*ദാവൂദിന് ശേഷം ആര്?* *♦️Say Hi on Instagram* instagram.com/aswin_madappally
@amruth5946
2 жыл бұрын
ആരോ..😁
@cinemalayalam5992
2 жыл бұрын
Not CONFIRMED but still Daawood is Daawood
@jithups3538
2 жыл бұрын
ദാമു 🔥
@navuronaldo7329
2 жыл бұрын
ഞാൻ തന്നെ അല്ലാതാരാ 😅
@king-zi6up
2 жыл бұрын
Ethirkkum thuninthavan surya movieye patti cheyyy
@NijoThomas-lc3uu
2 жыл бұрын
മുംബൈ തെരുവിൽ കൂടെ നടക്കുമ്പോൾ എപ്പോഴും ഞാൻ ഇവരുടെ കാര്യം ഓർക്കും. ഒരു കാലത്തു അധോലോക രാജാവുകൾ അടക്കി വാണ തെരുവുകളിൽ ചോരയുടെയും ശവ ശരീരത്തിന്റെയും മണമുള്ള ബോംബെ 💥💥
@knowledgestudio2840
2 жыл бұрын
Atheyo Thorappa
@NijoThomas-lc3uu
2 жыл бұрын
@@knowledgestudio2840 അതേടാ മോനെ 😒
@shafeeqat957
2 жыл бұрын
ങ്ങൾ ന്തു ബിടലാണ് ബാബേട്ടാ
@NijoThomas-lc3uu
2 жыл бұрын
@@shafeeqat957 നിങ്ങള്‍ നാട്ടില്‍ വെറുതെ വായി നോക്കി നടക്കാതെ ബോംബെയ്ക് വാ
@NAVEEN-ef4zd
2 жыл бұрын
😴😴
@harishari1723
2 жыл бұрын
ഇപ്പൊ എന്താ അറിയുന്നില്ല മനുഷ്യ നിങ്ങടെ ഒരു വിഡിയോ കാണാതെ ഉറക്കം വരുന്നില്ല addicted ur സ്റ്റോറിസ്...... ❤😍
@zyfuqigl1140
2 жыл бұрын
Ah da ok
@thanveersha9298
2 жыл бұрын
the effect of illuminati⚠️
@tonyjohn8542
2 жыл бұрын
Ayioo pavam
@anirudhmr7222
2 жыл бұрын
എന്തു പ്രഹസനം ആണ് സജി 😂🙏🏼
@abinjith8510
2 жыл бұрын
@@anirudhmr7222 athe 😂😂😂
@user-ti2nf3qm2b
2 жыл бұрын
മുംബൈ ❤️❤️പകലിനെക്കാൾ എത്രയോ മനോഹരമായ രാത്രി ❤️❤️❤️
@imagination2334
Жыл бұрын
Bombe kand Dubai ethiya njan silly simple
@anumtz2715
2 жыл бұрын
ബോംബെ അധോലോകം... Full തീപ്പൊരി സംഭവങ്ങൾ നടന്ന സ്ഥലം 🥵💥💥
@nisarpn4074
2 жыл бұрын
ലാലേട്ടന്റെ ആര്യനും ഇന്ദ്രജാലവുമെല്ലാം കണ്ട് അധോലോക സ്വപ്നം കണ്ട് 99ല്‍ ബോംബെയിലേക്ക് കളളവണ്ടി കയറിയ ഞാന്‍ പതിനഞ്ച് ദിവസത്തോളം അന്ന് ബോംബെയില്‍ പട്ടിണി കിടന്നതും അതില്പിന്നെ എല്ലും കോലുമായി നാട്ടിലേക്ക് തിരിച്ച് കളളവണ്ടി കയറിയതും ഇന്നും ഓര്ത്തീടുന്നൂൂൂ
ഒരു അധോലോക സിനിമ കണ്ട feel😍😊♥️👌ചേട്ടൻ പറയുന്ന ഓരോ കാര്യങ്ങളും നന്നായി visualize ചെയ്യാൻ പറ്റുന്നുണ്ട് 😍
@subindasa7598
2 жыл бұрын
💯
@Vishnu-in3ws
2 жыл бұрын
Aswin ബ്രോ contemporary issues explain ചെയ്യുന്നത് കേൾക്കാൻ ഒരു മൂഡില്ല അതുകൊണ്ട് കുറച്ച് ദിവസമായിട്ട് ഈ വഴിയ്ക്ക് വന്നില്ല... ഇതുപോലത്തെ items ആണ് എനിയ്ക്ക് ഇഷ്ട്ടം... നല്ല കട്ടചോര ചീറ്റണം 😂 അബു പറഞ്ഞ പോലെ
@adithyac6160
2 жыл бұрын
ചോര ചീറ്റുന്നത് കാണണം എങ്കിൽ ഇവിടെ വരേണം എന്നില്ല... കോഴി പീടിയ പോയ മതി
@falconkarateacademy9555
2 жыл бұрын
@@adithyac6160 enthe chaliyadoo😹
@RohithEk
2 жыл бұрын
@@adithyac6160 fire 👀 anno
@aneeshnarayanan6112
2 жыл бұрын
How ente amo????????
@saviosabu2549
2 жыл бұрын
@@adithyac6160 chettayi poliyane👏🏼🥲
@sudheeshnairKannuz8614
2 жыл бұрын
മലയാളി ഇല്ലാതെ എന്ത് അധോലോകം 🔥🔥🔥🔥ബഡാരാജൻ 😘😘😘
@arunbthomas5741
2 жыл бұрын
ഓ എന്തൊരു അഭിമാനം 😂😂🙃🙃🙃🙃
@sudheeshnairKannuz8614
2 жыл бұрын
@@arunbthomas5741 😂
@moviezmalayalamworld4682
2 жыл бұрын
😀😀😀 evarkellam maranam thotu thanne
@lakshana5642
Жыл бұрын
അബ്ദുൽ കുഞ്ഞ് .പേര് കേട്ടപ്പോൾ മലയാളി പോലെ. "കുഞ്ഞ്"
@ashwinsuresh761
Жыл бұрын
🤣🤣pewer
@lijuchowannur5562
2 жыл бұрын
ഞങ്ങൾ തൃശൂർ കാർ അങ്ങനെയാ.. ഇതൊക്കെ എന്ത് 😃💪💪💪💪
@rahulkurup390
2 жыл бұрын
ലാലേട്ടന്റെ അഭിമന്യു സിനിമ ബഡാ രാജന്റെ ജീവിതം ആസ്പദമാക്കി ഉള്ളതാ
@motomotivatesmmvlog9530
2 жыл бұрын
ശ്വാസത്തിനും കാറ്റിനും രക്തത്തിന്റെ മണമുള്ള ബോംബെ 💥.
@geniusmasterbrain4216
2 жыл бұрын
ഞാൻ മുംബൈയിൽ നിന്ന് ഇന്നലെ നാട്ടിൽ വന്നു.. ആ തെരുവുകൾ,നമ്മുടെ നാട്ടിലെ ജലപ്രളയം പോലെ മുംബൈ നഗരം ആകെ മനുഷ്യപ്രളയം.. ഒഴുകുന്ന മനുഷ്യരും വാഹനങ്ങളും, സബർബൻ ട്രൈനുകൾ.. ഭൂമിയിലെ മറ്റൊരു ലോകം.. മുംബൈ കാണാത്തവന് life ഇല്ല
Ethu kanditta 🔥 ee emoji okke eetu adhehathe vaazhthunnath.
@SS-nu1xi
26 күн бұрын
@@abab376 കണ്ണാപികൾക്ക് ദൈവം ആവും 😂
@manujr269
2 жыл бұрын
Kgf Rocky bhai ye patti vedio cheyyamenn paranjirunnu. Endhupatti ashwinetta waitingil anu aa vedio varan😍
@rajeevankm7232
2 жыл бұрын
നിങ്ങളുടെ വീഡിയോസ് വല്ലാത്തൊരു ഫീൽ ആണ്. Bro നമ്മൾ കുറച്ചു ദിവസം മുൻപ് ലുലു മാളിൽ വെച്ച് കണ്ടിരുന്നു
@onlyn4u
2 жыл бұрын
I was about to Sleep at this point of time. But the love for Underworld Stories made me to Watch this. 😅
@sreejac6245
2 жыл бұрын
ഇപ്പോഴാണ് ഭീഷ്മ പർവം പൂർണമായത് 🔥❤
@asari75
2 жыл бұрын
Yes
@abin2thosth
2 жыл бұрын
ഈ ഭീഷ്മ പർവത്തിൽ ബഡാ രാജൻ ആയിട്ടല്ലേ സുദേവ് വരുന്നത്. Climax ൽ പുളളിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന time ൽ gang ലെ ഒരാൾ പറയുന്നുണ്ട് തന്നെ കൊല്ലാൻ order ഇട്ടേക്കുന്നത് boss ആണ്, തൽക്കാലം മുമ്പൈയിൽ ഒരു രാജൻ മതി എന്ന്. അപ്പോൾ ആണ് മമ്മുക്കായുടെ entry അങ്ങോട്ട്🥰അപ്പോൾ ആ രാജൻ മമ്മുക്ക ആണോ?
@KeisukebajiTR
2 жыл бұрын
Aa പറയുന്ന ശൈലി അടിപൊളിയാണ് ഒട്ടും lag ആകാതെയുള്ള ആ presentation പൊളിയാണ്
@nishni5291
2 жыл бұрын
2,3bollywood films orumich kanda ഒരു പ്രതീതി🔥👏🏻👏🏻
@adithya3212
Жыл бұрын
Mumbai saga,shootout at wadaala
@sneham2774
2 жыл бұрын
Chettan verey level anu💥. Njan chettantey storyk ellam thaney addict anu. Katta waiting anu adutha storyk ayii✨️.
@AswinMadappally
2 жыл бұрын
Thank u❤️
@sneham2774
2 жыл бұрын
@@AswinMadappally 🥰
@mrjabi
2 жыл бұрын
ഇതു കണ്ടു ആരും അധോലോകം ആവാൻ നിൽക്കേണ്ട ട്ടോ😄😁😀
@Rocky-xk3kt
2 жыл бұрын
𝙀𝙚𝙚𝙚😁😂
@subindas6659
2 жыл бұрын
Njan ayippoyi kunje.. 🥲😜
@shijisuji4151
2 жыл бұрын
Presentation vere level oro വീഡിയോ കാണുമ്പോഴും വീണ്ടും കാണാനുള്ള intrest കൂടാണ് 🥳🥳🥳🥳🥳🥳🥳🥳🥳🥳
@VichuzzGuppy
2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ 🔥🔥🔥അശ്വിനെ... മുത്തേ.. 👌🏻👌🏻👌🏻
@Seedi.kasaragod
2 жыл бұрын
ചോട്ടാ രാജൻ ചെറുപ്പത്തിൽ ഒരു മലയാളിയുടെ കമ്പനിയിൽ work ചെയ്തിരുന്നതായി ഞാൻ എവിടെയോ വായിച്ചിരുന്നു. അപ്പൊൾ അദ്ദേഹം നല്ലൊരു Hard worker ആരുന്നു
@Seedi.kasaragod
2 жыл бұрын
അന്ന് അദ്ദേഹം വളരെ മെലിഞ്ഞ ഒരു പയ്യൻ ആയിരുന്നു
@comentmovies2365
2 жыл бұрын
നമ്മുടെ സപ്പോർട്ട് എപ്പോഴും ഉണ്ട് അശ്വിൻ ചേട്ടാ 😃🥰
@knowledgestudio2840
2 жыл бұрын
Athe
@vishunair5578
2 жыл бұрын
Malayalam movie Abhimanyu starring Mohanlal is based on Bada Rajan's life
@AswinMadappally
2 жыл бұрын
Yes
@donbosco316
2 жыл бұрын
മമ്മൂട്ടിയുടെ രാജാധി രാജയിലെ, ബോംബയിൽ പോയി രാജ ആയ രാജശേഖരനും ഇതേ reference alle...
@rasameer1687
2 жыл бұрын
Basha rajni
@KUZHIMADIYANYT
2 жыл бұрын
Bheedhmayil oru Badaa rajan undallo
@moosaharshad2924
2 жыл бұрын
Poda onnu
@pratheeshlp6185
2 жыл бұрын
Rajan Madhavan Nair ....Bada Rajan 💟💟💟💚💚💚💚
@zayn2318
2 жыл бұрын
INDIAN criminal 🇮🇳 : ROCKY BHAI 🤗😁😂
@leomessi-qj9uv
2 жыл бұрын
കഥ കേട്ട് കിളി പോയി ഒരു long seriesine olla കഥയൊണ്ടല്ലോ
@Goodthinks598
2 жыл бұрын
ഇവരുടെ ഒക്കെ ജീവിതം ആരുടേലും gun bullet മുമ്പിലാണ് എങ്ങനെആയാലും പെട്ടി ആവും 😂
@mishal1333
2 жыл бұрын
ഇതിന്റെയൊക്കെ ഇടയിൽ dawood ibrahim ഇപ്പോഴും ജീവിച്ചിരിപ്പില്ലേ
@ecshameer
2 жыл бұрын
നിങ്ങൾ നമ്മുക്ക് ബാഡാ ദോസ്താണ്🔥🔥🔥🔥👌
@harisbeach9067
2 жыл бұрын
Ninghal vere levalaanu thalaiva.!❤
@Here_we_go..557
2 жыл бұрын
മര്യാദക്ക് ആ 200 രൂപ കൊടുത്താരുന്നെങ്കിൽ ഇന്ന് ഇത്രേം scn ഉണ്ടകില്ലരുന്നു
@trombonebeatz6324
2 жыл бұрын
💯
@amjath4201
2 жыл бұрын
😂💯
@anaandhuuuuuu
Жыл бұрын
Butterfly effect
@brnairbrnair8075
2 жыл бұрын
MY BOMBAY LIFE, 1984-1992, MY DUBAI LIFE 1992-2007, MY EUROPE LIFE 2007-2010.😁😁😁😁
@nithinkumarr3473
2 жыл бұрын
Powli😎😎
@AJ-pc8bf
2 жыл бұрын
Ippo evideya?
@itz_me_ra_one
2 жыл бұрын
ചേട്ടാ
@cinemalayalam5992
2 жыл бұрын
ASWIN MAADAPALLY The original TRUE RELEAVER😍💖
@abdulsalam4674
2 жыл бұрын
36 mins poyatharinjilla what a presentation bro😍
@AswinMadappally
2 жыл бұрын
Thanks bro❤️
@KeisukebajiTR
2 жыл бұрын
കുറുപ്പിന് ഒരു 2nd partനുള്ള കഥയായി 🔥🔥🔥🔥🔥🔥
@sportstech6167
2 жыл бұрын
Ekadesham same story aan abhimanyu
@rijo.reji.31313
2 жыл бұрын
എല്ലാം കൂടെ കേട്ടിട്ട് കിളി പോയി 😂😂😂😂
@rz4k784
2 жыл бұрын
Bombayil oru raajan madhi🔥🐱 Bheeshma parvathinte end angane aan So second partil oru chotta raajane pradheekshikkaam😍 vannaal🥵⚡️
@smilewithniya
2 жыл бұрын
Chota rajan jailil aanu
@hissy.
2 жыл бұрын
Thanks for sharing the history 🙌 Kurupp movie kanda feel
@anzilllckjse2602
2 жыл бұрын
ദാവൂദ് ഇബ്രാഹിം എങ്ങനെ മുംബൈ underworld ഭരിക്കാൻ തുടങ്ങി എന്ന വിഷയത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. പ്രത്യേകിച്ച്, ഹാജി മസ്താൻ, വരദരാജ് മുതലിയാർ നെ ഒക്കെ വെട്ടി, ചതിച്ച് വീഴ്ത്തി രാജാവായ ചരിത്രം
@princesivaprasad5
2 жыл бұрын
Mannia surve enna amanushikana chathichu veezhthiyanu daawwod rajavayathu mannia surveye pedichu jervicha oru charithram undu dawwodinu.......mumbai adholokathila ottayanum ettavum karuthanum elllarum bhayannathum manniya surve enna kingna aanu....dawoodina kollum ennu urappayapol Dubai leku kadanna dawood police na vachu aanu ayyale konnathu....mumbai adhilokam athinta peack position ethiya time aayirunnu athu manniya surve
Rajan Nair from Thrissur.. (Irinjalakuda)...sharp shooter
@vishnumadhu2419
Жыл бұрын
തൃശൂർക്കാരൻ ഇല്ലാതെ എന്ത് അധോലോകം.. രാജൻ മാധവൻ നായർ ബഡാ രാജൻ 🔥🔱
@tastenfarmsvlogs5860
2 жыл бұрын
അശ്വിൻ ബ്രോ.. നല്ല വിവരണം 👏🏻👏🏻👏🏻👏🏻🔥❤️
@karthik.u15
2 жыл бұрын
വന്നല്ലോ രാത്രിയുടെ രാജകുമാരൻ........💥
@turbonair369
2 жыл бұрын
I'm Addicted To This Channel ❤️🔥
@mougligaming453
2 жыл бұрын
Oru cinema kanda feel 😁🔥😍
@m.d.thomas9287
2 жыл бұрын
Ur efforts hatsoff bro
@Appu_troll_videos
2 жыл бұрын
ഇതുപോലെത്തെ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
@All_in_Supervision_
2 жыл бұрын
Le chotta Rajan: Rajan ka dusmanon ko yah yaadh rakhna helki, Rajan kabhi bhi kuch bhi nahi bhooltha(Don 2)
@amljp3823
2 жыл бұрын
നമ്മുടെ സിനിമകളൊക്കെ എന്ത്!! അതിനൊക്കെ എത്രയോ മടങ്ങു വലുതാണ് മുംബൈയുടെ കഴിഞ്ഞ കാലം. അതി ശക്തരും ബുദ്ധിമന്മാരും എല്ലാത്തിനും ഉപരി ധൈര്യം. ഓരോ പേരുകൾ കഥാപാത്രങ്ങൾ പോലെ പറയുക ആണെങ്കിൽ KARIMLAL, CHOTTA RAJAN, BEDA RAJAN, DAVOOD, SHAKEEL പിന്നെ BAL THAKEREY എന്നാ അധോലോക ജന നേതാവ്.. ആത്മധൈര്യം അല്ലാതെന്ത് മുതൽകൂട്ട്. 😈🔥
@shebinjosemathew8765
Жыл бұрын
One name is missing.. Varadha bhai..🔥 വരദരാജമുതലിയാർ 💪🏻
@jibinachankunjubaby434
2 жыл бұрын
Monae powli… ethok ulath thanae aanoo… anyways adipoli.. u narrated nicely. 1 movie kanuanna effect aaarunuu
@godsongeorgemandumpal3599
2 жыл бұрын
തൃശ്ശൂർ കാരനാ 🔥🔥🔥🔥🔥🔥🔥
@sahadevankadavathvalappil8692
Жыл бұрын
ഞാൻ ഈ സമയങ്ങളിൽ ബോംബെയിൽ ആയിരുന്നുള ത്ര കൃത്യമായി പറഞ്ഞത് അഭിനന്നനം
@maheshkadammanitta3267
2 жыл бұрын
Awesome presentation... (One slip at 11:12... Bada Rajan...)
@jithujamesmathew8070
2 жыл бұрын
Addicted to your voice buddy 🤍😻
@shreyashan1749
2 жыл бұрын
What a presentation ♥️♥️🔥🔥🔥🔥
@Princejaaf
2 жыл бұрын
Ee vedio full kandapol. Oru cinema kayija felling 😴. Hero rajan. 😆. Thank you bro
@navajyothkingfankingfan2257
2 жыл бұрын
അശ്വിൻ cheetan പൊളിച്ചു under world stroy കിടുക്കി കട്ട ഫാൻ ആണ് uff dawood ചോട്ടാ രാജൻ ബഡാ രാജൻ മാനിയ സർവ്വേ
@Pabloeditz
2 жыл бұрын
Thrissur karr indaa 🔥🔥🔥🔥🔥🔥
@nazeeib
2 жыл бұрын
ബോംബെയിൽ ഒരു രാജൻ മതി 😌🔥
@abhinavc6720
2 жыл бұрын
Nop randu rajan mmarum atra dost ayirunnu
@akasht.k8723
2 жыл бұрын
BOMBAY was on High alert🔥എവിടെയോ കേട്ടപോലെ ⚠️ KGF
@abhinavsnair6286
2 жыл бұрын
Rajan Mahadevan Nair.... Oh roomanjam malayalii.... In Mumbai under world ❤
@luciferpride_
2 жыл бұрын
🙄🙄🙄🤢🤢🤢romanjamo
@abhinavsnair6286
2 жыл бұрын
@@luciferpride_ athe....
@adithya3212
Жыл бұрын
Killadi
@nishadnichu7891
2 жыл бұрын
hy bro video full kandu ithin shesham ullath ariyan agraham und pattumagil athinde videos chyyanm pls bro 👏🏻
@akashstalin4331
2 жыл бұрын
Bal Keshav Thackeray 🇮🇳🧡🗡⚔️🔱
@unnikrishnanr8099
2 жыл бұрын
ഇതിൽ പറയുന്ന കരീം ലാല ആണോ Cristian brothers ൽ മുംബൈയിൽ നിന്നു വരുന്ന DON KareemLala.. Sarath Kumar ൻ്റെ carrector.?
@donbosco316
2 жыл бұрын
സിനിമകളിൽ കാണുന്ന പല ഡോൺ കഥക്കും യഥാർത്ഥ സംഭവങ്ങളെ അസ്പതം ആക്കി ആണ് അത് ഏത് സിനിമ എടുത്താലും അവിടെ ഉള്ള നടന്ന ഏതേലും ചെറിയ സംഭവം ആവും. ഇപ്പൊ ഭീഷ്മ പർവ്വം സിനിമ. അത് പോലെ പഴയ മോഹൻലാലിന്റെ അഭിമന്യു ഒക്കെ ബഡാ രാജന്റെ കഥ ആണ്. ബോംബെ പോയി ഡോൺ ആയ കഥ. അത് പോലെ മമ്മൂട്ടിയുടെ രാജാധി രാജയിലെ രാജശേഖരൻ കുട്ടി. ബോംബെ പോയി രാജ ആയ കഥ. പിന്നെ മോഹൻലാൽ, അജയ് ദേവഗൺ, വിവേക് ഒബ്രോയ് പഴയ പടം കമ്പനി.. അത് D കമ്പനിയെ base ചെയ്ത് ആണ്. അതിൽ വേണം എങ്കിൽ അജയ് ദേവ്ഗൺ ദാവൂദ് ആയും. വിവേക് ഒബ്രോയ്യെ ബഡാ രാജൻ ആയും കാണാം...
@shareefrafeeq
2 жыл бұрын
മുംബൈ അധോലോക രാജാവ് dawood Ibrahim 🔥🔥🔥🔥 Bada rajan😘🔥
@trueraja
10 ай бұрын
Run away from mumbai fear of maniya surve
@ragnarok774
2 жыл бұрын
Aah appa ee bada rajan aahn prashaneel in rocky character refrence cherupp pani polum 🔥🔥🔥
@vigneshtv2115
2 жыл бұрын
I request you to make a detailed video on kashmir files 🙏
@vigneshtv2115
2 жыл бұрын
Also about BITTA karate the guy who killed more than 20 people is now Chairman of chairman of some kashmir party .... According to Google source
@nirmal9937
2 жыл бұрын
Ashwin madapally de videos athrekkum detail ai kodukunnund. Idhehathinte video kanathe irikkan pattatha avastha aii.
@navuronaldo7329
2 жыл бұрын
കൊതിയാവുന്നു ഒരു ചെറിയ അധോലോക രാജാവാകാൻ 🔥🔥😅😅
@cinemalayalam5992
2 жыл бұрын
Samaadhanam pokum othiri perudae choraek vila parayandaa varum😟😢
@AmmaAmma-rx2tu
2 жыл бұрын
Njanum und
@navuronaldo7329
2 жыл бұрын
@@AmmaAmma-rx2tu ohh welcome amma😅
@arshadmohammed5540
2 жыл бұрын
Set njnund mmakk rocky bhai aavaaa 😎
@AKSHAYSt-cq8pt
2 жыл бұрын
@@arshadmohammed5540ഞാൻ ഉണ്ട്
@artworlddddd
3 ай бұрын
എന്റെ പൊന്നു bro നിങ്ങള്‍ ഈ ബഡാ രാജന് എന്ന് പറഞ്ഞു കാണിക്കുന്ന വ്യക്തി ഒരു പാകിസ്ഥാന്‍കാരന്റെ ഫോട്ടോയാണ്......യഥാര്‍ത്ഥ ബഡാ രാജന്റെ ചിത്രം മുംബൈ അധോലോകത്തിന്റെ പുസ്തകങ്ങളിലുണ്ട്.......വല്ലപ്പോഴും പുസ്തകങ്ങളൊക്കെ എടുത്ത് വായിക്ക് ബ്രോ🙏🏻 ഇങ്ങന്നെ
@kaushikkaushi318
2 жыл бұрын
Kashmir file എന്ന മൂവി നെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
@hakeemshaji247
Жыл бұрын
ഇവരെക്കാൾ കൂടുതൽ നാശം ദാവൂതിനു വിതച്ച ഒരു ആൾ ഉണ്ട് മാനിയ ശുരുവേ 💫
@bichuprakash3882
2 жыл бұрын
Joe metheny , story of human hamburger serial killer പറഞ്ഞാൽ സൂപ്പർ ആയിരിക്കും ♥️
@adarshsnehajan6570
2 жыл бұрын
Aswin, I hope you are doing well. Would you mind doing a video on Kashmiri pandits?
@emojo2396
2 жыл бұрын
Bro രാജൻമാർ അങ്ങോട്ടും ഇങ്ങോട്ടും marundu kettoo😄
@adithyank2274
Ай бұрын
Rajan rajan thanne anu
@clairangelsinesh3775
2 жыл бұрын
Njn orthathe ollu rathriyude rajav vannilalo enn.uff ijathi bro . katta fan of u . keep going .nik onnum paryanilla.my favorite utuber.
@kuttychathanz
2 жыл бұрын
Presentation ❤❤❤❤
@dj-illusory-twist5050
2 жыл бұрын
After watching My mind to ashwin madappally : bombaaaaaaaaaay
@sarath6457
2 жыл бұрын
1st❤️
@CheerfulMornings96
2 жыл бұрын
👀💥Daavodh maamane pole aswin ser um adholokam aano🌝
@shahulsham8260
2 жыл бұрын
1986 ഇൽ ഞാൻ ജനിച്ചപ്പോൾ ദാവൂത് ഇന്ത്യ വിട്ടു 😆😆😆
@Mystichouse1890
2 жыл бұрын
ഞാനും
@shahulsham8260
2 жыл бұрын
@@Mystichouse1890 നമ്മൾ ഒരേ പൊളി അല്ലേ 😜😜
@malayalammovies1847
2 жыл бұрын
Bada Rajan🔥😮
@anaskallangai4116
2 жыл бұрын
ചോർ ബസാർ "താനെയിൽ " അല്ല...അതു dongri യുടെ അടുത്ത് ആണ്..... dongri യിൽ നിന്നു 10 മിനിറ്റു നടന്നു പോവാൻ ഉള്ള ദൂരം....ഇപ്പോൾ അവിടെ ചോർ ബസാർ കുറെയൊക്കെ പോയി അവിടെ വലിയ township ജോലി പുരോഗമിക്കുന്നു(ബോരിഗൾ)കൊച്ചിയിൽ പ്രശസ്തമായ jeff ബിരിയാണി ഉണ്ടാകുന്നതും ബോരിഗൾ ആയിരിക്കാം...അവരുടെ വേഷം അതാണ്
@joyal564
2 жыл бұрын
Oru Cinima kazinjathupole undu Ethu oru web series allenkil 3-4 part ayitulla cinema akumbo adipoli ayirikum.pani ariyavunna aale elpikanam Adipoli presentation
@dileepparameswaran4455
2 жыл бұрын
ഇരിങ്ങാലക്കുടക്കാരൻ 🔥🔥🔥🔥🔥
@ahadpazpot2288
Жыл бұрын
Correct ano?
@thejuses7
2 жыл бұрын
💖💖💖 man ⚡
@shameemmohd4677
2 жыл бұрын
അശ്വിൻ bro ഞാൻ ഒരു subject പറഞ്ഞുതരട്ടെ😌. ടിപ്പു സുൽത്താന്റെ സ്റ്റോറി പറഞ്ഞാൽ നല്ലതായിരിക്കും. വേറെ ആരും ഈ story നല്ല രീതിയിൽ അവതാരപ്പിച്ചിട്ടില്ല 😌.
@NijoThomas-lc3uu
2 жыл бұрын
😆😆😆
@littleangelammush6052
2 жыл бұрын
Cinemagic nokku.. Adil nalla stories und
@ashwinkumar.s5993
2 жыл бұрын
Enth story ? Keralathile hindukkale konnu odukki especially nairs and thiyyans.
@csckodakkad1881
2 жыл бұрын
@@ashwinkumar.s5993 അന്നത്തെ രാജ്യത്തെ ഒറ്റികൊടുത്ത സങ്കികളെ ആവും. അല്ലാതെ യഥാർത്ഥ ഹിന്ദുക്കളെ അല്ല
@nidalmv2698
2 жыл бұрын
@@ashwinkumar.s5993 wow
@rahul.nnarayanapillai7075
2 жыл бұрын
Bro "പട "എന്ന സിനിമ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ????
@Sana-qz8ct
2 жыл бұрын
Pls do a video about princess diana
@MAADAN-ii9gt
2 жыл бұрын
Thanku for the information useful for PSC exam
@sreelatharenju945
2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ 🥰🔥
@subindas6659
2 жыл бұрын
Abhimanyue ithine aspathamakkiyulla movie ayirunnu😊
Пікірлер: 917