അള്ളാ എണ്ട ഉപ്പാന്റെ കബർ ചീവിതം നീ സ്വർഗം നൽകണം 😭😭 ഉമ്മാക് ആഫിയത്തും ദീർകയിസ് നൽകണം അല്ലാഹ് 😭😭❤❤☹️☹️
@moideensha8859
2 жыл бұрын
ജീവിരിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും ആയുസ്സും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ മരണപ്പെട്ടു പോയ എല്ലാ മാതാ പിതാക്കൾക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പാക്കി കൊട്ക്കട്ടെ
@samseerclt7592
2 жыл бұрын
الحمدللا
@statusworld-dz6jj
2 жыл бұрын
Aaminn aaminn ya raball allamin😭🤲
@__yaseen__5932
3 жыл бұрын
മാഷാ അല്ലാഹ് എന്നിൽ നിന്നു മരണപെട്ടുപോയ എല്ലാവർക്കും വേണ്ടി ദുഅ ചെയ്യണേ
@mashaalsp3201
Жыл бұрын
എല്ലാ മാതാപിതാക്കൾക്കും അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ 🤲🤲മരിച്ചു പോയ മാതാപിതാക്കൾക്ക് മഹ്ഫിറത്ത് നൽകട്ടെ ആമീൻ🤲🤲🤲
@nasaralungal7190
Жыл бұрын
Aameen
@sajudeen5195
5 ай бұрын
ഈ ബൈത് കെട്ടിട്ടു കണ്ണ് നിറഞ്ഞു, സ്നേഹിച്ചത് പോരാ, ഇനിയും ഒരുപാട് സ്നേഹിക്കാറുണ്ടായൊരുന്നു എന്ന് തോന്നൽ. റബ്ബ് നമ്മിടെ മാതാ പിതാക്കൾക്കും, തഴവ ഉസ്താദിനും ജന്നത്തുൽ ഫിർദൗസ് നൽകി അമൂഹ്രഹിക്കട്ട ആമീൺ
@plantstricks8907
3 жыл бұрын
എന്റെ മാതാപിതാക്കൾക്ക് നീ ആഫിയറ്റുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 😢
@jaleelkunjan8549
Жыл бұрын
Fffff fffffggy ggg
@user-nj6pc7me9n
4 жыл бұрын
തഴവാ ഉസ്താദിനു അള്ളാഹു അനുഗഹിട്ടെ നമ്മുടെ മരിച്ചു പോയ മാതാപിതാക്കൾ ക്ക് പെറുത്ത കൊടുക്കന്നെ റബ്ബെത്ത
@HamzaHamza-qu7fz
3 жыл бұрын
Ameen
@musthafamohammed128
3 жыл бұрын
Aamee
@statusworld-dz6jj
2 жыл бұрын
Ammeen~~~~😿🤲
@saluperingoden
2 жыл бұрын
ആമീൻ
@harisvalancherymavandiyoor1431
3 жыл бұрын
അല്ലാഹുവേ പൊറുത്ത് തരണേ..
@sameehc2799
3 жыл бұрын
മാതാപിതാക്കളെ നല്ലതു പോലെ നോക്കാൻ ഭാഗ്യം നൽകണം അല്ലാഹ്
@asmabi7699
3 жыл бұрын
ഇതാരാ പാടുന്നത്
@sameehc2799
3 жыл бұрын
അറിയില്ല
@ziyarafeeque454
3 жыл бұрын
ഇതാരാ പാടുന്നേ Masha allah, നല്ല രസമുണ്ട് കേൾക്കാൻ
@farha..
4 жыл бұрын
റബ്ബേ എന്നിൽ നിന്ന് പിരിഞ്ഞ് പോയ എന്റെ മാതാപിതാക്കർക്ക് നീ ദോഷങ്ങൾ പൊറുത്ത് കെടുക്കണെ... അവരെയും എന്നെയും കുടുംബത്തെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ ... ആമീൻ
@yahiyavallanpally7981
4 жыл бұрын
Aammeenn Yarbalameennn Alammeen
@husainoachira3373
4 жыл бұрын
Ameen
@fathimathrafiya2585
4 жыл бұрын
Ameeen
@ahammad661
3 жыл бұрын
Km
@kingsvolghashim933
3 жыл бұрын
Ameen
@najilashahudeen8952
2 жыл бұрын
എന്റെ മരണപ്പെട്ടുപോയ മാതാപിതാക്കൾ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@aliyanzmlp1359
4 жыл бұрын
അല്ലാഹു. നമ്മുടെ. എല്ലാവരുടെയും.മാതാ പിതാക്കൾക്.. ആഫിയയത്തുള്ള. ദീർഘ. ആയുസ്. നൽകട്ടെ. മരിച്ച മാതാ. പിതാക്കളുടെ.കബർ വിശാല മാക്കി കൊടുക്കട്ടെ. ആമീൻ....
@smartservice2352
3 жыл бұрын
Ppupuik
@ishqemadeena5127
3 жыл бұрын
Aameen ya rabbal aalameen 😭😭😭
@althafalthaf3264
3 жыл бұрын
അൽഹംദുലില്ലാഹ്, മഹാനായ ശൈഖുനാ തഴവ ഉസ്താദ് അവിടുത്തെ ദറജ അല്ലാഹു ഉയർത്തട്ടെ!
@thachusworld310
2 жыл бұрын
Aameen
@aziazim81
2 жыл бұрын
Ameen
@ajmalaju4546
2 жыл бұрын
Aameen
@fathimamajeed411
2 жыл бұрын
@@thachusworld310 p0
@sharfaschappu7233
Жыл бұрын
امين
@fathimafathima5227
Жыл бұрын
അല്ലാഹ് എന്റെ മാതാപിതാക്കൾക്ക് ദീർഗായുസ് നൽകണേ
@MurthalaMurthazMonPt
5 жыл бұрын
الحمد لله. جزاك الله خير ഇതുപോലത്തെ ബെയ്ത്തുകൾ ഇനിയും ഇടാൻ വേണ്ടി നല്ല മനസ്സ് തരട്ടെ. آمين
@aniumer9787
5 жыл бұрын
Aameen
@fathimaparayangat6838
4 жыл бұрын
Fathima gadakallahakair
@nihalnihu1130
4 жыл бұрын
ആമീൻ
@swalihpk2579
4 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@swalihpk2579
4 жыл бұрын
@@fathimaparayangat6838 😍😍
@mhdbilalali6622
10 ай бұрын
Olikkunna Chundil Thannavar Muthunnathaaaa Heart Touching Line
യാ അള്ളാ എന്റെ മാതാപിതാക്കൾക്ക് നീ സ്വർഗ്ഗം കൊടുക്കണേ
@ayishathshahidaalraheema55
3 жыл бұрын
Thazava with adhimanoharam usthade
@user-ox9sp4rh7c
4 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു... മാഷാഅല്ലാഹ്.... അൽഹംദുലില്ലാ... എന്ത് പറയണമെന്നറിയില്ല.. അള്ളാഹു നിങ്ങളുടെ ഉദ്ദേശം എല്ലാം പൂർത്തീകരിച്ച് നൽകുമാറാകട്ടെ... അല്ലാഹു നമ്മെയും നമ്മിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരെയും അവന്റെ ഹബീബിനൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ മനോഹരമായിരിക്കുന്നു... പറയാൻ വാക്കുകളില്ല.. അല്ലാഹു ഇനിയുമിനിയും ഉന്നതങ്ങളിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാൻ:അതിനുള്ള ആഫിയത്തും ദീർഘായുസ്സും നിങ്ങൾക്ക് നാഥൻ പ്രധാനം ചെയ്തു അനുഗ്രഹിക്കുമാറാകട്ടെ....
Пікірлер: 422