ക്ഷീണം തോന്നുകയില്ല എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു
കൊച്ചുകൂട്ടുകാരുടെ സ്വന്തം ചാനൽ കാണുവാനും ആസ്വദിക്കുവാനും ഏവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക
►Subscribe to watch stories every week :
/ @thengolamalayalamstories
©Thengola Malayalam Kids TV
Any illegal reproduction of this content will result in immediate legal action.
#thengolamalayalamstorieskidstv #cartoonmalayalam #malayalamcartoonsongs #malayalamcartoonforchildren #malayalamcartoons #kidscartoon #animationstory
#malayalamcartoonforchildren #malayalamanimationcartoon
Негізгі бет തത്തമ്മയും ആനയും | Latest Kids Cartoon Malayalam | Muthashikadhakal
Пікірлер