എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ തൊപ്പിയെ കാണുമ്പോൾ സലിം കുമാറിന്റെ ഈ ഡയലോഗാണ് ഓർമ്മ വരുന്നത് 😅😅😅
@നിരപരാതി
Жыл бұрын
സോഷ്യൽ മീഡിയയിൽ ഇരുന്ന് പച്ചക്ക് തെറി വിളിക്കുന്നവരെ ഇഷ്ടപ്പെടുന്ന ഒരു ജനറേഷൻ, ലഹരിക്കും മയക്കുമരുന്നിനും അടിമകളായി കൊണ്ടിരിക്കുന്ന ഒരു ജനറേഷൻ ,തോന്നിവാസം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു ജനറേഷൻ. കേരളത്തിലെ പുതുതലമുറയുടെ പോക്ക് എങ്ങോട്ട് ?
@rashided221
Жыл бұрын
എല്ലാരും കൂടി വീട്ടിൽ ഒതുങ്ങിയിരുന്ന കിളി പോയവനെ പുകച്ച് പുറത്ത് ചാടിച്ച് പോലീസിനെ ഏൽപിച്ചു അതാണ് പടച്ചവന്റെ ഒരു ഹിക്മത്ത് 😮😢😂😃😃😃
@akkua5382
Жыл бұрын
കേരളം ഒരു ഭ്രാന്താലയം ആകും എന്ന് പറഞ്ഞത് ഇപ്പോൾ യഥാർ ത്യമായി ഈ കേരളത്തിന്റെ പോക് കണ്ടിട്ട് സങ്കടം തോന്നുന്നു
@rasheedikka6623
Жыл бұрын
Eeh anna avde irnn moonj naayinte mone
@Starkitchen69
Жыл бұрын
മാനസിക rogiyane🙋♂️
@jshylaj
Жыл бұрын
Pepe യുടെ കാര്യത്തിൽ ഒരു തീരുമാനം ആയി😅
@najeebmadonnajeebmadon7124
Жыл бұрын
ഇവനെ കൊണ്ട് ഓപ്പണിങ് ചെയ്യിപ്പിച്ച ആ മരമാക്രി ആരാണ്
@abdulsatharc877
Жыл бұрын
പകരുന്ന രോഗങ്ങളിൽ പെട്ടതാണ് മാനസികം എന്ന് ഇത് തെളിയിച്ചു
@AmanAman-ci6js
Жыл бұрын
😂😂
@Aysha_s_Home
Жыл бұрын
🥹🥹🥹🥹🥹🥹
@muhammedranishranish9721
Жыл бұрын
😂😂
@nowshadtasrn8008
Жыл бұрын
@abdu..... നിനക്ക് തൊപ്പിയോട് അസൂയ‼️😁😆😂
@rishadp9543
Жыл бұрын
xB@@AmanAman-ci6js
@SakeenaSakeenasideek-du8up
Жыл бұрын
കേരളത്തിൽ ഇത്ര യും മാനസിക രോഗം ഉള്ളവർ ഉണ്ടെന്ന് തെളിയിച്ചു
@Adipolimachan
Жыл бұрын
സിരിയൽ സിനിമ എല്ലാം കാണുന്നവരും മാനസിക രോഗികളാണ്
@saleemkaruva8703
Жыл бұрын
@@Adipolimachanഒരിക്കലും അങ്ങനെ ആകില്ല...മോനെ
@LilacVerseey...
Жыл бұрын
@@Adipolimachanenthayalum ingane aavilla😂
@funluttu
Жыл бұрын
ഈ പിള്ളേരുടെ തലക്കകത്തു ഒന്നും ഇല്ലേ.. വല്ലാത്തൊരു ഗതികേട്..
@ibrahimsumi1771
Жыл бұрын
എന്ത്തൊപ്പി' തെമ്മാടിത്തരം
@കർണ്ണൻ2571
Жыл бұрын
എന്താ ഇതൊക്കെ? ഇത്രയും വിവരം കെട്ട ആളുകളോ?
@ashmilashmil7817
Жыл бұрын
Unnikrishnan ചേട്ടാ വിവരമില്ലാത്ത ആളുകളല്ലേ മുഴുവട്ടന്മാരാണിത് എല്ലാത്തിനെയും പിടിച്ചു കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണം അത്രക്ക് മോശമാണ് കേരളത്തിലെ യുവതാമുറയുടെ പോക്ക് ഈ ആഭാസനിൽ നിന്ന് എന്ത് പഠിക്കാനാണ് ഈ വർഗം
@BR-vu8wx
Жыл бұрын
കൊച്ചിയിൽ ഒരു വെടി വന്ന പോൾ കാണാൻ പോയ മലയാളി പറയുകയാ ഇവനെയെക്കെ കാണാൻ പോയവർക്ക് വട്ടാണ് എന്ന്,
@jaleelp7653
Жыл бұрын
ഇവൻ ലെവൽ തെറ്റിയ ആളാണല്ലൊ? ഇത്ര അന്തസ്സാര ശൂന്യരാണല്ലൊ ഇയാളുടെ പിന്നാലെ കൂടുന്നവർ, കഷ്ടം..
@HennaMariyam-s3h
Жыл бұрын
കഷ്ടം മക്കളുടെ, നമ്മുടെ പോക്ക്,,,,,
@saleemkaruva8703
Жыл бұрын
സിനിമാ നടൻ അല്ല... ലോക കോമാളി വൃത്തികെട്ട കോമാളി...
@basheerbasheer8939
Жыл бұрын
Ayin inj vitilnne arum annikilallo
@sobhageorge7045
Жыл бұрын
Ayin ni edha..... 🚶🏻♀️🤣
@LilacVerseey...
Жыл бұрын
@@basheerbasheer8939 Eee theri vilikkunna, social media yil ee vrithikettath okke parayunna ivane aano ningal ee poovitt poojikkunne? Kashttam...😂🤣😆🤭
@LilacVerseey...
Жыл бұрын
@@sobhageorge7045fan aayirikkum...?😂😂🤭🤣
@VarietyVishesham
Жыл бұрын
ഹാ, ഇപ്പൊ എങ്ങനെയിരിക്ക്ണ്...😂😂🤣
@baxzzzi
Жыл бұрын
ഹണി റോസിനെ ക്കാളും നന്നും
@babukailasambabukailasam6367
Жыл бұрын
തൊപ്പി ഇപ്പൊ തുപ്പിയ പോലായി
@vavaponnu2062
Жыл бұрын
എന്ത് പച്ചയ്യായ മനുഷ്യൻ എന്നാണ് പറയുന്നത്... പബ്ലിക് ആയി തെറി പറയുന്നതോ... അധോ വളിപ്പാട്ട് പാടി രസിപ്പിച്ചതിനോ 🙄.... കൂടെ പാടാൻ അവനെക്കാളും വലിയ.......... മക്കൾ 😒
@ITSMESNEAKY
Жыл бұрын
Just thoppi thing's 😂
@mubashirsaadhi4669
Жыл бұрын
ആഭാസനെ കാണാൻ.... വേറെ കുറേ പൊട്ടന്മാർ 😂
@ashrafmangara4333
Жыл бұрын
ന്യൂ ജനറേഷൻ എങ്ങോട്ടാണ് ഈ പോക്ക് ഗൗരവമായി സാമൂഹ്യ പ്രവർത്തകർ കണക്കിലെടുക്കുക
@muneermc8955
Жыл бұрын
ഇതൊക്കെ കാണുമ്പോൾ പഴയ സ്കൂൾ രാഷ്ട്രീയം തിരിച്ചു വരണമെന്ന് ആഗ്രഹിച്ചു പോകുന്നു.. ഈ പുതിയ തലമുറക്ക് രാഷ്ട്രീയവും വേണ്ട മതവും വേണ്ട കുടുംബവും വേണ്ട വെറും സംസ്കാരം ഇല്ലാത്ത കോമാളിതരം മതി എന്ന നിലക്കാണ് പോകുന്നത് 🙏🏻🙏🏻 ഒരു 40% teenagers ഉം ഇപ്പോൾ ഇതാണ് ഇഷ്ടപ്പെടുന്നത് 🙏🏻🙏🏻
@nowshadtasrn8008
Жыл бұрын
നൂറ്റാണ്ടുകളായി മതങ്ങൾക്ക് പോലും സാധിക്കാത്തത് ചുരുങ്ങിയ നാളുകൾക്കൊണ്ട് Mr.തൊപ്പിക്ക് സാധിച്ചിരിക്കുന്നു‼️😁😂😆
മൂട്ട പിള്ളാരെ കൊണ്ട് ഇരിക്കാനും നടക്കാനും പറ്റാത്ത അവസ്ഥ ആയല്ലോ 😂😂
@Rahul-rl6us
Жыл бұрын
Ennal ni. Valich vit oro ommb kodukeda patiikunne
@Rashid-tt2du
Жыл бұрын
😃🤣🤣
@Animeblast2.0
Жыл бұрын
Thandaakk jobile... Bittil chori kutte nikkano
@rknisami
Жыл бұрын
തൊപ്പി ആരാണ് ശരിക്കും പ്രതി. തൊപ്പിയെ കുറ്റം പറയാന് ആര്ക്കാണ് അധികാരം വിഷദ ചര്ച്ച kzitem.info/news/bejne/tmp3p6Ofb6t4pnY kzitem.info/news/bejne/lYx8wJWQhpqegH4
@siddiquekeloth862
Жыл бұрын
ദജ്ജാൽ ഇറങ്ങിയാലും ആളുകൾ ഉണ്ടാകും
@abhilashpg3655
Жыл бұрын
സൂപ്പർ സ്റ്റാർസ് വന്നത് പോലെയുണ്ടല്ലോ തിരക്ക്😮😮😮 ഇയാൾക്ക് എന്താണ് പ്രത്യേകയ, ഈ പേര് കേട്ട് തുടങ്ങിയത് തന്നെ കഴിഞ്ഞ ദിവസം മുതൽ ആണ്
@Adipolimachan
Жыл бұрын
ഇയാളുടെ വീഡിയോ എല്ലാം Delet ആണ്
@happyman1428
Жыл бұрын
@@Adipolimachanതെറിയെ നല്ലതെന്ന് പറയുന്ന ഒരു Socity ആയി മാറിയോ മലപ്പുറത്തെ കുറച്ച് മണ്ടൻ പിള്ളേര്, തെറി കേട്ട് കേട്ട് അത് normalum നല്ലതും ആയി തോന്നിയോ 😛😛
@ജയ്ഭാരത്
Жыл бұрын
@@Adipolimachanപ്രബുദ്ധ ഊളകളുടെ ഒരു ഗദി കേട്😢😢😢😢
@unnikurupath2969
Жыл бұрын
ഒരു മങ്കി 😮
@MoyduV
Жыл бұрын
ബ്രാന്തൻ മാർക്കും ആരാധകർ ഇതൊരു നല്ല തുടക്കമല്ല അവനെന്തോ കോപ്രായം കാണിച്ചോട്ടെ അതവന്റെ സ്വാദന്ത്യം പക്ഷേ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം സ്വൊന്തം അണ്ടർ വേറിലേക്ക് തള്ളാൻ സാതന്ത്യം ആരാണ് കൊടുത്തത് ബ്രാൻ ന്തൻമാരും ഇവനും തമ്മിൽ എന്താണ് വിത്യാസം ബ്രാന്തുള്ളവർ മലം വാരിയെറിയും ചീത്തവിളിക്കും അപസ്മാരമിളകിയ വരേ പോലെ പെരുമാറും ഇതൊക്കെയല്ലേ അവനും ചെയ്യുന്നത് ഭക്ഷണത്തേ അപമാനിച്ച ഇവൻ തന്നെ വേണം ഞങ്ങളെ കടയുടെ തുടക്കം കുറിക്കാൻ എന്ന് തീരുമാനിച്ചവരുടെ ഒരു വിധി കണ്ടറിയേണ്ടിവരും പിന്നെ ഈ ആളും ഭഹളവും കണ്ടപ്പോൾ സലീം കുമാറ് പറഞ്ഞ ഡയലോഗ് ഓർത്ത് പോയി
@maneeshamalu7551
Жыл бұрын
കഷ്ട്ടം 🙏🏻🙏🏻🙏🏻
@jafarachapparamban2541
Жыл бұрын
Thoppi kalakki video super
@KabCholayil
Жыл бұрын
അര പിരിയന്ന് മുക്കാൽ പിരിയന്മാർ കൂട്ട്
@SadhiqAnwer
Жыл бұрын
Thoppi 😂😂😂😂
@mannsoorsam5972
Жыл бұрын
ഇത്രയും വിവരംകെട്ടവന്മാർ ആണോ വരും തലമുറയെ നയിക്കുന്നത്
@jaleeluppala614
Жыл бұрын
Pepe ennal Philippines bhasheyil arthm enthan enn onnu chothich noku, Pinne kadeyude per matthum
@muhammedshafia5106
Жыл бұрын
Pepe എല്ലാവരും അവഗണിക്കുക.
@yusufakkadan6395
Жыл бұрын
Mansigha.rogha.udo.enne.tonnu
@Rashid-tt2du
Жыл бұрын
ചിരിക്കാൻ ആണേൽ വല്ല കോമഡി movies കണ്ടാൽ പോരേ പറയുന്നെൻ ഒക്കെ ഒരു logic വേണ്ടെ സുഹൃത്തേ..🙄🤔🤔
@Adipolimachan
Жыл бұрын
അതെല്ലാം സ്ക്രിപ്റ്റല്ലെ മോനെ ഇത് ഒർജിനലാ
@Rashid-tt2du
Жыл бұрын
@@Adipolimachan ചിരിപിക്ക ല്ലേ പഹയാ. 🤭🤣🤣
@Adipolimachan
Жыл бұрын
നീ പോയി ചുരുളി കണ്ടോ
@Rashid-tt2du
Жыл бұрын
@@Adipolimachan തന്നോട് പറയാൻ ഞാൻ ആളല്ല തലകു അല്പം വെളിവു വേണം എന്നലെ പറഞ്ഞിട്ട് കാര്യം ഒള്ളൂ..🤷
@ShareefShareef-fn2xb
Жыл бұрын
Carect
@UsmanA-ck3th
Жыл бұрын
അവനാണോ വട്ട് . കാണാൻ നില്കുന്നവർക്കണോ വട്ട്. മനസ്സിലാകുന്നില്ല
@AboobackerAyroor-iw3rq
Жыл бұрын
നാ ട്ടി ൽ ഒരു അഞഅത ജിവി ഇറ യി ട്ടു ഡ് എ ന്ന റി ഞ്ഞ ൽ. ക. ജനം കൂ ടു ന്ന ദ്. സൊ ബാ വീ കം
@BasheerPakyara
Жыл бұрын
വിവരമില്ലാത്ത വർഗം
@anittami9123
Жыл бұрын
Nice video
@mohamednoufal1260
Жыл бұрын
അയ്യേ .......... സംസ്കാര ശൂന്യൻ
@Bjtkochi
Жыл бұрын
തൊപ്പി നമ്മുടെ പപ്പി
@abduiabdullai9227
Жыл бұрын
Keralthile janangalude budhi nashicho
@sirajsahalalabeeba531
Жыл бұрын
കോഴി കൾക്ക് അരിമണിഇട്ടു കൊടുത്തത് പോലെയുണ്ട്
@siddiquekeloth862
Жыл бұрын
തൊപ്പിനെ തുപ്പ്
@PrabithAppoos-dj3te
Жыл бұрын
Ninnakonnum nannamile malarukale DQ ne vach compare cheyaan😮
@muralimarath6251
Жыл бұрын
ആ സ്ഥാപനത്തിന്റെ നാറ്റം ഒരു കാലത്തും മാറൂല .
@noushadk2956
Жыл бұрын
Pirandh
@Sanoofvlogs
Жыл бұрын
എന്തിനാണ് ഇവനെ പോലെ ഉള്ളവരെ വളർത്തേണ്ടത്
@jshylaj
Жыл бұрын
ഈ മരയൂളയെയാണോ ദുൽഖറിനോട് ഉപമിക്കുന്നത്...😂..ബെസ്റ്റ്
@hasainarhasu36mltr
Жыл бұрын
വല്ലാത്ത ജാതി പുതിയതലമുറ 😢
@IsmailIsmail-sw3go
Жыл бұрын
.....0 നും മലപ്പുറത്ത് ഫാൻസോ, വിവരവും വിവരക്കേടും 🤣🤣🤣🤣🤣
@Shanih-mp3ht
Жыл бұрын
Kuru പൊട്ടും അത് സഹിച്ച 😅
@Rashid-tt2du
Жыл бұрын
@@Shanih-mp3ht പാല് കുപ്പി പാൽ കുടിച്ചോ..🤔
@Shanih-mp3ht
Жыл бұрын
@@Rashid-tt2duകടി ഇണ്ടാവും sahicha
@IsmailIsmail-sw3go
Жыл бұрын
@@Shanih-mp3ht ചക്കക്കുരു തിന്നു വളി വിട്ടതിനാണോ, കുരുപൊട്ടേണ്ടത് 🤣🤣🤣🤣 നേരം വുളുക്കുമ്പോൾ തിരിയും നിനക്ക് ചക്കക്കുരുവാണോ, വലളിയാണോ എന്ന് 🤣🤣🤣🤣
@muhammedkoolan4207
Жыл бұрын
ഇ ത് ആ യി രം മ മ്മു ട്ടി 😂😂😂😂👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mohamedashik4208
Жыл бұрын
Thoppi ❤
@muhammedkoolan4207
Жыл бұрын
എ ല്ലാ വ ർ ക്കും വ ട്ട് 😢😢😢😢😢😢😢😢😢😮😢😢😢😢😢😮😮😢😢
@frijisinto4195
Жыл бұрын
😊😊😊
@shaji7960
Жыл бұрын
മദ്രസ്സയിൽ പോകാൻ കുട്ടികൾക്ക് സമയമില്ല. ഇംഗ്ലീഷ് മീഡിയത്തിൽ പോകാൻ ബസ് വരും, ഈ നിൽക്കുന്ന കുട്ടികളിൽ അധിക പേരും അങ്ങനെ ഉള്ള കുട്ടികളാണ്. നല്ല തെറി പറയുന്ന പാവം തൊപ്പിയുടെ ആരാധകർ. ആധുനിക ലോകത്തിന്റെ പോക്ക്
@nowshadtasrn8008
Жыл бұрын
മദ്രസ്സകളിൽ പോയിട്ടുള്ള കുട്ടികൾ ഇവരിലില്ലെന്ന മണ്ടത്തരം പറയല്ലെ‼️ ഒരുപാടുണ്ട്‼️ തൊപ്പിയിൽ നെഗറ്റീവ്കളുണ്ടെങ്കിലും ഇയാളിൽ നിന്ന് പലതും ഉൾക്കൊള്ളുവാനുണ്ട്‼️😂😁
@uppayummakkalum8735
Жыл бұрын
Puthiya tharam koroona
@AjmalSpeaks_A03
Жыл бұрын
Ichi mulli adholokam alle . Nadanmare vech compare cheyyaruth
@dassdass4167
Жыл бұрын
എല്ലാവർക്കും വട്ടായോ
@bichualjtnr9363
Жыл бұрын
ആളുകൾക്ക് ഭ്രാന്തായാൽ ചങ്ങലകിടും But ചങ്ങലക്ക് പ്രാന്തായാൽ എന്തുചെയ്യും... അതെ അവസ്ഥ....
@tectips8402
Жыл бұрын
ഇത് ഇത്ര വലിയ സംഭവം അല്ല കാരണം മലപ്പുറത്തു ആരു വന്നാലും നല്ല ആൾ ഉണ്ടാകും
@althafrahman5336
Жыл бұрын
Malapuram Ano vannad vere sthalath anenkil thirinjplumnokilla
@shanushamil2347
Жыл бұрын
Adh an malappurathinte power
@nowshadtasrn8008
Жыл бұрын
തങ്ങൾമാർക്കോ, ലീഗ് നേതാക്കന്മാർക്കോ ഇങ്ങനെ സ്വീകരണം ചരിത്രത്തിൽ കിട്ടിയിട്ടുണ്ടോ⁉️😁😆😅
@izana3567
Жыл бұрын
Nammude makkal???????????പ്രാർത്ഥിക്കാം alallathe vere oru vazhiyum illa😮
@anez1478
Жыл бұрын
ലെ തൊപ്പി ഞാൻ ആരും അറിയാതെ ഒരു അധോലോകം ആയിരിക്കുന്നു 😂
@vavuttyvavutty9756
Жыл бұрын
നല്ല തെറി പറയുന്ന സുന്ദരമായ കാഴ്ച. നന്മയുടെ വളർച്ച മുരടിക്കുന്നു. തിന്മയുടെ വളക്കൂറുള്ള മണ്ണായി ഭൂമി മാറിയിരിക്കുന്നു. ഈ അവസ്ഥയുടെ മൂപ്പ് എത്തുന്നതുവരെ അതുണ്ടാവും. കഴിഞ്ഞാൽ വേറെ അവസ്ഥ വരും. വീഡിയോ ഇഷ്ടപ്പെട്ടില്ല. നന്മക്ക് പ്രോത്സാഹനം കൊടുക്കുന്ന സംവിധാനങ്ങളാണ് ഇഷ്ടം.
@NooraMusthafa
Жыл бұрын
വിവരമില്ലാത്ത ഒരു സമൂഹത്ത വളർത്തിയെടുത്തതിൽ തൊപ്പി വിജയച്ചു എന്ന് വേണം കരുതാൻ... വന്നവരൊക്കെ കുട്ടികൾ ആണ് മയക്കുമരുന്നിന്റെ ലഹരിയിൽജീവിതം ഹോമിക്കപ്പെട്ടവർ ഇതിൽ ഇല്ല എന്ന് പറയാൻ ആർക്കാണ് പറ്റുക?
@Sijaskvmuhammed
Жыл бұрын
കുറച്ചു കഴിയുമ്പോൾ വേറെവല്ല തൊപ്പിയോ ചാവിയോ വരും 😂അത് വരെ ഇവനെ പൊക്കിനടക്കും
ഈ പിള്ളേരെ ഭാവി ചീത്തവിളിയെ ഇഷ്ട്ടപ്പെടുന്ന കുട്ടികൾ നല്ല സംസ്ക്കാരത്തിൽ വളരുമെന്ന് സ്വാപ്നം കാണേണ്ടതില്ല അപ്പൻ ഇവിടെ വാടാ എന്ന് പറഞ്ഞാൽ പോടാ എന്ന് പറയും ക്ലാസിൽ ടീച്ചറോട് എടീ പോടീ എന്നൊക്കെ പ്രദീക്ഷിച്ചാൽ മതി
@midhusworld9892
Жыл бұрын
ഇതൊന്നും ആരാധകരാണന്ന് കരുതി ഞെട്ടണ്ട ഭ്രാന്തനെ നേരിട്ടു കാണാനാണ്
@blackadam1715
Жыл бұрын
Thoppi ⚡
@muhammedkoolan4207
Жыл бұрын
യൂ ക് ബീരാ ന്റെ അ നി യ നാ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🙏
@mubashirathikkal7468
Жыл бұрын
Malappuramkare parayipikkaaan oroo lottakal
@shajia6902
Жыл бұрын
ഇത്രയും കുട്ടികളുടെ ഭാവി അവതാളത്തിൽ അങ്ങനത്തെ വീഡിയോ ആണ് തൊപ്പിയുടെ വീഡിയോകൾ
@haristayku
Жыл бұрын
എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്😮
@musthafamusthafa5983
Жыл бұрын
തുണി ഉടുക്കാതെ വന്നാൽ ഇതിലേറെയ വാക്കൾ വരും
@ibbuibrahim500
Жыл бұрын
thoppi neeadikkunnath m d m a ano atho kanchano ??????
@abdumohamed1942
Жыл бұрын
ഒരാളെ കാണുന്നത് കൊണ്ട് സന്തോഷം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാക്കാൻ കഴിവുളള വ്യക്തി സാധാരണക്കാരനല്ല
@musthafamusthafa5983
Жыл бұрын
ജനങ്ങ, ളെ നിങ്ങൾക്ക് വട്ടാണ് അടുത്തു ശടി വരും കേരളം ഭരന്തൻമാരായി
@sportsmedia9615
Жыл бұрын
ഇയാളെ കൊണ്ട് സമൂഹത്തിന് വല്ല ഗുണവും ഉണ്ടോ
@Rashid-tt2du
Жыл бұрын
അതാ ഞാനും അലോജിക്കനെ യുവതലമുറ എങ്ങോട്ട് ആണു പോക്ക്..🥺
Пікірлер: 266