Shyam mastreo magic musician legend proud of you super mellody magic song
@SudhishKumar-l3y
8 ай бұрын
ശ്യം സാറിന്റെ മ്യൂസിക് 🙏
@DaviesMA-w8z
4 ай бұрын
ചെറുപ്പം ഗാനം കേട്ടു വളർന്നു ❤❤❤
@ashrafa4484
Жыл бұрын
ഉണ്ണിമേനോന്റെ .... മനോഹര ഗാനം.........
@vavaramesh4268
Жыл бұрын
Amazing song
@mohan19621
Жыл бұрын
തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു.. ഈറന്മുടിയില് നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായ് .. കറുകപ്പൂവിനു തീര്‍ത്ഥമായി.. പഴയകോവിലിന്‍ സോപാനത്തില്‍ പതിഞ്ഞൊരീണം കേള്‍ക്കുന്നു.. ആ.. ആ.. ആ... അതിലൊരു കല്ലോലിനി ഒഴുകുന്നു.. കടമ്പു പൂക്കുന്നു.. അനന്തമായ്... കാത്തുനിൽക്കും ഏതോ മിഴികള്‍ തുളുമ്പുന്നു.. (തൊഴുതുമടങ്ങും) ഇവിടെ ദേവകള്‍ ഭൂമിയെ വാഴ്ത്തി കവിതകള്‍ മൂളി പോകുന്നു... ഉം.. ഉം.. ഉം.. അതിലൊരു കന്യാഹൃദയം പോലെ താമരപൂക്കുന്നു ..ദലങ്ങളില്‍.. ഏതോ നൊമ്പര തുഷാരകണികകള്‍ ഉലയുന്നു.. (തൊഴുതുമടങ്ങും) ചിത്രം അക്ഷരങ്ങള്‍ (1984) ചലച്ചിത്ര സംവിധാനം ഐ വി ശശി ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം ശ്യാം ആലാപനം ഉണ്ണി മേനോന്
@ravindranathvasupilla23
8 ай бұрын
മനോഹരമായ ഗാനം
@rileeshp7387
Жыл бұрын
തൊഴുത് മടങ്ങും ശ്യാം സംഗീതം നൽകിയ ഏറ്റവും നല്ല ഗാനം
@Sepharin
8 ай бұрын
നല്ല ഒത്തിരി ഗാനങ്ങളിൽ ഒന്ന്...അതാണ് ശരി
@jijuro5152
Жыл бұрын
മനോഹരം. ഒരിക്കലും മറക്കാൻ കഴിയാത്തത്
@ബിന്ദുപിള്ള
10 күн бұрын
❤🎉സൂപ്പർ സോങ്ങ്
@rajeshe.t6618
10 ай бұрын
👌👌👌
@babymani-t6s
11 ай бұрын
Super song
@padmakumar72
Жыл бұрын
Sweet song .Music by Shyam and the voice of Unni menon takes me back to teen age ❤❤❤
അവാർഡ് കിട്ടിയപ്പോൾ അഹങ്കാരം തലയിൽ കയറി കറിയർ നശിപ്പിച്ച ഗായകൻ ആണ്
@shanjaiks7583
Жыл бұрын
Aa കഥ ഒന്ന് പറയാമോ ശരിക്കും അറിയില്ല.please.
@pradeepkm3039
Жыл бұрын
@@shanjaiks7583 ഈ ഗാനത്തിനാണ് അദ്ദേഹത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയത് ..പുതു മുഖഗായകന് ആണെന്ന് ഓര്‍ക്കണം.....അവാര്‍ഡ് ദാന ചടങ്ങില്‍ ഇവരുടെ ഉള്‍പ്പടെ ഉള്ളവരുടെ ഗാനമേളയും നടത്താറുണ്ട് ..അത് എക്കാലവും തുടര്‍ന്ന് പോരുന്ന ഒരു കാര്യം ആണ് .. യേശുദാസ് വരെ പാടാറുണ്ട് ..ഇങ്ങേരോട് ചോദിക്കാതെ ഗാനമേളയില്‍ പേര് വിളിച്ചപ്പോള്‍ ഇയാള്‍ പാടാന്‍ വിസമ്മതിച്ചതായി അന്നത്തെ കാലത്തെ ഒരു mediayil വന്നത് ഓര്‍ക്കുന്നു...അങ്ങിനെ ഇയാള്‍ മലയാളത്തില്‍ നിന്നും താഴയെപ്പെട്ടു .പിന്നെ ഒരു AR rahman വേണ്ടി വന്നു ഉയിര്ത്തെഴുന്നേല് പ്പിന്...
@beenapm7740
10 ай бұрын
അദ്ദേഹത്തെ ഒതുക്കി കളഞ്ഞതല്ലെ,Tamil സ്വീകരിച്ചു അവിടെ നല്ലൊരു gayakanennu തെളിയിച്ചു, അഹങ്കാരം aa pdhaprayugam ottum sheriyalla
@pradeepkm3039
10 ай бұрын
@@beenapm7740 അങ്ങേരെ ഒതുക്കാൻ മാത്രം ഒരു സംഭവം ആയിരുന്നില്ല.. കയ്യിലിരിപ്പ് കൊണ്ടു പറ്റിയതാ
Пікірлер: 74