എന്റെ വീട് കണ്ണൂരാണ് എന്റെ വീട്ടിൽ എന്താവശ്യമുണ്ടെങ്കിലും കണ്ണൂരിൽ നിന്ന് ഇവിടെ വന്നിട്ടാണ് ബിരിയാണി മേടിക്കുന്നത് സൂപ്പർ ബിരിയാണി ആട്ടോ ബിരിയാണി പറഞ്ഞറിയിക്കാൻ വയ്യ സൂപ്പർ👌👌👌👌👌👌
@KokersVlog
2 жыл бұрын
👍😍❤️
@hashimkk9175
Жыл бұрын
എന്റെ അമ്മാവൻ ❤
@akhilkuttu3487
2 жыл бұрын
തലശ്ശേരികാർ അടി ലൈക് 👍👍
@KokersVlog
2 жыл бұрын
👍😍
@muneemuni2208
2 жыл бұрын
സത്യം ആണ് പറഞ്ഞത് ഞാൻ തലശ്ശേരിക്കാരനാണ് ഒരു ഷെഫ് ആണ് തലശ്ശേരി ദം ബിരിയാണി ആകണമെങ്കിൽ പൊരിക്കാതെ വെക്കണം എന്നലാണ് ചിക്കൻ ആ മസാലയിൽ പിടിക്കുള്ളു ഫ്ലാവർ കിട്ടുള്ളു
@KokersVlog
2 жыл бұрын
yes ബ്രോ 👍സൂപ്പർ ബിരിയാണി 😋😋😋👌😍😀
@kunju2844
2 жыл бұрын
True👌❤
@mobilphon6677
2 жыл бұрын
തലശ്ശേരി ബിരിയാണി എന്നും പറഞ്ഞു പലയിടത്തും ബോഡ് വച്ചു കാശ് ഉണ്ടാകുന്ന ഹോട്ടൽ അത് പോലെ കച്ചവടക്കാരും ഉണ്ട് അതിനു ഒന്നും ശരിക്കുള്ള തലശ്ശേരി ബിരിയാണിയുടെ ടെസ്റ്റ് ഉണ്ടാവണം എന്നില്ല തലശ്ശേരി ബിരിയാണി കഴിക്കണം എങ്കിൽ നല്ല വെപ്പ് കാർ വച്ച തലശ്ശേരി കല്യാണ ബിരിയാണി കഴിക്കണം മുസ്ലിം കല്യാണവീട് ആണെങ്കിൽ കൂടുതൽ നല്ലത്
Пікірлер: 146