ആ തെക്കേനട തുറന്നു രാമൻ വരുന്നത് മാത്രം കണ്ടാൽ മതി... ആ ആന രാജാവിന്റെ പ്രൗഢി മനസ്സിലാക്കാൻ... വല്ലാത്തൊരു സീൻ തന്നെ.....
@dhanushds9050
5 жыл бұрын
നല്ല കട്ട ഹീറോയിസം രാമനിസം 💪💪💪രാമൻ ഉയിർ 💓💓
@sindhudevi7517
4 жыл бұрын
രാമൻ പൊളിയാട്ടാ😍🤩
@user-ol3mv9lr6y
4 жыл бұрын
രമാരാജാവ്😍😍😍😘😘
@Achootty-77
5 жыл бұрын
ചെമ്പട്ടണിഞ്ഞ തമ്പുരാട്ടിയുടെ ചങ്കൂറ്റമുള്ള മകൻ 😘
@deepakk.v8821
5 жыл бұрын
ആനകേരളം അടക്കി വാഴുന്ന രാജാവ്...കലിയുഗരാമൻ...
@SANISANI-qt3sz
5 жыл бұрын
ബാല നാരായണനും രാമനും ചരിത്ര പുരുഷന്മാർ ആണ് രണ്ടുപേരും ഒരുപാട് കാലം കൊണ്ടു നേടിയെടുത്ത താണ് ഇൗ സിംഹാസനം അതിനെ അംഗീകരിക്കുകയാണ് വേണ്ടത് ബലനാരയണനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല കഥകൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നി ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട് ആ പാവം ഞാൻ നേരിൽ കണ്ട അവതാരപുരുഷൻ എന്റെ രാമൻ ആണ് ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം കീഴടക്കി രാമൻ പിന്നെ ഇപ്പോഴും കാണാൻ തോന്നും രാമനെ എത്രകണ്ടാലും മതി വരില്ല കേട്ടറിവിനെ ക്കാൾ വലുതാണ് രാമൻ എന്ന സത്യം
@deviprasadprasad6796
4 жыл бұрын
God bless you rama ❤
@devarudra2551
4 жыл бұрын
എന്റെ 5വയസ്സിലേ തുടങ്ങിയ ഭ്രാന്താണ് കണ്ടമ്പുള്ളി ബാലനാരായണൻ എന്ന ഗജശ്രേഷ്ഠനോട്♡♡ഇന്നും അത് മാറിയിട്ടില്ല....ഒരുപാട് തവണ തൊടാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരിക്കുന്നു♡♡.ഇപ്പോഴും എപ്പോഴും ഒരുപാട് ഇഷ്ടം....ഓർമ്മ വെച്ച നാൾ മുതൽ ഞങ്ങളുടെ അമ്പലത്തിലെ തിടമ്പ് ഏറ്റി തല ഉയർത്തിപിടിച്ചു നിന്നിരുന്ന കണ്ടമ്പുള്ളിയെ ഇന്നും എനിക്ക് ഓർമ്മയുണ്ട്.♡♡രാമനെയും ഇഷ്ടാണൂ...
@jishnud8742
5 жыл бұрын
കലിയുഗരാമൻ😍ഒരേ ഒരു രാജാവ്
@renjith2658
4 жыл бұрын
മുത്ത് ❤️❤️❤️❤️
@midhunmidhunmr2083
4 жыл бұрын
രോമാഞ്ചം... ഓഹ്ഹ് രാമരാജാവ്. മോഹൻലാലിന്റെ ഒപ്പം ഫാൻസ് ഉള്ള ഒരു ജീവി ആണ് ഈ ആന
@sreeragts4051
4 жыл бұрын
yes
@rajeeshsubramanyan5925
4 жыл бұрын
പരമ സത്യം 🌹🌹🌹🌹
@sajansatheesan7354
4 жыл бұрын
Lalettanekal fans kanum. Nb. Lalettan fan
@pranavsambru77
4 жыл бұрын
മോഹൻലാലിന്റെ പേര് പറയല്ലെ 😂😂 ചിരി വരും 😂😂
@praveena_kannanzz
3 жыл бұрын
Athane Raman 😍
@shijuzzwonder946
4 жыл бұрын
രാമാ മുത്തേ
@saleesh.mundanadansubrahma5508
5 жыл бұрын
രാമൻ. അവനെ വർണിക്കാൻ വാക്കുകൾ കൊണ്ട് ആവില്ല.........
@krishnadaskrishnadas6975
4 жыл бұрын
Raman uyir
@kumaranlatha2955
4 жыл бұрын
Raman uyir❤️❤️❤️❤️❤️❤️❣️❤️❤️❤️❤️❣️🎵❣️❤️❤️❣️❣️❣️❣️
@hamjithpk4347
4 жыл бұрын
Raman Uyir Eaka Chathradhipathi Kalyugaraman The Ultimate King Thechikottukavu Ramachandran 💞
@shalumr3667
4 жыл бұрын
സൂപ്പർ ആൻഡ് mass
@dmuneer5868
5 жыл бұрын
ഇത് കെട്ടു കണ്ണ്നിറഞ്ഞവർ ഉണ്ടോ ഇവിടെ
@sreyasmurali8349
5 жыл бұрын
Ithonum video edukan aarum indayilalo annu
@sanoopkc6046
4 жыл бұрын
me
@Thrissurkkarangadi
2 жыл бұрын
@@sreyasmurali8349 എന്റെ കയ്യിൽ ഉണ്ടായിരുന്നു miss ആയി. വീഡിയോ അല്ല ഫോട്ടോ
@പാർവതി
4 ай бұрын
എനിക്ക്
@prathyumdevkp9186
5 жыл бұрын
RAMAN FANS LIKE ADDI MAKALA
@santhoshkr4062
4 жыл бұрын
രാമൻ പോളിയാണ്
@kannanred6927
4 жыл бұрын
സീമന്തപുത്രൻ 😍😍😗😘😘😘😘
@ajeeshoyoor5016
4 жыл бұрын
Raman🔥🔥🔥♥️♥️♥️
@arunkumar-zj8sn
5 жыл бұрын
രാമന് 💪
@shibuuday7174
5 жыл бұрын
Ramanu ഒരുപാട് ശത്രുക്കൾ ഉണ്ടെന്ന് കമ്മന്റുകൾ കണ്ടപ്പോൾ മനസിലായി.കഷ്ടം
ഈ തള്ള് എന്ന് പറയുന്നവർ ഒന്നാലോചിക്കണം രാമനെക്കാൾ വലിയ ഉയരക്കേമൻ മാരെ രാമന്റെ നിലവ് കൊണ്ട് തിടമ്പു നേടി പൂരം നയിച്ച ചരിത്രമുണ്ട് അപ്പോഴും ഇപ്പോഴും നിലവ് എന്നതിന്റെ അവസാനവാക്ക് രാമനും കർണ്ണനും മാത്രമാണ് പറയുന്നത് കാരണം തലപ്പൊക്ക മത്സരങ്ങളിൽ രണ്ടുപേർക്കും ആണ് പരസ്പരം ജയിക്കാനും തോൽക്കാനും സാധിച്ചിട്ടുള്ളത് eg. ചെറായി തലപ്പൊക്ക മത്സരം ശ്രീരാമജയം
@rideforlife2504
4 жыл бұрын
1 koode und Chakkumasery thalapokka malsaram
@vishnuvengideswar7852
4 жыл бұрын
രാമകർണ്ണൻസ് വേറെ ലെവൽ"🔥
@vishnuvengideswar7852
4 жыл бұрын
സത്യം* തൽമലർത്തികൾ ന്റെ രാമനെയും കർണ്ണനെയും കണ്ട് പഠിച്ചാൽ നന്ന്.
@sreenathsn
4 жыл бұрын
ചുള്ളിപ്പറമ്പനോട് കർണ്ണൻ തോറ്റു
@arjunaju4240
3 жыл бұрын
@@sreenathsn karnan chulliyeyum tholpichu
@sajithbalan7781
3 жыл бұрын
Kaduva velayudhan aasan 🥰🥰
@sajinmadathil9815
5 жыл бұрын
ശ്രീരാമജയം
@sandurajvc8087
5 жыл бұрын
ഞാനടക്കമുള്ള ആന പ്രേമികൾക്ക് എന്നും കൺകണ്ട രാജാവ് കണ്ടമ്പുള്ളി വല്യാന..... രാമനെ കുറച്ച് കാണുകയല്ല ,പക്ഷേ ഒന്നോർക്കണം രാമനു മുന്നിൽ മാത്രം ഒറ്റത്തവണ അടിയറവു പറഞ്ഞ ബാലന്റ ആരോഗ്യസ്ഥിതി, ഏറ്റവും കൂടുതൽ മയക്കുവെടി ഏറ്റ കൊമ്പൻ, ലൈൻ കമ്പിയിൽ നിന്ന് നേരിട്ട് ഷോക്ക് ഏറ്റ കൊമ്പൻ ,ആക്രമണകാരിയായതിനാൽ മതിയായ ഭക്ഷണം ലഭിക്കാതെ വാട്ടമേറ്റവൻ, ആരെയും വകവയ്ക്കാത്തവനാകയാൽ ഭീകര മർദ്ദന മുറകൾക്ക് വിധേയനായവൻ ..... ആരോഗ്യമുള്ള കാലത്ത് ഒരിടത്തും അവന്റെ ശിരസ് താഴ്ന്നിട്ടില്ല, ഓർമകൾക്കു മുന്നിൽ ശത കോടി പ്രണാമം
@abhijithdinhojithu3164
4 жыл бұрын
🤝🤝🤝🤝🤝
@vijinrajan4659
4 жыл бұрын
Right
@vishnuvengideswar7852
4 жыл бұрын
ഞാൻ ബഹുമാനിക്കുന്ന ആനയാണ് ബാലനാരായണൻ. ശരിയായിരിക്കാം പക്ഷേ ഈ തോൽവിക്ക് ശേഷം കണ്ടമ്പിള്ളി ചെറായിയിൽ വച്ച് രാമനെ തോൽപിച്ചല്ലോ...
@kinginis4553
4 жыл бұрын
കടുവ ആശാന്റെ ശിക്ഷണത്തിൽ അത്തരം മർദ്ദനങ്ങൾ ഏറ്റിട്ട് തന്നെ ആണ് രാമനും അവിടെ എത്തിയത് .....
@Thrissurkkarangadi
2 жыл бұрын
ഞാൻ ഒരു ആനപ്രേമി ആകാൻ കാരണം ബാലൻ ആണ്. പക്ഷെ ഉള്ളത് പറയണം അല്ലോ. ബാലൻ നല്ല ഉയരം ഉണ്ടെന്ന് ഒഴിച്ചാൽ കാണാൻ ഒരു കോലം ഇല്ലാത്ത ആനയാണ്
@kirshnankuttykk8789
4 жыл бұрын
I love u
@suhasarangath2966
4 жыл бұрын
Raaman sharikkum nammude chankaaaanu🙏
@kichuakku5515
5 жыл бұрын
Muthanu raman
@sasikalanair4790
5 жыл бұрын
Avan rajavalla chakravarthiyanu ,one and only raman d great
സുഹൃത്തുക്കളെ ആനക്ക് പേരു കൊണ്ടും പെരുമ കൊണ്ടും അതിന്റെ മനസ്സ് നിറയില്ലഅതിന്റെ അതിനു ഭക്ഷണവും വെള്ളവും കിട്ടണം എന്നേയുള്ളൂ,, പേരു കൊണ്ടും പെരുമ കൊണ്ടും കാര്യം കമ്മിറ്റിക്കാണ് അവർക്ക് നല്ല കാശ് കിട്ടും
@user-ne4ps2gk3l
Жыл бұрын
🐘🔥🔥🔥🔥🔥🔥🔥🔥
@vishnubhaskaranbhaskaran8191
5 жыл бұрын
kandambulli baalanarayanan unsung hero.....
@KrishnaDas-hs9lx
5 жыл бұрын
കർണ്ണന്റെ വീഡിയോ ചെയ്യാവോ മാഷേ
@m.b.santhosh3717
4 жыл бұрын
I am a native of Cherai. In Cherai pooram K. Balanarayanan and T. Ramachandran came against each other for the Thidampu competition only once. In 2005. In that year Balanarayanan won it clearly and easily for Thekke cheruvaram against Ramachandran. In Cherai pooram Balanarayanan was never defeated. In the year 2000 there was a dispute between Balanarayanan and M. Karnan and both of them were not considered for the Thidampu. Balanarayanan first came in 1982 for Cherai pooram and 2005 was his last. He died in 2007. (According to experts, his age was in between 55 and 59 at the time of death)
@sarathvenugopal4543
4 жыл бұрын
കേരളത്തിൽ ഉയരത്തിൽ രണ്ടാം സ്ഥാനം ചിറക്കൽ കാളിദാസനാണ്, അപ്പൊ ഇന്ത്യയിൽ വച്ചു നോക്കുബോളും ഇത് തന്നെ അന്നോ ഓർഡർ 😊🙂,, plz റിപ്ലൈ
@noorjahannizar1127
5 жыл бұрын
Wow 😀👑👑
@user-nt1xu2nt4z
5 жыл бұрын
Karnnan 💪💪💪💪
@sanusaji3471
5 жыл бұрын
Poda
@user-nt1xu2nt4z
5 жыл бұрын
Entha kariyam ??
@sabintm9995
5 жыл бұрын
Rama rajav
@sidharthphotography7230
4 жыл бұрын
Balan engane thottenna ee parayunnath. oru poorathin alley balane Raman tholpichath. Valathe koottu ninnu balanekal thalapokkiyath. Balane ithuvare oru malsara poorathinum aarum tholpichitt illa. Pinne annu balan theera avashanayirinnu. Balan thala anakkiyitt polum illa. Ippol pala aanakalum chila poorangalil ramanekal thala pokkiyitt und. Appol avar rajav aakumo. Once a king is always a king. Balan annum ennum king aanu. The legend kandampully balanarayanan.
@paracommando9558
3 жыл бұрын
കറക്റ്റ്
@Thrissurkkarangadi
2 жыл бұрын
ബാലൻ അന്ന് നല്ല നിലവ് നിന്നിരുന്നു. ആ നിലവിനും മുകളിൽ നിലവ് നിന്നത് കൊണ്ടാണ് രാമൻ പേരെടുത്തത്. പിന്നെ അന്ന് മുതൽ അല്ല രാമൻ രാജാവ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആനയുടെ അഴകും അളവും നിലവും ഒക്കെ ഒരേപോലെ ചേർന്ന ആന ആയത് കൊണ്ടാണ് രാജപദവി കൊടുത്തത്. ബാലന് മുകളിൽ നിലവ് നിന്നസമയത് ഇവൻ ഭാവിയിലെ രാജാവ് ആകും എന്നാണ് ആളുകൾ പറഞ്ഞിരുന്നത്
@Thrissurkkarangadi
2 жыл бұрын
@JKR CRUISER നി ഏതാ കോപ്പേ. ചെറായി വലിയ വ്യത്യാസം ഒന്നും ഉണ്ടായില്ല.2-3cm മാത്രം വ്യത്യാസം.
@Thrissurkkarangadi
2 жыл бұрын
@ᴍᴀɴɪᴀᴄ ғғ : ᴋᴀʀɴᴀɴ , ᴄʜᴀɴᴅʀᴜ , ʙᴀʟᴀɴ ɪsʜᴛᴇᴍ : 😂ബാലന്റെ ആയകാലത് രാമൻ ബാലന് മുകളിൽ നിന്നു. അത് കഴിഞ്ഞ് 2005ഇൽ ചെറായി ബാലൻ ജയിച്ചപ്പോ നേരിയ വ്യത്യാസം ആണ് ഉണ്ടായത്. കണ്ട എനിക്കും നാട്ടുകാർക്കും ഇല്ലാത്ത സംശയങ്ങൾ ആണ് നിനക്ക്
@marsu661
2 жыл бұрын
@@Thrissurkkarangadi balan Annu nilavu ninnittilla man
@sree_thu_lip7642
4 жыл бұрын
Ende Ramaaaaaaaa
@assdtt3488
4 жыл бұрын
Karnnan heero
@Str_an_ger
3 жыл бұрын
Kuttiyankavu pooram 🤗🥰
@arjun2865
5 жыл бұрын
Rajan uyir 😍
@unnikrishnanpoonoth8650
5 жыл бұрын
Charitram of RAMAN 😘😘😘
@unnikrishnanpoonoth8650
5 жыл бұрын
Love u raman
@ramdhaneesh7263
5 жыл бұрын
Annu balanarayanan avashanayirunnu ...sathyathill Allavil ipozhum kandenbully balanarayanante thollathupolum ethiyittilla ulsavakeralathille Oru annapirapum...
@sidharthphotography7230
4 жыл бұрын
Correct ananu bro
@Thrissurkkarangadi
2 жыл бұрын
അന്ന് അവശൻ ഒന്നും അല്ല. ബാലൻ ചെരിഞ്ഞത് 2007ൽ ആണ്.1995ആണ് ഈ സംഭവം.2005ഇൽ രാമനെ തോൽപ്പിച്ചപ്പോൾ ബാലന്റെ അവശത എവിടെ പോയി
വിവരണം ഒന്ന് കൂടി ശ്രദ്ധിക്കണം.... വാക്കുകൾ തമ്മിൽ അകലം വളരെ കുറവാണ് 😃😃😃 ചിലയിടങ്ങളിൽ കടുവരാമൻ എന്നൊക്കെയാണ് കേൾക്കുന്നത്..... വിമർശനം ആയി എടുക്കരുത്.... 🙏🙏🙏🙏
@manikandank.k9847
4 жыл бұрын
Ee Sambavam Nadakkumbol sreekrishnan Undayirunnilla Pinne Chandrasekharan Chariyunnathu 2002L Anu Pinne 95-96 Muthal Maniyetan Anu Chattakkaran Pinnagane Kaduva Akum lvide paranjallo Chandrasekharante Kuravu Ennu
Thechikottukavu Ramachandran Mass Entry. Watch video kzitem.info/news/bejne/wISBtWmssZuAmpg
@hasarathmecheri2721
4 жыл бұрын
തള്ളി തള്ളി അങ്ങട്ട് മറിക്
@TheJay710
4 жыл бұрын
പൊട്ടട്ടെ പൊട്ടട്ടെ....
@Rajesh87eagles
5 жыл бұрын
കര്ണ്ണന്
@sujiths525
5 жыл бұрын
ഇതിനെക്കാൾ നല്ലത് മംഗലാം കുന്ന് കർണൻ
@vijayanrak4362
3 жыл бұрын
ജിജി
@jihasjihas.p4095
4 жыл бұрын
എത്ര പേരെ കൊന്നിട്ടുണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അതൊന്നും പറയാമോ
@gokulkrishna7915
4 жыл бұрын
Aarem.konnitilla
@Thrissurkkarangadi
2 жыл бұрын
കാലിനടിയിൽ പെട്ട് 4പേര് മരിച്ചിട്ടുണ്ട്. അത് ആന മനഃപൂർവം ചെയ്തത് അല്ല. രാമന്റെ സ്വഭാവം ഇടഞ്ഞാൽ ആരെയും ഉപദ്രവിക്കുന്നത് അല്ല. മുന്നോട്ട് ഓടും. അങ്ങനെ ഓടിയപ്പോൾ മാറാൻ കഴിയാതെ വന്നവർ കാലിന്റെ അടിയിൽ വീണപ്പോൾ പോകുന്നതിന് ഇടയിൽ അറിയാതെ ചവിട്ടിയത് ആണ്
@faisalmohammed3241
5 жыл бұрын
ബാലനാരായണൻ ഞങ്ങളുടെ നാട്ടിലെ ആനയായിരുന്നു , അവന്റെ ഏഴയലത്തു എത്തില്ല ഈ രാമൻ . ബാലനാരായണൻ മാത്രമല്ല അന്നത്തെ പട്ടത്തു ശ്രീ കൃഷ്ണനും , ചുള്ളിപ്പറമ്പിൽ സൂര്യനും ഇവനെക്കാൾ കേമന്മാരായിരിന്നു .... ഉയരത്തിൽ മാത്രമല്ല തലയെടുപ്പിലും , അവരുടെ കാലശേഷം മാത്രമേ രാമന് ആ സ്ഥാനത്തേക്ക് എത്താൻ പോലും കഴിഞ്ഞത് . ഇന്ന് കേരളത്തിൽ ഉള്ളതിൽ ഏറ്റവും ഉയരക്കേമൻ രാമൻ തന്നെയാണ് , പക്ഷെ ബാലനാരായണൻ കേരളത്തിലെ മാത്രം ഉയര കേമൻ അല്ലായിരുന്നു ഏഷ്യയിലെ ഉയര കേമനാണ് അത് മറക്കരുത് . ബാലന് മുൻപും ഉയരത്തിൽ ഏഷ്യയിലെ ഒന്നാമനായ ആനയുണ്ടാർന്നു അവനാണ് ചെങ്ങല്ലൂർ രംഗനാഥൻ . ആനകളെ കുറിച്ച് കുന്നംകുളത്തുകാരെ പഠിപ്പിക്കാൻ വരണ്ടാ ....
@Nettipattam
5 жыл бұрын
ഇത് ഞങ്ങൾ ബാലനാരായണനെ താഴ്ത്തി കാണിച്ചതല്ല.
@aswink.s9340
5 жыл бұрын
എന്നിട്ടെന്തേ സൂര്യനും കർണ്ണനും ബാലനാരായണനും പട്ടത്തു ശ്രീകൃഷ്ണനും രാമനു മുന്നിൽ തോറ്റു മടങ്ങിയത്
Пікірлер: 206