പ്രശസ്ത കവി , പ്രസിദ്ധ പണ്ഡിതർ , പ്രമുഖ പ്രഭാഷകർ തഴവാ ഉസ്താദിനെ അറിവ് കൊണ്ട് അനുഗ്രഹിച്ച പടച്ചവനെത്ര പരിശുദ്ധൻ...! ഒരു പുരുഷായുസ്സ് മുഴുവൻ ദീനീ പ്രബോധനത്തിനായി പ്രവർത്തിക്കാൻ പണ്ഡിത വരേണ്യർക്ക് പ്രാഗത്ഭ്യം നൽകിയ റബ്ബേ...... നാളെ അദ്ദേഹത്തോടൊപ്പം നമ്മെ ഏവരേയും നിൻ്റെ തൃപ്തി ലഭിച്ചവരിൽ ഉൾപ്പെടുത്തേണമേ.... ആമീൻ..... യാ റബ്ബൽ ആലമീൻ
@saleemshak2750
3 жыл бұрын
Aameen yaaa rabb
@dwozo.p7144
3 жыл бұрын
Ameen
@saidalisaidalis6787
3 жыл бұрын
കിളക്കേണ്ട പുട്ടേണ്ട ആ വെയിൽ കൊള്ളേണ്ട... നിനക്കുള്ള തൊന്നും തന്നെ നീ അറിയേണ്ട.... 🥀
@mohamedaman1393
Жыл бұрын
തമ്പുരാനെ കേട്ടിട്ട് കൊതിയാവുന്നു ചോദിക്കാൻ അർഹനല്ലഎങ്കിലും റബ്ബേ നിൻറെ കരുണ കൊണ്ട് ഞങ്ങൾക്ക് നൽകണേറബ്ബിൽ ആലമീൻ നൽകണേമരിച്ചാലും ജീവിക്കുന്ന പണ്ഡിതന്മാരാണ് ഇതെല്ലാംഖബറിടം സ്വർഗ്ഗത്തോപ്പാക്കി ജന്നാത്തുൽ ഫിർദൗസിൽ നമ്മളെയും അവരെയും ഒരുമിച്ചു കൂട്ടുകയും ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
@RaheesKarippakandy-iy1mh
11 ай бұрын
ആമീൻ
@ismailfaizypattakkal1857
4 ай бұрын
Ameen
@shameerm5210
2 жыл бұрын
ഈ ബയിത് എത്ര കേട്ടാലും മതിയാവില്ല നമ്മൾക്ക് 😭🤲 കരുണാനിധിയായ റബ്ബ് എന്തൊക്കെയാ ഒരുക്കി വെച്ചതിരിക്കുന്നെ നാഥാ ഈമാൻ നിലനിർത്തിതരണേ ആമീൻ
@sakkariyan.a5452
2 жыл бұрын
Aameen ya rabbal aaalameen 😭😭😭
@abdulbasheer2850
2 жыл бұрын
ആമീൻ
@muhammedminhaj2565
2 жыл бұрын
آمين
@ijlaniju7930
2 жыл бұрын
D55y4rr
@ayshuzz2116
2 жыл бұрын
Aameen
@user-lt8lc3xe1k
2 жыл бұрын
പല ഈണം കേട്ടിട്ടുണ്ടെങ്കിലും തഴവാ ബൈത്തിന് ഏറ്റവും അനുയോജ്യവും മനോഹരവുമായ ഈണം ഇത് മാത്രം.
@user-lt8lc3xe1k
2 жыл бұрын
ഈ ഈണത്തിൽ നിങ്ങൾ രണ്ടാളും മുഴുവൻ ആലപിക്കാൻ ആഗ്രഹം അറിയിക്കുന്നു.
@spiritualityofislam1925
3 жыл бұрын
അല്ലാഹു തഴവാ ഉസ്താദിന്റെ ബർകത്തു കൊണ്ട് നമുക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@abidhashijad1685
2 жыл бұрын
Ameen
@abdulbasheer2850
2 жыл бұрын
ആമീൻ
@abdulvahabp.a6462
2 жыл бұрын
Ameen
@aslampvrhimateiok2698
3 жыл бұрын
Swargathil allahu nammaleyakkette
@fasilpops3847
3 жыл бұрын
കരുണ കടലായ പടച്ചവനെ നങ്ങൾ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ 🤲
Пікірлер: 292