Lyrics & Music : Boby Thomas Ebenezer
Vox : Anil Adoor
Keyboard Programming : Sam Attingal
Guitar : Sam K Kunjumon
Midi Sax & Saxophone : Jijin Raj
Studio : Navaneetham Pandalam
Mix & Master : Naveen, Navaneetham
Chorus : Raji Rajan, Reeja
Video Featuring (Chorus) : Bijini Anil, Jincy Rijo
Shoot & Edit : Nidhin Laal
Special Thanks : Romy Samuel, Febin Samuel, Glorious
തലമുറ തലമുറയോളം യാഹേ നിൻ ദയ വലുത്
ആയിരം തലമുറയോളം യാഹേ നിൻ ദയ വലുത്(2)
1)അങ്ങേ കൂടെ നടന്നോട്ടെ നോഹയെപ്പോൽ കൃപ ലഭിച്ചവാനായി
മോശയേപോൽ ഞാൻ
വിളങ്ങിക്കോട്ടെ
യാഹേ അങ്ങേ തേജസിനാൽ (2)
Chorus:-
തലമുറ തലമുറയോളം യാഹേ നിൻ ദയ വലുത്
കരുണയും കൃപയും ദയയുമല്ലോ
ആയതും ഞങ്ങൾ ആകുന്നതും
ആയിരം തലമുറയോളം യാഹേ നിൻ ദയ വലുത് (2)
2)പാടി ആരാധിച്ചു കഴിഞ്ഞോട്ടെ ആസാഫിനേപ്പോൽ ആലയത്തിൽ
ദാവീദേപ്പോൽ നന്നായി അറിഞ്ഞോട്ടെ
യാഹേ അങ്ങേ തിരു ഹൃദയം (2)
(Chorus: തലമുറ തലമുറയോളം….
3)ആത്മാവിൻ ശക്തിയാൽ
നിറഞ്ഞോട്ടെ
അന്ത്യകാലത്തിലെ പോരാളിയായ്
വാഗ്ദത്തദേശം പ്രാപിച്ചോട്ടെ
യോശുവെ പോൽ ഒന്ന് നയിച്ചോട്ടെ (2)
(Chorus: തലമുറ തലമുറയോളം….
4)കൃപാവരങ്ങളാൽ ജ്വലിച്ചോട്ടെ
സാക്ഷിച്ചോട്ടെ ഞാൻ പത്രോസെപ്പോൽ
പൗലേസേപ്പോൽ
നന്നായി ഓടിക്കോട്ടെ
യാഹേ ആത്മാവിൻ കാറ്റിനാലെ (2)
(Chorus: തലമുറ തലമുറയോളം….
Негізгі бет Thalamura Thalamurayolam..തലമുറ തലമുറയോളം|Malayalam Christian Worship Song|Anil Adoor|Boby Thomas
Пікірлер: 26